ന​വ​കേ​ര​ള ബ​സ് യാ​ത്ര​യ്ക്കി​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​രെ മ​ർ​ദ്ദി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ​മാ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ ഗു​രു​ത​ര വ​കു​പ്പു​ക​ൾ ചു​മ​ത്താൻ സാധ്യത. അ​നി​ൽ ക​ല്ലി​യൂ​ർ, സ​ന്ദീ​പ് തു​ട​ങ്ങി​യ പ്ര​തി​ക​ൾ​ക്കെ​തി​രെ​യാ​ണ് വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെയുള്ള ഗു​രു​ത​ര വ​കു​പ്പു​ക​ൾ ചു​മ​ത്തു​ന്ന​ത്. മ​ർ​ദ​ന​മേ​റ്റ എ.​ഡി.തോ​മ​സ്, അ​ജ​യ് ജു​വ​ൽ കു​ര്യാ​ക്കോ​സ് എ​ന്നി​വ​രു​ടെ മൊ​ഴി എ​സ്ഐ​ടി ക​ഴി​ഞ്ഞ ദി​വ​സം വി​ശ​ദ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

പ്ര​തി​ഷേ​ധ​ക്കാ​രെ ഗ​ൺ​മാ​നും മ​റ്റ് പോ​ലീ​സു​കാ​രും ലാ​ത്തി​കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​ക്കുന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ എ​സ്ഐ​ടി​ക്ക് ല​ഭി​ച്ചി​രു​ന്നു. പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഗ​ൺ​മാ​ൻ​മാ​ർ ഇ​വ​രെ ആ​ക്ര​മി​ച്ച​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ​ധ​ശ്ര​മം അ​ട​ക്ക​മു​ള്ള ഗു​രു​ത​ര വ​കു​പ്പു​ക​ൾ പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്താ​ൻ നീ​ക്കം ന​ട​ക്കു​ന്ന​ത്.
കേ​സ് അ​ട്ടി​മ​റി​ച്ചെ​ന്ന് ആ​ക്ഷേ​പം നേ​രി​ടു​ന്ന എ​ഡി​ജി​പി എം.​ആ​ർ.അ​ജി​ത് കു​മാ​റി​നെ​തി​രാ​യ ആ​രോ​പ​ണ​വും അ​ന്വേ​ഷ​ണ പ​രി​ധി​യി​ലേ​ക്ക് വരും. കേ​സ് അ​ന്വേ​ഷി​ക്കു​ന്ന എ​സ്ഐ​ടി നാളെ ഡി​ജി​പി​ക്ക് അ​ന്തി​മ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും.

Related Posts