കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയില്‍ കയറി പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചില്‍
Kerala
0 min read
7.1k

കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയില്‍ കയറി പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചില്‍

ഒക്ടോബർ 17, 2025
0

ഹോസ്റ്റലിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ പീ‍ഡിപ്പിച്ചു. തിരുവനന്തപുരത്ത് ഇന്ന് പുലർച്ചെയാണ് ഐടി ജീവനക്കാരിയായ പെൺകുട്ടി പീഡനത്തിനിരയായത്. പെൺകുട്ടി കഴക്കൂട്ടം പൊലിസിൽ പരാതി നൽകി‌യിട്ടുണ്ട്. പ്രതിക്കു വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. കഴക്കൂട്ടം അസി. കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതിയെ മുൻപ് കണ്ടിട്ടില്ലെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് കേസെടുത്തത്. ഹോസ്റ്റലിലെ മുറിയിൽ ഒറ്റക്കാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ഭയന്നുപോയ പെണ്‍കുട്ടി രാവിലെയാണ് ഹോസ്റ്റൽ അധികൃതരെ വിവരമറിയിക്കുകയും അവര്‍ പോലീസിൽ

Continue Reading
കൊല്ലം മരുതിമലയിൽനിന്ന് വീണ് 9-ാം ക്ലാസുകാരിക്ക് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്
Kerala
0 min read
8.3k

കൊല്ലം മരുതിമലയിൽനിന്ന് വീണ് 9-ാം ക്ലാസുകാരിക്ക് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

ഒക്ടോബർ 17, 2025
0

കൊല്ലം മുട്ടറ മരുതിമലയിൽ നിന്ന് താഴേയ്ക്ക് വീണ രണ്ട് പെൺകുട്ടികളിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. അടൂർ സ്വദേശികളായ ശിവർണ, മീനു, എന്നിവരാണ് മലയിൽ നിന്ന് താഴേക്ക് വീണത്. അടൂർ പെരിങ്ങനാട് സ്വദേശിനി മീനു മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശി വർണ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇരുവരും ഒൻപതാം ക്ലാസ് വിദ്യാർഥിനികളാണ്. വൈകുന്നേരം 6.30 യോടെയായിരുന്നു സംഭവം അപകടകരമായ സ്ഥല ത്തേക്ക് കുട്ടികൾ പോകുന്നത് ആളുകൾ

Continue Reading
ബസ് ഫീസ് അടച്ചില്ല, യുകെജി വിദ്യാര്‍ത്ഥിയെ ബസ്സില്‍ നിന്നിറക്കി വിട്ടു; മലപ്പുറം ചേലേമ്പ്ര സ്കൂളിനെതിരെ പരാതി
Kerala
0 min read
7.0k

ബസ് ഫീസ് അടച്ചില്ല, യുകെജി വിദ്യാര്‍ത്ഥിയെ ബസ്സില്‍ നിന്നിറക്കി വിട്ടു; മലപ്പുറം ചേലേമ്പ്ര സ്കൂളിനെതിരെ പരാതി

ഒക്ടോബർ 17, 2025
0

സ്കൂൾ ബസ് ഫീസ് അടക്കാൻ വൈകിയതിനെ തുടർന്ന് യുകെജി പ്രധാനാധ്യാപിക വിദ്യാർത്ഥിയുടെ പഠനം മുടക്കി. മലപ്പുറം ചേലേമ്പ്ര എഎല്‍പി സ്കൂളിലെ യുകെജി വിദ്യാർത്ഥിയോടാണ് പ്രധാന അധ്യാപികയുടെ ഈ ക്രൂരത. സ്കൂള്‍ വാഹനത്തില്‍ കയറാൻ ഒരുങ്ങിയ അഞ്ച് വയസുകാരനെ ബസില്‍ കയറ്റരുതെന്ന് പ്രധാന അധ്യാപിക ഡ്രൈവർക്ക് നിർദേശം നല്‍കുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥിയെ ബസില്‍ കയറ്റാതെ വഴിയില്‍ ഇറക്കി വിട്ട് ബസ് പോവുകയായിരുന്നു. രക്ഷിതാക്കളെ പോലും അറിയിക്കാതെയാണ് പിഞ്ചു ബാലനെ വഴിയില്‍ നിർത്തി

Continue Reading
ലഡാക്ക് സംഘർഷത്തിൽ കേന്ദ്ര സർക്കാർ ജു‍ഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു
India
0 min read
8.1k

ലഡാക്ക് സംഘർഷത്തിൽ കേന്ദ്ര സർക്കാർ ജു‍ഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

ഒക്ടോബർ 17, 2025
0

ലഡാക്ക് സംഘർഷത്തിൽ കേന്ദ്ര സർക്കാർ ജു‍ഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. റിട്ടയേഡ് സുപ്രീംകോടതി ജഡ്ജി ബി എസ് ചൗഹാൻ അധ്യക്ഷനായി സമിതിയ്ക്കാണ് അന്വേഷണ ചുമതല. സമരക്കാരുടെ പ്രധാന ആവശ്യമായിരുന്നു സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം. ഒടുവിൽ സമരക്കാരുടെ ആവശ്യത്തിന് വഴങ്ങിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ലഡാക്ക് വെടിവെപ്പിൽ ജുഡീഷ്യൻ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജയിലിൽ നിന്ന് സോനം വാങ് ചുക്ക് സന്ദേശം അയച്ചിരുന്നു. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ താൻ ജയിലിൽ തുടരുമെന്നായിരുന്നു സോനം വാങ്

Continue Reading
കെഎൻഎസ്എസ് ഗോണികൊപ്പ കരയോഗത്തിൻ്റെ വാർഷിക പൊതു യോഗവും കുടുംബസംഗമവും നടന്നു
Association News
0 min read
8.0k

കെഎൻഎസ്എസ് ഗോണികൊപ്പ കരയോഗത്തിൻ്റെ വാർഷിക പൊതു യോഗവും കുടുംബസംഗമവും നടന്നു

ഒക്ടോബർ 17, 2025
0

കർണാടക നായർ സർവീസ് സൊസൈറ്റിയുടെ ഗോണികൊപ്പ കരയോഗത്തിൻ്റെ വാർഷിക പൊതു യോഗവും കുടുംബസംഗമവും ഗോണിക്കുപ്പ ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ വച്ച് പ്രസിഡൻണ്ട് വേണുഗോപാല മേനോൻ്റെ അധ്യക്ഷതയിൽ നടന്നു. ലിനിഷ ഉണ്ണികൃഷ്ണൻ്റെ പ്രാർത്ഥനയ്ക്ക് ശേഷം കലാമണ്ഡലം ശ്രീജ വേണുഗോപാൽ അവതരിപ്പിച്ച സ്വാഗത നൃത്തത്തോട് കൂടി യോഗനടപടികൾ ആരംഭിച്ചു. ചടങ്ങിൽ മുഖ്യ അതിഥിയായി കൂർഗ് പബ്ലിക് സ്കൂൾ പി യു കോളേജ് പ്രിൻസിപ്പൽ ഡോക്ടർ എം രാമചന്ദ്രൻ, കെ എൻ എസ് എസ്

Continue Reading
തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു
Kerala
1 min read
7.1k

തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

ഒക്ടോബർ 17, 2025
0

കേരളത്തിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം പോത്തൻകോട് വാവറ അമ്പലം സ്വദേശിനിയായ 79 -കാരിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആണ്. പത്തുദിവസം മുൻപ് പനി വന്നതിനേത്തുടർന്ന് പോത്തൻകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പനി കുറയാത്തതിനാൽ ഐസിയുവിൽ തുടരുകയും നാല് ദിവസത്തിനുശേഷം സ്ട്രോക്കിന് സമാനമായ ലക്ഷണങ്ങൾ കണ്ടതോടെ എസ്.യു.ടി. ഹോസ്പിറ്റലിൽ പ്രവേശിക്കുകയുമായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെ വൃക്കകൾ

Continue Reading
നെടുമ്പാശ്ശേരിയിൽ വിമാനത്താവള ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്
Kerala
0 min read
7.2k

നെടുമ്പാശ്ശേരിയിൽ വിമാനത്താവള ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്

ഒക്ടോബർ 17, 2025
0

നെടുമ്പാശ്ശേരിയിൽ വിമാനത്താവളത്തിലെ ഡ്യൂട്ടിയ്ക്കായി പോയ സിഐഎസ്എഫ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ 15 പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ പരിക്ക് ഗുരുതരം ആണ്. ഇവരുടെ തലക്കാണ് പരിക്കേറ്റത്. നെടുമ്പാശ്ശേരി ഗോള്‍ഫ് ക്ലബ്ബിന് സമീപം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ആണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ടെംപോ ട്രാവലർ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. പരിക്കേറ്റവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറിഞ്ഞ ടെംപോ ട്രാവലര്‍ ക്രെയിൻ ഉപയോഗിച്ച് ഉയര്‍ത്തി.

Continue Reading
അഫ്‌ഗാൻ അതിർത്തിയിൽ ചാവേർ ബോംബാക്രമണം; ഏഴ് പാക്സൈനികർ കൊല്ലപ്പെട്ടു
World
1 min read
8.0k

അഫ്‌ഗാൻ അതിർത്തിയിൽ ചാവേർ ബോംബാക്രമണം; ഏഴ് പാക്സൈനികർ കൊല്ലപ്പെട്ടു

ഒക്ടോബർ 17, 2025
0

അഫ്‌ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം സമാധാനത്തിലേക്ക് നീങ്ങുന്നതിനിടെ വീണ്ടും ആക്രമണം. അഫ്‌ഗാൻ അതിർത്തിയിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ഏഴ് പാകിസ്താനി സൈനികരാണ് കൊല്ലപ്പെട്ടത്. തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. ഈ അക്രമണത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങൾ കൂടുതൽ വീണ്ടും വർധിച്ചു. വടക്കൻ വാരിസ്ഥാനിലെ പാക് സൈനിക ക്യാപിനോട് ചേർന്നാണ് ഇന്ന് ആക്രമണമുണ്ടായത്. ആക്രമണത്തിൽ 13 സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം സൈനിക

Continue Reading
ശ്രീനാരായണ സമിതിയിൽ തുലാമാസ വാവുബലി ഒക്ടോബർ  21ന്
Association News
1 min read
7.4k

ശ്രീനാരായണ സമിതിയിൽ തുലാമാസ വാവുബലി ഒക്ടോബർ  21ന്

ഒക്ടോബർ 17, 2025
0

ഈ വർഷത്തെ തുലാമാസ വാവ് ബലിയോടനുബന്ധിച്ചുള്ള ബലിതർപ്പണ ചടങ്ങുകൾ 2025  ഒക്ടോബർ  21-ാം തീയതി ചൊവ്വാഴ്ച രാവിലെ 6.00 മണിമുതൽ  ശ്രീനാരായണ സമിതിയുടെ അൾസൂർ ഗുരു മന്ദിരത്തിൽ വച്ച് നടത്തുന്നു. പിതൃതർപ്പണം, പിതൃനമസ്കാരം, തിലഹോമം,ശാന്തിഹോമം, അന്നദാനം എന്നീ വഴിപാടുകൾ നടത്തുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കഴിഞ്ഞ 25 വർഷത്തിലേറെയായി പതിവായി ബലിതർപ്പണ പൂജകൾ നടത്തുന്ന ബാംഗ്ലൂരിലെ പ്രധാനപ്പെട്ട ആശ്രയ കേന്ദ്രമാണ് അൾസൂർ ഗുരുമന്ദിരം. തുലാമാസ അമാവാസി ബലിതർപ്പണ പൂജയ്ക്ക് ഒരുക്കിയിട്ടുള്ള സൗകര്യം

Continue Reading
അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി സംശയം
Kerala
0 min read
7.5k

അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി സംശയം

ഒക്ടോബർ 17, 2025
0

അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി സംശയം. ഇലച്ചിവഴി സ്വദേശി വള്ളിയമ്മയെ (45) യാണ് രണ്ടു മാസം മുമ്പ് കാണാതായത്. കൂടെ താമസിച്ചിരുന്ന പഴനിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വി വാഹം കഴിക്കാതെ ഇവർ ഒരുമിച്ചു താമസിച്ചു വരികയായിരുന്നു. രണ്ടുമാസമായി വള്ളിയമ്മയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വള്ളിയമ്മയുടെ ആദ്യ വിവാഹത്തിലെ മക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഈ കേസിൽ പുത്തൂർ പോലീസ് അന്വേഷണം ആരംഭിച്ചു. പഴനിയും വള്ളിയമ്മയും തമ്മിൽ തർക്കമുണ്ടാവുകയും തർക്കം മൂത്തപ്പോൾ

Continue Reading