ലോകമെമ്പാടുമുള്ള മലയാളികളെ ബന്ധിപ്പിക്കുന്ന കൂട്ടായ്മയായ സുരഭിലം ഗ്ലോബൽ മലയാളി എഴുത്തുകാരുടെ മലയാളം രചനകൾ ഉൾപ്പെടുത്തി “സുരഭിലം 2026” എന്ന പേരിൽ സമാഹാരം പ്രസിദ്ധീകരിച്ചിരുന്നു. ഏകദേശം ഇരുനൂറോളം മലയാളി എഴുത്തുകാരുടെ കഥകളും കവിതകളും ആണ് “സുരഭിലം 2026” എന്ന സാഹിത്യ സമാഹാരത്തിൽ പ്രസിദ്ധീകരിക്കുന്നത്. ബെംഗളൂരു ഇന്ദിരാനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ ആഗസ്റ്റ് 16-ന് നടക്കുന്ന “സർഗ്ഗസംഗമം 2026” വേദിയിൽ സമാഹാരത്തിൻ്റെ പ്രകാശനം നടക്കും.

‘സർഗ്ഗസംഗമം 2026’ ലേക്കായി പ്രവാസികളായ മലയാളി എഴുത്തുകാരിൽ നിന്ന് കഥ, കവിത തുടങ്ങിയ രചനകൾ ക്ഷണിക്കുന്നു. രചനകൾ 2026 മെയ് 30-നകം surabhilamglobal@gmail.com എന്ന ഈമെയിലിലേക്കു അയക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി 9591922522 വിളിക്കുക

Related Posts