ബി​ഹാ​റി​ൽ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം; 10 പേ​ർ‌ മ​രി​ച്ചു
India
1 min read
4.3k

ബി​ഹാ​റി​ൽ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം; 10 പേ​ർ‌ മ​രി​ച്ചു

ജൂൺ 4, 2026
0

ബിഹാറിലെ മുസാഫർപൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം. അപകടത്തിൽ 10 രോഗികൾ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന.മുസാഫർപൂരിലെ പ്രസാദ് ആശുപത്രിയുടെ അഞ്ചാം നിലയിലുള്ള തീവ്രപരിചരണ വിഭാഗത്തിലാണ് (ICU) തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞയുടൻ അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. ഐസിയുവിൽ ഉണ്ടായിരുന്ന 20-ഓളം രോഗികളെ സാഹസികമായി ഒഴിപ്പിച്ചു. പരിക്കേറ്റവരെയും ചികിത്സയിലുണ്ടായിരുന്ന മറ്റുള്ളവരെയും സമീപത്തെ വിവിധ ആശുപത്രികളിലേക്ക്

Continue Reading
ആന്റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ ഉദ്ഘാടന ചടങ്ങിനുള്ള ക്ഷണക്കത്ത് കൈമാറി
Association News
0 min read
5.9k

ആന്റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ ഉദ്ഘാടന ചടങ്ങിനുള്ള ക്ഷണക്കത്ത് കൈമാറി

ജൂൺ 4, 2026
0

ജലഹള്ളി സെന്റ് ക്ലാരിറ്റ് കോളേജ് ഓഡിറ്റോറിയത്തിൽ ജൂൺ 25ന് നടക്കുന്ന ആന്റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ ഉദ്ഘാടന ചടങ്ങിനുള്ള ക്ഷണക്കത്ത് കേരള മുഖ്യമന്ത്രി വി. ഡി. സതീശന് കൈമാറി. മയക്കുമരുന്നിനെതിരെ അടുത്തമാസം കർണാടക ഗവൺമെന്റ്മായി നടക്കുന്ന ഓപ്പറേഷൻ തുഫാൻ ചർച്ചയിൽ ആന്റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയെ ഉൾപ്പെടുത്താമെന്നും വിശദമായ ചർച്ച നടത്താമെന്നും മുഖ്യമന്ത്രി ആന്റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ഭാരവാഹികൾക്ക് ഉറപ്പുനൽകിയാതായി ആന്റി ഡോട്ട് ഫൗണ്ടേഷൻ

Continue Reading
കുവൈറ്റ് വിമാനത്താവള ആക്രമണത്തിൽ പരുക്കേറ്റവരിൽ 3 പേർ മലയാളികൾ
World
0 min read
4.8k

കുവൈറ്റ് വിമാനത്താവള ആക്രമണത്തിൽ പരുക്കേറ്റവരിൽ 3 പേർ മലയാളികൾ

ജൂൺ 4, 2026
0

കുവൈറ്റ് വിമാനത്താവള ആക്രമണത്തിൽ പരുക്കേറ്റവരിൽ 3 പേർ മലയാളികൾ. ഒരു പെൺകുട്ടിക്കും രണ്ട് യുവാക്കൾക്കുമാണ് പരുക്കേറ്റത്. വിമാനത്താവളത്തിനുള്ളിലെ ഷോപ്പുകളിൽ ജോലി ചെയ്യുന്നവരാണ് ഇവർ. ഇറാൻ്റെ ആക്രമണത്തിൽ ആകെ 12 ഇന്ത്യക്കാർക്ക് ആണ് പരുക്കേറ്റത്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടിരുന്നു. മധ്യപ്രദേശ് സ്വദേശിയായ മൻസൂർ അഹമ്മദ് റഹ്മാൻ ആണ് മരിച്ചത്. ഇന്നലെ പുലർച്ചെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും

Continue Reading
കേരളത്തിൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ഇ​ന്ന് എ​ട്ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്
Kerala
0 min read
5.2k

കേരളത്തിൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ഇ​ന്ന് എ​ട്ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

ജൂൺ 4, 2026
0

സം​സ്ഥാ​ന​ത്ത് ഇ​ന്ന് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. തെ​ക്കു പ​ടു​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം ഇ​ന്ന് കേ​ര​ള​ത്തി​ലെ​ത്താ​ൻ സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ കേ​ന്ദ്രം അ​റി​യി​ച്ചു. എ​ട്ട് ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ട്ടു​ള്ള​ത്. വെ​ള്ളി​യാ​ഴ്ച വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും ന​ൽ​കി​യി​ട്ടു​ണ്ട്. ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്.

Continue Reading
എ​റ​ണാ​കു​ള​ത്ത് എ​ച്ച്‌​വ​ണ്‍ എ​ന്‍​വ​ണ്‍ ബാ​ധി​ച്ച് ഒ​രു മ​ര​ണം
Kerala
0 min read
6.1k

എ​റ​ണാ​കു​ള​ത്ത് എ​ച്ച്‌​വ​ണ്‍ എ​ന്‍​വ​ണ്‍ ബാ​ധി​ച്ച് ഒ​രു മ​ര​ണം

ജൂൺ 4, 2026
0

എ​റ​ണാ​കു​ള​ത്ത് എ​ച്ച്‌​വ​ണ്‍ എ​ന്‍​വ​ണ്‍ ബാ​ധി​ച്ച് ഒ​രു മ​ര​ണം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി​നി​ക്ക് ഇ​തി​നി​ടെ​യാ​ണ് എ​ച്ച്‌​വ​ണ്‍ എ​ന്‍​വ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്. നാ​ല് ദി​വ​സം മു​മ്പ് കാ​ഞ്ഞി​ര​പ്പ​ള്ളി ക​പ്പാ​ട് പ​നി ബാ​ധി​ച്ച് മ​രി​ച്ച യു​വാ​വി​ന് എ​ച്ച്‌വൺ എ​ന്‍​വ​ണ്‍ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. പ​നി​യെ തു​ട​ർ​ന്ന് നാ​ല് ദി​വ​സം കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വിനെ കോ​ട്ട​യ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ യു​വാ​വി​നെ പ്ര​വേ​ശി​പ്പിക്കുകയായിരുന്നു. ഇ​വി​ടെ ചി​കി​ത്സ​യി​ലാ​യി​രി​ക്കെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എ​ച്ച്‌​വ​ണ്‍ എ​ന്‍​വ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്.

Continue Reading
ടി20 ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും സൂര്യകുമാർ യാദവിനെ നീക്കി
Sports
1 min read
5.4k

ടി20 ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും സൂര്യകുമാർ യാദവിനെ നീക്കി

ജൂൺ 4, 2026
0

ടി20 ലോകകപ്പ് കിരീടം ഇന്ത്യയിലേക്ക് എത്തിച്ച സൂര്യകുമാർ യാദവിനെ നായകസ്ഥാനത്ത് നീക്കി ബിസിസിഐ. പുതിയ ക്യാപ്റ്റനെ ബിസിസിഐ ഉടൻ പ്രഖ്യാപിക്കും. സൂര്യകുമാർ യാദവിൻ്റെ നായകത്വത്തിൽ ഇന്ത്യ ടി20 ലോകകപ്പ് ജേതാക്കളായി മൂന്ന് മാസം മാത്രം കഴിയുമ്പോഴാണ് താരത്തിന് ക്യാപ്റ്റൻസി നഷ്ടമാകുന്നത്. താരത്തെ ടീമിൽ നിന്നും പുറത്താക്കാനും സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ട്. 35-കാരനായ സൂര്യകുമാറിനെ ഒരു താൽക്കാലിക നായകനായിട്ടാണ് ബിസിസിഐ കണ്ടിരുന്നതെന്നാണ് സൂചനകൾ. ഒളിമ്പിക്സും 2028-ലെ ടി20 ലോകകപ്പും ലക്ഷ്യമിട്ട് ടീമിനെ

Continue Reading
നമ്മ മെട്രോ യെല്ലോ ലൈനിൽ രണ്ട് തീവണ്ടി കൂടി സർവീസ് ആരംഭിച്ചു
Karnataka
0 min read
6.0k

നമ്മ മെട്രോ യെല്ലോ ലൈനിൽ രണ്ട് തീവണ്ടി കൂടി സർവീസ് ആരംഭിച്ചു

ജൂൺ 4, 2026
0

നമ്മ മെട്രോ യെല്ലോ ലൈനിൽ പുതിയതായി രണ്ട് തീവണ്ടികൂടി സർവീസ് ആരംഭിച്ചതോടെ സർവീസുകൾ തമ്മിലുള്ള ഇടവേള ഒൻപത് മിനിറ്റിൽനിന്ന് ഏഴ് മിനിറ്റായി കുറഞ്ഞു. പുതിയ രണ്ട് തീവണ്ടികൾകൂടി ട്രാക്കിലിറക്കിയതോടെ പാതയിൽ സർവീസ് നടത്തുന്ന തീവണ്ടികളുടെ എണ്ണം പത്തായി. ഐ.ടി. കേന്ദ്രമായ ഇലക്ട്രോണിക്സസ് സിറ്റിയിലേക്കുള്ള പാതയായതിനാൽ ഇടവേള കുറഞ്ഞത് ഒട്ടേറെപ്പേർക്ക് പ്രയോജനമാകും. വൈകാതെതന്നെ അഞ്ച് തീവണ്ടികൾകൂടി യെല്ലൊ ലൈനിൽ സർവീസ് ആരംഭിക്കും. ഇതിൽ ഒന്ന് ഇതിനകം ബി.എം.ആർ.സി.എലിന് കൈമാറിയിട്ടുണ്ട്. യെല്ലോ ലൈനിൽ

Continue Reading
ഡല്‍ഹിയിലെ മാളവ്യ നഗറിൽ 21 പേർ കൊല്ലപ്പെട്ട തീപിടുത്തം: ഹോട്ടൽ ഉടമ ലവ്കേഷ് ബജാജ് അറസ്റ്റിൽ
India
0 min read
5.3k

ഡല്‍ഹിയിലെ മാളവ്യ നഗറിൽ 21 പേർ കൊല്ലപ്പെട്ട തീപിടുത്തം: ഹോട്ടൽ ഉടമ ലവ്കേഷ് ബജാജ് അറസ്റ്റിൽ

ജൂൺ 4, 2026
0

ഡല്‍ഹിയിലെ മാളവ്യ നഗറിലുള്ള ഹോട്ടലിലെ തീപിടുത്തത്തിൽ ഹോട്ടൽ ഉടമ ലവ്കേഷ് ബജാജിനെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. 21 പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തത്തിൽ, ഹോട്ടലുടമയെ പ്രതിചേർത്ത് പൊലീസ് നേരത്തെ തന്നെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ അപകടത്തിനിനിടയിൽ ഹോട്ടലുടമ ഒളിവിൽ പോയിരുന്നു. ഇയാൾക്കായി പൊലീസ് ലുക്കഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കേസിൽ അന്വേഷണം ഊർജ്ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്നായിരുന്നു ആദ്യ സൂചനകളെങ്കിലും സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് ദൃക്‌സാക്ഷികളുടെ മൊഴിയുണ്ടായിരുന്നു. തെക്കന്‍

Continue Reading
ഡി.കെ ശിവകുമാർ മുഖ്യമന്ത്രിയായതിന് പിന്നാലെ കർണാടക കോൺഗ്രസിൽ തലമാറ്റം; കെപിസിസി പ്രസിഡണ്ടായി മുതിർന്ന കോൺഗ്രസ് നേതാവ് ബി.കെ ഹരിപ്രസാദിനെ നിയമിച്ചു
Karnataka
0 min read
6.0k

ഡി.കെ ശിവകുമാർ മുഖ്യമന്ത്രിയായതിന് പിന്നാലെ കർണാടക കോൺഗ്രസിൽ തലമാറ്റം; കെപിസിസി പ്രസിഡണ്ടായി മുതിർന്ന കോൺഗ്രസ് നേതാവ് ബി.കെ ഹരിപ്രസാദിനെ നിയമിച്ചു

ജൂൺ 3, 2026
0

കർണാടകയിൽ ഡി.കെ ശിവകുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിൽ തലമാറ്റം. മുതിർന്ന കോൺഗ്രസ് നേതാവ് ബി.കെ ഹരിപ്രസാദിനെ കെപിസിസി അധ്യക്ഷനായി നിയമിച്ചു. സ്ഥാനമൊഴിഞ്ഞ ഡി.കെയുടെ പകരക്കാരനായാണ് ഹരിപ്രസാദിനെ തിരഞ്ഞെടുത്തത്. മുഖ്യമന്ത്രിയായി ഡി.കെ അധികാരമേറ്റെടുത്തതോടെ സംസ്ഥാന നേതൃത്വത്തിൽ വലിയ പ്രതിസന്ധി രൂപപ്പെട്ടിരുന്നു. ഇത് വളരെ വേഗത്തിൽ നേതൃത്വം പരിഹരിക്കുകയായിരുന്നു. കോൺഗ്രസ് പാർട്ടിയുടെ സംഘടനാബലം ശക്തിപ്പെടുത്തുന്നതിലും പ്രവർത്തകർക്കിടയിലും നേതാക്കൾക്കിടയിലും ഒരുപോലെ ഇറങ്ങിച്ചെന്നുകൊണ്ട്, മുന്നിലുള്ള രാഷ്ട്രീയ വെല്ലുവിളികളെ അതിജീവിക്കാൻ ഹരിപ്രസാദിനെ

Continue Reading
കർണാടക പ്രവാസി കോൺഗ്രസ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകി
Association News
1 min read
5.3k

കർണാടക പ്രവാസി കോൺഗ്രസ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകി

ജൂൺ 3, 2026
0

വിവിധ യാത്രാ പ്രശ്നങ്ങൾ ഉന്നയിച്ചു കർണാടക പ്രവാസി കോൺഗ്രസ് കേരള മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം നൽകി. ബന്ദിപ്പൂർ വഴിയുള്ള രാത്രികാല ബസ് സർവീസുകൾ വർദ്ധിപ്പിക്കുക, കേരള ആർ.ടി.സിയുടെയും കർണാടക ആർ.ടി.സിയുടെയും നിലവിലുള്ള രാത്രികാല സർവീസുകൾ 8ൽ നിന്ന് കുറഞ്ഞത് 16 ബസുകളായി ഉയർത്തുക, വാരാന്ത്യങ്ങളിലും, അവധി ദിവസങ്ങളിലും, ഉത്സവ സീസണുകളിലും അധികമായി ബസുകൾ അനുവദിക്കുക, ബെംഗളൂരുവിൽ നിന്ന് നേരിട്ട് ശബരിമലയിലേക്ക് സർവീസുകൾ പുനരാരംഭിക്കുക, ശബരിമല സീസണിൽ നേരിട്ടുള്ള

Continue Reading