മൈസൂർ നഞ്ചൻകോടിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു. ബസിൽ ഉണ്ടായിരുന്ന 44 യാത്രക്കാരും സുരക്ഷിതരാണ്. ബെംഗളൂരുവിൽനിന്നു കോഴിക്കോടേക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്. കെഎസ്ആർടിസിയുടെ കെഎൽ 15 എ 2444 എന്ന സ്വിഫ്റ്റ് ബസാണ് കത്തിയത്. ബസ് പൂർണമായും കത്തി നശിച്ചു. പുലർച്ചെ രണ്ടോടെയായിരുന്നു അപകടം ഉണ്ടായത്.
Check latest article from this author !
വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
April 17, 2026
Related Posts
ബാംഗ്ലൂർ കേരള സമാജം മല്ലേശ്വരം സോണിൻ്റെ ഓണാഘോഷം സെപ്റ്റംബർ 22ന്
September 9, 2024
മുൻ കർണാടക മുഖ്യമന്ത്രിഎസ്.എം.കൃഷ്ണ അന്തരിച്ചു
December 10, 2024
Recent Posts
- വാൽപ്പാറയ്ക്കു സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
- വാൽപ്പാറ അപകടം, പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കും, മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകും; മുഖ്യമന്ത്രി
- വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
- ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ
- തമിഴ്നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് ഒമ്പത് പേർക്ക് ദാരുണാന്ത്യം
Recent Comments
No comments to show.