ഡെൻമാർക്ക് ഓപ്പൺ ബാഡ്‌മിന്റൺ: സാത്വിക്ക് രംഗിറെഡ്ഢി ചിരാഗ് ഷെട്ടി സഖ്യം സെമിയിൽ
Sports
1 min read
7.8k

ഡെൻമാർക്ക് ഓപ്പൺ ബാഡ്‌മിന്റൺ: സാത്വിക്ക് രംഗിറെഡ്ഢി ചിരാഗ് ഷെട്ടി സഖ്യം സെമിയിൽ

ഒക്ടോബർ 18, 2025
0

ഡെൻമാർക്ക് ഓപ്പൺ ബാഡ്‌മിൻ്റണിൻ്റെ പുരുഷ ഡബിൾസ് വിഭാഗത്തിൽ ഇന്ത്യയുടെ സാത്വിക്ക് രംഗിറെഡ്ഢി – ചിരാഗ് ഷെട്ടി സഖ്യം സെമിയിൽ. വെള്ളിയാഴ്ച നടന്ന ക്വാർട്ടർ ഫൈനലിൽ ഇന്തോനേഷ്യയുടെ മുഹമ്മദ് റയാൻ അർദി യാൻ്റെ -റഹ്മത്ത് ഹിദായത്ത് സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ സഖ്യം സെമിയിലെത്തിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു സാത്വിക്ക് രംഗിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യത്തിൻ്റെ ജയം. സ്കോർ-21-15,18-21,21-16. ഇന്ന് നടക്കുന്ന സെമിഫൈനലിൽ സാത്വിക്ക്-ചിരാഗ് സഖ്യം ജപ്പാൻ്റെ യുഗോ കൊബായാഷി-ടകുരോ ഹോക്കി സഖ്യത്തെ ആയിരിക്കും

Continue Reading
റെയിൽവേയിൽ 11,420 ഒഴിവുകൾ
Uncategorized
1 min read
7.4k

റെയിൽവേയിൽ 11,420 ഒഴിവുകൾ

ഒക്ടോബർ 18, 2025
0

റെയിൽവേയിൽ വിവിധ തസ്‌തികകളിലേക്ക് ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു. കേന്ദ്രീകൃത വിജ്ഞാപന നമ്പർ 5/2025, 6/2025, 7/2025 പ്രകാരം താഴെ പറയുന്ന തസ്‌തികകൾക്കാണ് അപേക്ഷിക്കാവുന്നത്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം യഥാസമയം ആർ.ആർ.സി വെബ്സൈറ്റിൽ ലഭ്യമാണ്. ജൂനിയർ എൻജിനീയർ, ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട്, കെമിക്കൽ ആൻഡ് മെറ്റലർജിക്കൽ അസിസ്റ്റന്റ് (വിജ്ഞാപന നമ്പർ (സി.ഇ.എൻ)05/2025) അടിസ്ഥാന ശമ്പളം 35,400 രൂപ ആകെ 2570 ഒഴിവുകൾ. യോഗ്യത മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് മുതലായ ബ്രാഞ്ചുകളിൽ

Continue Reading
ഇടുക്കിയിൽ കനത്ത മഴ; മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കും
Karnataka
0 min read
7.4k

ഇടുക്കിയിൽ കനത്ത മഴ; മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കും

ഒക്ടോബർ 18, 2025
0

സംസ്ഥാനത്ത് മോശം കാലാവസ്ഥ തുടരുന്നതിനിടെ ഇടുക്കിയിൽ കനത്ത മഴ. ഇന്നലെ രാത്രിയോടെ ആരംഭിച്ച കനത്ത മഴയിൽ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതോടെ ഇന്ന് രാവിലെ എട്ടുമണിയോടെ ഷട്ടറുകൾ തുറക്കാൻ തമിഴ്നാട് തീരുമാനിച്ചു. നാല് ഷട്ടറുകളുള്ള കല്ലാർ ഡാം തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുകയാണ്. പ്രദേശത്ത് നീരൊഴുക്ക് വർധിച്ചതോടെ സെക്കൻഡിൽ 40,000 ഘനയടി വെള്ളമാണ് മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് എത്തുന്നത്. ഒരു ദിവസം കൊണ്ട് തന്നെ ജലനിരപ്പ് അഞ്ചടിയോളം

Continue Reading
ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു
Karnataka
0 min read
8.1k

ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

ഒക്ടോബർ 18, 2025
0

ബെംഗളൂരു കമ്മഗൊണ്ടനഹള്ളിയിൽ നടന്ന ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു. പാലക്കാട് പെരുവെമ്പ് മന്ദത്തുകാവ് ആനിക്കോട് കളത്തിൽ സി.ജി.അഖിൽ(29) ആണ് മരിച്ചത്. കെ ജി ഹള്ളി എയർഫോഴ്‌സ്‌ റോഡിൽവച്ച് ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. സെൻറ് ക്ലാരറ്റ് കോളേജിലെ അധ്യാപികയായ ഭാര്യ എൻ.സുമയെ കോളേജിലേക്ക് കൊണ്ടുവിടുന്നതിനിനിടയിൽ ബൈക്ക് റോഡിലേക്ക് തെന്നിവീഴുകയായിരുന്നു. റോഡിലേക്കു തെന്നിവീണ അഖിലിനെ മറ്റൊരു വാഹനമിടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബെംഗളൂരുവിൽ എസ്‌ബിഐ കോൾസെൻ്ററിലെ ജീവനക്കാരനായിരുന്നു അഖിൽ. അച്ഛൻ:

Continue Reading
കപ്പലിലേക്കുള്ള ജീവനക്കാരുമായിപ്പോയ ബോട്ട് മുങ്ങിമൂന്ന് ഇന്ത്യാക്കാർ മരിച്ചു. ഒരു മലയാളിയടക്കം അഞ്ചുപേരെ കാണാതായി
World
0 min read
7.8k

കപ്പലിലേക്കുള്ള ജീവനക്കാരുമായിപ്പോയ ബോട്ട് മുങ്ങിമൂന്ന് ഇന്ത്യാക്കാർ മരിച്ചു. ഒരു മലയാളിയടക്കം അഞ്ചുപേരെ കാണാതായി

ഒക്ടോബർ 18, 2025
0

കപ്പലിലേക്കുള്ള ജീവനക്കാരുമായിപ്പോയ ബോട്ട് മുങ്ങി മൂന്ന് ഇന്ത്യാക്കാർ മരിച്ചു. ഒരു മലയാളിയടക്കം അഞ്ചുപേരെ കാണാതായി.തെക്കേ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ഇന്നലെയാണ് അപകടമുണ്ടായത്.കപ്പലിലെ ഇന്ത്യൻ ജീവനക്കാരെ വഹിച്ചുകൊണ്ടുള്ള ലോഞ്ച് ബോട്ടാണ് മുങ്ങിയത് ബോട്ടിൽ 21 പേരാണ് ഉണ്ടായിരുന്നത്. ഇവരിൽ 14 പേർ സുരക്ഷിതരാണ് കപ്പലുകളും ഹെലികോപ്റ്ററുകളും അപകട സ്ഥലത്തേക്ക് പോയിട്ടുണ്ട്.

Continue Reading
കർണാടക മലയാളി കോൺഗ്രസ് ദാസറഹള്ളി, നോർക്ക കാർഡ് വിതരണം ചെയ്‌തു
Association News
0 min read
7.4k

കർണാടക മലയാളി കോൺഗ്രസ് ദാസറഹള്ളി, നോർക്ക കാർഡ് വിതരണം ചെയ്‌തു

ഒക്ടോബർ 18, 2025
0

കർണാടക മലയാളി കോൺഗ്രസ് ദാസറഹള്ളി മണ്ഡലം കമ്മിറ്റിയോഗവും നോർക്ക കാർഡ് വിതരണവും സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോർജ് ഉദ്ഘാടനം ചെയ്തു. ദാസറഹള്ളി മണ്ഡലം പ്രസിഡണ്ട് ഷാജു മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജിബി കെ. നായർ കാർഡ് വിതരണം നിർവഹിച്ചു. ദീപക് എം. നായർ രമേശൻ, ഷാജി ജോർജ്, രാധാകൃഷ്ണ‌ൻ, ആർ സുന്ദരേശൻ, സുനിൽ ഷേണായ്, പ്രദീപ് കുമാർ, ബംഗളൂരു നോർത്ത് ജില്ല പ്രസിഡണ്ട് ഡാനി ജോൺ

Continue Reading
സർഗധാരയുടെ സാഹിത്യസംഗമം നാളെ; ഡോ. സോമൻ കടലൂർ പങ്കെടുക്കും
Association News
1 min read
7.2k

സർഗധാരയുടെ സാഹിത്യസംഗമം നാളെ; ഡോ. സോമൻ കടലൂർ പങ്കെടുക്കും

ഒക്ടോബർ 18, 2025
0

സർഗധാര സാംസ്കാരിക സമിതി, ബാംഗ്ലൂർ കാവ്യയാനം – “പുതുകാവ്യവീഥിയിലൂടെ” പരിപാടി സംഘടിപ്പിക്കുന്നു. പുതുകാല കവിതയുടെ ഭാവുകത്വ പരിണാമവും, കാവ്യ സങ്കേത മാറ്റങ്ങളും സാഹിത്യത്തിൻ്റെ സാമൂഹ്യ-സാംസ്കാരിക തലങ്ങളുമായി ബന്ധിപ്പിച്ച് ആഴത്തിൽ വിശകലനം ചെയ്യുന്ന സാഹിത്യ സംഗമം നാളെ (ഒക്ടോബർ 19) ആണ് നടക്കുക. കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ഓഫീസിൽ രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടിയിൽ സാഹിത്യരംഗത്തെ പ്രമുഖർ പങ്കെടുക്കും. പ്രശസ്ത കവിയും അധ്യാപകനുമായ ഡോ. സോമൻ കടലൂർ

Continue Reading
ബാംഗ്ലൂർ കേരള സമാജം വാർഷിക പൊതുയോഗവും ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പും നാളെ
Association News
0 min read
7.2k

ബാംഗ്ലൂർ കേരള സമാജം വാർഷിക പൊതുയോഗവും ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പും നാളെ

ഒക്ടോബർ 18, 2025
0

ബാംഗ്ലൂർ കേരള സമാജത്തിൻ്റെ വാർഷിക പൊതുയോഗവും ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പും നാളെ ഇന്ദിരാ നഗർ കൈരളി നികേതൻ എഡ്യുക്കേഷൻ ട്രസ്റ്റിൽ വെച്ച് നടക്കും. രാവിലെ 9:30 ന് ആരംഭിക്കുന്ന പൊതുയോഗത്തിന് കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. സമാജം ജനറൽ സെക്രട്ടറി റജികുമാർ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. ട്രഷറർ പി വി എൻ ബാലകൃഷ്ണൻ വാർഷിക കണക്കും അടുത്ത വർഷത്തെക്കുള്ള ബഡ്‌ജറ്റും അവതരിപ്പിക്കും. തെരഞ്ഞെടുപ്പ് 12

Continue Reading
ജാതിസർവേ ബഹിഷ്കരണം; ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിക്കും സുധാമൂർത്തിക്കുമെതിരെ സിദ്ധരാമയ്യ
Karnataka
1 min read
7.7k

ജാതിസർവേ ബഹിഷ്കരണം; ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിക്കും സുധാമൂർത്തിക്കുമെതിരെ സിദ്ധരാമയ്യ

ഒക്ടോബർ 18, 2025
0

ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയും ഭാര്യയും എഴുത്തുകാരിയുമായ സുധാമൂർത്തിയും ജാതിസർവേ ബഹിഷ്കരിച്ചതിനെതിരേ കർണാടക മുഖ്യമന്ത്രി രംഗത്ത്. ഇത് മുഴുവൻ ജനസംഖ്യയുടെയും കണക്കെടുപ്പാണെന്നും പിന്നാക്കവിഭാഗങ്ങൾക്കായുള്ള സർവേയല്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.കർണാടക സർക്കാർ നടത്തുന്ന ജാതിസർവേ ഇൻഫോസിസ് സഹസ്ഥാപകൻ നാരായണമൂർത്തിയും ഭാര്യയും എഴുത്തുകാരിയുമായ സുധാമൂർത്തിയും ബഹിഷ്‌കരിച്ചിരുന്നു. തങ്ങൾ പിന്നാക്കവിഭാഗത്തിൽ ഉൾപ്പെടുന്നവരല്ലെന്നും വിവരങ്ങൾ നൽകാൻ താത്പര്യമില്ലെന്നും വ്യക്തമാക്കികൊണ്ട് ഇവർ സർവേ സർവേ ബഹിഷ്കരിച്ചിരുന്നു. “ഇത് മുഴുവൻ ജനസംഖ്യയുടെ കണക്കെടുപ്പാണ്. ഇത് പിന്നാക്കവിഭാഗ സർവേയല്ല. അവർക്ക് അത് മനസിലായിട്ടില്ലെങ്കിൽ

Continue Reading
പ്രണയം നിരസിച്ചതിന് കൊല; രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു
Karnataka
1 min read
7.2k

പ്രണയം നിരസിച്ചതിന് കൊല; രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു

ഒക്ടോബർ 18, 2025
0

മല്ലേശ്വരത്ത് പ്രണയം നിരസിച്ചതിൻ്റെ പേരിൽ നടുറോഡിൽ വിദ്യാർഥിനിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീരാംപുര പോലീസ് സ്ഥിരം കുറ്റവാളിയായ വിഘ്‌നേഷ് എന്ന സഞ്ജയ് (26), സുഹൃത്ത് ഹരീഷ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്‍തത്. ബെംഗളൂരുവിലെ സോളദേവനഹള്ളിയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങാനുള്ള ഒരുക്കത്തിലാണ് പോലീസ്. വ്യാഴാഴ്ച പകൽ സമയത്ത് മല്ലേശ്വരത്തെ മന്ത്രി സ്‌ക്വയർ മാളിന് സമീപം

Continue Reading