പ്രസിദ്ധമായ മടിക്കേരി കൊട്ടാരം ഇനി പൈതൃക ടൂറിസം കേന്ദ്രമാകും. പതിനേഴാം നൂറ്റാണ്ടിൽ നിർമിച്ച കൊട്ടാരം സംരക്ഷിത സ്മാരകമായി കേന്ദ്ര ടൂറിസം – സാംസ്കാരിക മന്ത്രാലയം പ്രഖ്യാപിച്ചു. കൊട്ടാരം സ്മാരകമാക്കണമെന്നു മൈസൂരു – കുടക് എംപി യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ കേന്ദ്രത്തിനു കത്തെഴുതിയിരുന്നു. കൊട്ടാരം നവീകരണത്തിന് ആർക്കിയോളജിക്കൽ വിഭാഗം പല സാധ്യതകൾ തേടുകയാണെന്നു കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത് പറഞ്ഞു. ഇവിടെ മ്യൂസിയവും സ്ഥാപിക്കാൻ പദ്ധതിയുണ്ട്.
Recent Posts
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
- ബാംഗ്ളൂരിൽ നിര്യാതയായി
- വാട്സ്ആപ്പ് കൂട്ടായ്മ ‘മല്ലൂസ് ഇൻ ബാംഗ്ലൂർ’ സ്നേഹസംഗമം സംഘടിപ്പിച്ചു
- കെഎൻഎസ്എസ് കരയോഗങ്ങളിൽ കേരളപ്പിറവിയും കന്നഡ രാജ്യോത്സവവും ആഘോഷിച്ചു
- നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന; മലയാളി സംഘടനകൾ പ്രതിഷേധിച്ചു
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024