കപ്പലിലേക്കുള്ള ജീവനക്കാരുമായിപ്പോയ ബോട്ട് മുങ്ങി മൂന്ന് ഇന്ത്യാക്കാർ മരിച്ചു. ഒരു മലയാളിയടക്കം അഞ്ചുപേരെ കാണാതായി.തെക്കേ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ഇന്നലെയാണ് അപകടമുണ്ടായത്.കപ്പലിലെ ഇന്ത്യൻ ജീവനക്കാരെ വഹിച്ചുകൊണ്ടുള്ള ലോഞ്ച് ബോട്ടാണ് മുങ്ങിയത് ബോട്ടിൽ 21 പേരാണ് ഉണ്ടായിരുന്നത്. ഇവരിൽ 14 പേർ സുരക്ഷിതരാണ് കപ്പലുകളും ഹെലികോപ്റ്ററുകളും അപകട സ്ഥലത്തേക്ക് പോയിട്ടുണ്ട്.

Related Posts