ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാ വാർഷികം 2026 ഓഗസ്റ്റ് 23, 24 തീയതികളിൽ
Association News
0 min read
3.4k

ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാ വാർഷികം 2026 ഓഗസ്റ്റ് 23, 24 തീയതികളിൽ

ഓഗസ്റ്റ്‌ 18, 2026
0

ഗുരുപ്രതിഷ്ഠാ മഹോത്സവത്തിൻ്റെ രണ്ടാം വാർഷികം 2026 ഓഗസ്റ്റ് 23, 24 തീയതികളിൽ ബാംഗ്ലൂരിലെ ബഞ്ചാര ലേഔട്ടിലുള്ള നമ്മുടെ എസ്.എൻ.ഡി.പി കമ്മനഹള്ളി ശാഖ 5006 ഗുരുമന്ദിരത്തിൽ ആദരണീയരായ സന്യാസിമാരുടെയും വിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തിൽ നടക്കും. വൈക്കം പൂത്തോട്ടം തന്ത്രി ലാലൻ ശാന്തിയുടെയും ക്ഷേത്രം പൂജാരി സി.എൻ. ശശിധരൻ്റെയും മേൽനോട്ടത്തിൽ പൂജാ കാര്യപരിപാടികൾ ഓഗസ്റ്റ് 23ന് രാവിലെ 6 മണിക്ക് ആരംഭിക്കും. തുടർന്ന് പൊതുസമ്മേളനം രാവിലെ 10 മണിക്ക് ആരംഭിക്കും. ഉച്ചയ്ക്ക് 1.00

Continue Reading
ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് 371 റൺസിൻ്റെ ലീഡ്; ശ്രീലങ്കയ്‌ക്കെതിരെ ജയം ലക്ഷ്യമിട്ട് ഇന്ത്യ
Sports
0 min read
4.1k

ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് 371 റൺസിൻ്റെ ലീഡ്; ശ്രീലങ്കയ്‌ക്കെതിരെ ജയം ലക്ഷ്യമിട്ട് ഇന്ത്യ

ഓഗസ്റ്റ്‌ 18, 2026
0

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ 371 റൺസിൻ്റെ വമ്പൻ ലീഡ് സ്വന്തമാക്കി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിലെ 462 റൺസിന് മറുപടിയായി ശ്രീലങ്ക 284 റൺസിന് പുറത്തായി. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 193 റൺസിന് ഓൾഔട്ടായതോടെയാണ് ആകെ ലീഡ് 371 റൺസായത്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്കായി റിഷഭ് പന്ത് 100 ടെസ്റ്റ് സിക്സുകൾ പൂർത്തിയാക്കി ചരിത്രനേട്ടം സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിൽ 100 സിക്സുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരവും ഈ നേട്ടം

Continue Reading
ഗ്രാൻഡ് മീലാദ് കോൺഫറൻസ് ബാംഗ്ലൂരിൽ സമാപിച്ചു
Association News
0 min read
3.8k

ഗ്രാൻഡ് മീലാദ് കോൺഫറൻസ് ബാംഗ്ലൂരിൽ സമാപിച്ചു

ഓഗസ്റ്റ്‌ 18, 2026
0

എസ് കെ എസ് എസ്‌ എഫ് ബാംഗ്ലൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്ത് 16 വൈകുന്നേരം 7മണിക്ക് മഡിവാള സൊവറി ബിസിനസ് ഹോട്ടലിൽ വെച്ച് സംഘടിപ്പിച്ച മദീന പാഷൻ ഗ്രാൻഡ് മീലാദ് കോൺൺഫറൻസ് വളരെ വിജയകരമായി സമാപിച്ചു. പ്രവാചകൻ തീർത്ത ഉദാത്തമായ മാതൃകകൾ ജീവിതത്തിൽ പകർത്തി മുന്നോട്ട് പോകണമെന്ന് എസ് കെ എസ് എസ്‌ എഫ് നാഷണൽ വൈസ് പ്രസിഡണ്ട് സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി വിശ്വാസി സമൂഹത്തെ ഓർമപ്പെടുത്തി.

Continue Reading
കലാവേദി ഓണം സ്പോർട്സ് സംഘടിപ്പിച്ചു
Association News
1 min read
4.3k

കലാവേദി ഓണം സ്പോർട്സ് സംഘടിപ്പിച്ചു

ഓഗസ്റ്റ്‌ 18, 2026
0

ഓണാഘോഷങ്ങളുടെ ഭാഗമായി കലാവേദിയുടെ നേതൃത്വത്തിൽ ഓണം സ്പോർട്സ് സംഘടിപ്പിച്ചു. മറത്തഹള്ളിയിലെ കലാഭവനിൽ ഇന്നലെ നടന്ന പരിപാടിയിൽ കലാവേദി അംഗങ്ങളും കുടുംബാംഗങ്ങളും ആവേശത്തോടെ പങ്കെടുത്തു. ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങൾക്ക് പുറമെ ഫുട്ബോൾ, ബാഡ്മിന്റൺ, ഷോട്ട്പുട്ട്, വടംവലി, മ്യൂസിക്കൽ ചെയർ, ഉറിയടി, ത്രോബോൾ, ടോഫി പിക്കിംഗ്, പിരമിഡ് നിർമ്മാണം തുടങ്ങിയ വിവിധ മത്സരങ്ങളും നടന്നു. ബലൂണുമായി ഹോപ്പിംഗ്, നാരങ്ങ-സ്പൂൺ റേസ്, കോൺ പിക്കിംഗ് ആൻഡ് റേസ്, ബ്രിക്ക് ഹോൾഡിംഗ്, ബോംബിംഗ് ദി

Continue Reading
കെഎൻഎസ്എസ് എംഎസ് നഗർ കരയോഗത്തിൻ്റെ നേതൃത്വത്തിൽ കൈത്തറി ഉത്പന്നങ്ങളുടെ പ്രദർശനവും വില്പനയും
Association News
1 min read
3.9k

കെഎൻഎസ്എസ് എംഎസ് നഗർ കരയോഗത്തിൻ്റെ നേതൃത്വത്തിൽ കൈത്തറി ഉത്പന്നങ്ങളുടെ പ്രദർശനവും വില്പനയും

ഓഗസ്റ്റ്‌ 18, 2026
0

കർണാടക നായർ സർവീസ് സൊസൈറ്റി എം എസ് നഗർ കരയോഗം അത്തം ദിനത്തിനോട് അനുബന്ധിച്ചു കൈത്തറി ഉത്പന്നങ്ങളുടെ പ്രദർശനവും വില്പനയും നടന്നു. ആർ എസ് പാളയയിലെ എം എം ഈ ടി സ്കൂളിൽ കെ എൻ എസ് എസ് മഹിളാ കോർ കമ്മിറ്റി കൺവീനർ ശോഭന രാമദാസ് ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവഹിച്ചു. കരയോഗം പ്രസിഡണ്ട് കെ.ഉണ്ണികൃഷ്ണൻ, സെക്രട്ടറി ഇ സി.ദേവീദാസ്, ട്രഷറർ ശരത്ചന്ദ്ര ബാബു, കെഎൻഎസ്എസ് പിആർഒ ഡി.കൃഷ്ണകുമാർ,

Continue Reading
കേരള സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോണിൻ്റെ ‘ഓണോത്സവം–26’ സെപ്റ്റംബർ 13ന്
Association News
1 min read
4.1k

കേരള സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോണിൻ്റെ ‘ഓണോത്സവം–26’ സെപ്റ്റംബർ 13ന്

ഓഗസ്റ്റ്‌ 18, 2026
0

കേരള സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോണിൻ്റെ നേതൃത്വത്തിൽ ‘ഓണോത്സവം–26’ സെപ്റ്റംബർ 13ന് യെലഹങ്കയിലെ ഡോ. ബി.ആർ. അംബേദ്കർ ഭവനിൽ നടക്കും. രാവിലെ 9 മണി മുതൽ വിവിധ പരിപാടികളോടെയാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. ഉദ്‌ഘാടനം രാവിലെ 9ന് നടക്കും. 10ന് സാംസ്കാരിക പരിപാടികൾ, ഉച്ചയ്ക്ക് 12ന് പി.എം.എ. ഗഫൂറിൻ്റെ മോട്ടിവേഷണൽ സ്പീച്ച്, ഒരു മണിക്ക് ഓണസദ്യ, 2ന് പൊതുസമ്മേളനം എന്നിവ നടക്കും. വൈകിട്ട് 4.30ന് പ്ലേബാക്ക് സിംഗർ നിഖിൽ നയിക്കുന്ന മെഗാ

Continue Reading
ദൂരവാണിനഗർ കേരളസമാജം പൂക്കള മത്സരം 23ന്
Association News
1 min read
4.1k

ദൂരവാണിനഗർ കേരളസമാജം പൂക്കള മത്സരം 23ന്

ഓഗസ്റ്റ്‌ 18, 2026
0

കേരളസമാജം ദൂരവാണിനഗർ (രജി.) സംഘടിപ്പിക്കുന്ന പൂക്കള മത്സരം ഓഗസ്റ്റ് 23ന് നടക്കും. രാവിലെ 9 മണി മുതൽ എൻ.ആർ.ഐ. ലേഔട്ടിലെ ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 19, 20 തീയതികളിൽ സമാജം സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾക്ക് മുന്നോടിയായി വിവിധ സംഗീത, നൃത്ത, സാഹിത്യ, കലാ-കായിക മത്സരങ്ങൾ സംഘടിപ്പിച്ചുവരികയാണ്. ഇതിൻ്റെ ഭാഗമായാണ് പൂക്കള മത്സരം നടത്തുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഓഗസ്റ്റ് 20നകം രജിസ്റ്റർ ചെയ്യണം. ഒന്നാം സമ്മാനം

Continue Reading
ഭർത്താവിനെയും മകനെയും കൊലപ്പെടുത്തിയെന്ന് മൊഴി; ബെംഗളൂരുവിൽ ഭാര്യ കസ്റ്റഡിയിൽ
Karnataka
0 min read
3.4k

ഭർത്താവിനെയും മകനെയും കൊലപ്പെടുത്തിയെന്ന് മൊഴി; ബെംഗളൂരുവിൽ ഭാര്യ കസ്റ്റഡിയിൽ

ഓഗസ്റ്റ്‌ 18, 2026
0

ബെംഗളൂരുവിലെ ചിക്കബാനവാരയിൽ ഭർത്താവിനെയും മകനെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യ ഹരിണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ അഭിനന്ദനും മകൻ യദുവീറും തിങ്കളാഴ്ച രാവിലെയാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവുമായി തർക്കമുണ്ടായതിന് പിന്നാലെ ഇരുവരെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് ചോദ്യം ചെയ്യലിൽ ഹരിണി പൊലീസിനോട് പറഞ്ഞതെന്നാണ് റിപ്പോർട്ട്. എന്നാൽ സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അഭിനന്ദൻ്റെ ശരീരത്തിൽ പരിക്കേറ്റ പാടുകളും ചെവിയിൽനിന്ന് രക്തം വന്നതിൻ്റെ അടയാളങ്ങളും കണ്ടെത്തിയിരുന്നു. വീട്ടിലെ

Continue Reading
കരുവാറ്റ കൊലപാതകം 13കാരിയുടെ ആസൂത്രണം; കൊച്ചുമകളും കാമുകനുമടക്കം നാലുപേർ കസ്റ്റഡിയിൽ
Kerala
0 min read
3.2k

കരുവാറ്റ കൊലപാതകം 13കാരിയുടെ ആസൂത്രണം; കൊച്ചുമകളും കാമുകനുമടക്കം നാലുപേർ കസ്റ്റഡിയിൽ

ഓഗസ്റ്റ്‌ 18, 2026
0

കരുവാറ്റയിൽ വയോധികനെ വാടകവീട്ടിൽ കയ്യും കാലും കെട്ടിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട ശിവൻകുട്ടി ചെട്ടിയാരുടെ (70) കൊച്ചുമകളും കാമുകനുമടക്കം നാലുപേരെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. എട്ടാം ക്ലാസിൽ പഠിക്കുന്ന 13 വയസ്സുകാരിയാണ് കൊലപാതകത്തിന് പിന്നിലെ ആസൂത്രകയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പെൺകുട്ടിയുടെ കാമുകനും കൊല്ലം പരവൂർ സ്വദേശികളായ 16, 17 വയസ്സുള്ള രണ്ട് സുഹൃത്തുക്കളുമാണ് കൊലപാതകം നേരിട്ട് നടത്തിയതെന്നാണ് വിവരം. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ബാത്ത്റൂമിൽ എക്‌സ്‌ഹോസ്റ്റ് ഫാൻ

Continue Reading
സോക്കർ ചങ്ക്സിൻ്റെ മൂന്നാമത് ഫുട്ബോൾ ടൂർണമെന്റ്; നിർവ്വാണ എഫ് സിക്ക് കിരീടം
Association News
0 min read
3.2k

സോക്കർ ചങ്ക്സിൻ്റെ മൂന്നാമത് ഫുട്ബോൾ ടൂർണമെന്റ്; നിർവ്വാണ എഫ് സിക്ക് കിരീടം

ഓഗസ്റ്റ്‌ 18, 2026
0

സോക്കർ ചങ്ക്സിൻ്റെ മൂന്നാമത് ഫുട്ബോൾ ടൂർണമെന്റ് ലാബ് ടൂഫ് ടർഫ് അന്നസാന്ദ്ര പാളയ വിമാനപുരയിൽ സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിനത്തിൻ്റെ ഭാഗമായാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. വിവിധയിടങ്ങളിൽ നിന്നായി നിരവധി ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. സോക്കർ ചങ്ക്സ് ഗ്രൂപ്പിൽ നിന്ന് മാത്രം 2 ടീമുകളിലായി 20 കളിക്കാർ മാറ്റുരച്ചു. ടൂർണമെന്റിൻ്റെ ഉദ്ഘാടനം പ്രശസ്ത ഫുട്ബോൾ താരമായ ഖലീൽ ഉർറഹിമാൻ,അഡ്വക്കേറ്റ് രാജേഷ്, ദിനേശ് പിഷാരടി, സതീഷ് ആന്റണി എന്നിവരുടെനേതൃത്വത്തിൽ പതാക ഉയർത്തൽ ചടങ്ങോടു കൂടി

Continue Reading