കര്‍ണാടകയിലെ തീരദേശ ജില്ലകളിലെയും മാല്‍നാട് പ്രദേശത്തെയും വര്‍ഗീയ പ്രവര്‍ത്തനങ്ങളെ നേരിടാനുള്ള പ്രത്യേകസേനയില് 248 പോലിസുകാരെ നിയമിച്ചു. മംഗളൂരു സിറ്റി പോലിസ് കമ്മീഷണര്‍ സുധീര്‍ കുമാര്‍ റെഡ്ഡിയാണ് പ്രത്യേക സേനയുടെ മേധാവി. തീരദേശ ജില്ലകളായ ദക്ഷിണകന്നഡ, ഉഡുപ്പി എന്നിവിടങ്ങളിലും മാല്നാട്ടിലെ ഷിമോഗയിലുമാണ് ഈ പോലിസ് സേന പ്രവര്‍ത്തിക്കുക. കര്‍ക്കല, ഉഡുപ്പി എന്നിവിടങ്ങളിലെ ക്യാംപുകളിലാണ് ഈ പോലിസുകാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നിരീക്ഷിക്കുക, വര്‍ഗീയ സ്വഭാവമുള്ള പോസ്റ്റുകള്‍ ഇടുന്നവരെ കസ്റ്റഡിയില്‍ എടുക്കുക തുടങ്ങിയവയായിരിക്കും ചുമതലകള്‍. ഇവര്‍ക്ക് പ്രത്യേക യൂണിഫോമും വാഹനങ്ങളും നല്‍കും. പടിഞ്ഞാറന്‍ റെയ്ഞ്ച് ഐജി അമിത് സിങിനോടാണ് സേന റിപ്പോര്‍ട്ട് ചെയ്യേണ്ടത്.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
- ബാംഗ്ളൂരിൽ നിര്യാതയായി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024