കെ.എൻ.എസ്.എസ് യെലഹങ്ക കരയോഗം 2026-28 വർഷത്തേക്കുള്ള ഭാരവാഹികളായി പ്രസിഡണ്ട് എം ബി ഗോപിദാസ്, വൈസ് പ്രസിഡണ്ട് ശശികുമാർ വി എൽ, സെക്രട്ടറി വി പി മുരളി മേനോൻ, ജോയിൻ്റ് സെക്രട്ടറി സുരേഷ് ബാബു, ട്രഷറർ മഹേഷ് കുമാർ, ജോയിൻ്റ് ട്രഷറർ വേണു പി, ബോർഡ് മെമ്പർമാരായി എം പി കൃഷ്ണ കുമാർ, എം പി പ്രദീപൻ, കെ വി ഗോപാലകൃഷ്ണൻ എന്നിവരെ തിരഞ്ഞെടുത്തു.
കെ.എൻ.എസ്.എസ് കെ ജി എഫ് കരയോഗം 2026-28 വർഷത്തേക്കുള്ള ഭാരവാഹികളായി പ്രസിഡണ്ട് ചന്ദ്രശേഖരൻ ആർ, വൈസ് പ്രസിഡണ്ട് എൻ ശ്രീധരൻ, സെക്രട്ടറി രാമപ്രകാശൻ എം, ജോയിൻ്റ് സെക്രട്ടറി വിഷ്ണു പി ജി, ട്രഷറർ കെ അനന്തകൃഷ്ണൻ, ജോയിൻ്റ് ട്രഷറർ പി മധുസൂദൻ, ബോർഡ് മെമ്പർമാരായി വേണുഗോപാലൻ സി, മണികണ്ട ദാസൻ എന്നിവരെ തിരഞ്ഞെടുത്തു.
