ബ​ക്രീ​ദ്; 27, 28 തീ​യ​തി​ക​ളി​ൽ പൊ​തു​അ​വ​ധി
Kerala
1 min read
4.5k

ബ​ക്രീ​ദ്; 27, 28 തീ​യ​തി​ക​ളി​ൽ പൊ​തു​അ​വ​ധി

മെയ്‌ 24, 2026
0

ബ​ക്രീ​ദ് പ്ര​മാ​ണി​ച്ച് സം​സ്ഥാ​ന​ത്ത് തു​ട​ർ​ച്ച​യാ​യ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ പൊ​തു​അ​വ​ധി പ്ര​ഖ്യാ​പി​ച്ച് ഉ​ത്ത​ര​വി​റ​ക്കി സംസ്ഥാന സ​ർ​ക്കാ​ർ. ​സം​സ്ഥാ​ന​ത്തെ പ്ര​ഫ​ഷ​ന​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും​ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും ​പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും തു​ട​ർ​ച്ച​യാ​യി ര​ണ്ട് ദി​വ​സം അ​വ​ധി​യാ​യി​രി​ക്കും. ക​ല​ണ്ട​ർ പ്ര​കാ​രം 27നാ​യി​രു​ന്നു പെ​രു​ന്നാ​ൾ അ​വ​ധി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. അതിനുപു​റ​മേ 28നും ​പൊ​തു​അ​വ​ധി​യാ​യി​രി​ക്കും. എ​ന്നാ​ൽ മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് പെ​രു​ന്നാ​ൾ ആ​ഘോ​ഷം 28ലേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് 28-ാം തീ​യ​തി​യും കൂ​ടി അ​വ​ധി ന​ൽ​കാ​ൻ സ​ർ​ക്കാ​ർ

Continue Reading
ബം​ഗാ​ളി​ൽ ജൂ​ൺ ഒ​ന്നു മു​ത​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ ബ​സ് യാ​ത്ര
India
0 min read
5.1k

ബം​ഗാ​ളി​ൽ ജൂ​ൺ ഒ​ന്നു മു​ത​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ ബ​സ് യാ​ത്ര

മെയ്‌ 24, 2026
0

ജൂ​ൺ ഒ​ന്നു​മു​ത​ൽ പ​ശ്ചി​മ ബം​ഗാ​ളി​ൽ സ​ർ​ക്കാ​ർ ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്നു. സം​സ്ഥാ​ന​ത്തെ ഹ്ര​സ്വ, ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളി​ലെ​ല്ലാം സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര ന​ട​ത്താ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി പ​റ​ഞ്ഞു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക്യൂ​ആ​ർ കോ​ഡ് അ​ട​ങ്ങി​യ സ്മാ‍​ർ​ട്ട് കാ​ർ​ഡ് പു​റ​ത്തി​റ​ക്കും. ഗു​ണ​ഭോ​ക്താ​വി​ന്‍റെ ഫോ​ട്ടോ​യും പേ​രും സ്മാ​ർ​ട്ട് കാ​ർ​ഡി​ൽ ഉ​ണ്ടാ​കും. ബി​ജെ​പി പ്ര​ക​ട​ന പ​ത്രി​ക​യി​ലെ പ്ര​ധാ​ന വാ​ഗ്ദാ​ന​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു സ‍​ർ​ക്കാ​ർ ബ​സു​ക​ളി​ലെ സ്ത്രീ​ക​ളു​ടെ സൗ​ജ​ന്യ യാ​ത്ര. സൗ​ജ​ന്യ യാ​ത്രക്കാ​യി

Continue Reading
ടിനി ടോമിനെതിരെ നടി അന്‍സിബ ഹസന്‍ നടത്തിയ ആരോപണങ്ങള്‍ ശരിവെച്ച് നീന കുറുപ്പ്
Kerala
1 min read
5.5k

ടിനി ടോമിനെതിരെ നടി അന്‍സിബ ഹസന്‍ നടത്തിയ ആരോപണങ്ങള്‍ ശരിവെച്ച് നീന കുറുപ്പ്

മെയ്‌ 24, 2026
0

നടന്‍ ടിനി ടോമിനെതിരെ നടി അന്‍സിബ ഹസന്‍ നടത്തിയ ആരോപണങ്ങള്‍ ശരിവെച്ച് നീന കുറുപ്പ്. അന്‍സിബ മാധ്യമങ്ങളോട് ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് തന്നെ ടിനി ടോമിനെതിരെ നീന കുറുപ്പ് ‘അമ്മ’യില്‍ പരാതി നല്‍കിയിരുന്നു. മെയ് 12നാണ് പരാതി നല്‍കിയത്. ടിനി ടോമിൻ്റെ അംഗീകരിക്കാനാകാത്ത പെരുമാറ്റവും ആവര്‍ത്തിച്ചുള്ള അസഭ്യവും അന്വേഷിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അപമാനിക്കുന്നുവെന്നും നീന കുറുപ്പിൻ്റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു സഹ എക്‌സിക്യൂട്ടീവ് അംഗത്തിൻ്റെ മേല്‍

Continue Reading
മാധവാര – തുമകുരു മെട്രോ ഇടനാഴി; വിശദ പദ്ധതി റിപ്പോർട്ട് മന്ത്രി ഡോ. ജി.പരമേശ്വരക്ക് സമർപ്പിച്ചു
Karnataka
1 min read
6.1k

മാധവാര – തുമകുരു മെട്രോ ഇടനാഴി; വിശദ പദ്ധതി റിപ്പോർട്ട് മന്ത്രി ഡോ. ജി.പരമേശ്വരക്ക് സമർപ്പിച്ചു

മെയ്‌ 24, 2026
0

മാധവാര – തുമകുരു മെട്രോ ഇടനാഴിയുടെ വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തുമകുരു ജില്ല ചുമതലയുള്ള മന്ത്രി ഡോ. ജി. പരമേശ്വരക്ക് ഔദ്യോഗികമായി സമർപ്പിച്ചു. ഡി.പി.ആർ റിപ്പോർട്ട് മന്ത്രി ഡോ. ജി. പരമേശ്വര വിധാൻ സൗധയിൽ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഏറ്റുവാങ്ങി. റിപ്പോർട്ട് മന്ത്രിസഭയുടെ ചർച്ചക്ക് സമർപ്പിക്കുമെന്നും ശേഷം പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ തീരുമാനങ്ങൾ എടുക്കുമെന്നും മന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി ശാലിനി രജനീഷ്, ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ്

Continue Reading
യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​രെ മ​ർ​ദ്ദി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ​മാ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ ഗു​രു​ത​ര വ​കു​പ്പു​ക​ൾ ചു​മ​ത്താൻ സാധ്യത
Kerala
0 min read
5.0k

യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​രെ മ​ർ​ദ്ദി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ​മാ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ ഗു​രു​ത​ര വ​കു​പ്പു​ക​ൾ ചു​മ​ത്താൻ സാധ്യത

മെയ്‌ 24, 2026
0

ന​വ​കേ​ര​ള ബ​സ് യാ​ത്ര​യ്ക്കി​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​രെ മ​ർ​ദ്ദി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ​മാ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ ഗു​രു​ത​ര വ​കു​പ്പു​ക​ൾ ചു​മ​ത്താൻ സാധ്യത. അ​നി​ൽ ക​ല്ലി​യൂ​ർ, സ​ന്ദീ​പ് തു​ട​ങ്ങി​യ പ്ര​തി​ക​ൾ​ക്കെ​തി​രെ​യാ​ണ് വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെയുള്ള ഗു​രു​ത​ര വ​കു​പ്പു​ക​ൾ ചു​മ​ത്തു​ന്ന​ത്. മ​ർ​ദ​ന​മേ​റ്റ എ.​ഡി.തോ​മ​സ്, അ​ജ​യ് ജു​വ​ൽ കു​ര്യാ​ക്കോ​സ് എ​ന്നി​വ​രു​ടെ മൊ​ഴി എ​സ്ഐ​ടി ക​ഴി​ഞ്ഞ ദി​വ​സം വി​ശ​ദ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. പ്ര​തി​ഷേ​ധ​ക്കാ​രെ ഗ​ൺ​മാ​നും മ​റ്റ് പോ​ലീ​സു​കാ​രും ലാ​ത്തി​കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​ക്കുന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ എ​സ്ഐ​ടി​ക്ക് ല​ഭി​ച്ചി​രു​ന്നു. പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റ്

Continue Reading
ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ർ​ധി​പ്പിച്ചു; 10 ദി​വ​സ​ത്തി​നി​ടെ വ​ർ​ധി​പ്പി​ച്ച​ത് അ​ഞ്ച് രൂ​പ​യോ​ളം
India
0 min read
5.3k

ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ർ​ധി​പ്പിച്ചു; 10 ദി​വ​സ​ത്തി​നി​ടെ വ​ർ​ധി​പ്പി​ച്ച​ത് അ​ഞ്ച് രൂ​പ​യോ​ളം

മെയ്‌ 24, 2026
0

രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ച് എ​ണ്ണ​ക്ക​മ്പ​നി​ക​ൾ. 10 ദി​വ​സ​ത്തി​നി​ടെ മൂ​ന്നാ​മ​ത്തെ വ​ർ​ധ​ന​യാ​ണി​ത്. ഇ​തോ​ടെ അ​ഞ്ച് രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഡീ​സ​ലി​ന് 91 പൈ​സ​യും പെ​ട്രോ​ളി​ന് 87 പൈ​സ​യും സി​എ​ൻ​ജി​ക്ക് ഒ​രു രൂ​പ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ പെ​ട്രോ​ളി​ന്‍റെ വി​ല 112ൽ ​എ​ത്തി. ഡീ​സ​ൽ വി​ല 100 ക​ട​ന്നു. ഒ​രു കി​ലോ സി​എ​ൻ​ജി​ക്ക് 90 രൂ​പ​യ്ക്കു​മേ​ൽ ന​ൽ​ക​ണം.

Continue Reading
മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി​യാ​യി ഡോ.​ര​ത്ത​ൻ ഖേ​ൽ​ക്ക​ര്‍ ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും
Kerala
0 min read
5.7k

മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി​യാ​യി ഡോ.​ര​ത്ത​ൻ ഖേ​ൽ​ക്ക​ര്‍ ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും

മെയ്‌ 24, 2026
0

മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി​യാ​യി ഡോ.​ര​ത്ത​ൻ ഖേ​ൽ​ക്ക​ര്‍ ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും. മു​ഖ്യ​മ​ന്ത്രിയുടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് തീ​രു​മാ​നം. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കി​ടെ​യാ​ണ് അ​വ​ധി ദി​ന​ത്തി​ൽ ത​ന്നെ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. സി​പി​എം നേ​താ​വ് പി. ​രാ​ജീ​വ് അ​ട​ക്ക​മു​ള്ള​വ​ർ നി​യ​മ​ന​ത്തി​നെ​തി​രെ രം​ഗ​ത്തെ​ത്തിയിരുന്നു. യു​ഡി​എ​ഫി​നെ ജ​യി​പ്പി​ച്ച​തി​ലു​ള്ള ഉ​പ​കാ​ര സ്മ​ര​ണ​മ​യെ​ന്നാ​ണ് ആ​രോ​പ​ണം. ര​ത്ത​ൻ ഖേ​ൽ​ക്ക​റെ മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ച​തി​ൽ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.

Continue Reading
ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള എസി ബസിൻ്റെ സമയത്തിലും റൂട്ടിലും മാറ്റം
Karnataka
0 min read
6.2k

ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള എസി ബസിൻ്റെ സമയത്തിലും റൂട്ടിലും മാറ്റം

മെയ്‌ 24, 2026
0

ബെംഗളൂരുവിൽ നിന്ന് ഉച്ചയ്ക്ക് 2 15ന് പുറപ്പെട്ടിരുന്ന കോഴിക്കോട് വഴിയുള്ള തൃശൂർ ഗരുഡ എസി ബസിൻ്റെ സമയത്തിലും റൂട്ടിലും മാറ്റം. ബസിൻ്റെ റൂട്ട് സേലം, കോയമ്പത്തൂർ വഴി സർവീസ് പുനഃക്രമീകരിച്ചിരിക്കുകയാണ്. രാത്രി 7.45ന് പീനിയ ബസവേശ്വര ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ബസ് സാറ്റലൈറ്റ് (8.45), ശാന്തിനഗർ (8.59), പാലക്കാട് (4 14) വഴി രാവിലെ 5.44ന് തൃശൂരിലെത്തും. തൃശൂരിൽ നിന്ന് രാത്രി 7മണിക്ക് പുറപ്പെട്ട് സേലം വഴി പുലർച്ചെ 4.05ന്

Continue Reading
സുരഭിലം – 2026; പ്രവാസികളായ മലയാളി എഴുത്തുകാരിൽ നിന്ന് രചനകൾ ക്ഷണിക്കുന്നു
Association News
1 min read
6.1k

സുരഭിലം – 2026; പ്രവാസികളായ മലയാളി എഴുത്തുകാരിൽ നിന്ന് രചനകൾ ക്ഷണിക്കുന്നു

മെയ്‌ 24, 2026
0

ലോകമെമ്പാടുമുള്ള മലയാളികളെ ബന്ധിപ്പിക്കുന്ന കൂട്ടായ്മയായ സുരഭിലം ഗ്ലോബൽ മലയാളി എഴുത്തുകാരുടെ മലയാളം രചനകൾ ഉൾപ്പെടുത്തി “സുരഭിലം 2026” എന്ന പേരിൽ സമാഹാരം പ്രസിദ്ധീകരിച്ചിരുന്നു. ഏകദേശം ഇരുനൂറോളം മലയാളി എഴുത്തുകാരുടെ കഥകളും കവിതകളും ആണ് “സുരഭിലം 2026” എന്ന സാഹിത്യ സമാഹാരത്തിൽ പ്രസിദ്ധീകരിക്കുന്നത്. ബെംഗളൂരു ഇന്ദിരാനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ ആഗസ്റ്റ് 16-ന് നടക്കുന്ന “സർഗ്ഗസംഗമം 2026” വേദിയിൽ സമാഹാരത്തിൻ്റെ പ്രകാശനം നടക്കും. ‘സർഗ്ഗസംഗമം 2026’ ലേക്കായി പ്രവാസികളായ മലയാളി എഴുത്തുകാരിൽ

Continue Reading
ബോക്‌സിങ് താരത്തെ പീഡിപ്പിച്ചെന്ന പരാതി; ബാംഗ്ലൂർ കണ്ഠീരവ സ്റ്റേഡിയത്തിലെ ലയൺസ് ബോക്സിങ് ക്ലബ്ബിലെ പരിശീലകൻ അറസ്റ്റിൽ
Karnataka
0 min read
6.3k

ബോക്‌സിങ് താരത്തെ പീഡിപ്പിച്ചെന്ന പരാതി; ബാംഗ്ലൂർ കണ്ഠീരവ സ്റ്റേഡിയത്തിലെ ലയൺസ് ബോക്സിങ് ക്ലബ്ബിലെ പരിശീലകൻ അറസ്റ്റിൽ

മെയ്‌ 24, 2026
0

പ്രായപൂർത്തിയാകാത്ത ബോക്‌സിങ് താരത്തെ പീഡിപ്പിച്ചെന്ന പരാതിയിൽ ബാംഗ്ലൂർ കണ്ഠീരവ സ്റ്റേഡിയത്തിലെ ലയൺസ് ബോക്സിങ് ക്ലബ്ബിലെ പരിശീലകൻ അറസ്റ്റിൽ. 10 വർഷമായി ബോക്സിങ് ക്ലബ്ബിൽ പരിശീലിക്കുന്ന 17 വയസ്സുകാരി നൽകിയ പരാതിയിലാണ് അറസ്‌റ്റ്. ബോക്സിങ് പരിശീലകനായ രാമചന്ദ്ര (50) ആണ് അറസ്‌റ്റിലായത്. കഴിഞ്ഞ 4 വർഷമായി രാമചന്ദ്ര പീഡിപ്പിച്ചിരുന്നതായും വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ പറഞ്ഞു. കഴിഞ്ഞ ആഴ്‌ച ചെന്നൈയിൽ ബോക്സിങ് മത്സരത്തിനു പോയപ്പോൾ രാമചന്ദ്ര മുറിയിലേക്ക് വിളിച്ച്

Continue Reading