പ്രോടെം സ്പീക്കറായി ജി.സുധാകരന്‍ സത്യപ്രതിജ്ഞ ചെയ്തു
Kerala
0 min read
5.8k

പ്രോടെം സ്പീക്കറായി ജി.സുധാകരന്‍ സത്യപ്രതിജ്ഞ ചെയ്തു

മെയ്‌ 20, 2026
0

പ്രോടെം സ്പീക്കറായി മുതിര്‍ന്ന നിയമസഭാംഗം ജി. സുധാകരന്‍ സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനില്‍ ഗവര്‍ണറുടെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ശേഷം രണ്ടാമതാണ് അദ്ദേഹം പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി വി.ഡി.സതീശനും മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. നാളെ രാവിലെയാണ് നിയമസഭയില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ്. എംഎല്‍എമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് പ്രോടെം സ്പീക്കറാണ്. പുതിയ സ്പീക്കറെ

Continue Reading
ഇ​ന്ധ​നം എ​ത്തി​ക്ക​ണം; ഹോ​ർ​മൂ​സി​ലേ​ക്ക് ക​പ്പ​ലു​ക​ൾ അ​യ​ക്കാ​ൻ ഇ​ന്ത്യ
India
0 min read
5.4k

ഇ​ന്ധ​നം എ​ത്തി​ക്ക​ണം; ഹോ​ർ​മൂ​സി​ലേ​ക്ക് ക​പ്പ​ലു​ക​ൾ അ​യ​ക്കാ​ൻ ഇ​ന്ത്യ

മെയ്‌ 20, 2026
0

മി​ഡി​ൽ ഈ​സ്റ്റി​ൽ നി​ന്ന് ഇ​ന്ധ​നം എ​ത്തി​ക്കാ​ൻ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ ക​പ്പ​ലു​ക​ൾ അ​യ​ക്കാ​ൻ ഒ​രു​ങ്ങി ഇ​ന്ത്യ. ഫെ​ബ്രു​വ​രി അ​വ​സാ​നം ഇ​റാ​ൻ യു​ദ്ധം ആ​രം​ഭി​ച്ച​തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ ഇ​ത്ത​ര​മൊ​രു സു​പ്ര​ധാ​ന നീ​ക്കം ന​ട​ത്തു​ന്ന​ത്. ദൗ​ത്യ​ത്തി​നാ​യു​ള്ള പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യും സ​ർ​ക്കാ​രി​ന്‍റെ അ​ന്തി​മ അ​നു​മ​തി ല​ഭി​ച്ചാ​ലു​ട​ൻ ക​പ്പ​ലു​ക​ൾ യാ​ത്ര തി​രി​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.ക​പ്പ​ലു​ക​ൾ പു​റ​പ്പെ​ടു​ന്ന തീ​യ​തി​യോ കൊ​ണ്ടു​വ​രു​ന്ന ഇ​ന്ധ​ന​ത്തി​ന്‍റെ അ​ള​വോ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ലാണ് ഇത്. ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ സു​ര​ക്ഷാ അ​നു​മ​തി​യും യാ​ത്ര​യ്ക്ക് ആ​വ​ശ്യ​മാ​ണ്.

Continue Reading
ഗർഭിണി വെന്തുമരിച്ച സംഭവം; ഭർത്താവിന് പങ്കില്ലെന്ന് പൊലീസ്
Kerala
0 min read
6.4k

ഗർഭിണി വെന്തുമരിച്ച സംഭവം; ഭർത്താവിന് പങ്കില്ലെന്ന് പൊലീസ്

മെയ്‌ 20, 2026
0

ഗർഭിണിയായ യുവതി കാർൽ മരിച്ച സംഭവത്തിൽ ഭർത്താവ് രജിൻ ലാലിന് പങ്കില്ലെന്ന് പൊലീസ്. കാറിൽ പെട്രോളെത്തിച്ചത് യുവതിയാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടെന്ന വിലയിരുത്തലിലാണ് പൊലീസ്. കാറിലെ പെട്രോളിൻ്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ച പൊലീസ് പെട്രോളെത്തിച്ചത് സോനയാണെന്ന് ഉറപ്പിച്ചിരുന്നു. സോന പെട്രോൾ ബങ്കിൽ തനിച്ചെത്തി വെളുത്ത കന്നാസിൽ പെട്രോൾ വാങ്ങി തിരിച്ചെത്തുന്ന സിസിടിവി ദൃശ്യം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

Continue Reading
കൊ​ച്ചി മ​ല​യാ​റ്റൂ​രി​ൽ 10 വ​യ​സു​കാ​ര​നെ വീട്ടിൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി
Kerala
0 min read
4.5k

കൊ​ച്ചി മ​ല​യാ​റ്റൂ​രി​ൽ 10 വ​യ​സു​കാ​ര​നെ വീട്ടിൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി

മെയ്‌ 20, 2026
0

കൊ​ച്ചി മ​ല​യാ​റ്റൂ​രി​ൽ 10 വ​യ​സു​കാ​ര​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചെ​രി​യം​പ​റ​മ്പിൽ ര​മേ​ശി​ന്‍റെ​ മ​ക​നാ​യ ആ​ക​ത് നെ ആ​ണ് മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തിയത്. ഇന്നലെ വൈ​കി​ട്ട് ആ​റ​ര​യോ​ടെ​യാ​ണ് കി​ട​പ്പു​മു​റി​യി​ലെ ഫാ​നി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ നഷ്ടപ്പെട്ടിരുന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചു.

Continue Reading
സൗ​ജ​ന്യ യാ​ത്ര; ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ണാ​യ​ക യോ​ഗം ഇ​ന്ന്
Kerala
0 min read
4.9k

സൗ​ജ​ന്യ യാ​ത്ര; ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ണാ​യ​ക യോ​ഗം ഇ​ന്ന്

മെയ്‌ 20, 2026
0

കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ​യാ​ത്ര സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ വി​ളി​ച്ച ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ണാ​യ​ക യോ​ഗം ഇ​ന്ന് ചേ​രും. ഓ​ർ​ഡി​ന​റി, ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സു​ക​ളി​ൽ സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ ആ​ലോ​ച​ന​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഏ​തൊ​ക്കെ ബ​സി​ൽ, എ​ത്ര ദൂ​രം വ​രെ സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ക്കു​മെ​ന്ന​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.ജൂ​ൺ 15 മു​ത​ൽ പ​ദ്ധ​തി ആ​രം​ഭി​ക്കു​മെ​ന്ന് വി.​ഡി.​സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Continue Reading
പോലീസിൽ പണി തുടങ്ങി; ഇടത് അനുകൂല അസോസിയേഷൻ നേതാക്കളെ സ്ഥലം മാറ്റി
Kerala
0 min read
5.5k

പോലീസിൽ പണി തുടങ്ങി; ഇടത് അനുകൂല അസോസിയേഷൻ നേതാക്കളെ സ്ഥലം മാറ്റി

മെയ്‌ 20, 2026
0

യു ഡി എഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ നേതാക്കളെ സ്ഥലംമാറ്റി അഴിച്ചുപ്പണിക്ക് തുടക്കം കുറിച്ച് ആഭ്യന്തരവകുപ്പ്. 10 വർഷമായി യൂണിഫോമിടാതെ സെപെഷ്യൽ ബ്രാഞ്ചിൽ മാത്രം ജോലി ചെയ്തിരുന്ന നേതാക്കളെ ക്രമസമാധാന ചുമതലയിലേക്കാണ് മാറ്റിയിരിക്കുന്നത്. പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ടിനെയും ജനറൽ സെക്രട്ടറിയെയും സ്ഥലമാറ്റി ഡിജിപി ഉത്തരവിറക്കി. സംസ്ഥാന പ്രസിഡണ്ട് പ്രശാന്തിനെ ക്ലിഫ് ഹൗസിന്‍റെ സുരക്ഷകൂടി ഉൾപ്പെടുന്ന മ്യൂസിയം എസ്എച്ച്ഒ ആക്കിയാണ് നിയമിച്ചത്. 10 വർഷമായി

Continue Reading
ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമർ പുടിൻ ഇന്ത്യയിലെത്തും
India
0 min read
5.7k

ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമർ പുടിൻ ഇന്ത്യയിലെത്തും

മെയ്‌ 20, 2026
0

ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമർ പുടിൻ ഇന്ത്യയിലെത്തും. സെപ്തംബർ 12,13 തീയതികളിലാണ് സന്ദർശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരവും പ്രതിരോധവുമായ സഹകരണം ശക്തമാകുന്നതിന് ഇടയിലാണ് പുടിൻ ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്. റഷ്യ സന്ദർശനം സ്ഥിരീകരിച്ചിട്ടുണ്ട് ഇതോടെ പുടിൻ്റെ ഒരു വർഷത്തിനുള്ളിൽ രണ്ടാമത്തെ ഇന്ത്യൻ സന്ദർശനമാകും ഇത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉന്നതതല ബന്ധം ശക്തമാകുന്നതിന്റെ വ്യക്തമായ അടയാളമാണിതെന്നാണ് വിലയിരുത്തൽ.

Continue Reading
കർണാടകയിൽ ഇന്ന് നടത്താനിരുന്ന ബസ് സമരം പിൻവലിച്ചതായി യൂണിയനുകൾ
Karnataka
1 min read
4.5k

കർണാടകയിൽ ഇന്ന് നടത്താനിരുന്ന ബസ് സമരം പിൻവലിച്ചതായി യൂണിയനുകൾ

മെയ്‌ 20, 2026
0

ഗതാഗത യൂണിയനുകൾ ഇന്ന് പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിൻവലിച്ചു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന കർണാടക ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് സമരം ഒഴിവാക്കാൻ തീരുമാനിച്ചത്. ഇതോടെ ഇന്ന് സംസ്ഥാനത്ത് സർക്കാർ ബസ് സർവീസുകൾ സാധാരണ പോലെ തന്നെ തുടരും. വേതന വർദ്ധനവിൻ്റെ കാര്യത്തിൽ സർക്കാർ ഏകപക്ഷീയമായി തീരുമാനമെടുത്തെന്നും തൊഴിലാളികളുമായി കൂടിയാലോചിച്ചില്ലെന്നും യൂണിയൻ നേതാക്കൾ കുറ്റപ്പെടുത്തി. “ഹൈക്കോടതിയുടെ ഉത്തരവിനെ ഞങ്ങൾ ബഹുമാനിക്കുന്നു; അതിനനുസരിച്ച് പണിമുടക്ക് പിൻവലിച്ചു. നാളെ സർക്കാർ ബസ് സർവീസുകൾ മുടക്കമില്ലാതെ നടക്കും,” കൺവീനർ

Continue Reading
പ്രധാനമന്ത്രി നരേന്ദ്ര മോദി റോമിൽ, മാർപാപ്പയുമായും കൂടിക്കാഴ്ചയ്ക്ക് സാധ്യത
World
1 min read
6.4k

പ്രധാനമന്ത്രി നരേന്ദ്ര മോദി റോമിൽ, മാർപാപ്പയുമായും കൂടിക്കാഴ്ചയ്ക്ക് സാധ്യത

മെയ്‌ 20, 2026
0

അഞ്ച് രാഷ്ട്രങ്ങളിലെ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലെത്തി. വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. ഇറ്റാലിയൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ അന്റോണിയോ തജാനി അദ്ദേഹത്തെ നേരിട്ടെത്തി സ്വീകരിച്ചു. നെതർലൻഡ്‌സ്, യു.എ.ഇ, സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങളിലെ സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രി ഇറ്റാലിയൻ തലസ്ഥാനമായ റോമിൽ എത്തിയത്. പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്ര മോദിയുടെ ആദ്യ ഔദ്യോഗിക ഇറ്റലി സന്ദർശനമാണിത്. സന്ദർശനത്തിനിടയിൽ വത്തിക്കാൻ സിറ്റിയിൽ മാർപ്പാപ്പയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് സൂചന.

Continue Reading
ദുബായ് സെക്‌സ് റാക്കറ്റ്: ഫാഷൻ ഷോയിൽ പങ്കെടുപ്പിക്കാനെന്ന വ്യാജേന പീഡനം; ഇരയായത് 8 മലയാളി യുവതികൾ
Kerala
0 min read
4.8k

ദുബായ് സെക്‌സ് റാക്കറ്റ്: ഫാഷൻ ഷോയിൽ പങ്കെടുപ്പിക്കാനെന്ന വ്യാജേന പീഡനം; ഇരയായത് 8 മലയാളി യുവതികൾ

മെയ്‌ 20, 2026
0

ഫാഷൻ ഷോയിൽ പങ്കെടുപ്പിക്കാനെന്ന വ്യാജേന ദുബായിൽ എത്തിച്ച് സെക്സ് റാക്കറ്റിന് കൈമാറുന്ന മോഡലിംഗ് രംഗത്തെ യുവതി ഉൾപ്പെടുന്ന സംഘം കെണിയിലകപ്പെടുത്തിയത് 8 മലയാളി യുവതികളെ. ഭീഷണിപ്പെടുത്തി ഇവരെ പലർക്കായി കാഴ്ചവച്ചു. കൂടുതൽ പേർ ഇരകളായോ എന്ന് മരട് പൊലീസ് അന്വേഷിക്കുകയാണ്. മോഡൽ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. മുഖ്യപ്രതി ആലുവ തൈനോത്തിൽ കടവിൽ റോഡ് 56 /26 വീട്ടിൽതാമസിക്കുന്ന ഗുരുവായൂർ തൈക്കാട് സ്വദേശി സ്റ്റോയിസി ടി. മുട്ടത്ത്

Continue Reading