ചെ​റി​യാ​ൻ ഫി​ലി​പ്പ് വി​ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ രംഗത്ത്. ചെ​റി​യാ​ൻ ഫി​ലി​പ്പ് എ​ന്തെ​ങ്കി​ലും ദു​രു​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് അ​ങ്ങ​നെ പെ​രു​മാ​റി​യ​തെന്ന് താ​ൻ വി​ശ്വ​സി​ക്കു​ന്നില്ലെന്നും ത​നി​ക്ക് അ​നൗ​ചി​ത്യ​മെ​ന്ന്‌ തോ​ന്നിയത് കൊണ്ടാണ് അങ്ങനെ പ്രതികരിച്ചതെന്നും മ​ന്ത്രി പറഞ്ഞു. പ​ല ഘ​ട്ട​ങ്ങ​ളി​ലും സൈ​ബ​ർ അ​ധി​ക്ഷേ​പ​ങ്ങ​ളും പ​രി​ഹാ​സ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും സൈ​ബ​ർ അ​ധി​ക്ഷേ​പ​ങ്ങ​ളെ താ​ൻ മൈ​ൻ​ഡ് ചെ​യ്യാ​റി​ല്ലെന്നും മ​ന്ത്രി പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗം ചേ​രു​ന്ന​തി​നി​ടെ​യാ​ണ് വി​വാ​ദ​മാ​യ സം​ഭ​വ​മു​ണ്ടാ​കു​ന്ന​ത്. ഇ​ന്ദി​രാ​ഭ​വ​നി​ലെ​ത്തി​യ നി​യു​ക്ത എം​എ​ൽ​എ​മാ​രെ കാ​ണു​ന്ന​തി​നി​ടെ ചെ​റി​യാ​ൻ ഫി​ലി​പ്പ് ബി​ന്ദു കൃ​ഷ്ണ​യെ ആ​ലിം​ഗ​നം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​വ​ർ മാ​റിനിൽക്കുകയും ആ​ലിം​ഗ​നം ചെ​യ്യാ​ൻ ശ്ര​മി​ച്ച​പ്പോ​ള്‍ അ​വ​ർ ത​ള്ളി മാ​റ്റു​ക​യും ഹ​സ്ത​ത​ദാ​നം ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

Related Posts