Kerala
0 min read
5.2k

മാസപ്പടി കേസ് ഇന്ന് പരിഗണിക്കും; വീണക്കും സിഎംആർഎല്ലിനും ഇഡിക്കും ഇന്ന് നിർണായകം

ജൂൺ 1, 2026
0

മാസപ്പടി കേസിലെ ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസ് രാജാവിജയരാഘവന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന് മുന്നില്‍ ഇന്ന് നടക്കുന്ന വാദങ്ങളാകും മാസപ്പടി കേസിന്‍റെ ഭാവി നിര്‍ണയിക്കുക. റെയ്ഡിലൂടെ കിട്ടിയ തെളിവുകള്‍ കോടതിക്ക് മുന്നിലെത്തിച്ച് സിഎംആർഎല്ലിൻ്റെ വാദങ്ങളെ പ്രതിരോധിക്കാനാണ് ഇഡി നീക്കം. മുദ്രവച്ച കവറിൽ റെയിഡ് വിവരങ്ങൾ ഇ ഡി കോടതിയെ അറിയിക്കും. പരിശോധനക്കിടെ ഇ ഡി ഉദ്യോഗസ്ഥരെ

Continue Reading
വിവാഹ ദിനം വധൂവരൻമാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു, മലയാളിയായ വരനും പൈലറ്റും മരിച്ചു
World
1 min read
4.3k

വിവാഹ ദിനം വധൂവരൻമാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു, മലയാളിയായ വരനും പൈലറ്റും മരിച്ചു

ജൂൺ 1, 2026
0

അമേരിക്കയിലെ ജോർജിയയിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽ മലയാളിയായ നവവരന് ദാരുണാന്ത്യം. മുവാറ്റുപുഴ കടവാക്കുഴി സ്വദേശി ഡേവ് ഫിജി (26) ആണ് മരിച്ചത്. വിവാഹച്ചടങ്ങിന് ശേഷം വധുവിനൊപ്പം സഞ്ചരിക്കവെയായിരുന്നു അപകടം. വടക്കൻ ജോർജിയയിൽ നടന്ന വിവാഹച്ചടങ്ങിന് ശേഷം അറ്റ്ലാന്റയിലേക്ക് യാത്ര ചെയ്യുമ്പോഴാണ് നവദമ്പതികൾ സഞ്ചരിച്ച റോബിൻസൺ ആർ66 ഹെലികോപ്റ്റർ തകർന്നു വീണത്. വെള്ളിയാഴ്ച രാത്രി 10.30-ഓടെ ഡോസൺവില്ലിന് സമീപത്തായിരുന്നു സംഭവം. ഹെലികോപ്റ്റർ തകർന്നതിനെത്തുടർന്ന് ഡേവ് ഫിജിയും പൈലറ്റും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. പരിക്കേറ്റ

Continue Reading
മ്യാ​ന്മ​റി​ൽ വൻ ​സ്ഫോ​ട​നം; പൊട്ടിത്തെറിച്ചത് ഖ​ന​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന സ്ഫോ​ട​ന വ​സ്തു​ക്കൾ, 55 മരണം
World
0 min read
5.2k

മ്യാ​ന്മ​റി​ൽ വൻ ​സ്ഫോ​ട​നം; പൊട്ടിത്തെറിച്ചത് ഖ​ന​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന സ്ഫോ​ട​ന വ​സ്തു​ക്കൾ, 55 മരണം

ജൂൺ 1, 2026
0

മ്യാ​ന്മ​റി​ലു​ണ്ടാ​യ ഉ​ഗ്ര​സ്ഫോ​ട​ന​ത്തി​ൽ 55 ഓ​ളം പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ട്. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ 25 പു​രു​ഷ​ന്മാ​രും 30 സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​യി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഷാ​ൻ സം​സ്ഥാ​ന​ത്തെ നാം​ഖാം ടൗ​ൺ​ഷി​പ്പി​ലെ കൗം​ഗ് ടാ​റ്റ് ഗ്രാ​മ​ത്തി​ൽ ഇന്നലെ പ്രാ​ദേ​ശി​ക സ​മ​യം ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. വ​ട​ക്കു​കി​ഴ​ക്ക​ൻ മ്യാ​ൻ​മാ​റി​ൽ ചൈ​നീ​സ് അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന സം​സ്ഥാ​ന​മാ​ണ് ഷാ​ൻ. രാ​ജ്യ​ത്തെ പ​ട്ടാ​ള ഭ​ര​ണ​ത്തി​നെ​തി​രെ പോ​രാ​ട്ടം ന​ട​ത്തു​ന്ന പ്ര​ബ​ല വി​മ​ത​സേ​ന​യാ​യ താം​ഗ് നാ​ഷ​ണ​ൽ ലി​ബ​റേ​ഷ​ൻ

Continue Reading
പ്രസിദ്ധമായ മടിക്കേരി കൊട്ടാരം ഇനി ടൂറിസം കേന്ദ്രമാകും
Karnataka
1 min read
4.6k

പ്രസിദ്ധമായ മടിക്കേരി കൊട്ടാരം ഇനി ടൂറിസം കേന്ദ്രമാകും

ജൂൺ 1, 2026
0

പ്രസിദ്ധമായ മടിക്കേരി കൊട്ടാരം ഇനി പൈതൃക ടൂറിസം കേന്ദ്രമാകും. പതിനേഴാം നൂറ്റാണ്ടിൽ നിർമിച്ച കൊട്ടാരം സംരക്ഷിത സ്‌മാരകമായി കേന്ദ്ര ടൂറിസം – സാംസ്‌കാരിക മന്ത്രാലയം പ്രഖ്യാപിച്ചു. കൊട്ടാരം സ്മാരകമാക്കണമെന്നു മൈസൂരു – കുടക് എംപി യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ കേന്ദ്രത്തിനു കത്തെഴുതിയിരുന്നു. കൊട്ടാരം നവീകരണത്തിന് ആർക്കിയോളജിക്കൽ വിഭാഗം പല സാധ്യതകൾ തേടുകയാണെന്നു കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത് പറഞ്ഞു. ഇവിടെ മ്യൂസിയവും സ്ഥാപിക്കാൻ പദ്ധതിയുണ്ട്.

Continue Reading
ചരിത്രം കുറിച്ച് സാത്വിക്-ചിരാഗ് സഖ്യം, ഇന്ത്യക്ക് കന്നി പുരുഷ ഡബിൾസ് കിരീടം
Sports
1 min read
4.9k

ചരിത്രം കുറിച്ച് സാത്വിക്-ചിരാഗ് സഖ്യം, ഇന്ത്യക്ക് കന്നി പുരുഷ ഡബിൾസ് കിരീടം

ജൂൺ 1, 2026
0

ചരിത്രം കുറിച്ച് സാത്വിക്-ചിരാഗ് സഖ്യം, ഇന്ത്യക്ക് കന്നി പുരുഷ ഡബിൾസ് കിരീടം. സിംഗപ്പൂർ ഓപ്പൺ സൂപ്പർ 750 ടൂർണമെന്റിൽ പുരുഷ ഡബിൾസ് കിരീടം ചൂടുന്ന ആദ്യ ഇന്ത്യൻ സഖ്യമെന്ന സുവർണ്ണ നേട്ടമാണ് ഇരുവരും സ്വന്തമാക്കിയത്. ആവേശം അണപൊട്ടിയ ഫൈനൽ പോരാട്ടത്തിൽ ഇന്തോനേഷ്യയുടെ കരുത്തരായ ഫജർ അൽഫിയാൻ – മുഹമ്മദ് ഫിക്രി സഖ്യത്തെയാണ് ഇന്ത്യ മലർത്തിയടിച്ചത്. ഒരു മണിക്കൂറും 13 മിനിറ്റും നീണ്ടുനിന്ന കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു ഇന്ത്യൻ സഖ്യത്തിൻ്റെ കിരീടധാരണം. ആദ്യ

Continue Reading
പാ​ച​ക​വാ​ത​ക വി​ല വീ​ണ്ടും കൂ​ട്ടി; വ​ർ​ധി​പ്പി​ച്ച​ത് 46 രൂ​പ ‌‌‌
India
0 min read
6.1k

പാ​ച​ക​വാ​ത​ക വി​ല വീ​ണ്ടും കൂ​ട്ടി; വ​ർ​ധി​പ്പി​ച്ച​ത് 46 രൂ​പ ‌‌‌

ജൂൺ 1, 2026
0

പാ​ച​ക​വാ​ത​ക വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ച് എ​ണ്ണ​ക്ക​മ്പ​​നി​ക​ൾ. വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ വി​ല​യാ​ണ് കൂ​ട്ടി​യ​ത്. ഗാ​ർ​ഹി​ക സി​ലി​ണ്ട​ർ വി​ല​യി​ൽ മാ​റ്റ​മി​ല്ല. സി​ലി​ണ്ട​റി​ന് 46 രൂ​പ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. 3131 രൂ​പ​യാ​ണ് പു​തി​യ വി​ല. എ​ല്ലാ മാ​സ​വും ഒ​ന്നാം തി​യ​തി എ​ണ്ണ​ക്ക​മ്പ​നി​ക​ൾ പാ​ച​ക​വാ​ത​ക വി​ല പു​ന​ർ​നി​ശ്ച​യി​ക്കാ​റു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വി​ല വ​ർ​ധി​പ്പി​ച്ച​ത്. കൂ​ടാ​തെ രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലെ ക്രൂ​ഡ് വി​ല വ​ർ​ധ​ന​യും ഹോ​ർ​മൂ​സ് പ്ര​ശ്ന​ങ്ങ​ളും വി​ല വ​ർ​ധ​ന​വി​നെ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്.

Continue Reading
ബെം​ഗ​ളൂ​രു – മം​ഗ​ളൂ​രു വ​ന്ദേ ഭാ​ര​ത്; പ​രീ​ക്ഷ​ണ​യോ​ട്ടം ജൂ​ൺ മൂ​ന്നി​ന് ആ​രം​ഭി​ക്കും
Karnataka
1 min read
6.0k

ബെം​ഗ​ളൂ​രു – മം​ഗ​ളൂ​രു വ​ന്ദേ ഭാ​ര​ത്; പ​രീ​ക്ഷ​ണ​യോ​ട്ടം ജൂ​ൺ മൂ​ന്നി​ന് ആ​രം​ഭി​ക്കും

ജൂൺ 1, 2026
0

ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്ക് കുതിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൻ്റെ പരീക്ഷണയോട്ടം ജൂൺ മൂന്നിന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. യശ്വന്ത്പൂർ, മംഗളൂരു സെൻട്രൽ സ്റ്റേഷനുകൾക്കിടയിലാണ് പരീക്ഷണയോട്ടം നടക്കുക. ഓട്ടോ എമർജൻസി ബ്രേക്കോട് കൂടിയ എട്ടുകോച്ചുകളുള്ള ട്രെയിനാണ് പരീക്ഷണയോട്ടത്തിന് വിന്യസിക്കുക. നിലവിൽ യശ്വന്ത്പൂരിൽനിന്ന് മംഗളൂരു സെൻട്രൽ വരെ ഏകദേശം 8.5 മണിക്കൂറാണ് യാത്രാ ദൈർഘ്യം. ഹാസൻ, ശകലേഷ്പുർ, സുബ്രഹ്മണ്യ റോഡ് തുടങ്ങിയ സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തിയാകും പരീക്ഷണയോട്ടം നടക്കുക. യശ്വന്ത്പൂരിൽനിന്ന് പുലർച്ചെ ആറുമണിക്ക് പുറപ്പെടുന്ന

Continue Reading
ബെംഗളൂരുവിന് തുടർച്ചയായ രണ്ടാം ഐപിഎൽ കീരീടം; വിരാട് കൊഹ്ലിക്ക് അർധ സെഞ്ച്വറി
Sports
0 min read
4.5k

ബെംഗളൂരുവിന് തുടർച്ചയായ രണ്ടാം ഐപിഎൽ കീരീടം; വിരാട് കൊഹ്ലിക്ക് അർധ സെഞ്ച്വറി

ജൂൺ 1, 2026
0

ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് റോയൽ ചേലഞ്ചേഴ്‌സ് ബെംഗളൂരു 2026 ഐപിഎൽ കിരീടം ചൂടി. അഞ്ച് വിക്കറ്റിനാണ് ബെംഗളൂരുവിൻ്റെ ജയം. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ സൂപ്പർ താരം വിരാട് കോഹ്‌ലിയുടെ അർധ സെഞ്ച്വറിയും ബെംഗളൂരു ബൗളർമാരുടെ മികച്ച് പ്രകടനവുമാണ് അനായാസ വിജയം നേടിക്കൊടുത്തത്. ബെംഗളൂരുവിൻ്റെ തുടർച്ചയായ രണ്ടാം ഐപിഎൽ കിരീടമാണിത്. ടോസ് നേടിയ ബെംഗളൂരു ഗുജറാത്തിൻ്റെ ബാറ്റിങിനയക്കുകയായിരുന്നു. ടീം സ്കോർ 22ൽ നിൽക്കെ നായകൻ ഗിൽ മടങ്ങി. തൊട്ട് പിന്നാലെ സായ്

Continue Reading