ബാംഗ്ലൂർ ക്രിസ്‌ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് സംഘടിപ്പിക്കുന്ന കഥാ ശിൽപശാല മെയ് 24 ഞായറാഴ്ച വൈകിട്ട് 4നു ജിയോ ഹോട്ടലിൽ നടക്കും. എഴുത്തുകാരി കെ.ടി.ബ്രിജി ശിൽപശാല ഉദ്ഘാടനം ചെയ്യും. എഴുത്തുകാരി ഡോ. റോസി തമ്പി മുഖ്യപ്രഭാഷണം നടത്തും.

ക്രിസ്‌ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് പ്രസിഡണ്ട് ടി.എ.കലിസ്റ്റസ്, ജനറൽ സെക്രട്ടറി സി.ഡി.ഗബ്രിയേൽ, ട്രഷറർ ബിനു ജോസഫ് എന്നിവർ പങ്കെടുക്കും.

Related Posts