കാബിൻ യാത്രയും ടിക്കറ്റില്ലാ യാത്രയും തടയണം; UMF കർണാടക ഗതാഗത മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
Karnataka
1 min read
3.2k

കാബിൻ യാത്രയും ടിക്കറ്റില്ലാ യാത്രയും തടയണം; UMF കർണാടക ഗതാഗത മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ഓഗസ്റ്റ്‌ 18, 2026
0

സ്വകാര്യ ബസുകളിൽ വ്യാപകമാകുന്ന കാബിൻ യാത്രയും ടിക്കറ്റില്ലാ യാത്രയും തടയാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് യുണൈറ്റഡ് മലയാളി ഫെഡറേഷൻ (UMF) കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തും. കാബിൻ യാത്ര പൂർണമായി നിരോധിക്കുന്നതിനൊപ്പം നിയമലംഘനം നടത്തുന്ന ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് UMFയുടെ ആവശ്യം. RTO–പൊലീസ് സംയുക്ത പരിശോധനകൾ ശക്തമാക്കുക, അതിർത്തി ചെക്ക് പോസ്റ്റുകളിലെ പരിശോധന വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. നിയമലംഘനം കണ്ടെത്തുന്ന

Continue Reading
മാസപ്പടി കേസ്: അന്വേഷണം ശക്തമാക്കി ഇഡി; എട്ട് ഇടങ്ങളിൽ വ്യാപക പരിശോധന
Kerala
0 min read
4.2k

മാസപ്പടി കേസ്: അന്വേഷണം ശക്തമാക്കി ഇഡി; എട്ട് ഇടങ്ങളിൽ വ്യാപക പരിശോധന

ഓഗസ്റ്റ്‌ 18, 2026
0

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയൻ പ്രതിയായ മാസപ്പടി കേസിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കോഴിക്കോട് ഉൾപ്പെടെ കേരളത്തിലെ എട്ട് ഇടങ്ങളിലാണ് ഇന്ന് ഇഡി വ്യാപക പരിശോധന നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട് ഇഡി നടത്തുന്ന മൂന്നാമത്തെ വലിയ പരിശോധനയാണിത്. ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കോഴിക്കോട് പരിശോധന നടത്തുന്നത്. മന്ത്രി മുഹമ്മദ് റിയാസിൻ്റെ അടുത്ത സുഹൃത്തായ നന്ദുലാലിന്റെ വീട്ടിലും പരിശോധന തുടരുകയാണ്. നന്ദുലാൽ

Continue Reading
ബാംഗ്ലൂർ ക്രിസ്‌ത്യൻ പ്രസ്സ് അസോസിയേഷൻ കുടുംബസംഗമം സമാപിച്ചു
Association News
1 min read
3.3k

ബാംഗ്ലൂർ ക്രിസ്‌ത്യൻ പ്രസ്സ് അസോസിയേഷൻ കുടുംബസംഗമം സമാപിച്ചു

ഓഗസ്റ്റ്‌ 18, 2026
0

കർണാടകയിലെ ക്രൈസ്തവ മാധ്യമ പ്രവർത്തകരുടെ സംഘടനയായ ബാംഗ്ലൂർ ക്രിസ്‌ത്യൻ പ്രസ്സ് അസോസിയേഷൻ (ബിസിപിഎ) 22-ാമത് വാർഷിക സമ്മേളനവും കുടുംബസംഗമവും നടത്തി. കൊത്തന്നൂർ കെ. ആർ.സി എബനേസർ ചർച്ച് ഓഫ് ഗോഡ് നാളിൽ നടന്ന സമ്മേളനത്തിന് പാസ്റ്റർ ലാൻസൺ പി.മത്തായി അധ്യക്ഷൻ ആയിരുന്നു. ക്രൈസ്തവ മാധ്യമപ്രവർത്തകർ ക്രിസ്‌തീയ മൂല്യങ്ങൾ, സത്യസന്ധത, സാമൂഹിക പ്രതിബദ്ധത എന്നിവ മുറുകെപ്പിടിച്ചു കൊണ്ട് സമൂഹത്തിൽ പ്രവർത്തിക്കണമെന്ന് പ്രസിഡണ്ട് ചാക്കോ കെ തോമസ് പറഞ്ഞു.വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനപ്പുറം, സമൂഹത്തിൽ

Continue Reading
ഋതംബരയുടെ ഗാനാജ്ഞലി അരങ്ങേറി
Association News
0 min read
4.0k

ഋതംബരയുടെ ഗാനാജ്ഞലി അരങ്ങേറി

ഓഗസ്റ്റ്‌ 18, 2026
0

കലാകേന്ദ്ര ബാംഗ്ലൂരിൻ്റെ ഭാഗമായ ഋതംബരയുടെ ലയ ലാവണ്യം ഗാനാജ്ഞലി ഇന്നലെ ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ അരങ്ങേറി. പ്രതിഭാധനരായ ഒരു കൂട്ടം വനിതാ ഗായകർ അനിൽ കുമാർ കരുവാറ്റയുടെ നേതൃത്വത്തിൽ കീർത്തനങ്ങൾ അവതരിപ്പിച്ചു. ഉഷ ഗോപാലകൃഷ്ണൻ, ശ്രീദേവി പിള്ളൈ, ശ്രീപ്രിയ ജീവൻ, ഷീന നന്ദകുമാർ, ദിവ്യ രാജീവ്, ഗീത രാജൻ, ബിന്ദു സന്തോഷ്, ശാരിക എസ്, സുമ ജി നായർ എന്നിവരാണ് കീർത്തനങ്ങൾ അവതരിപ്പിച്ചത്.പള്ളിക്കൽ ശ്രീഹരി, പ്രവീൺ, മുരളീധരൻ, ബൈജുലാൽ,

Continue Reading
NICE റോഡ് വിവാദം; ബെംഗളൂരുവിൽ ജെഡിഎസ് പ്രതിഷേധം ഇന്ന്; എച്ച്.ഡി. ദേവഗൗഡ പങ്കെടുക്കും
Karnataka
1 min read
4.1k

NICE റോഡ് വിവാദം; ബെംഗളൂരുവിൽ ജെഡിഎസ് പ്രതിഷേധം ഇന്ന്; എച്ച്.ഡി. ദേവഗൗഡ പങ്കെടുക്കും

ഓഗസ്റ്റ്‌ 18, 2026
0

ബെംഗളൂരുവിലെ NICE റോഡ് പദ്ധതിക്കെതിരെ ജെഡിഎസ് ഇന്ന് ഫ്രീഡം പാർക്കിൽ വൻ പ്രതിഷേധം സംഘടിപ്പിക്കും. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് പാർട്ടി അറിയിച്ചു. NICE റോഡുമായി ബന്ധപ്പെട്ട് ടോൾ പിരിവ്, പദ്ധതി പൂർത്തിയാക്കുന്നതിലെ കാലതാമസം, ഭൂമി ഏറ്റെടുക്കൽ തുടങ്ങിയ വിഷയങ്ങളാണ് ജെഡിഎസ് പ്രധാനമായും ഉന്നയിക്കുന്നത്. കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും NICE പദ്ധതിയുടെ നിയന്ത്രണം സർക്കാർ ഏറ്റെടുക്കണമെന്നും ടോൾ പിരിവ് നിർത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ 8 മുതൽ വൈകിട്ട്

Continue Reading
ഇന്റർ സ്കൂൾ ചെസ് ടൂർണമെന്റ് സെപ്റ്റംബർ 6ന്
Karnataka
0 min read
4.0k

ഇന്റർ സ്കൂൾ ചെസ് ടൂർണമെന്റ് സെപ്റ്റംബർ 6ന്

ഓഗസ്റ്റ്‌ 18, 2026
0

മൈസൂരു കാർമൽ കാത്തലിക് അസോസിയേഷനും മൈസൂരു ചെസ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സിസിഎ പാസോ ഓപ്പൺ ഇന്റർ സ്കൂൾ ചെസ് ടൂർണമെന്റ് സെപ്റ്റംബർ 6ന് നടക്കും. ഹിൽവാലയിലെ സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിലാണ് മത്സരം. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന 50 പേർക്ക് സമ്മാനങ്ങൾ നൽകും. പങ്കെടുക്കാൻ

Continue Reading
വാഹനം തടഞ്ഞതിൻ്റെ പേരിൽ ട്രാഫിക് പൊലീസിനെ ആക്രമിച്ച ജെ.ഡി.എസ് നേതാവ് അറസ്റ്റിൽ
Karnataka
0 min read
3.8k

വാഹനം തടഞ്ഞതിൻ്റെ പേരിൽ ട്രാഫിക് പൊലീസിനെ ആക്രമിച്ച ജെ.ഡി.എസ് നേതാവ് അറസ്റ്റിൽ

ഓഗസ്റ്റ്‌ 18, 2026
0

ബെംഗളൂരുവിൽ വാഹനമടക്കി പരിശോധിച്ചതിനെ തുടർന്ന് ട്രാഫിക് പൊലീസുകാരനെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ ജെ.ഡി.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അറസ്റ്റിൽ. ഗോട്ടിഗെരെയ്ക്ക് സമീപം ഹുളിമാവ് ട്രാഫിക് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ജെ.ഡി.എസ് നേതാവ് മഞ്ജുനാഥ് സി. എന്ന ഗോട്ടിഗെരെ മഞ്ജണ്ണയാണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. എതിർദിശയിൽ നിന്നുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ സൗകര്യമൊരുക്കുന്നതിനായി ട്രാഫിക് കോൺസ്റ്റബിൾ അരുൺ മഞ്ജണ്ണയുടെ വാഹനം കൈകാണിച്ച് നിർത്തുകയായിരുന്നു. വാഹനം നിർത്തിയതിൽ പ്രകോപിതനായ മഞ്ജണ്ണ

Continue Reading
യെല്ലോ ലൈനിൽ ഇനി കൂടുതൽ ട്രെയിനുകൾ; തിരക്കേറിയ സമയത്തെ ഇടവേള 6 മിനിറ്റായി കുറയും
Karnataka
1 min read
3.2k

യെല്ലോ ലൈനിൽ ഇനി കൂടുതൽ ട്രെയിനുകൾ; തിരക്കേറിയ സമയത്തെ ഇടവേള 6 മിനിറ്റായി കുറയും

ഓഗസ്റ്റ്‌ 18, 2026
0

ബെംഗളൂരുവിലെ നമ്മ മെട്രോ ആർ.വി. റോഡ്–ബൊമ്മസന്ദ്ര യെല്ലോ ലൈനിൽ 15-ാമത്തെ ട്രെയിനും എത്തി. പുതിയ ട്രെയിൻ കൂടി എത്തിയതോടെ തിരക്കേറിയ സമയങ്ങളിൽ ട്രെയിനുകൾ തമ്മിലുള്ള ഇടവേള 6 മിനിറ്റായി കുറയ്ക്കാൻ കഴിയുമെന്ന് ബിഎംആർസി അറിയിച്ചു. കൊൽക്കത്തയിലെ ടിറ്റാഗർ കോച്ച് ഫാക്ടറിയിൽ നിന്നാണ് യെല്ലോ ലൈനിലേക്കുള്ള മെട്രോ ട്രെയിനുകൾ എത്തിച്ചത്. യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് സർവീസുകളുടെ എണ്ണം കൂട്ടുന്നത്. യെല്ലോ ലൈനിൽ ട്രെയിൻ സർവീസ് ആരംഭിച്ച് ഒരു വർഷം പിന്നിടുമ്പോൾ

Continue Reading
നോർക്ക കെയർ പ്ലസ്: എൻറോൾമെന്റ് ഇന്ന് മുതൽ പുനരാരംഭിക്കും; സെപ്റ്റംബർ 18 വരെ അവസരം
Karnataka
1 min read
3.8k

നോർക്ക കെയർ പ്ലസ്: എൻറോൾമെന്റ് ഇന്ന് മുതൽ പുനരാരംഭിക്കും; സെപ്റ്റംബർ 18 വരെ അവസരം

ഓഗസ്റ്റ്‌ 18, 2026
0

പ്രവാസി മലയാളികൾക്കായുള്ള നോർക്ക കെയർ പ്ലസ് ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതി എൻറോൾമെന്റ് ഇന്ന് മുതൽ പുനരാരംഭിക്കും. സെപ്റ്റംബർ 18 വരെയാണ് ചേരാൻ അവസരം. ഏപ്രിൽ 15ന് പ്രാബല്യത്തിൽ വന്ന പദ്ധതിയുടെ ശേഷിക്കുന്ന എട്ട് മാസത്തേക്കാണ് പുതിയ എൻറോൾമെന്റ് അനുവദിക്കുന്നത്. ഇതനുസരിച്ച് 2027 ഏപ്രിൽ 14 വരെയാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. കാലയളവിന് അനുസരിച്ച് പ്രീമിയം തുകയിലും മാറ്റമുണ്ടാകും. 5 ലക്ഷം മുതൽ ഒരു കോടി രൂപ വരെ വിവിധ സ്ലാബുകളിലായി

Continue Reading
സമന്വയ രാമായണ മാസാചരണത്തിന് സമാപനം
Association News
1 min read
4.0k

സമന്വയ രാമായണ മാസാചരണത്തിന് സമാപനം

ഓഗസ്റ്റ്‌ 17, 2026
0

സമന്വയ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിൻ്റെ നേതൃത്വത്തിൽ കർക്കിടക മാസത്തിൽ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും സംഘടിപ്പിച്ചുവന്ന രാമായണ മാസാചരണം സമാപിച്ചു. അബ്ബിഗരെ സ്ത്രീ ശക്തി ഭവനിൽ നടന്ന സമാപന ചടങ്ങിൽ രാമായണാചാര്യൻ സുബ്രഹ്മണ്യൻ പിള്ള രാമായണ പാരായണത്തിന് നേതൃത്വം നൽകി. കർക്കിടക മാസത്തിൻ്റെ പുണ്യവും ആത്മീയ സന്ദേശവും ഉൾക്കൊണ്ട് നടന്ന ചടങ്ങിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. ചടങ്ങിൽ ഭജന പ്രമുഖ് പ്രമോദിൻ്റെ നേതൃത്വത്തിൽ സമന്വയ ഭജന ടീമിൻ്റെ സമന്വയാമൃതം

Continue Reading