എസ്.കെ.എസ്.ബി.വി ബാംഗ്ലൂർ സൗത്ത് റെയ്ഞ്ച് കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം നടന്നു. ജംഇയ്യത്തുൽ മുഅല്ലിമീൻ റെയിഞ്ച് പ്രസിഡണ്ട് മുസ്തഫ ഹുദവി ഉദ്ഘാടനം ചെയ്തു. ചെയർമാൻ അബ്ദുസമദ് മൗലവി അധ്യക്ഷനായി. തെരഞ്ഞെടുപ്പിന് റേഞ്ച് കൺവീനർ മുഹമ്മദ് സഫ്വാൻ ഫൈസി നേതൃത്വം നൽകി.
‘നമുക്ക് രക്ഷകരാകാം’ എന്ന വിഷയത്തിൽ സമസ്ത ബാംഗ്ലൂർ മുദരിബ് ഹംസ ഫൈസി തൊടാർ സംസാരിച്ചു. എസ്.കെ.എസ്.എസ്.എഫ് ബാംഗ്ലൂർ ജില്ലാ സെക്രട്ടറി അബ്ദു സലീം, റബീഹ് ഫൈസി എന്നിവർ ആശംസ അറിയിച്ചു.
ഭാരവാഹികളായി
മുഹമ്മദ് ഹിസാൻ (പ്രസിഡണ്ട്)
മുഹമ്മദ് ഇഹ്സാൻ (ജനറൽ സെക്രട്ടറി)
ഐമൻ അഷർ (ട്രഷറർ)
മുഹമ്മദ് ആഷിക് അലി (വർക്കിംഗ് സെക്രട്ടറി)
മുഹമ്മദ് അഫ്ഫാൻ, മുഹമ്മദ് ഷാസിൻ, മുഹമ്മദ് മുസൈൻ (വൈസ് പ്രസിഡണ്ടുമാർ)
യസിൻ, ഫഹദ് അലി മുഹമ്മദ് റൈഹാൻ (ജോയിൻ സെക്രട്ടറിമാർ)
മുഹമ്മദ് സുഫിയാൻ, മുഹമ്മദ് ഖൈസ് (ജില്ലാ കോഡിനേറ്റർമാർ)
മുഹമ്മദ് ഹഫീസ് (അദബ് കോഡിനേറ്റർ)
മുഹമ്മദ് നിഹാദ് (അലിഫ് കോഡിനേറ്റർ)
ഷാഹുൽ ഹമീദ് (ടെക് അഡ്മിൻ)
ഇബ്രാഹിം എ കെ (ഖിദ്മ കോഡിനേറ്റർ)
ഷബീർ, മുഹമ്മദ് ഫാസ്, മുഹമ്മദ് റാഫി (മീഡിയ വിങ്)
എന്നിവരെ തിരഞ്ഞെടുത്തു.