കർണാടകയിൽ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും കാറ്റിലും വ്യാപകനാശം; അടുത്ത മൂന്നുദിവസം ശക്തമായ മഴ തുടരും
കർണാടകയിൽ കഴിഞ്ഞ ദിവസങ്ങളിലായുണ്ടായ കനത്ത മഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റിലും വിവിധയിടങ്ങളിൽ നാശം നേരിട്ടു. പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഇതേത്തുടർന്ന് നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ബെംഗളൂരു നഗരത്തിൽ വിധാൻ സൗധ, ശിവാജി നഗർ, വിത്സൺ ഗാർഡൻ, ജെ.സി. റോഡ്, കെ.ആർ. മാർക്കറ്റ്, ടൗൺ ഹാൾ തുടങ്ങിയ സ്ഥലങ്ങളിൽ കനത്ത മഴയാണ് പെയ്തത്. ഇന്നലെ രാത്രി ഏറെ വൈകിയും വാഹനങ്ങൾ വൈകുവോളം റോഡുകളിൽ കുരുങ്ങിക്കിടന്നു. സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം ശക്തമായമഴ തുടരാൻ സാധ്യതയുണ്ടെന്ന്
മോഡലിംഗിന്റെ പേരിൽ യുവതികളെ ദുബായിലെത്തിച്ച് പീഡനത്തിനിരയാക്കിയെന്ന് പരാതി; 2 യുവതികൾ അറസ്റ്റിൽ
മോഡലിംഗിന്റെ പേരിൽ യുവതികളെ ദുബായിലെത്തിച്ച് ക്രൂരപീഡനത്തിനിരയാക്കിയെന്ന് പരാതി. മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്ദു, അലീന എന്നിവരെ അറസ്റ്റുചെയ്‌തു. പരാതിക്കാരിയെ മോഡലിങ് എന്ന വ്യാജേന വിദേശത്തെത്തിച്ച് പലര്‍ക്കായി കാഴ്ച്ചവെച്ചുവെന്ന് പൊലീസ് പറഞ്ഞു.പിടിയിലായ അലീന മുന്‍പും ക്രിമിനല്‍ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. അഞ്ച്പേർ പീഡനത്തിനിരയായെന്നും ഇതിൽ മൂന്നുപേർ പരാതി നൽകിയെന്നും പോലീസ് പറയുന്നു. സംഭവത്തിൽ നിരവധിയാളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. നേരത്തെ, ബാറിൽ അടിയുണ്ടാക്കിയതിന് അലീന
ബെംഗളൂരുവിൽ പരക്കെ കനത്ത കാറ്റും മഴയും; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്
ബെംഗളൂരുവിൽ പരക്കെ കനത്ത മഴയും കാറ്റും. ശക്തമായ മഴ നഗരത്തിൽ വൻ യാത്രാദുരിതത്തിനും ഗതാഗതക്കുരുക്കിനും വഴിവെച്ചിരിക്കുകയാണ്. ഓഫിസ് വിട്ട് വീട്ടിലേക്ക് മടങ്ങാനിറങ്ങിയ ജീവനക്കാരും വാഹനമോടിക്കുന്നവരും റോഡുകളിൽ മണിക്കൂറുകളോളം കഴിഞ്ഞ കുറേ ദിവസങ്ങളായി തുടർച്ചയായ കൊടുംചൂടിൽ വലഞ്ഞിരുന്ന സിലിക്കൺ സിറ്റിക്ക് ആശ്വാസമായി പരക്കെ കനത്ത മഴയും കാറ്റും. പെട്ടെന്നുണ്ടായ ശക്തമായ മഴ നഗരത്തിൽ വൻ യാത്രാദുരിതത്തിനും ഗതാഗതക്കുരുക്കിനുമാണ് വഴിവെച്ചത്. ഓഫിസ് സമയത്തിന് ശേഷം വീട്ടിലേക്ക് മടങ്ങാനിറങ്ങിയ ജീവനക്കാരും വാഹനമോടിക്കുന്നവരും റോഡുകളിൽ മണിക്കൂറുകളോളം
8000 സൈനികരെയും 16 യുദ്ധവിമാനങ്ങളും സൗദിയിലേക്ക് അയച്ച് പാക്കിസ്ഥാൻ
ഇറാൻ – അമേരിക്ക യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, പാക്കിസ്ഥാൻ വൻ സൈനിക വിന്യാസവുമായി രംഗത്ത്. ചൈനയുമായി ചേർന്ന് വികസിപ്പിച്ച JF-17 തണ്ടർ വിഭാഗത്തിൽപ്പെട്ട 16 യുദ്ധവിമാനങ്ങളും 8,000 സൈനികരെയും ചൈനീസ് നിർമ്മിത HQ-9 വ്യോമപ്രതിരോധ സംവിധാനവും പാകിസ്താൻ സൗദി അറേബ്യയ്ക്ക് കൈമാറി. സൗദിയുമായുള്ള ഉഭയകക്ഷി പ്രതിരോധ കരാറിൻ്റെ ഭാഗമായാണ് പാക്കിസ്ഥാൻ സൈനികരെ വിന്യസിച്ചതെന്നാണ് വിവരം. കഴിഞ്ഞ വർഷം രണ്ടു രാജ്യങ്ങളും ഒപ്പിട്ട പ്രതിരോധ കരാർ പ്രകാരം, ഏതെങ്കിലും ഒരു രാജ്യം
എന്നെ ഒതുക്കിയെന്നത് വ്യാജ പ്രചാരണം, പിണറായി വിജയന്‍ തുടരട്ടെ: കെ കെ ശൈലജ
പ്രതിപക്ഷ നേതാവായി പിണറായി വിജയന്‍ തന്നെയാണ് നല്ലതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ. തന്നെ ഒതുക്കിയെന്നത് വ്യാജ പ്രചാരണമെന്നും ശൈലജ പറഞ്ഞു. പ്രതിപക്ഷ നേതാവായി പിണറായി വിജയന്‍ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗമാണ്. പിണറായി വിജയന്‍ തന്നെയാകുന്നതില്‍ തങ്ങളാരും ഒരു തകരാറും കാണുന്നില്ലെന്നും കെ കെ ശൈലജ പറഞ്ഞു. വലിയ തിരഞ്ഞെടുപ്പ് തോല്‍വിയാണ് പാര്‍ട്ടിക്ക് ഉണ്ടായതെന്നും മാറ്റമോ തിരുത്തലോ വേണമെങ്കില്‍ പാര്‍ട്ടി വരുത്തുമെന്നും കെ കെ
ഐപിഎൽ; സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ചെന്നൈയ്ക്ക് ബാറ്റിംഗ്
ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. ടീം ചെന്നൈ സൂപ്പർ കിംഗ്സ്: റുതുരാജ് ഗെയക്ക്വാദ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഉർവിൽ പട്ടേൽ, കാർത്തിക്ക് ശർമ, ഡിവാൾഡ് ബ്രെവിസ്, ശിവം ദുബെ, പ്രശാന്ത് വീർ, അകിയേൽ ഹൊസെയ്ൻ, നൂർ അഹ്മദ്, അൻഷുൽ കാംബോജ്, സ്പെൻസർ ജോൺസൺ. ടീം സൺറൈസേഴ്സ് ഹൈദരാബാദ്: പാറ്റ് കമ്മിൻസ്
ക്രിസ്‌ത്യൻ റൈറ്റേഴ്സ് ട്രസ്റ്റിൻ്റെ കഥാ ശിൽപശാല മെയ് 24ന്
ബാംഗ്ലൂർ ക്രിസ്‌ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് സംഘടിപ്പിക്കുന്ന കഥാ ശിൽപശാല മെയ് 24 ഞായറാഴ്ച വൈകിട്ട് 4നു ജിയോ ഹോട്ടലിൽ നടക്കും. എഴുത്തുകാരി കെ.ടി.ബ്രിജി ശിൽപശാല ഉദ്ഘാടനം ചെയ്യും. എഴുത്തുകാരി ഡോ. റോസി തമ്പി മുഖ്യപ്രഭാഷണം നടത്തും. ക്രിസ്‌ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് പ്രസിഡണ്ട് ടി.എ.കലിസ്റ്റസ്, ജനറൽ സെക്രട്ടറി സി.ഡി.ഗബ്രിയേൽ, ട്രഷറർ ബിനു ജോസഫ് എന്നിവർ പങ്കെടുക്കും.
സെക്രട്ടേറിയേറ്റിൽ മന്ത്രിമാരുടെ ഓഫീസികൾ നിശ്ചയിച്ചു
വി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ മന്ത്രിമാരുടെ ഓഫീസുകളുടെ കാര്യത്തിൽ തീരുമാനമായി. സെക്രട്ടേറിയറ്റിലെ വിവിധ ബ്ലോക്കുകളിലായാണ് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഓഫീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഭരണത്തിൻ്റെ പ്രധാന കേന്ദ്രമായ നോർത്ത് ബ്ലോക്കില്‍ മുഖ്യമന്ത്രിയും അഞ്ച് മന്ത്രിമാരുമാണ് ഓഫീസുകള്‍ പങ്കിടുന്നത്. സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിൻ്റെ മൂന്നാം നിലയിലാകും മുഖ്യമന്ത്രിയുടെയും പി കെ. കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകള്‍ പ്രവർത്തിക്കുക. നോർത്ത് ബ്ലോക്കിൻ്റെ രണ്ടാം നിലയില്‍ കെ മുരളീധരൻ, രമേശ് ചെന്നിത്തല എന്നിവർക്കും ഒന്നാം നിലയില്‍
സ്ത്രീകൾക്ക് കെഎസ്ആർടിസിയിലെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖല തകരുമെന്ന് സ്വകാര്യ ബസ് ഉടമകൾ
യുഡിഎഫ് സർക്കാരിൻ്റെ കെഎസ്ആർടിസിയിലെ വനിതകളുടെ സൗജന്യ യാത്ര പ്രഖ്യാപനത്തിൽ ആശങ്ക പ്രകടിപ്പിച്ച് സ്വകാര്യ ബസ് ഉടമകൾ. കെഎസ്ആർടിസിയിൽ സൗജന്യ യാത്ര നടപ്പാക്കിയാൽ, സ്വകാര്യ ബസ് മേഖല തകരുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ പറഞ്ഞു. സ്വകാര്യ ബസിലെ യാത്രാനിരക്ക് സർക്കാർ വർദ്ധിപ്പിക്കണം. വിദ്യാർഥികൾക്ക് നൽകുന്ന കൺസഷൻ ഒഴിവാക്കണമെന്നും ഗോപിനാഥൻ പറഞ്ഞു. സ്വകാര്യ ബസ് മേഖലയ്ക്ക് ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാതെ പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും ഗോപിനാഥൻ വ്യക്തമാക്കി. മുഖ്യമന്ത്രിയെയും ഗതാഗത വകുപ്പ്
മെെസൂര്‍ കേരള സമാജം സ്പോര്‍ട്സ് മീറ്റ്; ചെസ്സ്, കാരംസ്, ടേബിള്‍ ടെന്നീസ് മത്സരങ്ങള്‍ സംഘടിപ്പിച്ചു
മെെസൂര്‍ കേരള സമാജത്തിൻ്റെ സ്പോര്‍ട്സ് മീറ്റില്‍ ഇന്നലെ ചെസ്സ്, കാരംസ്, ടേബിള്‍ ടെന്നീസ് എന്നീ മത്സരങ്ങള്‍ നടന്നു. വിജയനഗര്‍ സെക്കന്‍റ് സ്റ്റേജിലുള്ള കേരള സമാജം കമ്യൂണിറ്റി സെന്‍ററിലാണ് മത്സരങ്ങൾ നടത്തിയത്. ഉച്ചക്ക് 1മണിയോടെ ആരംഭിച്ച മത്സരം രാത്രി 8 മണിക്ക് അവസാനിച്ചു. വിവിധ വിഭാഗത്തിലായി ഏകദേശം 70പേര്‍ മത്സരത്തില്‍ പങ്കെടുത്തു. ചെസ്സ് മത്സരത്തോടെയാണ് മത്സരം ആരംഭിച്ചത്. സമാജം ജനറല്‍ സെക്രട്ടറി മുരളീധര മേനോന്‍ ചെസ്സ് മത്സരം ഉദ്ഘാടനം ചെയ്തു. 15