ബെംഗളൂരുവിൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് ശിലാസ്ഥാപനം നടത്തി
Karnataka
0 min read
5.9k

ബെംഗളൂരുവിൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് ശിലാസ്ഥാപനം നടത്തി

മെയ്‌ 24, 2026
0

ബെംഗളൂരുവിൽ പുതുതായി നിർമിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ ശിലാസ്ഥാപനം നടത്തി. ബെംഗളൂരുവിൽ നിലവിൽ അന്താരാഷ്ട്ര സ്റ്റേഡിയം ഇല്ലെന്ന കുറവ് പുതിയ സ്റ്റേഡിയം പരിഹരിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. 943 കോടി രൂപ ചെലവിൽ നിർമിക്കുന്ന സ്റ്റേഡിയത്തിൽ 80,000 പേർക്ക് ഇരിക്കാനാവും. ആനേക്കൽ താലൂക്കിലുള്ള സൂര്യനഗറിൽ നിർമിക്കുന്ന സ്റ്റേഡിയം രാജ്യത്തെ രണ്ടാമത്തെ വലിയ സ്റ്റേഡിയമായിരിക്കും. നിലവിൽ ഗുജറാത്തിലെ നരേന്ദ്രമോദി സ്റ്റേഡിയമാണ് രാജ്യത്തെ വലിയ സ്റ്റേഡിയം. സംസ്ഥാന ഭവനനിർമാണ

Continue Reading
വീ​ടി​നു തീ​പി​ടി​ച്ച് സ​ഹോ​ദ​ര​ങ്ങ​ളാ​യ മൂ​ന്നു കു​ട്ടി​ക​ൾ മ​രി​ച്ചു
India
0 min read
5.3k

വീ​ടി​നു തീ​പി​ടി​ച്ച് സ​ഹോ​ദ​ര​ങ്ങ​ളാ​യ മൂ​ന്നു കു​ട്ടി​ക​ൾ മ​രി​ച്ചു

മെയ്‌ 24, 2026
0

മ​ധ്യ​പ്ര​ദേ​ശി​ൽ വീ​ടി​നു തീ​പി​ടി​ച്ച് സ​ഹോ​ദ​ര​ങ്ങ​ളാ​യ മൂ​ന്നു കു​ട്ടി​ക​ൾ മ​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ സി​ഥി ജി​ല്ല​യി​ലെ കാ​ശി​ഹാ​വ ഗ്രാ​മ​ത്തി​ലാ​ണു സം​ഭ​വം. ആ​റും മൂ​ന്നും ഒ​ന്ന​ര​യും പ്രാ​യ​മു​ള്ള കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്. പു​റ​ത്തു​നി​ന്നു പൂ​ട്ടി​യ വീ​ട്ടി​ൽ കു​ട്ടി​ക​ൾ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. തീ​പി​ടി​ത്ത​മു​ണ്ടാ​യ സ​മ​യ​ത്ത് കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണു നി​ഗ​മ​നം.

Continue Reading
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വന്‍ തിരിച്ചടി; പരിക്കേറ്റ ജേക്കബ് ബെഥേല്‍ പുറത്ത്
Sports
0 min read
4.4k

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വന്‍ തിരിച്ചടി; പരിക്കേറ്റ ജേക്കബ് ബെഥേല്‍ പുറത്ത്

മെയ്‌ 23, 2026
0

ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വന്‍ തിരിച്ചടി. പരിക്കേറ്റ ഇടംകയ്യന്‍ ബാറ്റര്‍ ജേക്കബ് ബെഥേല്‍ ഈ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പുറത്തായി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള ആര്‍സിബിയുടെ അവസാന ലീഗ് മത്സരം ബെഥേലിന് നഷ്ടമായിരുന്നു. പ്ലേ ഓഫിലെ ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാന്‍ ഒരുങ്ങുന്ന ആര്‍സിബിക്ക് നിര്‍ണായക സമയത്താണ് ഈ തിരിച്ചടി.

Continue Reading
കേരള സമാജം വൈറ്റ് ഫീൽസ് സോൺ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Association News
0 min read
5.4k

കേരള സമാജം വൈറ്റ് ഫീൽസ് സോൺ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മെയ്‌ 23, 2026
0

കേരള സമാജം വൈറ്റ് ഫീൽസ് സോണും വൈദേഹി മെഡിക്കൽ കോളേജും സംയുക്തമായി മെഡിക്കൽ ക്യാമ്പ് നടത്തി. ദോഡ്ഡബാനഹള്ളി വിദ്യഗിരി അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ നടന്ന ക്യാമ്പ് കേരള സമാജം പ്രസിഡണ്ട് ഹനീഫ് എം ഉദ്ഘാടനം ചെയ്തു. സോൺ ചേയർമാൻ സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജോയന്റ് സെക്രട്ടറി അനിൽകുമാർ ഒ.കെ, സോൺ കൺവീനർ ജയകുമാർ, വിദ്യഗിരി അപ്പാർട്ട്മെന്റ് പ്രസിഡണ്ട് തനുജ്, ഡോ. മേരി ഡിസൂസ എന്നിവർ സംസാരിച്ചു. എട്ട് മെഡിക്കൽ ഡിപ്പാർട്ട്മെന്റുകളുടെ

Continue Reading
അ​ൻ​സി​ബ ഹ​സ​ന്‍റെ പ​രാ​തി; ഗൂ​ഢാ​ലോ​ച​ന സം​ശ​യി​ക്കു​ന്നു​വെ​ന്ന് ശ്വേ​ത മേ​നോ​ൻ
Kerala
1 min read
5.8k

അ​ൻ​സി​ബ ഹ​സ​ന്‍റെ പ​രാ​തി; ഗൂ​ഢാ​ലോ​ച​ന സം​ശ​യി​ക്കു​ന്നു​വെ​ന്ന് ശ്വേ​ത മേ​നോ​ൻ

മെയ്‌ 23, 2026
0

ടിനി ടോമിനെതിരെ അന്‍സിബ ഹസന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരണവുമായി അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ പ്രസിഡണ്ട് ശ്വേതാ മേനോന്‍. അന്‍സിബ മാധ്യമങ്ങളോട് പറഞ്ഞ പരാതി എഎംഎംഎയ്ക്ക് ലഭിച്ചത് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ആണെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി പരാതി പരിശോധിക്കുമെന്നും ശ്വേതാ മേനോന്‍ പറഞ്ഞു. അന്‍സിബയുടെ രാജി ഈ മാസം 12-നാണ് സ്വീകരിച്ചതെന്നും വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞായിരുന്നു അവര്‍ രാജിവെച്ചതെന്നും ശ്വേതാ മേനോന്‍ പറഞ്ഞു. ടിനി ടോമിനെതിരായ പരാതി രാജിക്കത്തില്‍ പോലും പരാമര്‍ശിച്ചിരുന്നില്ല.

Continue Reading
യാത്രക്കാർ കുറഞ്ഞു; കേരള ആർടിസിയുടെ ഹൊസൂർ വഴിയുള്ള ബെംഗളൂരു – കണ്ണൂർ വാരാന്ത്യ സ്പെഷൽ ഡീലക്സ് സർവീസ് നിർത്തലാക്കി
Karnataka
1 min read
6.0k

യാത്രക്കാർ കുറഞ്ഞു; കേരള ആർടിസിയുടെ ഹൊസൂർ വഴിയുള്ള ബെംഗളൂരു – കണ്ണൂർ വാരാന്ത്യ സ്പെഷൽ ഡീലക്സ് സർവീസ് നിർത്തലാക്കി

മെയ്‌ 23, 2026
0

കേരള ആർടിസിയുടെ ഹൊസൂർ വഴിയുള്ള ബെംഗളൂരു-കണ്ണൂർ വാരാന്ത്യ സ്പെഷൽ ഡീലക്സിൽ യാത്രക്കാർ കുറഞ്ഞതോടെ സർവീസ് നിർത്തലാക്കി. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഹൊസൂരിൽ നിന്ന് കണ്ണൂരിലേക്ക് സ്പെഷൽ സർവീസ് ആരംഭിച്ചത്. മലയാളി കൂട്ടായ്മകളുടെ ശ്രമഫലമായിട്ടാണ് ഹൊസൂരിൽ നിന്ന് കേരള ആർടിസി നേരിട്ട് ബസ് സർവീസ് തുടങ്ങിയത്. ഹൊസൂരിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ ബസ് ബെംഗളൂരുവിലേക്കു നീട്ടിയെങ്കിലും വരുമാനത്തിൽ കാര്യമായ മാറ്റം വന്നില്ല. സേലം, കോയമ്പത്തൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വടകര, തലശ്ശേരി

Continue Reading
മോദിയെ വൈറ്റ് ഹൗസ് സന്ദർശിക്കാൻ ക്ഷണിച്ച്‌ യുഎസ് വിദേശകാര്യ സെക്രട്ടറി
India
0 min read
4.5k

മോദിയെ വൈറ്റ് ഹൗസ് സന്ദർശിക്കാൻ ക്ഷണിച്ച്‌ യുഎസ് വിദേശകാര്യ സെക്രട്ടറി

മെയ്‌ 23, 2026
0

ഡൊണാള്‍ഡ് ട്രംപിൻ്റെ നിർദേശപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വൈറ്റ് ഹൗസ് സന്ദർശിക്കാൻ ക്ഷണിച്ച്‌ യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ന് രാവിലെയാണ് മാർക്കോ റൂബിയോ ഇന്ത്യയിലെത്തിയത്. പുതിയ യുഎസ് ഭരണകൂടത്തിലെ വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള റൂബിയോയുടെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. പ്രധാനമന്ത്രിയുടെ ഡല്‍ഹിയിലെ ഓഫീസില്‍ വച്ച്‌ നടന്ന കൂടിക്കാഴ്ചയിലാണ് റൂബിയോ ക്ഷണം കൈമാറിയത്. രാവിലെ കൊല്‍ക്കത്തയിലെത്തിയ അദ്ദേഹം മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആഗോള

Continue Reading
കാറിനു തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു
Kerala
0 min read
5.7k

കാറിനു തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു

മെയ്‌ 23, 2026
0

കാറിനു തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ചതിനു പിന്നാലെ ഭർത്താവും മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചെറുവണ്ണൂർ പൂവുത്തുംചാലിൽ സ്വദേശി രജിൻ ലാലാണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നാളെ നടത്തും. പാലേരി കുയിമ്പിൽ കള്ളിക്കണ്ടി മീത്തൽ സ്വദേശിയായ ഭാര്യ സോന മെയ് 15നാണ് മരിച്ചത്. കാറിന് തീപിടിച്ചതില്‍ രജിന്‍ലാലിന് പങ്കില്ലെന്നായിരുന്നു പൊലീസിൻ്റെ നിഗമനം. സോന കാർ കത്തിച്ചെന്ന നിഗമനത്തിലാണ് പൊലീസ്.

Continue Reading
നവകേരള യാത്രയിലെ ‘രക്ഷാപ്രവര്‍ത്തനം, ഗണ്‍മാന്‍ അടക്കം അഞ്ച് പൊലീസുകാര്‍ കുറ്റക്കാര്‍
Kerala
0 min read
4.7k

നവകേരള യാത്രയിലെ ‘രക്ഷാപ്രവര്‍ത്തനം, ഗണ്‍മാന്‍ അടക്കം അഞ്ച് പൊലീസുകാര്‍ കുറ്റക്കാര്‍

മെയ്‌ 23, 2026
0

നവകേരള യാത്രയിലെ ‘രക്ഷാപ്രവര്‍ത്തന’ത്തില്‍ പിണറായി വിജയൻ്റെ ഗണ്‍മാന്‍ അടക്കം അഞ്ച് പൊലീസുകാര്‍ കുറ്റക്കാര്‍. ഗണ്‍മാന്‍ അനില്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ്, എസ്‌കോര്‍ട്ടിലുണ്ടായിരുന്ന പൊലീസുകാരായ അരുണ്‍, ഷൈജു, വിപിന്‍ എന്നിവര്‍ പ്രതികളാണെന്നാണ് എസ്‌ഐടി കണ്ടെത്തിയിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ദൃക്‌സാക്ഷികളുടെ മൊഴികളും സിസിടിവി ദൃശ്യങ്ങളും അടക്കം ശേഖരിച്ചശേഷമാണ് എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയിട്ടുള്ളത്. കോടതിയുടെ നിര്‍ദേശപ്രകാരമുള്ള അന്വേഷണത്തിൻ്റെ ഇടക്കാല റിപ്പോര്‍ട്ടില്‍ അഞ്ചുപേര്‍ക്കുമെതിരെയുള്ള

Continue Reading
കോ​യ​മ്പ​ത്തൂ​രി​ൽ കാ​ണാ​താ​യ പെ​ൺ​കു​ട്ടി കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ; പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യതെന്ന് സം​ശ​യം; ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്ന് വി​ജ​യ്
India
1 min read
5.6k

കോ​യ​മ്പ​ത്തൂ​രി​ൽ കാ​ണാ​താ​യ പെ​ൺ​കു​ട്ടി കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ; പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യതെന്ന് സം​ശ​യം; ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്ന് വി​ജ​യ്

മെയ്‌ 23, 2026
0

കോ​യ​മ്പ​ത്തൂ​രി​ൽ പ​ത്തു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി. കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് സം​ശ​യം. കോ​യ​മ്പ​ത്തൂ​ർ ജി​ല്ല​യി​ലെ ക​ണ്ണ​മ്പാ​ള​യം ഗ്രാ​മ​ത്തി​ല്‍ നി​ന്ന് കഴിഞ്ഞ ദിവസം വൈ​കു​ന്നേ​ര​മാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ പെ​ണ്‍​കു​ട്ടി സു​ലൂ​ര്‍ താ​ലൂ​ക്കി​ലെ പ​ല്ല​പാ​ള​യം ഭാ​ര​തി​പു​ര​ത്ത് മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം വീ​ടി​ന​ടു​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ​തോ​ടെ മാ​താ​പി​താ​ക്ക​ളും അ​യ​ല്‍​ക്കാ​രും ചേ​ര്‍​ന്ന് തി​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു. കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് കു​ടും​ബം സു​ലൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി

Continue Reading