കർണാടകയിൽ വര്‍ഗീയ പ്രവര്‍ത്തനങ്ങളെ നേരിടാനുള്ള പ്രത്യേകസേനയില്‍ 248 പോലിസുകാരെ സുധീര്‍ കുമാര്‍ റെഡ്ഡി നയിക്കും
Karnataka
0 min read
10.4k

കർണാടകയിൽ വര്‍ഗീയ പ്രവര്‍ത്തനങ്ങളെ നേരിടാനുള്ള പ്രത്യേകസേനയില്‍ 248 പോലിസുകാരെ സുധീര്‍ കുമാര്‍ റെഡ്ഡി നയിക്കും

ജൂൺ 12, 2025
0

കര്‍ണാടകയിലെ തീരദേശ ജില്ലകളിലെയും മാല്‍നാട് പ്രദേശത്തെയും വര്‍ഗീയ പ്രവര്‍ത്തനങ്ങളെ നേരിടാനുള്ള പ്രത്യേകസേനയില്‍ 248 പോലിസുകാരെ നിയമിച്ചു. മംഗളൂരു സിറ്റി പോലിസ് കമ്മീഷണര്‍ സുധീര്‍ കുമാര്‍ റെഡ്ഡിയാണ് പ്രത്യേക സേനയുടെ മേധാവി. തീരദേശ ജില്ലകളായ ദക്ഷിണകന്നഡ, ഉഡുപ്പി എന്നിവിടങ്ങളിലും മാല്‍നാട്ടിലെ ഷിമോഗയിലുമാണ് ഈ പോലിസ് സേന പ്രവര്‍ത്തിക്കുക. കര്‍ക്കല, ഉഡുപ്പി എന്നിവിടങ്ങളിലെ ക്യാംപുകളിലാണ് ഈ പോലിസുകാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നിരീക്ഷിക്കുക, വര്‍ഗീയ സ്വഭാവമുള്ള പോസ്റ്റുകള്‍ ഇടുന്നവരെ

Continue Reading
ബ്രസീൽ ഫിഫ 2026 ലോകകപ്പ് ഫുട്ബോൾ യോഗ്യത സ്വന്തമാക്കി
Sports
1 min read
8.5k

ബ്രസീൽ ഫിഫ 2026 ലോകകപ്പ് ഫുട്ബോൾ യോഗ്യത സ്വന്തമാക്കി

ജൂൺ 12, 2025
0

5 തവണ ലോക ചാമ്പ്യന്മാരായ ബ്രസീൽ ഫിഫ 2026 ലോകകപ്പ് ഫുട്ബോൾ യോഗ്യത സ്വന്തമാക്കി. ഇറ്റാലിയൻ കോച്ച് കാർലോ ആൻസിലോട്ടിയുടെ ശിക്ഷണത്തിൽ ആദ്യ ജയം കുറിച്ചാണ് ബ്രസീൽ ലാറ്റിനമേരിക്കൻ മേഖലയിൽ നിന്നു ലോകകപ്പ് ടിക്കറ്റ് എടുത്തത്. സാവോ പോളോയിൽ നടന്ന മത്സരത്തിൽ ബ്രസീൽ 1-0നു പരാഗ്വെയെ കീഴടക്കി. ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിലെ 16-ാം മത്സരമായിരുന്നു. ജയത്തോടെ ബ്രസീൽ 25 പോയിൻ്റിലെത്തി. 44-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറായിരുന്നു ബ്രസീലിന്റെ ജയം കുറിച്ച

Continue Reading
പടിയൂര്‍ ഇരട്ടക്കൊലക്കേസ് പ്രതി പ്രേംകുമാര്‍ കേദര്‍നാഥിൽ മരിച്ച നിലയില്‍
Kerala
1 min read
8.6k

പടിയൂര്‍ ഇരട്ടക്കൊലക്കേസ് പ്രതി പ്രേംകുമാര്‍ കേദര്‍നാഥിൽ മരിച്ച നിലയില്‍

ജൂൺ 12, 2025
0

പടിയൂരിൽ അമ്മയെയും മകളെയും കൊലപ്പെടുത്തിയ ശേഷം നാട് വിട്ട പ്രതി പ്രേംകുമാര്‍ മരിച്ച നിലയില്‍. ഉത്തരാണ്ഡിലെ കേദാർനാഥിലെ വിശ്രമ കേന്ദ്രത്തിലാണ് പ്രേംകുമാറിന്‍റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം. പഞ്ചായത്ത് ഓഫീസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശി കൈതവളപ്പിൽ പരേതനായ പരമേശ്വരൻ്റെ ഭാര്യ മണി (74), മകൾ രേഖ (43) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ഇയാൾക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മണിയെയും രേഖയെയും കഴിഞ്ഞയാഴ്‌ചയാണ് മരിച്ച

Continue Reading
പ്രക്ഷോഭം കൂടുതല്‍ നഗരങ്ങളിലേക്ക്; ലോസ് ആഞ്ജല്‍സില്‍ അറസ്റ്റിലായത് 400ലധികം പേർ
World
1 min read
9.6k

പ്രക്ഷോഭം കൂടുതല്‍ നഗരങ്ങളിലേക്ക്; ലോസ് ആഞ്ജല്‍സില്‍ അറസ്റ്റിലായത് 400ലധികം പേർ

ജൂൺ 12, 2025
0

കുടിയേറ്റക്കാർക്കതിരെയുള്ള ട്രംപ് ഭരണകൂടത്തിൻ്റെ നടപടികളിലുള്ള പ്രതിഷേധം ആറാം ദിവസത്തിലേക്ക്. ബുധനാഴ്ച രാവിലെ ഒഴിവാക്കിയ കർഫ്യൂ, പ്രക്ഷോഭങ്ങൾ വ്യാപിച്ചതോടെ ലോസ് ആഞ്ജലിസിൽ വീണ്ടും ഏർപ്പെടുത്തി. ടെക്സസ്, ഓസ്റ്റിൻ, ഷിക്കാഗോ, ഡാലസ്, ന്യൂയോർക്ക്, ഡെൻവർ എന്നീ നഗരങ്ങളിലേക്കും പ്രതിഷേധം വ്യാപിച്ചിരിക്കുകയാണ്. കൂടുതൽ ആക്ടിവിസ്റ്റ് ഗ്രൂപ്പുകൾ പ്രക്ഷോഭങ്ങളിൽ പങ്കാളികളാകാൻ സാധ്യതയുണ്ടെന്ന നിഗമനത്തെ തുടർന്ന് ഭരണകൂടം നിയന്ത്രണ നടപടികൾ കടുപ്പിച്ചിരിക്കുകയാണ്. പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിൻ്റെ 79-ാം ജന്മദിനവും യുഎസ് സൈന്യത്തിന്‍റെ 250-ാം വാർഷികവും ശനിയാഴ്ച ആഘോഷപരിപാടികളായി

Continue Reading
രണ്ട് ജില്ലകൾക്ക് ഇന്ന് ഓറഞ്ച് അലർട്ട്; 4 ദിവസം കൂടി മഴ ശക്തമായി തുടരും
Kerala
1 min read
8.7k

രണ്ട് ജില്ലകൾക്ക് ഇന്ന് ഓറഞ്ച് അലർട്ട്; 4 ദിവസം കൂടി മഴ ശക്തമായി തുടരും

ജൂൺ 12, 2025
0

കേരളത്തിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. 4 ദിവസം കൂടി മഴ ശക്തമായി തുടരുമെന്നാണ് അറിയിപ്പ്. രണ്ട് ഇന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടുമുണ്ട്. കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 35

Continue Reading
കാട്ടാനകള്‍ അട്ടപ്പാടി ജനവാസമേഖലയില്‍; ജാഗ്രത പാലിക്കണം
Kerala
0 min read
11.8k

കാട്ടാനകള്‍ അട്ടപ്പാടി ജനവാസമേഖലയില്‍; ജാഗ്രത പാലിക്കണം

ജൂൺ 12, 2025
0

അട്ടപ്പാടി ജനവാസമേഖലയില്‍ കാട്ടാനകള്‍ തുടരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. അട്ടപ്പാടിയിലെ പ്രദേശവാസികൾ പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. കോടമഞ്ഞുള്ളതിനാല്‍ എവിടെയാണുള്ളത് എന്നറിയാത്ത സാഹചര്യമാണുള്ളത്. കണ്ടിയൂര്‍ ഭാഗത്തു ചൊവ്വാഴ്ച കാണപ്പെട്ട 3 ആനകള്‍ ഇപ്പോള്‍ കല്‍ക്കണ്ടി ഭാഗത്തേക്ക് മാറിയിട്ടുണ്ടെന്ന് അട്ടപ്പാടി തഹസില്‍ദാര്‍ ഷാനവാസ് ഖാന്‍ അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കോടമഞ്ഞുള്ളതിനാല്‍ കാട്ടാനകള്‍ എവിടെയാണെന്നറിയാന്‍ സാധിക്കുന്നില്ലെന്നും പ്രദേശവാസികള്‍ പുറത്തുപോവുമ്പോള്‍ ശ്രദ്ധിക്കണമെന്ന് അവര്‍ അറിയിച്ചതായും തഹസില്‍ദാര്‍ പങ്കുവെച്ച ശബ്ദ സന്ദേശത്തില്‍ പറഞ്ഞു.

Continue Reading
കോഴിക്കോട് മലാപ്പറമ്പ് പെണ്‍വാണിഭക്കേസ്; 2 പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
Kerala
0 min read
11.1k

കോഴിക്കോട് മലാപ്പറമ്പ് പെണ്‍വാണിഭക്കേസ്; 2 പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ജൂൺ 12, 2025
0

കോഴിക്കോട് മലാപ്പറമ്പ് പെണ്‍വാണിഭക്കേസില്‍ പ്രതികളായ 2 പോലിസുകാർക്ക് സസ്‌പെന്‍ഷൻ. കണ്‍ട്രോള്‍ റൂം ഡ്രൈവര്‍മാരായ കെ ഷൈജിത്ത്, കെ സനിത്ത് എന്നിവരെയാണ് 11 ഉം 12 ഉം പ്രതികളാക്കിയത്. ഇരുവരെയും ഇതിനു പിന്നാലെ ഇന്നലെ വൈകീട്ടോടെ സസ്‌പെന്‍ഡ് ചെയ്തു. മലാപ്പറമ്പില്‍ ഒരു അപ്പാര്‍ട്ട്‌മെന്‍റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭകേന്ദ്രം വെള്ളിയാഴ്ചയാണ് നടക്കാവ് പോലിസ് റെയ്ഡ് ചെയ്തത്. നടത്തിപ്പുകാരിയായ വയനാട് ഇരുളം സ്വദേശി ബിന്ദുവടക്കം 9 പേരെയാണ് അന്ന് അറസ്റ്റു ചെയ്തത്. തുടരന്വേഷണത്തിലാണ് പോലിസുകാര്‍ക്കെതിരേ

Continue Reading
യൂട്യൂബർമാരായ ദമ്പതിമാർ ലൈവ് സ്ട്രീമിങ്ങിനിടെ മറ്റൊരു യൂട്യൂബറിന്‍റെ വെടിയേറ്റ് മരിച്ചു
World
1 min read
12.3k

യൂട്യൂബർമാരായ ദമ്പതിമാർ ലൈവ് സ്ട്രീമിങ്ങിനിടെ മറ്റൊരു യൂട്യൂബറിന്‍റെ വെടിയേറ്റ് മരിച്ചു

ജൂൺ 11, 2025
0

യൂട്യൂബർമാരായ ദമ്പതിമാർ ലൈവ് സ്ട്രീമിങ്ങിനിടെ മറ്റൊരു യൂട്യൂബറിന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ടു. യൂട്യൂബർ ദമ്പതിമാരായ ഫിന്നി ഡാ ലെജൻഡും ഭാര്യ ബബ്ലിയുമാണ് യൂട്യൂബറായ മാനുവൽ റൂയിസിന്‍റെ വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ മാനുവൽ റൂയിസിനെ പോലീസ് അറസ്റ്റ് ചെയ്തു. ദമ്പതികൾ ലൈവ് സ്ട്രീമിൽ പരസ്പരം സംസാരിച്ചു കൊണ്ടിരിക്കെവെയായിരുന്നു ആക്രമി വെടിയുതിർത്തത് . കൊലപാതക ദൃശ്യങ്ങൾ ലൈവായിത്തന്നെ പ്രേക്ഷകർ കാണുകയും ചെയ്തു. ലാസ് വെഗാസ് സ്ട്രിപ്പിലെ ഐക്കണിക് ബെല്ലാജിയോ ഫൗണ്ടയിൻസിന് സമീപമാണ് സംഭവം. യൂട്യൂബ്

Continue Reading
എസി ഉപയോഗം നിയന്ത്രിക്കാൻ കേന്ദ്ര നിയമം; താപനില 20 ഡിഗ്രിയിൽ കുറയ്ക്കാനാകില്ല
India
1 min read
12.5k

എസി ഉപയോഗം നിയന്ത്രിക്കാൻ കേന്ദ്ര നിയമം; താപനില 20 ഡിഗ്രിയിൽ കുറയ്ക്കാനാകില്ല

ജൂൺ 11, 2025
0

എയർ കണ്ടീഷണറുകൾക്ക് (എസി) പുതിയ സ്റ്റാൻഡേർഡ് താപനില പരിധി നടപ്പിലാക്കാൻ കേന്ദ്ര ഊർജ്ജ മന്ത്രാലയം ഒരുങ്ങുന്നു. കാലാവസ്ഥാ വ്യതിയാനവും ശീതീകരണ സംവിധാനങ്ങളുടെ വർദ്ധിച്ചുവരുന്ന ഉപയോഗവും കാരണം താപനില ഉയരുന്ന സാഹചര്യത്തിലാണ് സുപ്രധാന നീക്കം. കാറുകളുൾപ്പെടെ എല്ലാ മേഖലകളിലും എസികളുടെ ഏറ്റവും കുറഞ്ഞ താപനില 20°C ആയും പരമാവധി താപനില 28°C ആയും നിജപ്പെടുത്താൻ തീരുമാനിച്ചതായി കേന്ദ്ര ഊർജ്ജ മന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. എസി ഉപയോഗത്തിൽ പുതിയ നിയമങ്ങൾ

Continue Reading
കോഴിക്കോട് വൻ ബാങ്ക് കവർച്ച; സ്വകാര്യ ബാങ്കിലെ ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാഗ് കവർന്നു
Kerala
0 min read
12.4k

കോഴിക്കോട് വൻ ബാങ്ക് കവർച്ച; സ്വകാര്യ ബാങ്കിലെ ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാഗ് കവർന്നു

ജൂൺ 11, 2025
0

സ്കൂട്ടറിലെത്തിയ സംഘം സ്വകാര്യ ബാങ്കിലെ ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ കവർന്നു. കോഴിക്കോട് പന്തീരാങ്കാവിൽ നടന്ന സംഭവത്തിൽ കേസെടുത്തു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാഗ് കവർച്ച ചെയ്തത്. സ്വകാര്യ ബാങ്കിലെ സ്റ്റാഫായ അരവിന്ദ് എന്നയാളുടെ കയ്യിൽ നിന്ന് പണം അടങ്ങുന്ന കറുത്ത നിറത്തിലുള്ള ബാഗ് തട്ടിയെടുക്കുകയായിരുന്നു. രാമനാട്ടുകര പന്തീരംകാവ് റോഡിൽ നിന്ന് മാങ്കാവിലേക്കുള്ള റോഡിൽ വച്ച് ഷിബിൻ ലാൽ

Continue Reading