നവകേരളാ യാത്രയ്ക്കിടെ ഗൺമാൻമാരുടെ രക്ഷാപ്രവർത്തനം; ക്രൈംബ്രാഞ്ച് എസ്‌പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ അന്വേഷിക്കും
Kerala
0 min read
5.4k

നവകേരളാ യാത്രയ്ക്കിടെ ഗൺമാൻമാരുടെ രക്ഷാപ്രവർത്തനം; ക്രൈംബ്രാഞ്ച് എസ്‌പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ അന്വേഷിക്കും

മെയ്‌ 19, 2026
0

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൺമാൻമാർ നവകേരളാ യാത്രയ്ക്കിടെ ആലപ്പുഴയിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് വി.ഡി മന്ത്രിസർക്കാർ. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്‌പി ഷൗക്കത്തലിയുടെ നേതൃത്വത്തിലാണ് അന്വേഷണം. മുഖ്യമന്ത്രിയായി വി.ഡി.സതീശൻ അധികാരമേറ്റ ദിവസം തന്നെ സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.15 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ തീരുമാനിച്ചു. 2023 ഡിസംബറിൽ പിണറായി വിജയൻ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി

Continue Reading
ഉ​ത്ത​രാ​ഖ​ണ്ഡ് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഭു​വ​ൻ ച​ന്ദ്ര ഖ​ണ്ഡൂ​രി അ​ന്ത​രി​ച്ചു
India
0 min read
5.4k

ഉ​ത്ത​രാ​ഖ​ണ്ഡ് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഭു​വ​ൻ ച​ന്ദ്ര ഖ​ണ്ഡൂ​രി അ​ന്ത​രി​ച്ചു

മെയ്‌ 19, 2026
0

ഉ​ത്ത​രാ​ഖ​ണ്ഡ് മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വു​മാ​യ റി​ട്ട.​മേ​ജ​ർ ജ​ന​റ​ൽ ഭു​വ​ൻ ച​ന്ദ്ര ഖ​ണ്ഡൂ​രി(91) അ​ന്ത​രി​ച്ചു. ഡെ​റാ​ഡൂ​ണി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ​തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെയായി​രു​ന്നു മ​ര​ണം.ഉ​ത്ത​രാ​ഖ​ണ്ഡ് നി​യ​മ​സ​ഭാ സ്പീ​ക്ക​റും അദ്ദേഹത്തിൻ്റെ മകളുമായ ഋ​തു ഖ​ണ്ഡൂ​രി ഭൂ​ഷ​ൺ ആ​ണ് മ​ര​ണ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ഇ​ന്ത്യ​ൻ ആ​ർ​മി​യി​ൽ നി​ന്ന് മേ​ജ​ർ ജ​ന​റ​ൽ ആ​യി വി​ര​മി​ച്ച ശേ​ഷ​മാ​ണ് ഖ​ണ്ഡൂ​രി സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്. ജ​ന​റ​ൽ സാ​ഹി​ബ് എ​ന്ന പേ​രി​ലാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ര​ണ്ട് ത​വ​ണ ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി​യാ​യി.

Continue Reading
സ്ത്രീ​ക​ൾ​ക്ക് കെ​എ​സ്ആ​ർ​ടി​സി​യി​ല്‍ സൗ​ജ​ന്യ​യാ​ത്ര: അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ച് ഗ​താ​ഗ​തമ​ന്ത്രി
Kerala
0 min read
5.3k

സ്ത്രീ​ക​ൾ​ക്ക് കെ​എ​സ്ആ​ർ​ടി​സി​യി​ല്‍ സൗ​ജ​ന്യ​യാ​ത്ര: അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ച് ഗ​താ​ഗ​തമ​ന്ത്രി

മെയ്‌ 19, 2026
0

സ്ത്രീകളുടെ കെഎസ്ആർടിസി ബസുകളിലെ സൗജന്യ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. നാളെ ചേരുന്ന യോഗത്തിൽ പദ്ധതിയുടെ പ്രായോഗിക വശങ്ങളും സാമ്പത്തിക ബാധ്യതകളും ചർച്ചയാകും. സൗജന്യയാത്ര ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ അനുവദിക്കാനാണ് ആലോചന. അങ്ങനെയെങ്കിൽ പ്രതിമാസം 60 കോടി രൂപ സർക്കാർ കെഎസ്ആർടിസിക്ക് സബ്‌സിഡിയായി നൽകേണ്ടി വരും. 12 ലക്ഷത്തോളം സ്ത്രീ യാത്രക്കാർ പ്രതിദിനം സഞ്ചരിക്കു ന്നുവെന്നാണ് ഏകദേശ കണക്ക്.പദ്ധതിയിൽ ആശങ്ക പ്രകടിപ്പിച്ച

Continue Reading
ഒരു വ്യക്തിയിലേക്ക് മാത്രം ചുരുങ്ങേണ്ടതല്ല പരാജയങ്ങൾ: എം സ്വരാജ്
Kerala
0 min read
5.1k

ഒരു വ്യക്തിയിലേക്ക് മാത്രം ചുരുങ്ങേണ്ടതല്ല പരാജയങ്ങൾ: എം സ്വരാജ്

മെയ്‌ 19, 2026
0

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിലയിരുത്തലുകൾ പുരോഗമിക്കുകയാണെന്നും സമഗ്രമായ ചർച്ചകൾ നടക്കുകയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. അരുതാത്തത് എന്തോ സംഭവിച്ചു എന്നൊന്നും കരുതേണ്ടതില്ലെന്നും യോഗം ചേരുന്നത് വിമർശനങ്ങൾ ഉയരാൻ ആണെന്നും സ്വരാജ് പറഞ്ഞു. അതേസമയം യോഗങ്ങൾ സംബന്ധിച്ച് പുറത്ത് വരുന്ന വാർത്തകൾ യാഥാർഥ്യമല്ലെന്നും സ്വരാജ് ചൂണ്ടിക്കാണിച്ചു. പൊട്ടും പൊടിയുമൊക്കെയാണ് പുറത്ത് വരുന്നത്. പുറത്ത് വരുന്ന വാർത്തകളെ ഗൗരവമായി കാണുന്നില്ല. അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിൽ തെറ്റില്ലെന്നും സ്വരാജ് പറഞ്ഞു. വലിയ പരാജയം

Continue Reading
അബ്ദുറഹീമിൻ്റെ ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും; ജയിൽ മോചനത്തിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയായി
Kerala
0 min read
4.7k

അബ്ദുറഹീമിൻ്റെ ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും; ജയിൽ മോചനത്തിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയായി

മെയ്‌ 19, 2026
0

കോഴിക്കോട് സ്വദേശി അബ്ദുറഹീമിൻ്റെ ഇരുപത് വർഷത്തെ ജയിൽ വാസം അവസാന ഘട്ടത്തിലേക്ക്. സൗദി ജയിലിൽ കഴിയുന്ന അദ്ദേഹത്തിൻ്റെ ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും. ജയിൽ മോചനത്തിനായുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ ഏതാണ്ട് പൂർത്തിയായതായി നിയമസഹായ സമിതി ഭാരവാഹികളും കുടുംബാംഗങ്ങളും അറിയിച്ചു. സൗദി ബാലൻ്റെ മരണവുമായി ബന്ധപ്പെട്ട് 2006 ലാണ് അബ്ദുറഹീം ജയിലിലാവുന്നത്. കേസിൽ കോടതി ആദ്യം വധശിക്ഷ വിധിച്ചിരുന്നെങ്കിലും ആഗോള മലയാളി സമൂഹം ഒന്നടങ്കം കൈകോർത്ത് സമാഹരിച്ച 34 കോടി രൂപ

Continue Reading
ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ
India
1 min read
4.9k

ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

മെയ്‌ 19, 2026
0

ഇന്ന് രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 96.45 ലെത്തി. യു.എസ് – ഇറാൻ സംഘർഷത്തിൽ തുടരുന്ന അനിശ്ചിതത്വമാണ് രൂപയുടെ മൂല്യമിടിയാൻ കാരണം. ഹുർമുസ് കടലിടുക്ക് അടച്ചതും ക്രൂഡ് ഓയിൽ വില വർദ്ധനവും ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും ഇറക്കുമതിയും തടസ്സപ്പെടുന്നതും രൂപക്ക് തിരിച്ചടിയായിട്ടുണ്ട്. ഇന്റർബാങ്ക് വിദേശനാണ്യ വിപണിയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ യു.എസ് ഡോളറിനെതിരെ 18 പൈസ ഇടിഞ്ഞ് 96.38 ലെത്തിയിരുന്നു. എന്നാൽ, പിന്നീട് രൂപയുടെ മൂല്യം കൂടുതൽ ഇടിയുകയായിരുന്നു.

Continue Reading
വർത്തൂർ മലയാളി അസോസിയേഷൻ്റെ നേതൃത്വത്തിൽ ‘മോഡേൺ AI’ പരിശീലനം സംഘടിപ്പിച്ചു
Association News
1 min read
4.5k

വർത്തൂർ മലയാളി അസോസിയേഷൻ്റെ നേതൃത്വത്തിൽ ‘മോഡേൺ AI’ പരിശീലനം സംഘടിപ്പിച്ചു

മെയ്‌ 19, 2026
0

വർത്തൂർ മലയാളി അസോസിയേഷൻ അംഗങ്ങൾക്കും പൊതുജനങ്ങൾക്കും വേണ്ടി “Modern AI” എന്ന പേരിൽ ഒരു ആധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പരിശീലന പരിപാടി സംഘടിപ്പിച്ചു. VMA CSR ടീമിൻ്റെ ആഭിമുഖ്യത്തിൽ മെയ് 9നും 16നും ഈ പരിശീലന സെഷനുകൾ നടത്തി. ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യം നേടിക്കൊണ്ടിരിക്കുന്ന AI സാങ്കേതികവിദ്യയെ കുറിച്ച് ബോധവൽക്കരണം സൃഷ്ടിക്കുകയും, അതിൻ്റെ പ്രായോഗിക ഉപയോഗം വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ പരിശീലനത്തിൻ്റെ മുഖ്യ ലക്ഷ്യം. പരിശീലനത്തിൽ

Continue Reading
തെരുവുനായകളെ ദയാവധം ചെയ്യാം: സുപ്രീം കോടതി
India
0 min read
4.4k

തെരുവുനായകളെ ദയാവധം ചെയ്യാം: സുപ്രീം കോടതി

മെയ്‌ 19, 2026
0

ഇന്ത്യയിലെ തെരുവുനായ പ്രശ്‌നം പരിഹരിക്കാൻ നിർണ്ണായകമായ നിർദേശങ്ങളുമായി സുപ്രീം കോടതി. അപകടകാരികളും ആക്രമണാത്മക സ്വഭാവമുള്ള തെരുവുനായകളെ ദയാവധം ചെയ്യാമെന്നാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ ഉത്തരവ്. ജസ്റ്റിസുമാരായ സന്ദീപ് മേത്ത, വിക്രം നാഥ്, എൻ.ജെ. അൻജാരിയാ എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് നിർണ്ണായക ഉത്തരവ്. തെരുവുനായകൾക്കെതിരെ നടപടി എടുക്കുന്ന മുനിസിപ്പൽ ജീവനക്കാർക്ക് നിയമപരമായ സംരക്ഷണം നൽകണം. കോളേജുകൾ, സ്കൂളുകൾ തുടങ്ങിയ സ്ഥലങ്ങളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവുനായകളെ നീക്കാനും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. അലഞ്ഞ്

Continue Reading
ചെ​റി​യാ​ൻ ഫി​ലി​പ്പ് വി​ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ; സൈ​ബ​ർ അ​ധി​ക്ഷേ​പ​ങ്ങ​ളെ മൈ​ൻ​ഡ് ചെ​യ്യാ​റി​ല്ല
Kerala
0 min read
6.0k

ചെ​റി​യാ​ൻ ഫി​ലി​പ്പ് വി​ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ; സൈ​ബ​ർ അ​ധി​ക്ഷേ​പ​ങ്ങ​ളെ മൈ​ൻ​ഡ് ചെ​യ്യാ​റി​ല്ല

മെയ്‌ 19, 2026
0

ചെ​റി​യാ​ൻ ഫി​ലി​പ്പ് വി​ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ രംഗത്ത്. ചെ​റി​യാ​ൻ ഫി​ലി​പ്പ് എ​ന്തെ​ങ്കി​ലും ദു​രു​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് അ​ങ്ങ​നെ പെ​രു​മാ​റി​യ​തെന്ന് താ​ൻ വി​ശ്വ​സി​ക്കു​ന്നില്ലെന്നും ത​നി​ക്ക് അ​നൗ​ചി​ത്യ​മെ​ന്ന്‌ തോ​ന്നിയത് കൊണ്ടാണ് അങ്ങനെ പ്രതികരിച്ചതെന്നും മ​ന്ത്രി പറഞ്ഞു. പ​ല ഘ​ട്ട​ങ്ങ​ളി​ലും സൈ​ബ​ർ അ​ധി​ക്ഷേ​പ​ങ്ങ​ളും പ​രി​ഹാ​സ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും സൈ​ബ​ർ അ​ധി​ക്ഷേ​പ​ങ്ങ​ളെ താ​ൻ മൈ​ൻ​ഡ് ചെ​യ്യാ​റി​ല്ലെന്നും മ​ന്ത്രി പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗം ചേ​രു​ന്ന​തി​നി​ടെ​യാ​ണ് വി​വാ​ദ​മാ​യ സം​ഭ​വ​മു​ണ്ടാ​കു​ന്ന​ത്. ഇ​ന്ദി​രാ​ഭ​വ​നി​ലെ​ത്തി​യ നി​യു​ക്ത എം​എ​ൽ​എ​മാ​രെ കാ​ണു​ന്ന​തി​നി​ടെ ചെ​റി​യാ​ൻ ഫി​ലി​പ്പ്

Continue Reading
പിഎസ്‍സി ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് എൻഡ്യൂറൻസ് ടെസ്റ്റ് നടത്തും
Kerala
0 min read
5.1k

പിഎസ്‍സി ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് എൻഡ്യൂറൻസ് ടെസ്റ്റ് നടത്തും

മെയ്‌ 19, 2026
0

തൃശൂർ ജില്ലയിൽ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി ๓๗ 211/2025, 213/2025, 214/2025, 252/2025, 253/2025, 257/2025) തസ്തികയിലേക്ക് മെയ് 19, 20, 21 തീയതികളിൽ രാവിലെ 5.15 മുതൽ ഡിഎച്ച്ക്യു ക്യാമ്പ് പൊലീസ് പരേഡ് ഗ്രൗണ്ട്, രാമവർമ്മപുരത്ത് വച്ച് എൻഡ്യൂറൻസ് ടെസ്റ്റ് (2 കി.മീ ഓട്ടം) നടത്തും. ഉദ്യോഗാർഥികൾ അസ്സൽ തിരിച്ചറിയൽ രേഖയും പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്‌മിഷൻ ടിക്കറ്റും നിർദ്ദിഷ്‌ട മാതൃകയിലുള്ള

Continue Reading