ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം; പമ്പിൽ നിന്ന് യുവതി കന്നാസിൽ ഇന്ധനം വാങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്?
Kerala
0 min read
5.1k

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം; പമ്പിൽ നിന്ന് യുവതി കന്നാസിൽ ഇന്ധനം വാങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്?

മെയ്‌ 19, 2026
0

പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി വെന്തുമരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തീപിടിത്തം ആസൂത്രിതമാണെന്ന് പൊലീസ് പറയുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും ആസൂത്രിതമാണെന്നും ബന്ധുക്കൾ നേരത്തെ ആരോപിച്ചിരുന്നു. മരിച്ച യുവതിയെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. കാറിൽ പെട്രോൾ സൂക്ഷിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഒരു സ്ത്രീ പെട്രോളുമായി നടന്ന് പോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ഇത് ആരാണെന്ന് കണ്ടെത്താനുള ശ്രമത്തിലാണ് പൊലീസ്. അപകടത്തിൽ മരിച്ച സോനയുടെ പങ്കും പൊലീസ് പരിശോധിക്കുകയാണ്.

Continue Reading
200 കോടി ക്ലബ് ചിത്രമായ’ഭൂത് ബംഗ്ളാ’ വിജയം കുടുംബസമേതം ആഘോഷിച്ച് പ്രിയദർശൻ
Entertainment
1 min read
4.9k

200 കോടി ക്ലബ് ചിത്രമായ’ഭൂത് ബംഗ്ളാ’ വിജയം കുടുംബസമേതം ആഘോഷിച്ച് പ്രിയദർശൻ

മെയ്‌ 19, 2026
0

തൻ്റെ കരിയറിലെ ആദ്യ 200 കോടി ക്ലബ് ചിത്രമായ’ഭൂത് ബംഗ്ലാ’യുടെ വിജയം കുടുംബസമേതം ആഘോഷിച്ച് പ്രിയദർശൻ. പ്രിയദർശനും ലിസിയും വീണ്ടും ഒന്നിച്ചതിനു പിന്നാലെ ജീവിതത്തിൽ സംഭവിച്ച വൻ തിളക്കങ്ങൾക്ക് ഇരുവരും സാക്ഷ്യം വഹിക്കുന്നു എന്ന പ്രത്യേകതയുണ്ട് ഈ ചിത്രത്തിന്. പ്രിയദർശൻ, ലിസി, മകൾ കല്യാണി, മകൻ സിദ്ധാർത്ഥ്, ഭാര്യ മെർലിൻ പേരക്കുട്ടി എന്നിവരെല്ലാം ആഘോഷത്തിൻ്റെ ഭാഗമായി. പ്രിയദർശൻ്റെ 99 -ാം ചിത്ര മായ ‘ഭൂത് ബംഗ്ലാ’ യിൽ അക്ഷയ്കുമാർ ആണ്

Continue Reading
സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ധ​വ​ള​പ​ത്രം ഇ​റ​ക്കു​ന്നു
Kerala
0 min read
6.3k

സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ധ​വ​ള​പ​ത്രം ഇ​റ​ക്കു​ന്നു

മെയ്‌ 19, 2026
0

സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി വി.​ഡി.​സ​തീ​ശ​ൻ സ​ർ​ക്കാ​ർ ധ​വ​ള​പ​ത്രം ഇ​റ​ക്കു​ന്നു. വരുന്ന പ​ത്തു ദി​വ​സ​ത്തി​നു​ള്ളി​ൽ ധ​വ​ള പ​ത്രം ഇ​റ​ക്കാ​നാ​ണ് തീ​രു​മാനം. ഡോ.​കെ.​എം.​ച​ന്ദ്ര​ശേ​ഖ​ർ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യെ ഇ​തി​നാ​യി നി​യോ​ഗിച്ചിട്ടുണ്ട്. സ​മി​തി ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തും. ഖ​ജ​നാ​വി​ല്‍ പൂ​ച്ച പെ​റ്റ് കി​ട​ക്കു​ക​യാ​ണെ​ന്ന് വി ഡി സ​തീ​ശ​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന​പ്പോ​ള്‍ ആ​രോ​പി​ച്ചി​രു​ന്നു. ധ​വ​ള​പ​ത്ര​ത്തി​ന്‍റെ ഉ​ള്ള​ട​ക്ക​വും മു​ൻ​ഗ​ണ​ന​ക​ളും ഈ ​യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ക്കും. ഖ​ജ​നാ​വി​ന്‍റെ നി​ല​വി​ലെ അ​വ​സ്ഥ​യും ക​ട​ബാ​ധ്യ​ത​ക​ളും ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യെ​ന്ന​താ​ണ് സ​ർ​ക്കാ​ർ

Continue Reading
സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും വകുപ്പ് തർക്കം തീരാതെ യുഡിഎഫ്
Kerala
0 min read
5.3k

സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും വകുപ്പ് തർക്കം തീരാതെ യുഡിഎഫ്

മെയ്‌ 19, 2026
0

സംസ്ഥാനത്ത് 21 അംഗ യുഡിഎഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയും വകുപ്പ് വിഭജനത്തെച്ചൊല്ലി മുന്നണിയിൽ തർക്കം. ആദ്യ മന്ത്രിസഭാ യോഗം ചേർന്നിട്ടും പ്രധാന വകുപ്പുകളുടെ കാര്യത്തിൽ കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ അന്തിമ ധാരണയിലെത്തിയിട്ടില്ല. എന്നാൽ ചർച്ചകളിലൂടെ ഇന്ന് തന്നെ പ്രശ്ന പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇരു പാർട്ടികളും. വിദ്യാഭ്യാസ വകുപ്പ് വിട്ടുനൽകാം, പക്ഷെ ഫിഷറീസ് വകുപ്പ് വേണമെന്നാണ് മുസ്ലിം ലീഗ് പറയുന്നത്. എന്നാൽ, ഫിഷറീസ് വകുപ്പ് കോൺഗ്രസ് തന്നെ

Continue Reading
ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് രണ്ട് മരണം
India
1 min read
6.5k

ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് രണ്ട് മരണം

മെയ്‌ 19, 2026
0

ഗുജറാത്തിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് രണ്ട് മരണം. ഗുജറാത്തിലെ ദ്വാരക-ലിംബ്ഡി റോഡിലാണ് സംഭവം. കുടുംബത്തോടെ സ്വദേശമായ രഞ്ജിത്പാറിലേക്ക് പോകുന്നതിനിടെ ഷോർട്ട് സർക്കീട്ട് മൂലം കാറിന് തീപിടിച്ചതാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. വാഹനത്തിനുള്ളിൽ അതിവേഗം തീ പടർന്നതോടെ ലോക്കിങ് സംവിധാനം തകരാറിലായി. കാറിൻ്റെ ഡോർ അടയുകയും അച്ഛൻ വല്ലഭായി സുവയും മകൾ ഹീരാൾബെൻ സുവയും അകത്ത് കുടുങ്ങുകയായിരുന്നു. കാറിലുണ്ടായിരുന്ന വല്ലഭായിയുടെ ഭാര്യ സതിബെൻ സുവ പരിക്കുകളോടെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് പൊലീസ് അന്വേഷണം

Continue Reading
കേരളത്തിൽ മഴ കനക്കും; ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്
Kerala
0 min read
5.4k

കേരളത്തിൽ മഴ കനക്കും; ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

മെയ്‌ 19, 2026
0

കേരളത്തിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. തെക്കൻ, വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്നു മുന്നറിയിപ്പുണ്ട്.ശക്തമായ കാറ്റിനും ഇടി മിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേരള , കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഇന്നു വിലക്കുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി

Continue Reading
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ ഭാരവാഹികൾ
Association News
1 min read
4.4k

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ ഭാരവാഹികൾ

മെയ്‌ 19, 2026
0

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ വാർഷിക പൊതുയോഗം ഹോളിക്രോസ് സ്കൂളിൽ വച്ച് നടന്നു. പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ട്പി – .മോഹൻദാസ്, വൈസ് പ്രസിഡണ്ട്പ്ര – ദീപ്.പി.പി, സെക്രട്ടറി – കെ.ശ്രീകണ്ഠൻ നായർ, ജോയിൻ്റ് സെക്രട്ടറി – കെ.വി.രാധാകൃഷ്ണൻ, ട്രഷറർ – എ.കെ.രാജൻ, കമ്മറ്റി മെമ്പേഴ്‌സ് – ആ ർ. വി. പിള്ള, ഇ.ആർ.പ്രഹ്ലാദൻ, ജി.എസ്.പിള്ള, പൊന്നമ്മദാസ്, കല്പന പ്രദീപ്, കെ.ആർ.രാജേന്ദ്രൻ, പ്രഭാകരൻ.പി, ഇ.ആർ ഷാജി എന്നിവരാണ് ഭാരവാഹികൾ പി

Continue Reading
ഇ​ന്ധ​ന വി​ല വീ​ണ്ടും വർധിച്ചു; പെ​ട്രോ​ളി​നും ഡീ​സ​ലി​നും കൂടിയത് 90 പൈ​സ
India
1 min read
5.2k

ഇ​ന്ധ​ന വി​ല വീ​ണ്ടും വർധിച്ചു; പെ​ട്രോ​ളി​നും ഡീ​സ​ലി​നും കൂടിയത് 90 പൈ​സ

മെയ്‌ 19, 2026
0

ഇ​ന്ധ​ന വി​ല വീ​ണ്ടും കൂ​ട്ടി. പെ​ട്രോ​ളി​നും ഡീ​സ​ലി​നും 90 പൈ​സ വ​ർ​ധി​പ്പി​ച്ചു. കഴിഞ്ഞ ദിവസം ഇ​ന്ധ​ന​വി​ല​യി​ൽ ലി​റ്റ​റി​ന് മൂ​ന്നു രൂ​പ വ​ർ​ദ്ധി​പ്പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ വീ​ണ്ടും വി​ല കൂ​ട്ടി​യി​രി​ക്കു​ന്ന​ത്. ഇ​ന്ധ​ന വി​ല വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റ് അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ​യും വി​ല കൂ​ടു​മെ​ന്ന​താ​ണ് ഏ​റെ ആ​ശ​ങ്കപെടുത്തുന്നത്. ഇ​റാ​ൻ-​അ​മേ​രി​ക്ക സം​ഘ​ർ​ഷ​വും ഹോ​ർ​മൂ​സ് പ്ര​തി​സ​ന്ധി​യു​മാ​ണ് ഇ​ന്ധ​ന വി​ല വ​ർ​ധി​ക്കു​ന്ന​തി​ന് കാ​ര​ണം. പു​തു​ക്കി​യ നി​ര​ക്ക​നു​സ​രി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ വി​ല 110 രൂ​പ ക​ട​ന്നു. കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല

Continue Reading
93 വയസ്സ് പൂർത്തിയാക്കിയ ദേവഗൗഡയ്ക്ക് ജന്മദിനാശംസ നേർന്ന് പ്രധാനമന്ത്രി
Karnataka
1 min read
5.8k

93 വയസ്സ് പൂർത്തിയാക്കിയ ദേവഗൗഡയ്ക്ക് ജന്മദിനാശംസ നേർന്ന് പ്രധാനമന്ത്രി

മെയ്‌ 19, 2026
0

മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ്. ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡയ്ക്ക് 93 വയസ്സ്. ഇന്നലെയായിരുന്ന അദ്ദേഹത്തിൻ്റെ 93ആം ജന്മദിനം. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള നിരവധി നേതാക്കൾ എച്ച്.ഡി. ദേവഗൗഡയ്ക്ക് ജന്മദിനാശംസകൾ നേർന്നു. പ്രായത്തിൻ്റെ അവശതകളുണ്ടെങ്കിലും കർണാടകത്തിൻ്റെ പൊതുജീവിതത്തിൽ സജീവമാണ് ദേവഗൗഡ. രാജ്യസഭാംഗത്വത്തിൻ്റെ കാലാവധി ഈയിടെ പൂർത്തിയായിരുന്നു. വീണ്ടും രാജ്യസഭാംഗമാകാൻ അദ്ദേഹം തയ്യാറായേക്കുമെന്നാണ് സൂചന. നീണ്ടവർഷങ്ങളിലെ പൊതുജീവിതത്തിലൂടെ ദേവഗൗഡ രാജ്യത്തിന് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി സന്ദേശത്തിൽ പറഞ്ഞു. നയപരമായ വിഷയങ്ങളിൽ ആഴത്തിലുള്ള

Continue Reading
മുഖ്യമന്ത്രിസ്ഥാനത്ത് എട്ടു വർഷം പൂർത്തിയാക്കി സിദ്ധരാമയ്യ
Karnataka
1 min read
6.2k

മുഖ്യമന്ത്രിസ്ഥാനത്ത് എട്ടു വർഷം പൂർത്തിയാക്കി സിദ്ധരാമയ്യ

മെയ്‌ 19, 2026
0

മുഖ്യമന്ത്രിസ്ഥാനത്ത് എട്ടു വർഷം പൂർത്തിയാക്കി സിദ്ധരാമയ്യ. കർണാടകത്തിൽ ഏറ്റവും കൂടുതൽക്കാലം മുഖ്യമന്ത്രിസ്ഥാനം വഹിച്ച റെക്കോർഡ് ഇപ്പോൾ സിദ്ധരാമയ്യയുടെ പേരിലാണ്. കഴിഞ്ഞ ജനുവരിയിലാണ് മുൻമുഖ്യമന്ത്രി ഡി. ദേവരാജ് അരശിൻ്റെ റെക്കോഡ് മറികടന്നത്. നിലവിലെ സർക്കാർ മൂന്നുവർഷം പൂർത്തിയാക്കാൻ ഏതാനും ദിവസംകൂടി ബാക്കിയുള്ളപ്പോഴാണ് എട്ടു വർഷം പൂർത്തിയാക്കിയത്. 2013-18 കാലത്ത് അഞ്ചുവർഷം മുഖ്യമന്ത്രിയായിരുന്നു. 2013 മേയ് 13 മുതൽ 2018 മേയ് 17 വരെ ആദ്യം മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യ 2023 മേയ് 20-ന്

Continue Reading