ബെംഗളുരു നഗരത്തിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നു; റിപ്പോർട്ട് ചെയ്തത് 31,223 കുറ്റകൃത്യങ്ങൾ
Karnataka
0 min read
4.9k

ബെംഗളുരു നഗരത്തിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നു; റിപ്പോർട്ട് ചെയ്തത് 31,223 കുറ്റകൃത്യങ്ങൾ

മെയ്‌ 13, 2026
0

കുറ്റകൃത്യങ്ങളിൽ ബെംഗളുരു മൂന്നാമത്. 2024ൽ 5,612 കുറ്റകൃത്യങ്ങൾ ആണ് റിപ്പോർട്ട് ചെയ്‌തത്. സംസ്‌ഥാനത്താകെ 31,223 കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കർണാടക സർക്കാർ ഒട്ടേറെ സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടും നഗരത്തിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നതു ജനത്തെ ആശങ്കയിലാക്കുന്നു. 19 മെട്രോ നഗരങ്ങളിൽ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ അക്രമാസക്തമായ കുറ്റകൃത്യങ്ങളിൽ ബെംഗളുരു മൂന്നാമതാണെന്നാണു ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ റി പ്പോർട്ട്. സൈബർ കുറ്റകൃത്യങ്ങളിലും സ്ത്രീധന കേസുകളിലും ബംഗളൂരുവാണ് മുന്നിൽ.

Continue Reading
യശ്വന്തപുര സിഎംടിഐ ജംക്ഷനിലെ കുരുക്ക് ഒഴിവാക്കാൻ നാളെ മുതൽ ഗതാഗതനിയന്ത്രണം
Karnataka
0 min read
6.1k

യശ്വന്തപുര സിഎംടിഐ ജംക്ഷനിലെ കുരുക്ക് ഒഴിവാക്കാൻ നാളെ മുതൽ ഗതാഗതനിയന്ത്രണം

മെയ്‌ 13, 2026
0

യശ്വന്തപുര സിഎംടിഐ ജംക്ഷനിലെ കുരുക്ക് ഒഴിവാക്കാൻ നാളെ മുതൽ 21 വരെ ട്രാഫിക് പൊലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. തുമക്കുരു റോഡിൽ ഗൊരഗുണ്ട പാളയ ജംക്ഷൻ ഭാഗത്തു നിന്നു രാജ്‌കുമാർ സമാധി ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ സിഎംടിഐ ജംക്ഷനിൽ നിന്ന് ഇടത്തേക്കു തിരിയണം. തുമക്കുരു റോഡിൽ എസ്ആർഎസ് ജംക്ഷൻ ഭാഗത്തു നിന്നു രാജ്കുമാർ സമാധി ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ സിസിഎംടിഐ ജംക്ഷനിൽ നിന്നു വലത്തേക്കു തിരിയണം. ഗൊരഗുണ്ടപാളയയിൽ നിന്നു വരുന്ന വാഹനങ്ങൾ

Continue Reading
1.25 കോടിയുടെ ലഹരിമരുന്നുമായി 3 മലയാളികളുൾപ്പെടെ 5 പേർ അറസ്‌റ്റിൽ
Karnataka
0 min read
6.4k

1.25 കോടിയുടെ ലഹരിമരുന്നുമായി 3 മലയാളികളുൾപ്പെടെ 5 പേർ അറസ്‌റ്റിൽ

മെയ്‌ 13, 2026
0

ബെംഗളൂരു നഗരത്തിൽ 1.25 കോടി രൂപയുടെ ഹൈഡ്രോ കഞ്ചാവുമായി 3 മലയാളികളുൾപ്പെടെ 5 പേരെ പൊലീസ് അറസ്‌റ്റു ചെയ്‌തു. ബിടിഎം ലേഔട്ടിൽ ജൂസ് കട നടത്തിയിരുന്ന മലയാളികളായ മുഹമ്മദ് അഫ്രാൻ, മുഹമ്മദ് സബിത്, ശ്രീനാഥ്, ബെംഗളൂരു സ്വശികളായ മുഹമ്മദ് ഹംസ, യാസർ അഹമ്മദ് എന്നിവരാണ് അറസ്‌റ്റിലായത്. ഇവരിൽ നിന്ന് 3.686 ഗ്രാം ഹൈഡ്രോ കഞ്ചാവാണ് പിടിച്ചെടുത്തത്. മഡിവാളയിൽ വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. കേരളത്തിൽ നിന്നാണു ലഹരിമരുന്ന് എത്തിച്ചിരുന്നതെന്നും ബെംഗളൂരു

Continue Reading
മലപ്പുറത്ത് വെള്ളക്കെട്ടിൽ വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം
Kerala
0 min read
5.6k

മലപ്പുറത്ത് വെള്ളക്കെട്ടിൽ വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം

മെയ്‌ 12, 2026
0

മലപ്പുറം പൂക്കോട്ടൂർ പിലാക്കലിൽ വെള്ളക്കെട്ടിൽ വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. സഹോദരങ്ങളുടെ മക്കളായ നാലും ഏഴും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. കീഴ്‌ശേരി കുറവംപുറത്ത് വീട്ടിൽ മുഹമ്മദ് അബ്‌ദുൽ ജലീൽ മകൻ മുഹമ്മദ് ഫൌസാൻ (4), പൂക്കോട്ടൂർ ചേർത്തൊടിയിൽ അഫ്‌സൽ അലി മകൻ ആദിൽ ഹിറാഷ് (7) എന്നിവരാണ് മരിച്ചത്. ഉച്ചയോടെ കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ തോട്ടിൽ വീഴുകയായിരുന്നു. കുട്ടികളെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് തോട്ടിൽ നിന്നും കണ്ടെത്തിയത്. ഉടൻ തന്നെ അടുത്തുള്ള

Continue Reading
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ ശക്തമായ മഴ; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala
0 min read
6.2k

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ ശക്തമായ മഴ; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മെയ്‌ 12, 2026
0

കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ അഞ്ച് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കാസർകോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം അടുത്ത 48 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തിപ്പെടാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇതിൻ്റെ ഭാഗമായി വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടാകും. വരും ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ

Continue Reading
മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് 4 വിദ്യാർഥികൾക്ക് ദാരുണാന്ത്യം
Kerala
0 min read
4.6k

മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് 4 വിദ്യാർഥികൾക്ക് ദാരുണാന്ത്യം

മെയ്‌ 12, 2026
0

മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് 4 മരണം. 3 പേർക്ക് പരിക്ക്. സിയാദ് (18), ഫഹദ് (19), റഹീസ് (20), ബഹാത്ത് (18) എന്നിവരാണ് മരിച്ചത്. അപ്രതീക്ഷിതമായി പെയ്ത മഴയ്ക്കിടെ ഇടിമിന്നലേൽക്കുകയായിരുന്നു. വെള്ളല കുങ്ങൻചോല വ്യൂപോയിന്റിന് സമീപം വൈകിട്ടാണ് സംഭവം. പരിക്കേറ്റ 3 പേരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രദേശവാസികളായ വിദ്യാര്‍ത്ഥികളാണ് അപകടത്തിൽപെട്ടതെന്നാണ് വിവരം.

Continue Reading
കേരള സമാജം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Association News
1 min read
4.5k

കേരള സമാജം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മെയ്‌ 12, 2026
0

കേരള സമാജം വൈറ്റ്ഫീൽഡ് സോണിൻ്റെ ആഭിമുഖ്യത്തിൽ വൈദേഹി ആസ്പത്രിയുടെ സഹകരണ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വൈറ്റ്ഫീൽഡ് ചന്നസാന്ദ്ര ബൂമേഴ്‌സ് സ്കൂളിൽ നടന്ന ക്യാമ്പ് സ്കൂൾ മാനേജർ നിർമല ഗൗഡ ഉത്ഘാടനം ചെയ്തു. സോൺ കൺവീനർ ജയകുമാർ അധ്യക്ഷത വഹിച്ചു. കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ ജോർജ് തോമസ്, ജോയിന്റ് സെക്രട്ടറി അനിൽകുമാർ, അസിസ്റ്റന്റ് സെക്രട്ടറി മുരളിധരൻ, സോൺ ഫിനാൻസ് കൺവീനർ റഫി കുര്യൻ, വനിതാ വിഭാഗം

Continue Reading
കേരള സമാജം അൽസൂർ സോൺ മാതൃദിനാഘോഷം സംഘടിപ്പിച്ചു
Association News
0 min read
6.6k

കേരള സമാജം അൽസൂർ സോൺ മാതൃദിനാഘോഷം സംഘടിപ്പിച്ചു

മെയ്‌ 12, 2026
0

കേരള സമാജം അൽസൂർ സോൺ വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ മാതൃദിനാഘോഷം സംഘടിപ്പിച്ചു. രമേഷ് നഗർ ഭാരതീയ ഗ്രാമീണ മഹിളാ സംഘ ആശ്രമത്തിലെ അന്തേവാസികൾക്കൊപ്പം നടന്ന ആഘോഷത്തിൽ വനിതാ വിഭാഗം ചെയർപേർസൺ അനില ജിതേഷ് അധ്യക്ഷത വഹിച്ചു. സമാജം വൈസ് പ്രസിഡണ്ട് പി കെ സുധീഷ്, ജനറൽ സെക്രട്ടറി റജി കുമാർ, അസിസ്റ്റന്റ് സെക്രട്ടറി മുരളീധരൻ, സോൺ ചെയർമാൻ ജയകുമാർ മേനോൻ, കെ എൻ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി ഗോപിനാഥ്,

Continue Reading
ഭാ​ര്യ​യെ​യും ര​ണ്ട​ര​വ​യ​സു​ള്ള കു​ഞ്ഞി​നെ​യും ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് യു​വാ​വ്; പോ​ലീ​സ് കേ​സെ​ടു​ത്തു
Kerala
0 min read
6.6k

ഭാ​ര്യ​യെ​യും ര​ണ്ട​ര​വ​യ​സു​ള്ള കു​ഞ്ഞി​നെ​യും ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് യു​വാ​വ്; പോ​ലീ​സ് കേ​സെ​ടു​ത്തു

മെയ്‌ 12, 2026
0

ആ​റ്റി​ങ്ങ​ലി​ൽ ഭാ​ര്യ​യെ​യും ര​ണ്ട​ര​വ​യ​സു​ള്ള കു​ഞ്ഞി​നെ​യും ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് യു​വാ​വ്. കു​ഞ്ഞി​ന്‍റെ ത​ല ചു​മ​രി​ലി​ടി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ക്രൂ​ര​മാ​യ മ​ർ​ദ​ന​മാ​ണ് കു​ഞ്ഞി​നും ഭാ​ര്യ​യ്ക്കും നേ​രെ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ അ​യി​ലം സ്വ​ദേ​ശി സ​ജി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ലെ​ത്തി​യ സ​ജി അ​ക്ര​മാ​സ​ക്ത​നാ​യി അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന വാ​ളി​ന്‍റെ പി​ടി ഉ​പ​യോ​ഗി​ച്ച് യു​വ​തി​യു​ടെ ത​ല​യ്ക്കും മു​തു​കി​നും ഇ​ടി​ച്ചു പ​രി​ക്കേ​ൽ​പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

Continue Reading
ജനവികാരം രാഹുൽ ഗാന്ധിയ്ക്ക് മനസിലായി; സിഎമ്മിനെ 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കും
Kerala
1 min read
5.5k

ജനവികാരം രാഹുൽ ഗാന്ധിയ്ക്ക് മനസിലായി; സിഎമ്മിനെ 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കും

മെയ്‌ 12, 2026
0

മുഖ്യമന്ത്രി ആര് എന്നതിൽ 24 മണിക്കൂറിൽ തീരുമാനമുണ്ടാകുമെന്ന് കെ മുരളീധരൻ. മുഖ്യമന്ത്രി പട്ടികയിൽ താനില്ല. ജനത്തിൻ്റെ വികാരം രാഹുൽഗാന്ധിക്ക് അറിയാം. ഘടകകക്ഷികളുടെ നിലപാടും പരിഗണിക്കണം. വേഗത്തിൽ തീരുമാനം വേണമെന്ന് രാഹുൽ ഗാന്ധിയെ അറിയിച്ചു. കേരളത്തിൻ്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ എംഎൽഎമാരുടെ എണ്ണം മാത്രമായിരിക്കില്ല പ്രധാനമെന്നും ജനവികാരവും ഘടക കക്ഷികളുടെ അഭിപ്രായങ്ങളടക്കം ഹൈക്കമാൻഡ് പരിഗണിക്കും.-കെ മുരളീധരൻ പറഞ്ഞു.

Continue Reading