മയക്കുമരുന്നിനെതിരെ ‘സോഷ്യൽ മീഡിയ വാരിയേഴ്സ്’; വിദ്യാർഥികളെ അണിനിരത്താൻ കർണാടക സർക്കാർ
Karnataka
0 min read
4.5k

മയക്കുമരുന്നിനെതിരെ ‘സോഷ്യൽ മീഡിയ വാരിയേഴ്സ്’; വിദ്യാർഥികളെ അണിനിരത്താൻ കർണാടക സർക്കാർ

ജൂലൈ 29, 2026
0

മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവത്കരണം ശക്തമാക്കാൻ വിദ്യാർഥികളെ “സോഷ്യൽ മീഡിയ വാരിയേഴ്സ്” ആക്കി മാറ്റുന്ന പുതിയ പദ്ധതിക്ക് കർണാടക സർക്കാർ തുടക്കമിടുന്നു. സ്‌കൂളുകളുടെയും കോളേജുകളുടെയും സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ വിദ്യാർഥികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് മയക്കുമരുന്നിൻ്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കും. യുവാക്കളിൽ ലഹരി ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രത്യേക ബോധവത്കരണ ക്ലാസുകൾ, സെമിനാറുകൾ, ഡിജിറ്റൽ ക്യാമ്പയിനുകൾ എന്നിവയും

Continue Reading
വിവാദ പരാമർശം; ടി.ജി.മോഹൻദാസിനെതിരെ പൊലീസ് കേസ്
Kerala
0 min read
3.6k

വിവാദ പരാമർശം; ടി.ജി.മോഹൻദാസിനെതിരെ പൊലീസ് കേസ്

ജൂലൈ 29, 2026
0

വിദ്യാർഥികൾക്കും സ്ത്രീകൾക്കുമെതിരെ അശ്ലീലവും അധിക്ഷേപകരവുമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ ആർഎസ്എസ് സഹയാത്രികൻ ടി.ജി. മോഹൻദാസിനെതിരെ പൊലീസ് കേസെടുത്തു. എഐവൈഎഫ് നേതാവ് ജിസ്മോൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിറ്റി സൈബർ പൊലീസാണ് നടപടി സ്വീകരിച്ചത്. അധിക്ഷേപം, കലാപ ആഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡൽഹിയിൽ കർഫ്യൂ പ്രഖ്യാപിച്ച ശേഷം പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കണമെന്ന തരത്തിലുള്ള പരാമർശങ്ങളാണ് മോഹൻദാസ് നടത്തിയതെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട വീഡിയോ

Continue Reading
എസ്.ശ്രീജിത്തിനെ ഡിജിപിയാക്കാൻ ശുപാർശ; ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിൽ
Kerala
0 min read
3.8k

എസ്.ശ്രീജിത്തിനെ ഡിജിപിയാക്കാൻ ശുപാർശ; ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിൽ

ജൂലൈ 29, 2026
0

കേരള പൊലീസ് മേധാവി സ്ഥാനത്തേക്ക് എസ്. ശ്രീജിത്തിൻ്റെ പേര് ശുപാർശ ചെയ്ത് ചീഫ് സെക്രട്ടറി ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടു. എം.ആർ.അജിത് കുമാർ സസ്പെൻഷനിലായ സാഹചര്യത്തിൽ അടുത്ത അർഹനായ ഉദ്യോഗസ്ഥനെ പരിഗണിക്കേണ്ടതുണ്ട്. 1996 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥരായ എസ്.ശ്രീജിത്തിനെയും വിജയ് സാക്കറെയെയും കഴിഞ്ഞ ഡിസംബറിൽ ചേർന്ന സ്ക്രീനിംഗ് കമ്മിറ്റി ഡിജിപി സ്ഥാനത്തേക്ക് ശുപാർശ ചെയ്തിരുന്നു. ഫയർഫോഴ്സ് മേധാവി നിധിൻ അഗർവാൾ ഈ മാസം 30ന് വിരമിക്കുന്നതോടെ ഉണ്ടാകുന്ന ഒഴിവിലേക്കാണ് പുതിയ

Continue Reading
ബെംഗളൂരു ഉൾപ്പെടെ കർണാടകയിൽ മഴ കനക്കും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
Karnataka
0 min read
4.0k

ബെംഗളൂരു ഉൾപ്പെടെ കർണാടകയിൽ മഴ കനക്കും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ജൂലൈ 29, 2026
0

കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ കർണാടക ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. തീരദേശ കർണാടക, മലയോര മേഖലകൾ, ബെംഗളൂരു ഉൾപ്പെടെയുള്ള നഗരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്. മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും ഗതാഗത തടസ്സത്തിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ

Continue Reading
ബെംഗളൂരുവിൽ ക്യാബിനായി കാത്തുനിന്ന യുവതിയെ ശല്യം ചെയ്ത സംഭവം; പ്രതി അറസ്റ്റിൽ
Karnataka
0 min read
3.6k

ബെംഗളൂരുവിൽ ക്യാബിനായി കാത്തുനിന്ന യുവതിയെ ശല്യം ചെയ്ത സംഭവം; പ്രതി അറസ്റ്റിൽ

ജൂലൈ 29, 2026
0

ബെംഗളൂരുവിൽ ക്യാബിനായി കാത്തുനിന്ന യുവതിയെ ശല്യം ചെയ്തെന്ന പരാതിയിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. രാമമൂർത്തി നഗറിൽ ക്യാബിനായി കാത്തുനിൽക്കുകയായിരുന്ന യുവതിയെ, വിജയ് രാഘവ് എന്നയാൾ ഇരുചക്രവാഹനത്തിലെത്തി അസഭ്യമായ ഭാഷയിൽ അധിക്ഷേപിച്ചെന്നാണ് പരാതി.സംഭവം നഗരത്തിലെ സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർത്തിയിരിക്കുകയാണ്. സംഭവം മൊബൈൽ ഫോണിൽ പകർത്താൻ യുവതി ശ്രമിച്ചതോടെ 42കാരനായ പഴക്കച്ചവടക്കാരൻ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. പിന്നീട് യുവതി ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് വാഹനത്തിൻ്റെ രജിസ്ട്രേഷൻ നമ്പർ ഉൾപ്പെടെയുള്ള

Continue Reading
അഭിമന്യു വധക്കേസ്: കൂടുതൽ വകുപ്പുകൾ ചുമത്തണമെന്ന ആവശ്യം ഓഗസ്റ്റ് 6ന് കോടതി പരിഗണിക്കും
Kerala
1 min read
3.4k

അഭിമന്യു വധക്കേസ്: കൂടുതൽ വകുപ്പുകൾ ചുമത്തണമെന്ന ആവശ്യം ഓഗസ്റ്റ് 6ന് കോടതി പരിഗണിക്കും

ജൂലൈ 29, 2026
0

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യു രാഷ്ട്രീയ സംഘർഷത്തിനിടെ കൊല്ലപ്പെട്ട കേസിൽ തുടർനടപടികൾക്കായി ഓഗസ്റ്റ് 6ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വീണ്ടും പരിഗണിക്കും. പ്രതികൾക്കെതിരെ കൂടുതൽ കുറ്റവകുപ്പുകൾ ചുമത്തണമെന്ന പ്രോസിക്യൂഷൻ്റെ ആവശ്യമാണ് അന്ന് കോടതി പരിശോധിക്കുക. കേസിൻ്റെ വിചാരണ സമയക്രമം സംബന്ധിച്ചും അന്നേ ദിവസം തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 323-ാം വകുപ്പ് കൂടി പ്രതികൾക്കെതിരെ ഉൾപ്പെടുത്തണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. കോടതി ഇത് അംഗീകരിക്കുകയാണെങ്കിൽ, പുതിയ വകുപ്പ്

Continue Reading
കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ ഓണാഘോഷം – ‘ഓണോത്സവ് 2026’ ഒക്ടോബർ 11ന്
Association News
1 min read
4.4k

കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ ഓണാഘോഷം – ‘ഓണോത്സവ് 2026’ ഒക്ടോബർ 11ന്

ജൂലൈ 29, 2026
0

കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ സംഘടിപ്പിക്കുന്ന ഓണാഘോഷം – ‘ഓണോത്സവ് 2026’ ഒക്ടോബർ 11ന് സീഗേഹള്ളി എസ്.ജി. മാര്യേജ് ഹാളിൽ വിവിധ പരിപാടികളോടെ നടക്കും. രാവിലെ 9.30 മുതൽ 12.30 വരെ കേരള സമാജം കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. തുടർന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിക്കുന്ന പൊതുസമ്മേളനവും തുടർന്ന് ഓണസദ്യയും ആഘോഷങ്ങളുടെ ഭാഗമാകും. കേരള സാംസ്കാരിക – ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്,

Continue Reading
കർണാടകയിലെ വോട്ടർ പട്ടിക പുനഃപരിശോധന; 79.75 ലക്ഷം പേരുടെ വിവരങ്ങൾ പുനഃപരിശോധനയ്ക്ക്
Karnataka
1 min read
4.7k

കർണാടകയിലെ വോട്ടർ പട്ടിക പുനഃപരിശോധന; 79.75 ലക്ഷം പേരുടെ വിവരങ്ങൾ പുനഃപരിശോധനയ്ക്ക്

ജൂലൈ 29, 2026
0

കർണാടകയിലെ പ്രത്യേക വോട്ടർ പട്ടിക പുനഃപരിശോധന (എസ് ഐ ആർ) നടപടിക്കിടെ 79.75 ലക്ഷത്തിലധികം വോട്ടർമാരെ ASDDO (Absent, Shifted, Dead, Duplicate and Others) വിഭാഗത്തിൽ ഉൾപ്പെടുത്തിയതായി റിപ്പോർട്ടുകൾ. ഇതിൽ സ്ഥിരതാമസം മാറിയവർ, മരിച്ചവർ, ഇരട്ട രജിസ്ട്രേഷനുള്ളവർ, കണ്ടെത്താനാകാത്തവർ, മറ്റ് കാരണങ്ങളാൽ സംശയാസ്പദമായി കണ്ടെത്തിയവർ എന്നിവരാണ് ഉൾപ്പെടുന്നത്. സംസ്ഥാനത്തെ 5.5 കോടിയിലധികം വോട്ടർമാരുടെ വിവരങ്ങൾ പുതുക്കുന്നതിനായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക പരിശോധന നടത്തുന്നത്. ഇതിനായി 59,000-ത്തിലധികം ബൂത്ത് ലെവൽ

Continue Reading
നീറ്റ് യുജി ചോദ്യപ്പേപ്പർ ചോർച്ച: 13 പ്രതികൾക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു
India
0 min read
4.0k

നീറ്റ് യുജി ചോദ്യപ്പേപ്പർ ചോർച്ച: 13 പ്രതികൾക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു

ജൂലൈ 29, 2026
0

നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു. സിബിഐയുടെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് ഡൽഹിയിലെ റൗസ് അവന്യൂ കോടതിയിൽ കുറ്റപത്രം നൽകിയത്. അന്വേഷണത്തിൽ, പരീക്ഷയ്ക്ക് മുൻപ് ചോർന്ന 42 ചോദ്യങ്ങളും യഥാർഥ നീറ്റ് യുജി ചോദ്യപ്പേപ്പറിലെ ചോദ്യങ്ങളുമായി പൂർണമായും ഒത്തുപോകുന്നതായി കണ്ടെത്തി. ചോദ്യപ്പേപ്പർ ലക്ഷക്കണക്കിന് രൂപയ്ക്ക് വിറ്റതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അഴിമതി നിരോധന നിയമവും പൊതുപരീക്ഷാ നിയമവും ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്

Continue Reading
കാവേരി ജലവിതരണം: തമിഴ്നാടിന് വെള്ളം വിട്ടുനൽകാൻ കർണാടകയ്ക്ക് സിഡബ്ല്യുആർസി നിർദേശം
Karnataka
0 min read
4.3k

കാവേരി ജലവിതരണം: തമിഴ്നാടിന് വെള്ളം വിട്ടുനൽകാൻ കർണാടകയ്ക്ക് സിഡബ്ല്യുആർസി നിർദേശം

ജൂലൈ 29, 2026
0

കാവേരി നദീജല വിതരണവുമായി ബന്ധപ്പെട്ട് തമിഴ്നാടിന് ഇന്നുമുതൽ 15 ദിവസത്തേക്ക് പ്രതിദിനം 3,500 ഘനയടി വെള്ളം വിട്ടുനൽകാൻ കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി കർണാടകയ്ക്ക് നിർദേശം നൽകി. ഇരു സംസ്ഥാനങ്ങളുടെയും വാദങ്ങൾ കേട്ട ശേഷമാണ് സമിതി ഈ തീരുമാനം അറിയിച്ചത്. കാവേരി നദിയിൽ നിലവിൽ ജലലഭ്യത കുറവായതിനാൽ തമിഴ്നാടിന് വെള്ളം വിട്ടുനൽകാൻ കഴിയില്ലെന്നായിരുന്നു കർണാടകയുടെ നിലപാട്. അതേസമയം, സുപ്രീംകോടതിയും കാവേരി ജലതർക്ക ട്രൈബ്യൂണലും നിർദേശിച്ച പ്രകാരം കർണാടക അടിയന്തരമായി വെള്ളം

Continue Reading