സമന്വയ കെആർ പുരം ഭാഗ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തിൽ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ട് പി.എം.മനോജ് മുഖ്യാതിഥിയായി.
ഭാരവാഹികളായി
വി.അജയൻ (പ്രസിഡണ്ട്)
പ്രകാശ് നമ്പ്യാർ, അരുൺ മോഹൻ (പ്രസിഡണ്ടുമാർ)
അഭിജിത് ശ്രീനിവാസ് (സെക്രട്ടറി)
ജിഷ്ണുജിത്, രാജീവ് മേനോൻ (ജോയിൻറ് സെക്രട്ടറിമാർ )
സുനിൽകുമാർ (ഓർഗനൈസിങ് സെക്രട്ടറി)
ടി.കെ.രാഹുൽ (ട്രഷറർ)
വി.കെ.സഞ്ജീവ് (ജോയിൻറ് ട്രഷറർ)
എന്നിവരെയാണ് തിരഞ്ഞെടുത്തത്.
