പാകിസ്ഥാനിൽ പൊലീസ് ചെക്പോസ്റ്റിൽ ചാവേർ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു
World
1 min read
2.7k

പാകിസ്ഥാനിൽ പൊലീസ് ചെക്പോസ്റ്റിൽ ചാവേർ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു

സെപ്റ്റംബർ 26, 2026
0

പാകിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിൽ പൊലീസ് ചെക്പോസ്റ്റിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. ദേര ഇസ്മായിൽ ഖാനിൽ നടന്ന ആക്രമണത്തിൽ 35 പേർക്ക് പരിക്കേറ്റു. പാക് താലിബാൻ എന്നറിയപ്പെടുന്ന തെഹ്‌രിക്-ഇ-താലിബാൻ പാകിസ്ഥാൻ (TTP) ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. കള്ളക്കടത്ത് തടയുന്നതിനായി സ്ഥാപിച്ച ചെക്പോസ്റ്റിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. മരിച്ചവരിൽ രണ്ട് സ്ത്രീകളും രണ്ട് വയസുള്ള കുഞ്ഞും ആറ് പൊലീസുകാരും ഒരു കസ്റ്റംസ്

Continue Reading
ഏഷ്യൻ ഗെയിംസ്; 400 മീറ്ററിൽ പ്രാചി ചൗധരിക്ക് വെങ്കലം
Sports
0 min read
2.7k

ഏഷ്യൻ ഗെയിംസ്; 400 മീറ്ററിൽ പ്രാചി ചൗധരിക്ക് വെങ്കലം

സെപ്റ്റംബർ 26, 2026
0

ഏഷ്യൻ ഗെയിംസിലെ വനിതകളുടെ 400 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ പ്രാചി ചൗധരി വെങ്കല മെഡൽ നേടി. 53.21 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് പ്രാചി മൂന്നാം സ്ഥാനത്തെത്തിയത്. ഇതോടെ അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് ഒരു മെഡൽ കൂടി ലഭിച്ചു. ഫൈനലിൽ തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ചവെച്ച പ്രാചി അവസാന ഘട്ടത്തിലും മുന്നേറ്റം നിലനിർത്തിയാണ് മൂന്നാമതായി ഫിനിഷ് ചെയ്തത്. ഇന്ത്യയുടെ മറ്റൊരു താരം കിരൺ പഹൽ 53.41 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കി അഞ്ചാം

Continue Reading
എസ്ഐആർ വിവാദം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ യോഗം ചേർന്നു
India
1 min read
2.7k

എസ്ഐആർ വിവാദം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ യോഗം ചേർന്നു

സെപ്റ്റംബർ 26, 2026
0

എസ്ഐആറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ഫുൾ കമ്മിഷൻ യോഗം ചേർന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും കമ്മിഷണർമാരായ ഡോ. സുഖ്ബിർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരും യോഗത്തിൽ പങ്കെടുത്തു. യോഗത്തിന് ശേഷം കമ്മിഷൻ വാർത്താക്കുറിപ്പ് പുറത്തിറക്കി. എസ്ഐആർ നടപടികൾ പൂർത്തിയായ സംസ്ഥാനങ്ങളിൽ പട്ടികയിൽ നിന്ന് പുറത്തായവർക്ക് വീണ്ടും അപേക്ഷിക്കാൻ അവസരം നൽകുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഇതിനായി പ്രത്യേക ഡ്രൈവുകൾ സംഘടിപ്പിക്കുമെന്നും കമ്മിഷൻ

Continue Reading
സിഎസ്‌ഐആർ – എൻ എ എൽ ‘നല്ലോണം-2026’ ആഘോഷിച്ചു
Association News
1 min read
2.7k

സിഎസ്‌ഐആർ – എൻ എ എൽ ‘നല്ലോണം-2026’ ആഘോഷിച്ചു

സെപ്റ്റംബർ 26, 2026
0

സിഎസ്‌ഐആർ – നാഷണൽ ഏറോസ്പേസ് ലബോറട്ടറീസ് (CSIR-NAL) ഐക്യത്തിൻ്റെയും സ്നേഹത്തിൻ്റെയും സമൃദ്ധിയുടേയും സന്ദേശവുമായി വിപുലമായ രീതിയിൽ ഓണാഘോഷം സംഘടിപ്പിച്ചു. സിഎസ്‌ഐആർ -എൻ എ എൽ ലെ മലയാളീ സംഘടനയായ കൈരളീ കലാവാണി സി.എസ്.ഐ.ആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡാറ്റാ സയൻസ് ആൻഡ് എഐ യുമായി സഹകരിച്ചാണ് നല്ലോണം-2026 പരിപാടി സംഘടിപ്പിച്ചത്. കൈരളീ കലാവാണി സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടി സംഘാടന മികവ്, ജനപങ്കാളിത്തം, അവതരണ മികവ് എന്നിവ കൊണ്ട് ശ്രദ്ധേയമായി. ഓഫീസിൽ

Continue Reading
ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേഴ്സ് അസോസിയേഷൻ അഞ്ചാം വാർഷികം വിപുലമായ സാഹിത്യ സംഗമത്തോടെ ആഘോഷിച്ചു
Association News
1 min read
2.8k

ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേഴ്സ് അസോസിയേഷൻ അഞ്ചാം വാർഷികം വിപുലമായ സാഹിത്യ സംഗമത്തോടെ ആഘോഷിച്ചു

സെപ്റ്റംബർ 26, 2026
0

ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേഴ്സ് അസോസിയേഷൻ (DBTA)യുടെ അഞ്ചാം വാർഷികവും DBTA പരിഭാഷാ പുരസ്കാരം–2026 വിതരണവും ബെംഗളൂരുവിലെ നയന സഭാംഗണ, കന്നഡ ഭവനിൽ വിജയകരമായി നടന്നു. പരിപാടിയുടെ ഭാഗമായി പഞ്ചഭാഷാ കാവ്യവേദിയിൽ കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, തുളു എന്നീ അഞ്ച് ദ്രാവിഡ ഭാഷകളിൽ നിന്നുള്ള 15 കവികൾ പങ്കെടുത്തു. തുടർന്ന് പരിഭാഷയെ ആസ്പദമാക്കിയ സാഹിത്യ സംവാദവും നടന്നു. 2026ലെ DBTA തെലുങ്ക് പരിഭാഷാ പുരസ്കാരം തമിഴ് നോവലായ സുലുന്ധീയുടെ തെലുങ്ക്

Continue Reading
കാർമലാരം മലയാളി കുടുംബങ്ങളുടെ ഓണാഘോഷം ‘ആരവം-2K26’ വർണ്ണാഭമായി
Association News
1 min read
3.0k

കാർമലാരം മലയാളി കുടുംബങ്ങളുടെ ഓണാഘോഷം ‘ആരവം-2K26’ വർണ്ണാഭമായി

സെപ്റ്റംബർ 26, 2026
0

കാർമലാരം ഫാമിലി വെൽഫെയർ അസോസിയേഷൻ്റെ (CFWA) 38-ാമത് ഓണാഘോഷമായ ‘ആരവം-2K26’ കാർമലാരം തിയോളജി കോളേജ് അങ്കണത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. കാർമലാരം മേഖലയിലെ മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയും, സൗഹൃദവും വിളിച്ചോതിയ ആഘോഷത്തിൽ നൂറുകണക്കിന് കുടുംബാംഗങ്ങൾ പങ്കെടുത്തു. പൂക്കളം, ഘോഷയാത്ര, സാംസ്കാരിക പരിപാടികൾ, നാടൻ കലാരൂപങ്ങൾ, പരമ്പരാഗത ഓണക്കളികൾ, വടംവലി, ബാസ്കറ്റ്ബോൾ, വോളിബോൾ മത്സരങ്ങൾ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷത്തിലെ പ്രധാന ആകർഷണമായി. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങളും

Continue Reading
യുണൈറ്റഡ് മലയാളി ഫെഡറേഷനും ലയൺസ് ക്ലബ്ബും ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
Association News
1 min read
3.2k

യുണൈറ്റഡ് മലയാളി ഫെഡറേഷനും ലയൺസ് ക്ലബ്ബും ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

സെപ്റ്റംബർ 26, 2026
0

യുണൈറ്റഡ് മലയാളി ഫെഡറേഷനും (UMF) ലയൺസ് ക്ലബ്ബും സംയുക്തമായി യെലഹങ്ക ന്യൂ ടൗണിലെ ശേഷാദ്രിപുരം ഫസ്റ്റ് ഗ്രേഡ് കോളേജിൽ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. 1992 മുതൽ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ചുവരുന്ന സ്ഥാപനത്തിലാണ് വിദ്യാർഥികൾക്കായി പരിപാടി നടന്നത്. യുണൈറ്റഡ് മലയാളി ഫെഡറേഷൻ പ്രസിഡണ്ട് അഡ്വ. അനിൽ തോമസ് ലഹരിയുമായി ബന്ധപ്പെട്ട നിയമങ്ങൾ, ലഹരി ഉപയോഗവും വിതരണവും നടത്തിയാൽ നേരിടേണ്ടി വരുന്ന നിയമനടപടികൾ, ലഹരി ഉപയോഗത്തിൻ്റെ വിവിധ പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർഥികൾക്ക്

Continue Reading
ഏഷ്യൻ ഗെയിംസ്: പുരുഷ കബഡിയിൽ ഇന്ത്യയ്ക്ക് സ്വർണം
Sports
1 min read
3.1k

ഏഷ്യൻ ഗെയിംസ്: പുരുഷ കബഡിയിൽ ഇന്ത്യയ്ക്ക് സ്വർണം

സെപ്റ്റംബർ 26, 2026
0

ഏഷ്യൻ ഗെയിംസിലെ പുരുഷ കബഡി ഫൈനലിൽ ഇറാനെ 40–34ന് തോൽപ്പിച്ച് ഇന്ത്യ സ്വർണം നേടി. സെപ്റ്റംബർ 26ന് ജപ്പാനിലെ ഐച്ചി-നഗോയയിൽ നടന്ന ആവേശകരമായ ഫൈനലിലാണ് ഇന്ത്യ കിരീടം നിലനിർത്തിയത്. ഇതോടെ പുരുഷ കബഡിയിൽ ഇന്ത്യയുടെ ഏഷ്യൻ ഗെയിംസ് സ്വർണനേട്ടം ഒൻപതായി. 2018ലെ ജക്കാർത്ത ഗെയിംസിൽ സ്വർണം നഷ്ടപ്പെട്ടതിന് ശേഷം 2023 ഹാങ്‌ഷൗ ഗെയിംസിലും ഇന്ത്യ കിരീടം നേടിയിരുന്നു. വനിതാ കബഡിയിലും നേരത്തെ ഇറാനെ 37–34ന് കീഴടക്കി ഇന്ത്യ സ്വർണം നേടിയിരുന്നു.

Continue Reading
അമിത് ഷായ്ക്ക് നേരെ കരിങ്കൊടി; കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്
Kerala
0 min read
2.7k

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി; കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

സെപ്റ്റംബർ 26, 2026
0

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൊല്ലം സന്ദർശനത്തിനിടെ കരിങ്കൊടി പ്രതിഷേധം. ആശ്രാമം മൈതാനത്ത് ഹെലികോപ്റ്ററിൽ ഇറങ്ങിയ ശേഷം വാഹനത്തിൽ പോകുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. സംസ്ഥാന വൈസ് പ്രസിഡണ്ട് ബിനു ചുള്ളിയിലിൻ്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ സ്ഥലത്തുനിന്ന് നീക്കി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിഷേധത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബിജെപി പ്രവർത്തകർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്. കുണ്ടറയിൽ നടക്കുന്ന സഹകരണ മേഖലയിലെ

Continue Reading
തിരുവോണം ബമ്പർ 30കോടി കണ്ണൂരിൽ? സമ്മാനം TL 360615 എന്ന ടിക്കറ്റിന്
Kerala
1 min read
3.0k

തിരുവോണം ബമ്പർ 30കോടി കണ്ണൂരിൽ? സമ്മാനം TL 360615 എന്ന ടിക്കറ്റിന്

സെപ്റ്റംബർ 26, 2026
0

തിരുവോണം ബമ്പർ ലോട്ടറി നറുക്കെടുത്തു. TL 360615 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. കണ്ണൂരിലെ ലോട്ടറി ഏജൻസിയിൽ വിറ്റ ടിക്കറ്റാണിതെന്നാണ് റിപ്പോർട്ട്. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് ഉച്ചതിരിഞ്ഞ് 2 മണിയോടെ ആണ് നറുക്കെടുപ്പ് നടന്നത്. 500 രൂപനിരക്കിൽ അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും പൂർണമായും വിറ്റഴിഞ്ഞിട്ടുണ്ട്. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നിങ്ങനെ

Continue Reading