ജലഹള്ളി സെന്റ് ക്ലാരിറ്റ് കോളേജ് ഓഡിറ്റോറിയത്തിൽ ജൂൺ 25ന് നടക്കുന്ന ആന്റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ ഉദ്ഘാടന ചടങ്ങിനുള്ള ക്ഷണക്കത്ത് കേരള മുഖ്യമന്ത്രി വി. ഡി. സതീശന് കൈമാറി.

മയക്കുമരുന്നിനെതിരെ അടുത്തമാസം കർണാടക ഗവൺമെന്റ്മായി നടക്കുന്ന ഓപ്പറേഷൻ തുഫാൻ ചർച്ചയിൽ ആന്റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയെ ഉൾപ്പെടുത്താമെന്നും വിശദമായ ചർച്ച നടത്താമെന്നും മുഖ്യമന്ത്രി ആന്റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ഭാരവാഹികൾക്ക് ഉറപ്പുനൽകിയാതായി ആന്റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ഭാരവാഹികളായ പി എ ഐസക് ( ചെയർമാൻ), അഡ്വ.ബുഷറ വളപ്പിൽ ( സെക്രട്ടറി) ജോജു വർഗീസ് (ട്രഷറർ), ടോമി ജെ ആലുങ്കൽ ( വൈസ് പ്രസിഡണ്ട്), ജോർജ് ജേക്കബ് (ജോയന്റ് സെക്രട്ടറി) എന്നിവർ അറിയിച്ചു.

Related Posts