തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ വാർഷിക പൊതുയോഗം ഹോളിക്രോസ് സ്കൂളിൽ വച്ച് നടന്നു. പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡണ്ട്പി – .മോഹൻദാസ്, വൈസ് പ്രസിഡണ്ട്പ്ര – ദീപ്.പി.പി, സെക്രട്ടറി – കെ.ശ്രീകണ്ഠൻ നായർ, ജോയിൻ്റ് സെക്രട്ടറി – കെ.വി.രാധാകൃഷ്ണൻ, ട്രഷറർ – എ.കെ.രാജൻ,
കമ്മറ്റി മെമ്പേഴ്സ് – ആ ർ. വി. പിള്ള, ഇ.ആർ.പ്രഹ്ലാദൻ, ജി.എസ്.പിള്ള, പൊന്നമ്മദാസ്, കല്പന പ്രദീപ്, കെ.ആർ.രാജേന്ദ്രൻ, പ്രഭാകരൻ.പി, ഇ.ആർ ഷാജി എന്നിവരാണ് ഭാരവാഹികൾ
പി എസ് ഉണ്ണികൃഷ്ണനെ ഇൻറണൽ ഓഡിറ്ററായി തിരഞ്ഞെടുത്തു.