ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവിനെ നാട്ടുകാർ ചേർന്ന് പിടികൂടി
Kerala
0 min read
7.8k

ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവിനെ നാട്ടുകാർ ചേർന്ന് പിടികൂടി

ഒക്ടോബർ 21, 2025
0

കണ്ണൂർ താവക്കരയിലെ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവിനെ നാട്ടുകാരും ജീവനക്കാരും ചേർന്ന് പിടികൂടി. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. കണ്ണൂർ നഗരപരിധിയിൽ താമസിക്കുന്ന യുവാവാണ് ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറിയത്. ജീപ്പിൽ ഹോസ്റ്റലിന് സമീപം എത്തിയ ഇയാൾ വാഹനം പാർക്ക് ചെയ്ത ശേഷം മതിൽ കയറി ഹോസ്റ്റൽ വളപ്പിലേക്ക് കടന്നുകയറുകയായിരുന്നു. ഹോസ്റ്റലിലെ ചില പെൺകുട്ടികൾ യുവാവിനെ കണ്ട് വാർഡനെ വിവരം അറിയിച്ചു. വാർഡൻ്റെ നിർദേശപ്രകാരം സുരക്ഷാ ജീവനക്കാർ

Continue Reading
കേരളസമാജം നെലമംഗല വടംവലി മത്സരം സംഘടിപ്പിച്ചു
Association News
0 min read
7.1k

കേരളസമാജം നെലമംഗല വടംവലി മത്സരം സംഘടിപ്പിച്ചു

ഒക്ടോബർ 21, 2025
0

കേരളസമാജം നെലമംഗലയുടെ ആഭിമുഖ്യത്തിൽ മെഗാ വടംവലിമത്സരം നടത്തി. ബസവണ്ണ ദേവരമഠം സ്കൂൾമൈതാനത്തുനടന്ന മത്സരത്തിൽ ബ്രദേഴ്‌സ് പറവൂർ കണ്ണൂർ ടീം ഒന്നാംസമ്മാനവും റോപ്പ് വാരിയേഴ്‌സിനാണ് (ജാസ് വണ്ടൂർ) രണ്ടാംസമ്മാനവും അലയൻസ് എളമക്കര മൂന്നാംസമ്മാനവും കരസ്ഥമാക്കി.ബസവണ്ണ ദേവരമഠം മഠാധിപതി സിദ്ധലിംഗ മഹാസ്വാമി ട്രോഫിയും കാഷ് അവാർഡും വിതരണം ചെയ്‌തു. കേരള സമാജം നെലമംഗല പ്രസിഡണ്ട് ശശി വേലപ്പൻ, സെക്രട്ടറി മിനി നന്ദകുമാർ, ജിതിൻ കെ ജോസ്, ടോജോ ജോൺ, ഉതുപ്പ് ജോർജ്‌, കലേഷ്

Continue Reading
നാലു ദിവസത്തെ കേരള സന്ദർശനത്തിന് രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് തലസ്ഥാനത്തെത്തും
Kerala
0 min read
7.5k

നാലു ദിവസത്തെ കേരള സന്ദർശനത്തിന് രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് തലസ്ഥാനത്തെത്തും

ഒക്ടോബർ 21, 2025
0

നാലു ദിവസത്തെ കേരള സന്ദർശനത്തിന് രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് തലസ്ഥാനത്തെത്തും. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ വൈകിട്ട് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, ദേവസ്യം മന്ത്രി വി.എൻ.വാസവൻ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും. ഏഴുമണിയോടെ രാജ് ഭവനിലെത്തുന്ന രാഷ്ട്രപതി അവിടെ അനന്തപുരി സ്യൂട്ടിൽ വിശ്രമിക്കും. ശബരിമല ശിവഗിരി സന്ദർശനം, മുൻ രാഷ്ട്രപതി കെ.ആർ നാരായണൻ്റെ പ്രതിമ അനാവരണം, പാലാ സെന്റ് തോമസ് കോളേജ്, എറണാകുളം

Continue Reading
സിദ്ധരാമയ്യ പങ്കെടുത്ത പരിപാടിയിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർക്ക് പരിക്ക്
Karnataka
1 min read
7.4k

സിദ്ധരാമയ്യ പങ്കെടുത്ത പരിപാടിയിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർക്ക് പരിക്ക്

ഒക്ടോബർ 21, 2025
0

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്ത പരിപാടിയിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. ദക്ഷിണ കന്നടയിലെ പുത്തൂർ താലൂക്ക് സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിലായിരുന്നു അപകടം. ഒരു ലക്ഷത്തോളം ആളുകളായിരുന്നു പരിപാടിയിൽ പങ്കെടുത്തത്. വസ്ത്രങ്ങളും ഭക്ഷണവും വിതരണം ചെയ്യുന്ന ഭാഗത്താണ് ആളുകൾ തിക്കും തിരക്കുമുണ്ടാക്കിയത്. ഇതേ തുടർന്ന് പലർക്കും തളർച്ചയും നിർജലീകരണവും അനുഭവപ്പെട്ടു പരിക്കേറ്റവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.റായി എസ്റ്റേറ്റ് എജ്യൂക്കേഷണൽ

Continue Reading
കർണ്ണാടകയിൽ 422 മെഡിക്കൽ പിജി സീറ്റുകൾ കൂടി അനുവദിച്ചു
Karnataka
1 min read
8.2k

കർണ്ണാടകയിൽ 422 മെഡിക്കൽ പിജി സീറ്റുകൾ കൂടി അനുവദിച്ചു

ഒക്ടോബർ 21, 2025
0

കർണ്ണാടക 422 മെഡിക്കൽ പിജി സീറ്റിനുകൂടി ദേശീയ മെഡിക്കൽ കമ്മിഷൻ അനുമതി നൽകി. ഇതോടെ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ ആകെ പിജി സീറ്റുകളുടെ എണ്ണം 2116 ആയി ഉയർന്നു. നേരത്തേ 1694 സീറ്റാണുണ്ടായിരുന്നത്. 20 വിഭാഗത്തിലായിട്ടാണ് പുതിയ സീറ്റുകൾ അനുവദിച്ചിരിക്കുന്നത്. പുതുതായി 572 സീറ്റിനാണ് സർക്കാർ അനുമതിതേടിയത്. ദീർഘകാലമായുള്ള ഒരു ആവശ്യം ഒടുവിൽ സഫലമായതായി. - മന്ത്രി ശരൺപ്രകാശ് ആർ.പാട്ടീൽ പറഞ്ഞു. "മുൻ വർഷങ്ങളിലെന്നപോലെ, ഈ വർഷവും പിജി

Continue Reading
സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കും: കർണാടക സർക്കാർ
Karnataka
1 min read
7.6k

സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കും: കർണാടക സർക്കാർ

ഒക്ടോബർ 21, 2025
0

സർക്കാർ മെഡിക്കൽ കോളേജുകളില്ലാത്ത ജില്ലകളിൽ സർക്കാർ – സ്വകാര്യ പങ്കാളിത്തത്തിൽ (പിപിപി) പുതിയ കോളേജുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് കർണാടക സർക്കാർ. മെഡിക്കൽ കോളേജുകളുടെ ചെലവുകൾ പൂർണമായും സർക്കാരിന് വഹിക്കാൻ കഴിയാത്തതിനാലാണ് സ്വകാര്യപങ്കാളിത്തം തേടുന്നതെന്നാണ് സർക്കാരിൻ്റെ വിശദീകരണം. ബെംഗളൂരു റൂറൽ, കോലാർ, തുമക്കുരു, വിജയപുര, ദാവണഗരെ, ദക്ഷിണ കന്നഡ, ഉഡുപ്പി, വിജയനഗര ജില്ലകളിൽ സ്വകാര്യ പങ്കാളിത്തത്തോടെ മെഡിക്കൽ കോളേജുകൾ ആരംഭിക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. എന്നാൽ ഇതിനെതിരേ വിദ്യാഭ്യാസ വിദഗ്‌ധർ അടക്കമുള്ളവർ രംഗത്ത്

Continue Reading
നിർമ്മാണത്തിലിരിക്കുന്ന മാലിന്യജല സംസ്കരണ ടാങ്കിൽ വീണ് 15 വയസ്സുകാരന് പരിക്ക്
Kerala
0 min read
7.9k

നിർമ്മാണത്തിലിരിക്കുന്ന മാലിന്യജല സംസ്കരണ ടാങ്കിൽ വീണ് 15 വയസ്സുകാരന് പരിക്ക്

ഒക്ടോബർ 20, 2025
0

കോഴിക്കോട് കൊടിയത്തൂരിൽ നിർമ്മാണത്തിലിരിക്കുന്ന മാലിന്യജല സംസ്കരണ ടാങ്കിൽ വീണ് 15 വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു. കൊടിയത്തൂരിലെ ഒരു മതസ്ഥാപനത്തിൽ പഠിക്കുന്ന കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. കളിക്കുന്നതിനിടെ പന്ത് എടുക്കാനായാണ് കുട്ടി ടാങ്കിൻ്റെ അടുത്തേക്ക് പോയത്. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഓഡിറ്റോറിയത്തിന് വേണ്ടിയുള്ള മാലിന്യജല ടാങ്കിലാണ് കുട്ടി അബദ്ധത്തിൽ വീണത്. വെള്ളം നിറഞ്ഞുനിന്നതിനാൽ ടാങ്കിൻ്റെ സ്ഥാനം വ്യക്തമായി തിരിച്ചറിയാൻ സാധിക്കാത്തതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ഉടൻതന്നെ വിവരം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ്

Continue Reading
ബാംഗ്ലൂർ കേരള സമാജത്തിൻ്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
Association News
0 min read
7.2k

ബാംഗ്ലൂർ കേരള സമാജത്തിൻ്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഒക്ടോബർ 20, 2025
0

ബാംഗ്ലൂർ കേരള സമാജം വാർഷിക പൊതുയോഗം നടത്തി. ഇന്ദിരനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിൽ സമാജം പ്രസിഡണ്ട് സി.പി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റജി കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ പി.വി.എൻ.ബാലകൃഷ്ണൻ വാർഷിക കണക്ക് അവതരിപ്പിച്ചു. കേരള സമാജത്തിൻ്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് എം.ഹനീഫ്, ജനറൽ സെക്രട്ടറിയായി റജികുമാർ, ട്രഷറർ ജോർജ് തോമസ്, വൈസ് പ്രസിഡണ്ട് പി.കെ.സുധീഷ്, ജോയിന്റ് സെക്രട്ടറി അനിൽ കുമാർ.ഒ.കെ, അസിസ്റ്റന്റ് സെക്രട്ടറി

Continue Reading
സഭയുടെ വോട്ട് വേണ്ടെങ്കിൽ കോൺഗ്രസ് അത് തുറന്നു പറയണം: ഫാ. ‍ഡോ. തോമസ് വർഗീസ്‌ അമയിൽ
Kerala
0 min read
7.8k

സഭയുടെ വോട്ട് വേണ്ടെങ്കിൽ കോൺഗ്രസ് അത് തുറന്നു പറയണം: ഫാ. ‍ഡോ. തോമസ് വർഗീസ്‌ അമയിൽ

ഒക്ടോബർ 20, 2025
0

കെപിസിസി പ്രസിഡണ്ടിനെതിരെ തുറന്നടിച്ച് ഓർത്തഡോക്സ് സഭ. കോൺഗ്രസിന് സഭയുടെ വോട്ട് വേണ്ടെങ്കിൽ അത് തുറന്നു പറയണമെന്ന് വൈദീക ട്രസ്റ്റി ഫാ. ‍ഡോ. തോമസ് വർഗീസ്‌ അമയിൽ പറഞ്ഞു. കോൺഗ്രസിൻ്റെ കാര്യങ്ങൾ സഭകൾ അല്ല തീരുമാനിക്കുന്നത് എന്ന് സണ്ണി ജോസഫ് പറഞ്ഞിരുന്നു. കെപിസിസി പുനഃസംഘടനയ്‌ക്കെതിരെ ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതികരണത്തിനു പിന്നാലെയായിരുന്നു സണ്ണി ജോസഫ് രം​​ഗത്തെത്തിയത്. ചാണ്ടി ഉമ്മനെയും അബിന്‍ വര്‍ക്കിയെയും പരിഗണിക്കാത്തതിൽ ഓര്‍ത്തഡോക്‌സ് സഭയുടെ വിമര്‍ശനം ശ്രദ്ധയില്‍പെട്ടിട്ടില്ല എന്നും സഭയുടെ അടിസ്ഥാനത്തില്‍

Continue Reading
ദൂരവാണിനഗർ കേരള സമാജം  എം.കെ.സാനു അനുസ്മരണവും സാഹിത്യ സംവാദവും സംഘടിപ്പിക്കുന്നു
Association News
0 min read
7.6k

ദൂരവാണിനഗർ കേരള സമാജം എം.കെ.സാനു അനുസ്മരണവും സാഹിത്യ സംവാദവും സംഘടിപ്പിക്കുന്നു

ഒക്ടോബർ 20, 2025
0

കൃതികളിൽ എഴുത്തുകാർ സ്വീകരിച്ചിട്ടുള്ള മൗലികത, ഉള്ളടക്കത്തിൻ്റെ പ്രസക്തി എന്നിങ്ങനെയുള്ള അംശങ്ങൾ സമഗ്രമായി വിലയിരുത്തുന്ന നിരൂപകനും വാഗ്മിയുമായിരുന്ന പ്രൊഫസർ എം.കെ.സാനു മാഷിനെ അനുസ്മരിക്കുന്ന പരിപാടി ദൂരവാണി നഗർ കേരള സമാജം സംഘടിപ്പിക്കുന്നു. ഒക്ടോബർ 26ന് ഞായറാഴ്ച രാവിലെ 10.30 ന് വിജനപുരയിലുള്ള ജൂബിലി സ്കൂളിൽ (കെ ആർ പുര റെയിൽവേ സ്റ്റേഷന് പിൻവശം) വച്ച് സംഘടിപ്പിക്കുന്ന അനുസ്മരണ യോഗത്തിൽ പ്രശസ്ത സാഹിത്യ നിരൂപകനും അധ്യാപകനും വാഗ്മിയുമായ ഡോ.കെ.വി.സജീവൻ അനുസ്മരണത്തോടൊപ്പം “സാഹിത്യ വിമർശനത്തിൻ്റെ

Continue Reading