1,500 ഹൈ-കപ്പാസിറ്റി ചാർജിങ് സ്റ്റേഷനുകൾ നിർമിക്കാനൊരുങ്ങി കർണാടക സർക്കാർ
Karnataka
1 min read
7.1k

1,500 ഹൈ-കപ്പാസിറ്റി ചാർജിങ് സ്റ്റേഷനുകൾ നിർമിക്കാനൊരുങ്ങി കർണാടക സർക്കാർ

ഒക്ടോബർ 21, 2025
0

1,500 ഹൈ-കപ്പാസിറ്റി ചാർജിങ് സ്റ്റേഷനുകൾ നിർമിക്കാനൊരുങ്ങി കർണാടക സർക്കാർ. 60kW മുതൽ 240kW വരെ കപ്പാസിറ്റിയുള്ള ചാർജിങ് സ്റ്റേഷനുകളാണ് പി.എം ഇ-ഡ്രൈവ് സ്കീം വഴി നിർമ്മിക്കുക. 6,000ത്തിലധികം പൊതു ചാർജിങ് സ്റ്റേഷനുകളാണ് നിലവിൽ കർണാടകയിൽ ഉള്ളത്. പുതിയ ചാർജിങ് സ്റ്റേഷനുകൾ വരുന്നതോടെ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് അപര്യാപ്തത ഒരു പരിധിവരെ കുറക്കാൻ ആവും. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ, പാസഞ്ചർ വാഹനങ്ങൾ, വാണിജ്യ വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ എന്നിവക്ക് പുറമെ പൊതുഗതാഗത

Continue Reading
67ാമത് സ്കൂൾ കായികമേളക്ക് ഇന്ന് കൊടിയേറ്റം
Kerala
0 min read
7.3k

67ാമത് സ്കൂൾ കായികമേളക്ക് ഇന്ന് കൊടിയേറ്റം

ഒക്ടോബർ 21, 2025
0

67ാമത് സ്കൂൾ കായികമേളക്ക് ഇന്ന് കൊടിയേറ്റം. മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് നാലുമണിക്ക് ഉദ്ഘാടനം ചെയ്യും. കായികതാരങ്ങളുടെ മാർച്ച് പാസ്റ്റോടെയാകും ഉദ്ഘാടനച്ചടങ്ങിന് തുടക്കമാവുക. പ്രതിപക്ഷ നേതാവ്, മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ഇന്ത്യൻ ഫുട്ബോളിൻ്റെ അഭിമാനതാരം ഐ.എം.വിജയൻ മന്ത്രി വി.ശിവൻകുട്ടിയ്‌ക്കൊപ്പം ദീപശിഖ കൊളുത്തും. മേളയിൽ 12 വേദികളിലായി ഇരുപതിനായിരം കുട്ടികൾ മാറ്റുരയ്ക്കും. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ആണ് ഇത്തവണ മേളയുടെ ബ്രാൻഡ്

Continue Reading
നവി മുംബൈയിലെ കെട്ടിടത്തിൽ വൻ തീപിടിത്തം; മരിച്ചവരിൽ മൂന്ന് മലയാളികളും, പത്തുപേർക്ക് പരിക്ക്
India
0 min read
7.4k

നവി മുംബൈയിലെ കെട്ടിടത്തിൽ വൻ തീപിടിത്തം; മരിച്ചവരിൽ മൂന്ന് മലയാളികളും, പത്തുപേർക്ക് പരിക്ക്

ഒക്ടോബർ 21, 2025
0

നവി മുംബൈയിലെ താമസ സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികളടക്കം നാലുപേർ മരിച്ചു. പത്തുപേർക്ക് പരിക്കേറ്റു. മരണപ്പെട്ടവരിൽ ആറുവയസുകാരിയായ പെൺകുട്ടിയുമുണ്ട്. മുംബൈയ് വാഷിയിലെ എംജി കോംപ്ലക്‌സിൽ റഹേജ റെസിഡൻസിയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെയായിരുന്നു അപകടമുണ്ടായത്. പുലർച്ചെ 12.40ഓടെ കെട്ടിടത്തിലെ പത്താം നിലയിലുണ്ടായ തീപിടിത്തം 11, 12 നിലകളിലേയ്ക്ക് വ്യാപിക്കുകയായിരുന്നു. വേദിക സുന്ദർ ബാലകൃഷ്‌ണൻ (ആറ്), സുന്ദർ ബാലകൃഷ്‌ണൻ (44), പൂജ രാജൻ (39) എന്നിവരാണ് തീപിടിത്തത്തിൽ മരണപ്പെട്ട മലയാളികൾ. കമല ഹീരാലാൽ

Continue Reading
പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിൽ പ്രതിഷേധിച്ച് തൊഴിലാളികളും വ്യാപാരികളും
Kerala
0 min read
7.1k

പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിൽ പ്രതിഷേധിച്ച് തൊഴിലാളികളും വ്യാപാരികളും

ഒക്ടോബർ 21, 2025
0

കോഴിക്കോട് പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിൽ പ്രതിഷേധിച്ച് തൊഴിലാളികളും വ്യാപാരികളും നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പുതിയ മാർക്കറ്റ് കെട്ടിടം മുഖ്യമന്ത്രി ഉടൻ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന സാഹചര്യത്തിൽ പാളയം മാർക്കറ്റിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷം ഉണ്ടായത് ശ്രദ്ധേയമാണ്. പാളയം മാർക്കറ്റ് മാറ്റത്തെ എതിർന്ന് വ്യാപാരികളുടെ ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. ഇതിനിടെ കല്ലുത്താൻ കടവിലേക്ക് മാറ്റത്തിന് അനുകൂലമായി മറ്റൊരു സംഘം പ്രകടനമായി എത്തുകയും ചെയ്തു. പ്രതിഷേധക്കാർ ഇവരെ

Continue Reading
സ്വർണവില വീണ്ടും റിക്കാർഡിൽ; പവന് 1,520 രൂപ കൂടി
Kerala
0 min read
7.2k

സ്വർണവില വീണ്ടും റിക്കാർഡിൽ; പവന് 1,520 രൂപ കൂടി

ഒക്ടോബർ 21, 2025
0

സ്വർണവില വീണ്ടും റിക്കാർഡിലെത്തി. ഗ്രാമിന് 190 രൂപ കൂടി 12, 170 രൂപയും പവന് 1,520 രൂപ വർധിച്ച് 97,360 രൂപയായി. രണ്ട് ദിവസമായി തുടർന്ന ഇടിവിന് ശേഷമാണ് ഈ വർധനവ്. ഇന്നലെ 95,840 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ വില. ഒരു ലക്ഷം കടന്നും സ്വർണവില കു തിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിൽ ശനിയാഴ്‌ച ഒറ്റയടിക്ക് 1400 രൂപയാണ് കുറഞ്ഞത്. എന്നാൽ വീണ്ടും ഒരു ലക്ഷത്തിന് അടുത്തേക്ക് കുതിക്കുകയാണ് സ്വർണവില.

Continue Reading
എ.ഐ.കെ.എം.സി.സി മൈസൂരു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Association News
1 min read
7.4k

എ.ഐ.കെ.എം.സി.സി മൈസൂരു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഒക്ടോബർ 21, 2025
0

എ.ഐ.കെ.എം.സി.സി മൈസൂരു AIISH എരിയ കമ്മിറ്റിയും ഫെഡറൽ ബാങ്കും സംയുക്തമായി മൈസൂർ മാനസഗംഗോത്രി ഏരിയയിൽ ലയൺസ് ജീവധാരയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മൈസൂരുവിൻ്റെ വിവിധ മേഖലകളിൽനിന്ന് ജനങ്ങൾ പങ്കെടുത്തു. എ.ബി. ഇബ്രാഹീം ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഫെഡറൽ ബാങ്ക് റീജനൽ ഹെഡ് രാജീവ് മുഖ്യാതിഥിയായി. കെ.എം.സി.സി പ്രസിഡണ്ട് സി.എം.അൻവർ അധ്യക്ഷത വഹിച്ചു. ഇക്ബാൽ മണലോടി സ്വാഗതവും ഫെഡറൽ ബാങ്ക് മാനേജർ രാജശേഖർ നന്ദിയും പറഞ്ഞു. സി.പി.കുഞ്ഞു മുഹമ്മദ്, മുഹമ്മദ്

Continue Reading
കരിപ്പൂരിലെ മയക്കുമരുന്ന് വേട്ടയിൽരണ്ട് പേർ കൂടി പിടിയിൽ
Kerala
0 min read
7.8k

കരിപ്പൂരിലെ മയക്കുമരുന്ന് വേട്ടയിൽരണ്ട് പേർ കൂടി പിടിയിൽ

ഒക്ടോബർ 21, 2025
0

കരിപ്പൂരിലെ മയക്കുമരുന്ന് വേട്ടയിൽ രണ്ട് പേർ കൂടി പിടിയിൽ. മലപ്പുറം ചീക്കോട് സ്വദേശികളായ റഫ്നാസ്, ശിഹാബുദ്ദീൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരു കിലോ എംഡിഎംഎ കൈപ്പറ്റാൻ എത്തിയവരാണ് പൊലീസ് പിടിയിലായത്. ഒമാനിൽ നിന്നെത്തിയ തൃശൂർ കൊരട്ടി പഴയേക്കര വീട്ടിൽ എ ലിജീഷ് ആന്റണിയാണു ഒരു കിലോഗ്രാം എംഡിഎംഎയുമായി കഴിഞ്ഞ ദിവസം വിമാനത്താവളത്തിനു പുറത്ത് വച്ചു പൊലീസ് പിടികൂടിയത്. ലിജീഷ് ആന്റണിയിൽ നിന്ന് എംഡിഎംഎ കൈപ്പറ്റാൻ എത്തിയതായിരുന്നു ഇവർ. എന്നാൽ, ലിജീഷ്

Continue Reading
ഹമാസിന് ശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്
World
0 min read
7.1k

ഹമാസിന് ശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്

ഒക്ടോബർ 21, 2025
0

ഹമാസിന് ശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. അക്രമങ്ങൾ തുടരുകയുമാണെങ്കിൽ ഭൂമുഖത്ത് നിന്നുതന്നെ തുടച്ചുനീക്കാൻ മടിക്കില്ല എന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇസ്രയേൽ ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നാരോപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ കടുത്ത പ്രതികരണം. “മധ്യപൗരസ്ത്യ മേഖലയിൽ ഇപ്പോൾ സമാധാനമാണ് നിലനിൽക്കുന്നത്. ഹമാസുമായി ഞങ്ങൾ ഒരു കരാറിൽ എത്തി. അവർ ഇനി നല്ല രീതിയിൽ പെരുമാറും. എന്നാൽ അങ്ങനെ അല്ലെങ്കിൽ അവരെ ഉന്മൂലനം ചെയ്യാൻ മടിക്കില്ല. അതിനെക്കുറിച്ച് അവർക്കും

Continue Reading
എയ്‌മ വോയ്‌സ്; വിജയികൾ
Association News
0 min read
7.0k

എയ്‌മ വോയ്‌സ്; വിജയികൾ

ഒക്ടോബർ 21, 2025
0

ബെംഗളൂരു ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ്റെ നേതൃത്വത്തിൽ നടന്ന എയ്‌മ വോയ്‌സ് സംസ്‌ഥാന മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ അന്യ ജോസഫ് ഒന്നാം സ്‌ഥാനം നേടി. ജെന്ന മറിയം അരുൺ രണ്ടാംസ്‌ഥാനവും വിവാൻ അജയ് മൂന്നാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ അഥിത് വിൽസൻ ഒന്നാം സ്‌ഥാനം നേടി. ഹതിക മനോജ് രണ്ടാം സ്ഥാനവും അഭിഷേക് വിനോദ് മൂന്നാം സ്‌ഥാനവും നേടി.സൂപ്പർ സീനിയർ വിഭാഗത്തിൽ അരുൺ ടോം ഒന്നാം സ്ഥാനം നേടി.

Continue Reading
കെ.എൻ.എസ്.എസ് പീനിയ കരയോഗത്തിൻ്റെ പീനിയോത്സവം ഞായറാഴ്‌ച
Association News
1 min read
7.5k

കെ.എൻ.എസ്.എസ് പീനിയ കരയോഗത്തിൻ്റെ പീനിയോത്സവം ഞായറാഴ്‌ച

ഒക്ടോബർ 21, 2025
0

കെ.എൻ.എസ്.എസ് പീനിയ കരയോഗത്തിൻ്റെ പതിനൊന്നാം വാർഷികം – പീനിയോത്സവം ഒക്ടോബർ 26 ഞായറാഴ്‌ച വിവിധ പരിപാടികളോടെ ആഘോഷിക്കും. നെലഗതരനഹള്ളി സിദ്ധു ഗാർഡനിൽവച്ച് നടക്കുന്ന പരിപാടിയിൽ ദാസറഹള്ളി എംഎൽഎ എസ് മുനിരാജു, യെശ്വന്തപുരം എംഎൽഎസോമശേഖർ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. പൊതുസമ്മേളനത്തിൽ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. കരയോഗം കുടുംബാംഗങ്ങളുടെ കലാപരിപാടികൾ,, ദ്രോണ അവാർഡ് ജേതാവും സിനി-സീരിയൽ താരവുമായ വസന്ത പഴയന്നൂർ, സിനിമ പിന്നണി ഗായകൻ രമേശ് പഴയന്നൂർ, കേരള

Continue Reading