കെ.ജി.ഹള്ളി ശ്രീനാരായണ ഗുരു സമിതിയുടെ വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.
ഭാരവാഹികൾ
ആനന്ദൻ (പ്രസിഡണ്ട്)
ജയശ്രീ (വൈസ് പ്രസിഡണ്ട്)
സുരേഷ് കുമാർ (ഉണ്ണി) (സെക്രട്ടറി)
ജാൻസി കുട്ടൻ (ജോയിൻറ് സെക്രട്ടറി)
ബിനു നെല്ലിമൂട്ടിൽ (ട്രഷറർ)
പി.കെ.ഗോപാലകൃഷ്ണൻ, ശശി (രക്ഷാധികാരികൾ)
അജയ് എം.കെ, സജീവ് കുന്നത്ത്, മധു, പുഷ്പരാജൻ, ഷാജി ഡി വയലിൽ, രാജൻ, പ്രവീൺ, ബാബു കെ.വി, ഹരിദാസൻ, ഷാജി, വത്സല ഗോപാലകൃഷ്ണൻ, മായ വിജയൻ, സജിനി, ലീല രഘുനാഥ് (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ)