നോർക്ക റൂട്ട്സ് ഡെവലപ്പ്മെന്റ് ഓഫീസറായി എം.കെ. ജയപ്രകാശ് ചുമതലയേറ്റു
Karnataka
0 min read
5.4k

നോർക്ക റൂട്ട്സ് ഡെവലപ്പ്മെന്റ് ഓഫീസറായി എം.കെ. ജയപ്രകാശ് ചുമതലയേറ്റു

മെയ്‌ 20, 2026
0

നോർക്ക റൂട്ട്സ് ഡെവലപ്പ്മെന്റ് ഓഫീസറായി എം.കെ. ജയപ്രകാശ് ചുമതലയേറ്റു. കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ്. സെക്രട്ടറിയേറ്റിലെ അണ്ടർ സെക്രട്ടറിയും ഡൽഹി കേരള ഹൗസിലെ മുൻ പ്രോട്ടോകോൾ ഓഫീസറുമാണ് എം.കെ. ജയപ്രകാശ്.

Continue Reading
കെ എൻ എസ് എസിൻ്റെ പുതിയ ഓഫീസ് മന്ദിരം ഉദ്ഘാടനം മെയ് 24ന്
Association News
1 min read
6.3k

കെ എൻ എസ് എസിൻ്റെ പുതിയ ഓഫീസ് മന്ദിരം ഉദ്ഘാടനം മെയ് 24ന്

മെയ്‌ 20, 2026
0

കെ എൻ എസ് എസിൻ്റെ പുതിയ ഓഫീസ് മന്ദിരം ഉദ്ഘാടനം മെയ് 24ന് നടക്കും. ശേഷാദ്രിപുറത്തെ 1st മെയിൻ റോഡിലുള്ള ബ്രിഗേഡ് ലിങ്ക് ബിൽഡിംഗിൽ മൂവായിരം സ്ക്വയർ നിർമ്മിച്ച ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്‌ഘാടനം മെയ് 24ന് രാവിലെ 10 മണിക്ക് കെ എൻ എസ് എസ് ചെയർമാൻ ആർ.മനോഹരകുറുപ്പ് ഉദ്ഘാടനം നിർവഹിക്കും. ജനറൽ സെക്രട്ടറി ടി.വി.നാരായണൻ ശിലാഫലകം അനാച്ഛാദനം ചെയ്യും. ഖജാൻജി എൻ വിജയകുമാർ, മറ്റു ബോർഡ് ഭാരവാഹികൾ, ബോർഡ്

Continue Reading
പ്രശസ്ത ഛായാഗ്രാഹകന്‍ സജി നായര്‍ അന്തരിച്ചു
Kerala
0 min read
4.6k

പ്രശസ്ത ഛായാഗ്രാഹകന്‍ സജി നായര്‍ അന്തരിച്ചു

മെയ്‌ 20, 2026
0

പ്രശസ്ത ഛായാഗ്രാഹകന്‍ സജി നായര്‍ അന്തരിച്ചു. തിരുവനന്തപുരത്തെ ഫ്ലാറ്റിൽ വച്ച് ബൾബ് മാറ്റുന്നതിനിടെ കാൽതെറ്റി വീണാണ് സജിയുടെ ദാരുണാന്ത്യം. ദുബൈയിലും മുംബൈയിലും പരസ്യചിത്ര രംഗത്ത് പ്രവര്‍ത്തിച്ചുവന്നിരുന്നു സജി നായര്‍.മലയാളി പ്രേക്ഷകര്‍ക്ക് പരിചിതനാകുന്നത് സംവിധായകന്‍ ഷാജി എന്‍ കരുണിൻ്റെ സ്വപാനം എന്ന ചിത്രത്തിൻ്റെ ഛായാഗ്രാഹകനായിട്ടാണ്. ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വിധു വിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍ , ഗോപികുറ്റിക്കോല്‍ സംവിധാനം ചെയ്ത അരയാക്കടവില്‍, ബീരന്‍ , ആശാ

Continue Reading
യു ഡി എഫ് സർക്കാർ ജൂൺ ഒന്ന് മുതൽ 100 ദിവസത്തെ കർമപരിപാടി ആരംഭിക്കും
Kerala
1 min read
5.5k

യു ഡി എഫ് സർക്കാർ ജൂൺ ഒന്ന് മുതൽ 100 ദിവസത്തെ കർമപരിപാടി ആരംഭിക്കും

മെയ്‌ 20, 2026
0

പുതിയ സർക്കാരിൻ്റെ കാലാവധി അവസാനിക്കുന്ന 2031ന് മുമ്പ് എല്ലാ വാഗ്ദാനങ്ങളും പാലിക്കാൻ ലക്ഷ്യമിട്ടുള്ള ‘വിഷൻ 2031’ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങൾ നടപ്പിലാക്കാൻ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആദ്യഘട്ടമായി ജൂൺ ഒന്ന് മുതൽ 100 ദിവസത്തെ കർമപരിപാടി ആരംഭിക്കും. വേഗത്തിൽ തീർപ്പാക്കാൻ കഴിയുന്ന വിഷയങ്ങൾ ഈ 100 ദിവസം കൊണ്ട് പരിഹരിക്കുമെന്നും മുഖ്യമന്ത്രി

Continue Reading
മാധ്യമ പ്രവർത്തകനായ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ വിചാരണ ആഗസ്റ്റ് 1ന് ആരംഭിക്കും
Kerala
0 min read
4.6k

മാധ്യമ പ്രവർത്തകനായ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ വിചാരണ ആഗസ്റ്റ് 1ന് ആരംഭിക്കും

മെയ്‌ 20, 2026
0

മാധ്യമ പ്രവർത്തകനായ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ വിചാരണ ആഗസ്റ്റ് 1ന് ആരംഭിക്കും. സംഭവം നടന്നിട്ട് ഏഴ് വർഷം തികയാറാവുമ്പോഴാണ് കേസിൽ വിചാരണ ആരംഭിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനാണ് കേസിലെ പ്രതി. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. തിരുവനന്തപുരം ഒന്നാം അഡീ.സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുക. 2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്ക് തിരുവനന്തപുരത്തെ മ്യൂസിയത്തിന് സമീപം

Continue Reading
മി​ൽ​മ പാ​ലി​ന് നാ​ല് രൂ​പ കൂ​ട്ടി; ജൂ​ൺ ഒ​ന്ന് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ
Kerala
0 min read
6.4k

മി​ൽ​മ പാ​ലി​ന് നാ​ല് രൂ​പ കൂ​ട്ടി; ജൂ​ൺ ഒ​ന്ന് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ

മെയ്‌ 20, 2026
0

മില്‍മ പാല്‍ വില ലിറ്ററിന് നാല് രൂപ വര്‍ധിപ്പിച്ചു. ജൂണ്‍ ഒന്ന് മുതല്‍ വില ലിറ്ററിന് 56 രൂപയായി പ്രാബല്യത്തില്‍ വരും. മില്‍മ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗത്തിലാണ് തീരുമാനം. പുതുക്കിയ വര്‍ധനപ്രകാരമുള്ള തുകയില്‍ 83.75 ശതമാനം വിഹിതവും ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കും. 6.25 ശതമാനം വീതം സൊസൈറ്റികള്‍ക്കും ഡീലര്‍മാര്‍ക്കും നല്‍കും. 2.5 ശതമാനം മില്‍മയ്ക്കും 0.75ശതമാനം ക്ഷേമനിധിയിലേക്കും മാറ്റിവയ്ക്കും. 0.5 ശതമാനം പ്ലാസ്റ്റിക് നീക്കം ചെയ്യല്‍ പ്രക്രിയകള്‍ക്കും നല്‍കാനാണ്

Continue Reading
സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും
Kerala
1 min read
4.4k

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും

മെയ്‌ 20, 2026
0

മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി. ഈ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി.ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിജ്ഞാപനങ്ങളും റദ്ദ് ചെയ്യാനും തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. പദ്ധതി ഉപേക്ഷിച്ചതിനാല്‍ നിരവധി വര്‍ഷങ്ങളായി ഭൂമി കൈമാറ്റം ചെയ്യാനോ പണയപ്പെടുത്താനോ മക്കളുടെ വിവാഹത്തിന് ലോണ്‍ എടുക്കാന്‍ പോലും കഴിയാതെ സാധാരണക്കാര്‍ ബുദ്ധിമുട്ടുന്നതിനാലാണ്

Continue Reading
പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റു​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി
Kerala
0 min read
5.1k

പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റു​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി

മെയ്‌ 20, 2026
0

പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റു​ക​ളു​ടെ കാ​ലാ​വ​ധി മൂ​ന്നു മാ​സ​ത്തേ​ക്ക് നീ​ട്ടാ​ൻ ഇന്നത്തെ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ല്‍ തീ​രു​മാ​നമായി. 2026 ഓ​ഗ​സ്റ്റ് 31ന് ​അ​വ​സാ​നി​ക്കു​ന്ന റാ​ങ്ക് ലി​സ്റ്റു​ക​ളു​ടെ കാ​ലാ​വ​ധി 2026 ന​വം​ബ​ർ 30 വ​രെ കാ​ലാ​വ​ധി നീ​ട്ടാ​ൻ പി​എ​സ്‌​സി​ക്ക് ശി​പാ​ർ​ശ ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചുയു​ഡി​എ​ഫ് പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ കാ​ര്യ​ങ്ങ​ള്‍ വി​വി​ധ വ​കു​പ്പു​ക​ള്‍​ക്കാ​യി തി​രി​ച്ചു ന​ല്‍​കി അ​തു പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യാതായി മു​ഖ്യ​മ​ന്ത്രി. ജൂ​ണ്‍ 1 മു​ത​ല്‍ 100 ദി​വ​സ​ത്തെ ക​ര്‍​മ​പ​രി​പാ​ടി ന​ട​പ്പാ​ക്കും. പ​ത്മ പു​ര​സ്‌​കാ​ര ശി​പാ​ര്‍​ശ​യ്ക്കു സ​മി​തി

Continue Reading
പമ്പയാറ്റിൽ കുട്ടികളുടെ ചൂണ്ടയിൽ കുടുങ്ങിയ ബാഗിൽ നിന്ന് അസ്ഥികൾ കണ്ടെത്തി
Kerala
0 min read
4.9k

പമ്പയാറ്റിൽ കുട്ടികളുടെ ചൂണ്ടയിൽ കുടുങ്ങിയ ബാഗിൽ നിന്ന് അസ്ഥികൾ കണ്ടെത്തി

മെയ്‌ 20, 2026
0

ചൊവ്വാഴ്ച ഉച്ചയ്‌ക്ക് ഒന്നരയോടെ നെടുമുടി പൊലീസ് സ്റ്റേഷനുസമീപം ചൂണ്ടയിടുകയായിരുന്ന കുട്ടികൾക്കാണ് ബാഗ് കിട്ടിയത്. മനുഷ്യന്റേതെന്ന് സംശയിക്കുന്ന അസ്ഥികലായിരുന്നു തുറന്നുനോക്കിയപ്പോൾ കാണാൻ കഴിഞ്ഞത്. ഇടുപ്പെല്ലിന്റെ അസ്ഥിയും പല്ലും 30 സെന്റീമീറ്റർ നീളമുള്ള അസ്ഥിയും കീഴ്‌ത്താടിയും ആണ് ബാഗിലുണ്ടായിരുന്നത് . പരിശോധനയിൽ അസ്ഥികളിൽ പേന കൊണ്ട് മാർക്ക് ചെയ്‌തിരിക്കുന്നതായി വ്യക്തമായി. അതുകൊണ്ടുതന്നെ മെഡിക്കൽ വിദ്യാർത്ഥികൾ പഠനത്തിനുശേഷം ഉപേക്ഷിച്ച അസ്ഥികളാകാം ഇവയെന്നും സംശയിക്കുന്നുണ്ട്. അസ്ഥികൾ ഫൊറൻസിക് പരിശോധനയ്‌ക്ക് വിധേയമാക്കുന്നെന്നു നെടുമുടി പൊലീസ് അറിയിച്ചു.

Continue Reading
സുപ്രധാന വകുപ്പുകൾ മുസ്‌ലിം ലീ​ഗിന് കൈമാറി; കോൺഗ്രസിൽ അതൃപ്തി
Kerala
0 min read
4.8k

സുപ്രധാന വകുപ്പുകൾ മുസ്‌ലിം ലീ​ഗിന് കൈമാറി; കോൺഗ്രസിൽ അതൃപ്തി

മെയ്‌ 20, 2026
0

കോൺ​ഗ്രസ് ദീർഘകാലമായി കൈവശം വെയ്ക്കുന്ന ഫിഷറീസ്, ഗ്രാമ വികസന വകുപ്പുകൾ മുസ്‌ലിം ലീ​ഗിന് കൈമാറിയതിൽ കോൺ​ഗ്രസിൽ കെ കടുത്ത അതൃപ്തി. കോൺ​ഗ്രസിൽ ഉയർന്ന കടുത്ത എതിർപ്പ് അവ​ഗണിച്ചാണ് ഈ രണ്ട് വകുപ്പുകളും മുസ്‌ലിം ലീ​ഗിന് കൈമാറിയത്. നേരത്തെ ഫിഷറീസ് വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും പരസ്പരം കൈമാറുന്നത് സംബന്ധിച്ച് നിലനിന്നിരുന്ന ആശയക്കുഴപ്പം യുഡിഎഫിൻ്റെ വകുപ്പ് വിഭജനത്തിൽ കീറാമുട്ടിയായിരുന്നു. ഫിഷറീസ് വിട്ടു നൽകിയില്ലെങ്കിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് തരാനാകില്ലെന്ന നിലപാട് ലീ​ഗും സ്വീകരിച്ചിരുന്നു.

Continue Reading