സ്വാമി വിവേകാനന്ദ കൾച്ചറൽ യൂത്ത് സെന്റർ ഓഗസ്റ്റ് 1ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
Karnataka
0 min read
4.2k

സ്വാമി വിവേകാനന്ദ കൾച്ചറൽ യൂത്ത് സെന്റർ ഓഗസ്റ്റ് 1ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ജൂലൈ 29, 2026
0

സ്വാമി വിവേകാനന്ദ കൾച്ചറൽ യൂത്ത് സെന്റർ (വിവേക സ്മാരക) ഓഗസ്റ്റ് 1ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. മൈസൂരിലെ എൻ.എസ്. റോഡിലുള്ള സ്മാരകത്തിൽ ഉച്ചയ്ക്ക് 3.30ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, രാമകൃഷ്ണ മഠം, മിഷൻ പ്രസിഡണ്ട് സ്വാമി ഗൗതമാനന്ദ മഹാരാജ് തുടങ്ങിയവർ പങ്കെടുക്കും. 1892ൽ സ്വാമി വിവേകാനന്ദൻ ആദ്യമായി മൈസൂരിലെത്തിയപ്പോൾ താമസിച്ച സ്ഥലത്താണ് ഈ യൂത്ത് സെന്റർ നിർമിച്ചിരിക്കുന്നത്. സ്വാമി വിവേകാനന്ദൻ്റെ ജീവിതവും സന്ദേശങ്ങളും യുവതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന

Continue Reading
ബെസ്കോമിൻ്റെ അറ്റകുറ്റപ്പണി; ഇന്ന് ബെംഗളൂരുവിൽ ചിലയിടങ്ങളിൽ വൈദ്യുതി മുടങ്ങും
Karnataka
0 min read
3.6k

ബെസ്കോമിൻ്റെ അറ്റകുറ്റപ്പണി; ഇന്ന് ബെംഗളൂരുവിൽ ചിലയിടങ്ങളിൽ വൈദ്യുതി മുടങ്ങും

ജൂലൈ 29, 2026
0

ബെസ്കോമിൻ്റെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും. രാവിലെ 11 മുതൽ വൈകിട്ട് 5 വരെ ചില മേഖലകളിൽ ആറു മണിക്കൂർ വരെ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. കട്ടിഗേനഹള്ളി 66/11 കെവി സബ്‌സ്റ്റേഷനിലെ അടിയന്തര അറ്റകുറ്റപ്പണികളാണ് വൈദ്യുതി മുടക്കിന് കാരണം. ഇതിൻ്റെ ഭാഗമായി ദ്വാരകനഗർ, ബാബാനഗർ, കട്ടിഗേനഹള്ളി, ബഗലൂർ ക്രോസ്, ബഗലൂർ മെയിൻ റോഡ്, മണിപ്പാൽ കോളേജ് പരിസരം, വിനായക നഗർ, എംബസി

Continue Reading
ഓഗസ്റ്റ് 1 മുതൽ ബെംഗളൂരുവിൽ നടപ്പാത ശുചീകരണ നടപടി ശക്തമാകും
Karnataka
1 min read
3.9k

ഓഗസ്റ്റ് 1 മുതൽ ബെംഗളൂരുവിൽ നടപ്പാത ശുചീകരണ നടപടി ശക്തമാകും

ജൂലൈ 29, 2026
0

‘ഫ്രീഡം ഫ്രം വേസ്റ്റ്’ ക്യാമ്പെയ്‌നിൻ്റെ ഭാഗമായി ബെംഗളൂരുവിലെ നടപ്പാതകളിൽ പൊതുജനങ്ങൾക്ക് തടസ്സമാകുന്ന അനധികൃത കയ്യേറ്റങ്ങളും വൈദ്യുതി തൂണുകൾ, കേബിളുകൾ, ട്രാൻസ്ഫോർമറുകൾ ഉൾപ്പെടെയുള്ള തടസ്സങ്ങളും കണ്ടെത്തി ഓഗസ്റ്റ് 1 മുതൽ നീക്കം ചെയ്യാൻ സംസ്ഥാന സർക്കാർ നിർദേശം നൽകി. നടപ്പാതകൾ കാൽനടയാത്രക്കാർക്ക് സുരക്ഷിതവും സുഗമവുമാക്കുകയാണ് നടപടിയുടെ ലക്ഷ്യം. ബെസ്കോം, ബ്രുഹത് ബെംഗളൂരു മഹാനഗര പാലിക, മറ്റ് ബന്ധപ്പെട്ട വകുപ്പുകൾ എന്നിവയുടെ ഏകോപനത്തിലായിരിക്കും പരിശോധനയും തടസ്സങ്ങൾ നീക്കം ചെയ്യുന്നതും. ‘ഫ്രീഡം ഫ്രം വേസ്റ്റ്’

Continue Reading
മൗവ്വഞ്ചേരി മഹൽ സംഗമം ഒക്ടോബർ 3ന്
Association News
0 min read
4.8k

മൗവ്വഞ്ചേരി മഹൽ സംഗമം ഒക്ടോബർ 3ന്

ജൂലൈ 28, 2026
0

മൗവ്വഞ്ചേരി മഹൽ ബാംഗ്ലൂർ ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗവ്വഞ്ചേരി മഹൽ സംഗമം ഒക്ടോബർ 3ന് ശനിയാഴ്‌ച ബാംഗളൂരിൽവെച്ച്‌ നടക്കും. ജോലിക്കും കച്ചവടത്തിനും ഉപരി പഠനത്തിനുമായി കണ്ണൂർ മൗവ്വഞ്ചേരിയിൽ നിന്നും ബാംഗളൂരിലെത്തുകയും കുടുംബമായും അല്ലാതെയും വർഷങ്ങളായി ഇവിടെ താമസിച്ചുവരികയും നാട്ടുകാരെ തമ്മിൽ ബന്ധപ്പെടുത്താനും പരിചയപ്പെടുത്താനുമുള്ള ഒരു സംഗമമായിരിക്കും ഇതെന്ന് മൗവ്വഞ്ചേരി മഹൽ ബാംഗളൂർ ശാഖാ ജനറൽ സെക്രട്ടറി ടി സി സിറാജ്‌ അറിയിച്ചു. പരിപാടിയിൽ മഹൽ നിവാസികൾക്കായി പ്രത്യേക കലാ കായിക

Continue Reading
ബെംഗളൂരുവിലെ ഒഴിഞ്ഞ പ്ലോട്ടുകൾ ഓഗസ്റ്റ് 15ന് മുമ്പ് വൃത്തിയാക്കണം; വീഴ്ച വരുത്തിയാൽ വൻ പിഴ
Karnataka
1 min read
3.6k

ബെംഗളൂരുവിലെ ഒഴിഞ്ഞ പ്ലോട്ടുകൾ ഓഗസ്റ്റ് 15ന് മുമ്പ് വൃത്തിയാക്കണം; വീഴ്ച വരുത്തിയാൽ വൻ പിഴ

ജൂലൈ 28, 2026
0

ബെംഗളൂരു നഗരത്തിലെ ഒഴിഞ്ഞുകിടക്കുന്ന പ്ലോട്ടുകളിൽ കെട്ടിക്കിടക്കുന്ന നിർമ്മാണ അവശിഷ്ടങ്ങളും മാലിന്യങ്ങളും കാടുപിടിച്ച ചെടികളും ഓഗസ്റ്റ് 15നകം നീക്കം ചെയ്യണമെന്ന് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA) നിർദേശം നൽകി. നിർദേശം പാലിക്കാത്ത പ്ലോട്ട് ഉടമകൾക്ക് ഒരു ലക്ഷം രൂപ വരെ പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. GBA ചീഫ് കമ്മീഷണർ എം. മഹേശ്വര റാവു ചൊവ്വാഴ്ച പുറത്തിറക്കിയ അറിയിപ്പിലാണ് പിഴ നടപടികൾ വ്യക്തമാക്കിയത്. ഓഗസ്റ്റിൽ ആരംഭിക്കുന്ന ഒരു മാസം നീളുന്ന

Continue Reading
പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ: സമയപരിധി നീട്ടണമെന്ന ഹർജി തള്ളി കർണാടക ഹൈക്കോടതി
Karnataka
0 min read
4.1k

പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ: സമയപരിധി നീട്ടണമെന്ന ഹർജി തള്ളി കർണാടക ഹൈക്കോടതി

ജൂലൈ 28, 2026
0

പ്രത്യേക വോട്ടർ പട്ടിക പുതുക്കലിൻ്റെ സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട പൊതുതാൽപര്യ ഹർജി കർണാടക ഹൈക്കോടതി തള്ളി. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ അനാവശ്യമായി ഇടപെടാൻ കോടതിക്ക് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. വോട്ടർ പട്ടിക പുതുക്കലിന് കൂടുതൽ സമയം അനുവദിക്കണമെന്നും നിലവിലെ സമയപരിധി പലർക്കും രേഖകൾ സമർപ്പിക്കാൻ മതിയാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിരുന്നത്. എന്നാൽ, നടപടിക്രമങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ അധികാരപരിധിയിലുള്ളതാണെന്നും നിലവിലെ സാഹചര്യത്തിൽ കോടതിയുടെ ഇടപെടൽ ആവശ്യമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വോട്ടർ പട്ടിക പുതുക്കൽ

Continue Reading
ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി നി​ധി​ൻ രാ​ജി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി
Kerala
0 min read
4.7k

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി നി​ധി​ൻ രാ​ജി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി

ജൂലൈ 28, 2026
0

പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി നി​ധി​ൻ രാ​ജി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ​ക്ക് ഒ​ഴി​കെ മ​റ്റാ​ർ​ക്കും ഇ​തു​വ​രെ ജാ​മ്യം ല​ഭി​ച്ചി​ട്ടി​ല്ല. ഒ​മ്പ​താം പ്ര​തി ഹ​രീ​ഷ് കു​മാ​റി​ന് മാ​ത്ര​മാ​ണ് നേ​ര​ത്തെ ജാ​മ്യം ല​ഭി​ച്ച​ത്. പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ന് വി​രു​ദ്ധ​മാ​യ നി​ല​പാ​ടാ​ണ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ സ്വീ​ക​രി​ച്ച​തെ​ന്നും അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഹ​രീ​ഷ് കു​മാ​റി​ന്

Continue Reading
കേരള സമാജം ബെംഗളൂരു മാഗഡി റോഡ് സോണിൻ്റെ ഓണോത്സവ് ’26 സ്പോർട്സ് മീറ്റ് ഓഗസ്റ്റ് 16ന്
Association News
1 min read
3.5k

കേരള സമാജം ബെംഗളൂരു മാഗഡി റോഡ് സോണിൻ്റെ ഓണോത്സവ് ’26 സ്പോർട്സ് മീറ്റ് ഓഗസ്റ്റ് 16ന്

ജൂലൈ 28, 2026
0

കേരള സമാജം (ആർ) ബെംഗളൂരു മാഗഡി റോഡ് സോൺ സംഘടിപ്പിക്കുന്ന ഓണോത്സവ് ’26 സ്പോർട്സ് മീറ്റ് ഓഗസ്റ്റ് 16 ഞായറാഴ്ച സിൻഡിക്കേറ്റ് ബാങ്ക് ലേഔട്ട്, ആന്ദ്രഹള്ളി റോഡിലുള്ള ഗ്രൗണ്ടിൽ നടക്കും. സമാജം അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായാണ് കായികമേള ഒരുക്കിയിരിക്കുന്നത്. രാവിലെ 8.00-ന് ഉദ്ഘാടനച്ചടങ്ങോടെ പരിപാടികൾ ആരംഭിക്കും. 8.30 മുതൽ വിവിധ കായിക മത്സരങ്ങൾ നടക്കും. ഉച്ചയ്ക്ക് 12.30-ന് മത്സരങ്ങൾ സമാപിച്ച് സമാപന സമ്മേളനവും നന്ദിപ്രകടനവും നടക്കും. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ

Continue Reading
ബംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ പാട്ട് മത്സരം സംഘടിപ്പിക്കുന്നു
Association News
0 min read
4.2k

ബംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ പാട്ട് മത്സരം സംഘടിപ്പിക്കുന്നു

ജൂലൈ 28, 2026
0

ബംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ഓഗസ്റ്റ് 02, ഞായറാഴ്‌ച മല്ലേഷ് പാളയത്തുള്ള സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ആസ്ഥാനത്ത് വച്ച് പാട്ട് മത്സരം സംഘടിപ്പിക്കുന്നു. അഞ്ചു വയസ് മുതൽ എട്ട് വയസ് വരെയും ഒൻപത് വയസ് മുതൽ പണ്ട്രണ്ട് വയസ് വരെയും പതിമൂന്ന് മുതൽ പതിനേഴ് വരെയും പതിനെട്ടു മുതൽ ഇരുപത്തി നാല് വരെയും ഇരുപത്തി അഞ്ചു വയസ് മുതൽ എഴുപത് വയസ് വരെയും അഞ്ചു വിഭാഗങ്ങളിലായിട്ടാണ് മത്സരം നടക്കുക. കൂടുതൽ

Continue Reading
അറസ്റ്റ് നീക്കവുമായി ഡൽഹി പൊലീസ് എകെജി ഭവനിൽ; ഐഷി ഘോഷിന് പിന്തുണയുമായി സിപിഎം നേതാക്കൾ
India
1 min read
4.2k

അറസ്റ്റ് നീക്കവുമായി ഡൽഹി പൊലീസ് എകെജി ഭവനിൽ; ഐഷി ഘോഷിന് പിന്തുണയുമായി സിപിഎം നേതാക്കൾ

ജൂലൈ 28, 2026
0

ഡൽഹിയിലെ സിപിഎം ആസ്ഥാനമായ എകെജി ഭവനിലെത്തി എസ്‌എഫ്‌ഐ ഡൽഹി സെക്രട്ടറി കൂടിയായ മുൻ ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡണ്ട് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് ശ്രമിച്ചതായി റിപ്പോർട്ട്. 2021-ൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് പൊലീസ് നടപടി സ്വീകരിക്കാൻ എത്തിയതെന്ന് അറിയുന്നു. അടുത്തിടെ ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രതിഷേധങ്ങളിൽ സജീവമായി പങ്കെടുത്തിരുന്ന ഐഷി ഘോഷിനെതിരായ അറസ്റ്റ് നീക്കത്തിൻ്റെ വിവരം അറിഞ്ഞതോടെ മുതിർന്ന സിപിഎം നേതാക്കൾ എകെജി ഭവനിലെത്തി.

Continue Reading