ഈ വർഷത്തെ തുലാമാസ വാവ് ബലിയോടനുബന്ധിച്ചുള്ള ബലിതർപ്പണ ചടങ്ങുകൾ 2025 ഒക്ടോബർ 21-ാം തീയതി ചൊവ്വാഴ്ച രാവിലെ 6.00 മണിമുതൽ ശ്രീനാരായണ സമിതിയുടെ അൾസൂർ ഗുരു മന്ദിരത്തിൽ വച്ച് നടത്തുന്നു. പിതൃതർപ്പണം, പിതൃനമസ്കാരം, തിലഹോമം,ശാന്തിഹോമം, അന്നദാനം എന്നീ വഴിപാടുകൾ നടത്തുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കഴിഞ്ഞ 25 വർഷത്തിലേറെയായി പതിവായി ബലിതർപ്പണ പൂജകൾ നടത്തുന്ന ബാംഗ്ലൂരിലെ പ്രധാനപ്പെട്ട ആശ്രയ കേന്ദ്രമാണ് അൾസൂർ ഗുരുമന്ദിരം. തുലാമാസ അമാവാസി ബലിതർപ്പണ പൂജയ്ക്ക് ഒരുക്കിയിട്ടുള്ള സൗകര്യം ഭക്തജനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ശ്രീനാരായണ സമിതി ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ അറിയിച്ചു.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
- ബാംഗ്ളൂരിൽ നിര്യാതയായി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024