കെ.എൻ.എസ്.എസ് യെലഹങ്ക/കെ ജി എഫ് കരയോഗങ്ങളുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു
Association News
1 min read
3.9k

കെ.എൻ.എസ്.എസ് യെലഹങ്ക/കെ ജി എഫ് കരയോഗങ്ങളുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു

ജൂലൈ 28, 2026
0

കെ.എൻ.എസ്.എസ് യെലഹങ്ക കരയോഗം 2026-28 വർഷത്തേക്കുള്ള ഭാരവാഹികളായി പ്രസിഡണ്ട് എം ബി ഗോപിദാസ്, വൈസ് പ്രസിഡണ്ട് ശശികുമാർ വി എൽ, സെക്രട്ടറി വി പി മുരളി മേനോൻ, ജോയിൻ്റ് സെക്രട്ടറി സുരേഷ് ബാബു, ട്രഷറർ മഹേഷ് കുമാർ, ജോയിൻ്റ് ട്രഷറർ വേണു പി, ബോർഡ് മെമ്പർമാരായി എം പി കൃഷ്ണ കുമാർ, എം പി പ്രദീപൻ, കെ വി ഗോപാലകൃഷ്ണൻ എന്നിവരെ തിരഞ്ഞെടുത്തു. കെ.എൻ.എസ്.എസ് കെ ജി എഫ് കരയോഗം

Continue Reading
ഭാര്യയെ കൊന്ന് മാതാപിതാക്കൾക്ക് വീഡിയോ കോൾ; കർണാടകയിലെ  ബാഗൽകോട്ടിൽ നടുക്കുന്ന ക്രൂരത
Karnataka
1 min read
4.3k

ഭാര്യയെ കൊന്ന് മാതാപിതാക്കൾക്ക് വീഡിയോ കോൾ; കർണാടകയിലെ ബാഗൽകോട്ടിൽ നടുക്കുന്ന ക്രൂരത

ജൂലൈ 28, 2026
0

കർണാടകയിലെ ബാഗൽകോട്ട് ജില്ലയിൽ 23-കാരിയായ ഭാര്യയെ കൊലപ്പെടുത്തി മാതാപിതാക്കളെ വീഡിയോ കോളിലൂടെ ദൃശ്യങ്ങൾ കാണിച്ച ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗഗലി ഗ്രാമത്തിൽ നടന്ന സംഭവത്തിൽ ഭാഗ്യശ്രീ ജിഗലൂർ (23) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് പ്രവീൺ ജിഗലൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. അന്വേഷണത്തിൽ, പ്രവീൺ നേരത്തെയും ഭാഗ്യശ്രീയെ ഇതേ സംശയത്തിൻ്റെ പേരിൽ പലതവണ മർദിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള

Continue Reading
എംഡിഎംഎ കേസ്: കോഴിക്കോട് ഒരു അധ്യാപിക കൂടി അറസ്റ്റിൽ; ലഹരി ശൃംഖലയിൽ കൂടുതൽ പേർക്ക് പങ്കെന്ന് സംശയം
Kerala
1 min read
4.1k

എംഡിഎംഎ കേസ്: കോഴിക്കോട് ഒരു അധ്യാപിക കൂടി അറസ്റ്റിൽ; ലഹരി ശൃംഖലയിൽ കൂടുതൽ പേർക്ക് പങ്കെന്ന് സംശയം

ജൂലൈ 28, 2026
0

വടകര എംഡിഎംഎ കേസിൽ ഒരു അധ്യാപികയെ കൂടി പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തു. പേരാമ്പ്ര ബി.ആർ.സി.യിലെ അധ്യാപിക നീഷയാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായ അധ്യാപികമാരുടെ എണ്ണം മൂന്നായി. നേരത്തെ അറസ്റ്റിലായ അധ്യാപികമാരായ കീർത്തന, കാവ്യ എന്നിവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നീഷയെ അറസ്റ്റ് ചെയ്തത്. ആവള കുട്ടോത്ത് സ്വദേശിയായ നീഷയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലഹരി സംഘങ്ങളിൽ നിന്ന് വലിയ തോതിൽ പണം എത്തിയതായി പൊലീസ്

Continue Reading
ജപ്പാനിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്, തീരദേശത്ത് ജാഗ്രത നിർദേശം
World
0 min read
3.8k

ജപ്പാനിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്, തീരദേശത്ത് ജാഗ്രത നിർദേശം

ജൂലൈ 28, 2026
0

ജപ്പാനിലെ തെക്കൻ ദ്വീപായ ക്യൂഷുവിലെ കുമാമോട്ടോ പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തെ തുടർന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി സുനാമി മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും തീരദേശ മേഖലകളിൽ അടിയന്തര ജാഗ്രതാ നിർദേശം നൽകുകയും ചെയ്തു. കുമാമോട്ടോ ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിൽ ഒരു മീറ്റർ വരെ ഉയരമുള്ള സുനാമി തിരമാലകൾ ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്. ഇതിനെ തുടർന്ന് തീരദേശവാസികൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ അധികൃതർ നിർദേശം നൽകി. കുമാമോട്ടോയ്ക്ക്

Continue Reading
പ്രെസ്റ്റീജ് ജിണ്ടാൽ സിറ്റി അപാർട്ട്മെൻറ് മലയാളി കൂട്ടായ്മയുടെ ഓണാഘോഷത്തിന് തുടക്കമായി
Association News
1 min read
4.1k

പ്രെസ്റ്റീജ് ജിണ്ടാൽ സിറ്റി അപാർട്ട്മെൻറ് മലയാളി കൂട്ടായ്മയുടെ ഓണാഘോഷത്തിന് തുടക്കമായി

ജൂലൈ 28, 2026
0

തുംകൂർ റോഡിലെ നാഗസാന്ദ്രയിലുള്ള പ്രെസ്റ്റീജ് ജിണ്ടാൽ സിറ്റി അപാർട്ട്മെൻറ് മലയാളി കൂട്ടായ്മയായ കേരളീയത്തിൻ്റെ 5 ദിവസം നീണ്ടു നിൽക്കുന്ന ഓണാഘോഷം ‘ഓണവിസ്മയം -2026’ ന് ജൂലൈ 26 ഞായറാഴ്ച തുടക്കമായി. ഓണപ്പാട്ട് മത്സരവും പായസം മേക്കിങ് മത്സരവും ഇന്നലെ അപാർട്മെന്റിലെ ക്ലബ്‌ ഹൌസിൽവെച്ച് നടന്നു. ഓണപ്പാട്ട് മത്സരത്തിൽ അരുൺവൈദ്യൻ, ഗായത്രി എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്തമാക്കി. 11 പേർ പങ്കെടുത്ത പായസ മത്സരത്തിൽ ശ്രീകല, മുംതാസ്, ലക്ഷ്മി രാജു

Continue Reading
മയക്കുമരുന്ന് വ്യാപനത്തിനെതിരെ മലയാളി കൂട്ടായ്മകളുടെ ഇടപെടല്‍ അനിവാര്യം: അഡ്വ. ബുഷ്റ വളപ്പില്‍
Association News
1 min read
4.1k

മയക്കുമരുന്ന് വ്യാപനത്തിനെതിരെ മലയാളി കൂട്ടായ്മകളുടെ ഇടപെടല്‍ അനിവാര്യം: അഡ്വ. ബുഷ്റ വളപ്പില്‍

ജൂലൈ 28, 2026
0

ബെംഗളൂരു അടക്കമുള്ള ഇന്ത്യന്‍ നഗരങ്ങളില്‍ മലയാളി യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മയക്കുമരുന്നിന് ഇരകളാകുന്ന പശ്ചാത്താലത്തില്‍ മലയാളി സംഘടനകളുടെ അടിയന്തര ഇടപെടല്‍ അനിവാര്യമെന്ന് ആന്റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി അഡ്വ. ബുഷ്റ വളപ്പില്‍. തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ ‘ലഹരി – വ്യക്തിയിൽ നിന്ന് സമൂഹത്തിലേക്ക് പടരുന്ന വിപത്ത്’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. മാതാപിതാക്കളുടെ സ്വപ്‌നങ്ങൾ തകര്‍ത്ത് ലഹരി പോലുള്ള മാരക വിപത്തിന് അടിമപ്പെട്ട് ബുദ്ധിയും

Continue Reading
‘എൻ്റെ വാക്കുകൾ പലരെയും വേദനിപ്പിച്ചു; തെറ്റ് പറ്റിയെങ്കിൽ ക്ഷമ ചോദിക്കുന്നു’; വിവാദത്തിൽ പ്രതികരിച്ച് പേളി മാണി
Kerala
0 min read
4.3k

‘എൻ്റെ വാക്കുകൾ പലരെയും വേദനിപ്പിച്ചു; തെറ്റ് പറ്റിയെങ്കിൽ ക്ഷമ ചോദിക്കുന്നു’; വിവാദത്തിൽ പ്രതികരിച്ച് പേളി മാണി

ജൂലൈ 28, 2026
0

നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് സി.ജെ.പി സംഘടിപ്പിച്ച വിദ്യാർത്ഥി പ്രക്ഷോഭത്തെക്കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റിനെ ചൊല്ലി ഉയർന്ന വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് അവതാരകയും നടിയുമായ പേളി മാണി. തന്റെ വാക്കുകൾ പലരെയും വേദനിപ്പിച്ചതായി മനസ്സിലായെന്നും, തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും പേളി യൂട്യൂബ് വീഡിയോയിലൂടെ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ പ്രശ്നങ്ങളെക്കുറിച്ച് പ്രതികരിക്കണമെന്ന വലിയ സമ്മർദമുണ്ടായിരുന്ന സാഹചര്യത്തിലാണ് പോസ്റ്റ് പങ്കുവെച്ചതെന്ന് പേളി പറഞ്ഞു. വിദ്യാർത്ഥികൾ സുരക്ഷിതരായിരിക്കണമെന്ന ഉദ്ദേശത്തോടെയാണ് “ഗോ ഹോം” എന്ന പരാമർശം

Continue Reading
കർണാടകയിലെ കോളേജുകളിൽ എച്ച്ഐവി പരിശോധന; യുവാക്കൾക്കിടയിലെ രോഗവ്യാപനം തടയാൻ ആരോഗ്യവകുപ്പിൻ്റെ പ്രത്യേക പദ്ധതി
Karnataka
1 min read
3.7k

കർണാടകയിലെ കോളേജുകളിൽ എച്ച്ഐവി പരിശോധന; യുവാക്കൾക്കിടയിലെ രോഗവ്യാപനം തടയാൻ ആരോഗ്യവകുപ്പിൻ്റെ പ്രത്യേക പദ്ധതി

ജൂലൈ 28, 2026
0

കർണാടകയിലെ യുവാക്കൾക്കിടയിൽ എച്ച്ഐവി (HIV) രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ കർണാടകയിലെ കോളേജുകളിൽ വ്യാപക എച്ച്ഐവി പരിശോധന നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. സംസ്ഥാനത്തെ എഞ്ചിനീയറിംഗ്, ഡിഗ്രി കോളേജുകളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി പരിശോധനയും ബോധവത്കരണവും കൗൺസിലിംഗും നടത്താനാണ് പദ്ധതി. പരിശോധന കൂടുതൽ എളുപ്പവും രഹസ്യസ്വഭാവമുള്ളതുമാക്കുന്നതിനായി ക്യൂആർ കോഡ് അടിസ്ഥാനമാക്കിയ സംവിധാനം ഒരുക്കിയിട്ടുണ്ട്. പരിശോധനയ്ക്കും കൗൺസിലിംഗിനും എല്ലാ കോളേജ് വിദ്യാർത്ഥികളും പ്രിൻസിപ്പൽമാരും സഹകരിക്കണമെന്ന് ആരോഗ്യവകുപ്പ് അഭ്യർത്ഥിച്ചു. ദേശീയ എയ്ഡ്സ് നിയന്ത്രണ പരിപാടിയുടെയും മറ്റ് ആരോഗ്യ

Continue Reading
കാബിനായി കാത്തുനിന്ന യുവതിയെ ലൈംഗികമായി അധിക്ഷേപിച്ചു; പ്രതിയെ മണിക്കൂറുകൾക്കകം ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്‌തു
Karnataka
0 min read
4.0k

കാബിനായി കാത്തുനിന്ന യുവതിയെ ലൈംഗികമായി അധിക്ഷേപിച്ചു; പ്രതിയെ മണിക്കൂറുകൾക്കകം ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്‌തു

ജൂലൈ 28, 2026
0

റോഡരികിൽ കാബിനായി കാത്തുനിന്ന യുവതിയെ ലൈംഗികമായി അധിക്ഷേപിച്ച സംഭവത്തിൽ ബെംഗളൂരു സിറ്റി പൊലീസ് മണിക്കൂറുകൾക്കകം പ്രതിയെ അറസ്റ്റ് ചെയ്തു. യുവതി തൻ്റെ അനുഭവവും സംഭവത്തിൻ്റെ ദൃശ്യങ്ങളും ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം വ്യാപക ശ്രദ്ധ നേടുകയും പൊലീസ് അതിവേഗം നടപടിയെടുക്കുകയും ചെയ്തത്. രാമമൂർത്തി നഗർ മേഖലയിലാണ് സംഭവം നടന്നത്. കാബിനായി കാത്തുനിന്ന യുവതിയുടെ അടുത്തെത്തിയ പ്രതി അശ്ലീല പരാമർശങ്ങൾ നടത്തുകയും അപമാനകരമായ രീതിയിൽ പെരുമാറുകയും ചെയ്തതായി പരാതിയിൽ പറയുന്നു. യുവതി ധൈര്യത്തോടെ

Continue Reading
അഡ്ഹോക്ക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് രമേഷ് പിഷാരടി
Kerala
1 min read
4.3k

അഡ്ഹോക്ക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് രമേഷ് പിഷാരടി

ജൂലൈ 28, 2026
0

‘അമ്മ’ സംഘടനയുടെ അഡ്ഹോക്ക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ആരോപിച്ച് നടനും സംവിധായകനുമായ രമേഷ് പിഷാരടി. തന്നെ മനഃപൂർവം അപകീർത്തിപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യമെന്നും എറണാകുളം മുൻസിഫ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അദ്ദേഹം വ്യക്തമാക്കി. അംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുക എന്ന ഉദ്ദേശത്തോടെയാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തതെന്ന് പിഷാരടി പറഞ്ഞു. എന്നാൽ, ചുമതല തനിക്ക് യോജിച്ചതല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ സ്ഥാനമൊഴിഞ്ഞതായും അദ്ദേഹം കോടതിയെ

Continue Reading