ഞങ്ങള്‍ ശക്തമായി തിരിച്ച്‌ വരും, ഇത് എല്‍ഡിഎഫിൻ്റെ അവസാനമായി ആരും കാണേണ്ടെന്ന് പിണറായി വിജയൻ
Kerala
0 min read
6.3k

ഞങ്ങള്‍ ശക്തമായി തിരിച്ച്‌ വരും, ഇത് എല്‍ഡിഎഫിൻ്റെ അവസാനമായി ആരും കാണേണ്ടെന്ന് പിണറായി വിജയൻ

മെയ്‌ 20, 2026
0

10 വർഷക്കാലം എല്‍ഡിഎഫിൻ്റെ നേതൃത്വത്തില്‍ കേരളത്തെ മുന്നോട്ട് നയിക്കാനുള്ള ശ്രമമാണ് നടന്നതെന്നും അത് നല്ല നിലയില്‍ നടപ്പിലാക്കിയെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിദ്യാഭ്യാസ രംഗം, ആരോഗ്യ രംഗം, മാലിന്യ പ്രശ്‌നം, സ്ത്രീകളുടെയും കുട്ടികളുടേയും സുരക്ഷ തുടങ്ങിയ മേഖലകളിലെല്ലാം മുന്നേറി. എല്ലാം നാടിൻ്റെ അഭിവൃദ്ധി ലക്ഷ്യമാക്കി ചെയ്ത കാര്യങ്ങളാണെന്നും പിണറായി വിജയൻ പറഞ്ഞു. ജനവിധി ഞങ്ങള്‍ പൂർണ്ണമായും അംഗീകരിക്കുന്നു. ഇതിനും തുടർച്ച വേണം. ഞങ്ങള്‍ക്ക് മാത്രമേ ഇത് ചെയ്യാനാവൂ എന്ന്

Continue Reading
ബെംഗളൂരുവിലെ ഹോട്ടൽ മുറിയിൽ വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ
Karnataka
1 min read
4.4k

ബെംഗളൂരുവിലെ ഹോട്ടൽ മുറിയിൽ വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

മെയ്‌ 20, 2026
0

ബെംഗളൂരുവിലെ ഹോട്ടൽ മുറിയിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ അമേരിക്കയിൽ ജോലിചെയ്യുന്ന യുവാവ് അറസ്റ്റിൽ. ബെംഗളൂരു ആർ.ടി. നഗർ സ്വദേശിയായ അർമാൻ മുത്തഹാർ (34) ആണ് അറസ്റ്റിലായത്. ഏപ്രിൽ 28-നാണ് നഗരത്തിലെ ജയമഹൽ പാലസ് ഹോട്ടലിലെ അർമാൻ താമസിച്ചിരുന്ന മുറിയിൽ നിന്ന് 7 വെടിയുണ്ടകൾ കണ്ടെത്തിയത്. നഗരത്തിലെ ഹോട്ടലിൽ ഏപ്രിൽ 27-നാണ് യുവാവ് മുറിയെടുത്തത്. തുടർന്ന് അടുത്ത ദിവസം മുറി ഒഴിഞ്ഞു. ജീവനക്കാർ മുറി ശുചീകരിക്കുന്നതിനിടെയാണ് അലമാരയിൽ വെടിയുണ്ടകൾ കണ്ടെത്തിയത്.

Continue Reading
ദുബാരെ ആനക്യാമ്പിൽ യുവതിയുടെ മരണത്തിന് കാരണമായ ആനകളിലൊന്ന് ചരിഞ്ഞു
Karnataka
0 min read
4.6k

ദുബാരെ ആനക്യാമ്പിൽ യുവതിയുടെ മരണത്തിന് കാരണമായ ആനകളിലൊന്ന് ചരിഞ്ഞു

മെയ്‌ 20, 2026
0

ദുബാരെ ആനക്യാമ്പിൽ സന്ദർശകയുടെ മരണത്തിന് കാരണമായ ആനകളിലൊന്ന് ചരിഞ്ഞു. തിങ്കളാഴ്ച ആനകൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിനിടെ ഗുരുതരമായി പരിക്കേറ്റ മാർത്താണ്ഡ എന്ന ആനയാണ് ചരിഞ്ഞത്. കാഞ്ചൻ എന്ന ആനയാണ് മാർത്താണ്ഡൻ ആനയെ ആക്രമിച്ചത്. ആനകളുടെ ഏറ്റുമുട്ടലിനിടയിൽപ്പെട്ട് തമിഴ്‌നാട് സ്വദേശിനി എസ്.ജുനേഷി (33) മരിച്ചിരുന്നു. മാർത്താണ്ഡയെ കുളിപ്പിക്കുന്നതിനിടെ സന്ദർശകർ നോക്കിനിൽക്കെയാണ് കാഞ്ചൻ ആക്രമിച്ചത്. പരസ്പരം പോരടിക്കുന്നതിനിടെ നിലതെറ്റി വീണ ആനകൾക്കിടയിൽപ്പെട്ടാണ് ജുനേഷി മരിച്ചത്. ദുബാരെ ആനക്യാമ്പിൽ ആനകളെ കുളിപ്പിക്കാനും അടുത്തുപോകാനും സന്ദർശകർക്ക്

Continue Reading
കൂ​ത്തു​പ​റ​മ്പ് ക​ണ്ണ​വ​ത്ത് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​ടി​ച്ച് ര​ണ്ടു പേ​ർ​ മരിച്ചു
Kerala
0 min read
5.9k

കൂ​ത്തു​പ​റ​മ്പ് ക​ണ്ണ​വ​ത്ത് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​ടി​ച്ച് ര​ണ്ടു പേ​ർ​ മരിച്ചു

മെയ്‌ 19, 2026
0

കൂ​ത്തു​പ​റ​മ്പ് ക​ണ്ണ​വ​ത്ത് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​ടി​ച്ച് ര​ണ്ടു പേ​ർ​ മരിച്ചു. ക​ണ്ണ​വം സ്വ​ദേ​ശി​യാ​യ ഇ​സ്മാ​യി​ൽ ക​ണ്ണ​വം പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ൻ​വ​ശ​ത്ത് ട​യ​ർ റീ​സോ​ളിം​ഗ് ക​ട ന​ട​ത്തു​ന്ന ബാ​ബു എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട ഇ​സ്മാ​യി​ൽ നി​ര​വ​ധി സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. പേ​രാ​വൂ​ർ ഭാ​ഗ​ത്തു ​നി​ന്ന് എ​ത്തി​യ കാ​ർ ക​ണ്ണ​വം പോ​ലീ​സി​ന്‍റെ ക്യാ​മ​റ പോ​സ്റ്റ് ഇ​ടി​ച്ച് ത​ക​ർ​ത്ത ശേ​ഷം ഇ​രു​വ​രെ​യും ഇ​ടി​ച്ചു തെ​റി​പ്പിക്കുകയായിരുന്നു. സം​ഭ​വം സ്ഥ​ല​ത്ത് വ​ച്ചു

Continue Reading
അ​ഫ്‌​ഗാ​ൻ പ​ര​മ്പ​രയ്ക്കായുള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു ​
Sports
0 min read
5.1k

അ​ഫ്‌​ഗാ​ൻ പ​ര​മ്പ​രയ്ക്കായുള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു ​

മെയ്‌ 19, 2026
0

അ​ഫ്‌​ഗാ​നി​സ്ഥാ​നെ​തി​രെ ഒരു ടെ​സ്റ്റി​നും മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ളു​ടെ പ​ര​മ്പ​ര​യ്‌​ക്കു​മു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ഗോ​ഹ​ട്ടി​യി​ൽ ചേ​ര്‍​ന്ന ബി​സി​സി​ഐ സീ​നി​യ​ര്‍ സെ​ല​ക്‌​ഷ​ന്‍ ക​മ്മി​റ്റി യോ​ഗ​മാ​ണ് ടീ​മു​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. ഏ​ക​ദി​ന ടീ​മി​ല്‍ നി​ന്ന് സ​ഞ്ജു സാം​സ​ണെ ത​ഴ​ഞ്ഞു. ര​ണ്ട് ടീ​മി​നെ​യും ശു​ഭ്മാ​ൻ ഗി​ൽ ത​ന്നെ ന​യി​ക്കും. കെ.​എ​ല്‍. രാ​ഹു​ലാ​ണ് ടെ​സ്റ്റ് വൈ​സ് ക്യാ​പ്റ്റ​ന്‍. ജ​യ്പ്രീ​ത് ബും​റ​യ്ക്ക് വി​ശ്ര​മം അ​നു​വ​ദി​ച്ചു. ടെ​സ്റ്റ് സ്‌​ക്വാ​ഡി​ലും ഏ​ക​ദി​ന ടീ​മി​ലും മൂ​ന്ന് വീ​തം പു​തു​മു​ഖ​ങ്ങ​ളു​ണ്ട്. ഏ​ക​ദി​ന സ്‌​ക്വാ​ഡി​ന്‍റെ വൈ​സ് ക്യാ​പ്റ്റ​ന്‍

Continue Reading
ഇന്ധനവില വർദ്ധന; ഡൽഹി ടാക്സി യൂണിയനുകൾ 3 ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചു
India
1 min read
4.5k

ഇന്ധനവില വർദ്ധന; ഡൽഹി ടാക്സി യൂണിയനുകൾ 3 ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചു

മെയ്‌ 19, 2026
0

ഇന്ധനവില തുടർച്ചയായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിലെ ടാക്‌സി ഡ്രൈവർമാരുടെ യൂണിയനുകൾ പണിമുടക്കിലേയ്ക്ക്. മെയ് 21 മുതൽ 23 വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഓട്ടോ, ടാക്‌സി നിരക്കുകൾ വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം. സിഎൻജി, ഡീസൽ, പെട്രോൾ എന്നിവയുടെ വില തുടർച്ചയായി വർദ്ധിക്കുന്നതിനാൽ പൊതുജനങ്ങൾ ബുദ്ധിമുട്ടുന്നു. അതിനാൽ ഡൽഹിയിലെ മറ്റ് സംഘടനകളുമായി സഹകരിച്ച് ‘ചാലക് ശക്തി യൂണിയൻ’ മെയ് 21, 22, 23 തീയതികളിൽ പണിമുടക്ക് പ്രഖ്യാപിക്കുകയും ഈ ദിവസങ്ങളിൽ വാഹനങ്ങൾ നിരത്തിലിറക്കരുതെന്ന് അഭ്യർഥിക്കുകയും

Continue Reading
കേരള സമാജം ബാംഗ്ലൂർ ഈസ്റ്റ് സോൺ മാതൃദിനാഘോഷം സംഘടിപ്പിച്ചു
Association News
0 min read
4.4k

കേരള സമാജം ബാംഗ്ലൂർ ഈസ്റ്റ് സോൺ മാതൃദിനാഘോഷം സംഘടിപ്പിച്ചു

മെയ്‌ 19, 2026
0

കേരള സമാജം ബാംഗ്ലൂർ ഈസ്റ്റ് സോൺ വനിതാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ മാതൃദിനാഘോഷം സംഘടിപ്പിച്ചു. കല്യാൺനഗറിലുള്ള കേരള സമാജം ഈസ്റ്റ് സോൺ ഓഫീസിൽവെച്ച് നടന്ന ആഘോഷങ്ങൾ കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ ഉദ്‌ഘാടനം ചെയ്തു. സോൺ വനിതാ വിഭാഗം ചെയർപേഴ്സൺ അനു അനിൽ അധ്യക്ഷത വഹിച്ചു. സോൺ ചെയർമാൻ സജി പുലിക്കോട്ടിൽ, കൺവീനർ രാജീവൻ, വൈസ് ചെയർമാൻ രതീഷ് നമ്പ്യാർ, വനിതാ വിഭാഗം കൺവീനർ ഡോണ സലി, ഷേർലി,

Continue Reading
‘ഭരണകൂട ഭീകരതക്കെതിരെ അനുപമമായ ദൃശ്യാനുഭവങ്ങൾ സമ്മാനിച്ച ചലച്ചിത്രകാരനാണ് ഷാജി എൻ കരുൺ’ – മധു ഇറവങ്കര
Association News
1 min read
5.3k

‘ഭരണകൂട ഭീകരതക്കെതിരെ അനുപമമായ ദൃശ്യാനുഭവങ്ങൾ സമ്മാനിച്ച ചലച്ചിത്രകാരനാണ് ഷാജി എൻ കരുൺ’ – മധു ഇറവങ്കര

മെയ്‌ 19, 2026
0

ഭരണകൂട ഭീകരതയ്‌ക്കെതിരെ മനുഷ്യപക്ഷത്തുനിന്നുകൊണ്ട് മലയാള സിനിമയ്ക്ക് അനുപമമായ ദൃശ്യാനുഭവങ്ങൾ സമ്മാനിച്ച ചലച്ചിത്രകാരനാണ് ഷാജി എൻ കരുൺ എന്ന് നിരൂപകനും എഴുത്തുകാരനുമായ മധു ഇറവങ്കര പറഞ്ഞു.പുരോഗമന കലാസാഹിത്യ സംഘം (പു.ക.സ) ബാംഗ്ലൂർ ഏർപ്പെടുത്തിയ ഷാജി എൻ കരുൺ അനുസ്മരണ സമ്മേളനത്തിൻ്റെ ഭാഗമായി ‘നവ സിനിമയുടെ വർത്തമാനം’ എന്ന വിഷയം അവതരിപ്പിച്ചു പ്രഭാഷണം നടത്തുകയായിരുന്നു മധു ഇറവങ്കര. മനുഷ്യൻ്റെ വ്യഥകളും സഹനങ്ങളും ദുരവസ്ഥകളും ദൃ ശ്യവൽക്കരിച്ചുകൊണ്ട് സങ്കടൽതീരത്തുനിന്നുള്ള നിലവിളികൾ നമ്മെകേൾപ്പിച്ച, കാലത്തെ അതിജീവിക്കുന്ന

Continue Reading
പ്രൊഫ. എ സുധാകരൻ പുരസ്കാരം പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ കെ ആർ മീരയ്ക്ക്
Kerala
0 min read
6.0k

പ്രൊഫ. എ സുധാകരൻ പുരസ്കാരം പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ കെ ആർ മീരയ്ക്ക്

മെയ്‌ 19, 2026
0

പ്രൊഫ. എ സുധാകരൻ പുരസ്കാരം പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ കെ ആർ മീരയ്ക്ക്. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി, എകെജിസിടി സംസ്ഥാന സെക്രട്ടറി, ബാലസംഘം രക്ഷാധികാരി, എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന പ്രൊഫ എ സുധാകരൻ്റെ സ്മരണയ്ക്കായി പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ പുരസ്കാരത്തിനാണ് കെ ആർ മീര അർഹയായത്. 10,000 രൂപയും ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

Continue Reading
മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ടു​പു​ര ദു​ര​ന്തത്തിൽ ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു
Kerala
0 min read
4.4k

മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ടു​പു​ര ദു​ര​ന്തത്തിൽ ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു

മെയ്‌ 19, 2026
0

തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനു വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന മുണ്ടത്തിക്കോട്ടെ വെടിക്കെട്ടുപുര ദുരന്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. സർക്കാരിനും കൊച്ചിൻ, തിരുവമ്പാടി ദേവസ്വം എന്നീ ബോർഡുകൾക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. ജൂൺ 16 ന് മുമ്പ് വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിൻ്റേതാണ് നടപടി. മുണ്ടത്തിക്കോട്ടെ പടക്ക നിർമ്മാണശാലയിൽ ഏപ്രിൽ 21നാണ് വൻ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ 17 പേർ മരിച്ചിരുന്നു. വെടിക്കെട്ടുശാല പ്രവർത്തിച്ചതിന്

Continue Reading