കനത്ത മഴ, ആലപ്പുഴ തീരത്ത് കടലാക്രമണ ഭീഷണി ശക്തം, ജാ​ഗ്രതാ നിർദ്ദേശം
Kerala
1 min read
5.4k

കനത്ത മഴ, ആലപ്പുഴ തീരത്ത് കടലാക്രമണ ഭീഷണി ശക്തം, ജാ​ഗ്രതാ നിർദ്ദേശം

മെയ്‌ 26, 2026
0

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ ആലപ്പുഴ ജില്ലയിലടക്കം വിവിധ തീരങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിലാണ് തീരദേശ മേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയുള്ള തീരപ്രദേശങ്ങളിൽ 27ന് രാവിലെ 5.30 മുതൽ 28ന് രാത്രി 11.30 വരെ 0.7 മുതൽ 1.5 മീറ്റർ വരെ ഉയരമുള്ള തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രവചിക്കുന്നു. ഇതിനെ

Continue Reading
പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; സംസ്ഥാനത്ത് 77.97 ശതമാനം വിജയം
Kerala
1 min read
4.8k

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; സംസ്ഥാനത്ത് 77.97 ശതമാനം വിജയം

മെയ്‌ 26, 2026
0

കേരളത്തിലെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം ഉടൻ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇത്തവണ 77.97 ശതമാനമാണ് വിജയം. കഴിഞ്ഞ തവണ ഇത് 77.81 ആയിരുന്നു.സെക്രട്ടേറിയറ്റിലെ പി ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ ആണ് ഫലം പ്രഖ്യാപിച്ചത്. നാലര ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. 26,826 പേരാണ് വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്.കഴിഞ്ഞ വർഷം ഹയർസെക്കൻഡറിയിൽ 77.81 ശതമാനവും വിഎച്ച്എസ്ഇയിൽ 70.06 ശതമാനവുമായിരുന്നു വിജയം. വെബ്സൈറ്റുകൾ,

Continue Reading
‘ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തനം’; ഗണ്‍മാന്‍ ഉള്‍പ്പെടെ 5 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
Kerala
0 min read
5.4k

‘ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തനം’; ഗണ്‍മാന്‍ ഉള്‍പ്പെടെ 5 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

മെയ്‌ 26, 2026
0

നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗണ്‍മാന്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഗണ്‍മാന്‍ അനില്‍കുമാര്‍, പൊലീസുകാരായ എസ് സന്ദീപ്, വിപിന്‍, അരുണ്‍, ഷൈജു എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. ഡിജിപി ഉടന്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കും. ഇവര്‍ സ്പെഷൽ ബ്രാ‌ഞ്ചിന് കീഴിലാണ് ജോലി ചെയ്യുന്നത്.

Continue Reading
കർണാടക മുഖ്യമന്ത്രി; ഹൈക്കമാൻഡിൻ്റെ നേതൃത്വത്തിൽ ദില്ലിയിൽ നിർണായക യോഗം
Karnataka
0 min read
4.6k

കർണാടക മുഖ്യമന്ത്രി; ഹൈക്കമാൻഡിൻ്റെ നേതൃത്വത്തിൽ ദില്ലിയിൽ നിർണായക യോഗം

മെയ്‌ 26, 2026
0

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം പരിഹരിക്കുന്നതിനായി ഹൈക്കമാൻഡിൻ്റെ നേതൃത്വത്തിൽ ദില്ലിയിൽ നിർണായക യോഗം നടക്കുന്നു. രാഹുൽ ഗാന്ധി, സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ എന്നിവരാണ് ഈ നിർണായക ചർച്ചയിൽ പങ്കെടുക്കുന്നത്. നിലവിലെ മുഖ്യമന്ത്രിയായ സിദ്ധരാമയ്യയെ മാറ്റി ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശിവകുമാർ ക്യാമ്പ് സമ്മർദ്ദം ശക്തമാക്കിയിരിക്കുന്നത്. തന്നെ അനുകൂലിക്കുന്ന ഒരു കൂട്ടം മന്ത്രിമാർക്കൊപ്പമാണ് സിദ്ധരാമയ്യ ഡൽഹിയിലെത്തിയിരിക്കുന്നത്. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തിന് പകരം സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റ് കോൺഗ്രസ് നേതൃത്വം

Continue Reading
ഓൺസ്റ്റേജ് ജാലഹള്ളിയുടെ ‘ചലനം – 2026’ ശ്രദ്ധേയമായി
Association News
1 min read
5.1k

ഓൺസ്റ്റേജ് ജാലഹള്ളിയുടെ ‘ചലനം – 2026’ ശ്രദ്ധേയമായി

മെയ്‌ 26, 2026
0

വിവിധ കലാകാരന്മാരുടെ കൂട്ടായ്മയായ ഓൺസ്റ്റേജ് ജാലഹള്ളി സംഘടിപ്പിച്ച ‘ചലനം 2026’ വൻ വിജയമായി. നാലു മണിക്ക് തുടങ്ങിയ ചടങ്ങിൽ മുഖ്യാതിഥികളായി സന്തോഷ്‌ കീഴാറ്റൂർ, കുക്കു സുരേന്ദ്രൻ, എൽദോ സെൽവരാജ്, രാജാഗോപാൽ മുള്ളത്ത്, കമനീധരൻ എന്നിവർ പങ്കെടുത്തു. ഓൺസ്റ്റേജ് തിയേറ്റർ അവതരിപ്പിച്ച ‘വെന്റിലേറ്റർ’ എന്ന നാടകം കുടുംബ പ്രേക്ഷകർ ഒന്നാകെ നെഞ്ചിലേറ്റി. രോഹിത് ആചര്യ, അഞ്ജന രാധാകൃഷ്ണൻ എന്നിവരുടെ നൃത്തം ഓൺസ്റ്റേജ് ഗായകരുടെ ശ്രദ്ധേയമായ ഗാനങ്ങൾ, മനോജ്‌ അവതരിപ്പിച്ച വയലിൻ ഫ്യൂഷൻ,

Continue Reading
മുഖ്യമന്ത്രി വി.​ഡി. സ​തീ​ശ​ന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
India
0 min read
6.0k

മുഖ്യമന്ത്രി വി.​ഡി. സ​തീ​ശ​ന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

മെയ്‌ 26, 2026
0

മുഖ്യമന്ത്രി വി.​ഡി. സ​തീ​ശ​ന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മു​ഖ്യ​മ​ന്ത്രി​യാ​യ​ശേ​ഷം ആ​ദ്യ​മാ​യാണ് വി.ഡി. സതീശൻ പ്ര​ധാ​ന​മ​ന്ത്രിയു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തുന്നത്. രാ​വി​ലെ 11.15 ന് ​സേ​വാ​തീ​ര്‍​ഥി​ൽ ആരംഭിച്ച കൂ​ടി​ക്കാ​ഴ്ചയിൽ കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​വും വി​വി​ധ പ​ദ്ധ​തി​ക​ള്‍​ക്കാ​യു​ള്ള കേ​ന്ദ്ര​സ​ഹാ​യ​വും ച​ര്‍​ച്ച​യായതായാണ് സൂചന. എ​യിം​സ്, റെ​യി​ല്‍​വെ വി​ക​സ​നം,മെ​ട്രോ, തു​റ​മു​ഖ വി​ക​സ​നം ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച​യാ​യി. കേ​ന്ദ്ര ​ധ​ന​കാ​ര്യ​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​നു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തുന്ന മുഖ്യമന്ത്രി നാളെ കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെയും കാണും.

Continue Reading
കലഹം അതിരൂക്ഷമാക്കുന്നതിനിടെ രാജിസന്നദ്ധത അറിയിച്ച് അമ്മ പ്രസിഡണ്ട് ശ്വേതാ മേനോൻ
Kerala
1 min read
5.6k

കലഹം അതിരൂക്ഷമാക്കുന്നതിനിടെ രാജിസന്നദ്ധത അറിയിച്ച് അമ്മ പ്രസിഡണ്ട് ശ്വേതാ മേനോൻ

മെയ്‌ 26, 2026
0

താരസംഘടനയായ ‘അമ്മ’യ്ക്കുളിലെ കലഹം അതിരൂക്ഷമാക്കുന്നതിനിടെ രാജിസന്നദ്ധത അറിയിച്ച് അമ്മ പ്രസിഡണ്ട് ശ്വേതാ മേനോൻ. മുതിർന്ന താരങ്ങൾ ആവശ്യപ്പെട്ടാൽ രാജിവയ്ക്കാമെന്നാണ് ശ്വേത വ്യക്തമാക്കിയത്. എക്സിക്യൂട്ടീവ് കമ്മിറ്റിക്കുള്ളിൽ ചിലർ തന്നെ ലക്ഷ്യംവയ്ക്കുന്നുണ്ടെന്നും കാര്യങ്ങൾ ജനറൽ സെക്രട്ടറിയും ട്രഷററും ചേർന്നാണ് നിയന്ത്രിക്കുന്നതെന്നും ശ്വേത പറഞ്ഞു. അൻസിബയുടെ പ്രശ്നം വ്യക്തിപരമായിരുന്നു. അതിൽ സംഘടനയ്ക്ക് ചെയ്യാൻ ഒന്നുമില്ല. പറയാനുള്ള ജനറൽ ബോഡിയിൽ പറയുമെന്നും നടി വ്യക്തമാക്കി. അൻസിബ ഹസൻ ജോയിൻ്റ് സെക്രട്ടറി സ്ഥാനം രാജിവച്ചതോടെയാണ് അമ്മയിലെ പ്രശ്നങ്ങൾ

Continue Reading
തൃശൂരിൽ ആംബുലൻസിൽ കടത്തുകയായിരുന്ന എംഡിഎംഎ പിടികൂടി
Kerala
0 min read
5.6k

തൃശൂരിൽ ആംബുലൻസിൽ കടത്തുകയായിരുന്ന എംഡിഎംഎ പിടികൂടി

മെയ്‌ 26, 2026
0

തൃശ്ശൂർ മണ്ണുത്തിയിൽ ആംബുലൻസിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി രണ്ടുപേരെ പിടികൂടി. കുന്നംകുളം തൃശൂർ സബ് ഡിവിഷനിൽ ഉണ്ടായ സംഭവത്തിൽ 280 ഗ്രാം എംഡിഎംഎയുമായി അഞ്ചേരി സ്വദേശി സന്ദീപ്, വെട്ടിക്കൽ സ്വദേശി ഫെയ്ത് എന്നിവരാണ് പിടിയിലായത്. കുന്നംകുളം ഡിവിഷൻ പൊലീസ് സംഘമാണ് ആംബുലൻസിലെ എംഡിഎംഐ കടത്ത് പിടികൂടിയത്. ബീക്കൺ ലൈറ്റ് ഇട്ട ആംബുലൻസിലായിരുന്നു എംഡിഎംഎ കടത്തിയത്.

Continue Reading
വാക്കുപാലിച്ച് വിജയ്, കർഷകർക്കും വിദ്യാർത്ഥികൾക്കും വൻ പ്രഖ്യാപനങ്ങൾ
India
0 min read
5.0k

വാക്കുപാലിച്ച് വിജയ്, കർഷകർക്കും വിദ്യാർത്ഥികൾക്കും വൻ പ്രഖ്യാപനങ്ങൾ

മെയ്‌ 26, 2026
0

ജനങ്ങൾക്ക് നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പിലാക്കി സൂപ്പർ താരം വിജയ്. കർഷകർ, വിദ്യാർത്ഥികൾ, സിനിമാ മേഖല എന്നിവർക്ക് വലിയ രീതിയിൽ ആശ്വാസമേകുന്ന സുപ്രധാന ഉത്തരവുകളിലാണ് മുഖ്യമന്ത്രി ഒപ്പുവെച്ചത്. ചെറുകിട കർഷകരുടെ സഹകരണ ബാങ്കുകളിലെ കാർഷിക കടങ്ങൾ സർക്കാർ എഴുതിത്തള്ളി. അഞ്ച് ഏക്കറിന് മുകളിൽ ഭൂമിയുള്ള കർഷകർക്ക് വായ്പകളിൽ 50 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ഏക്കറിൽ താഴെ ഭൂമിയുള്ള കർഷകരുടെയും ഭൂരഹിതരായ കർഷകത്തൊഴിലാളികളുടെയും മക്കളുടെ വിദ്യാഭ്യാസ ചെലവ് പൂർണ്ണമായും

Continue Reading
അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടണം; അൻസിബയുടെ മനസ്സിൽ ആരോ വിഷം കുത്തി വച്ചു: മല്ലിക സുകുമാരൻ
Kerala
0 min read
5.0k

അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടണം; അൻസിബയുടെ മനസ്സിൽ ആരോ വിഷം കുത്തി വച്ചു: മല്ലിക സുകുമാരൻ

മെയ്‌ 26, 2026
0

താരസംഘടനയിലെ തർക്കത്തിനെതിരെ തുറന്നടിച്ച് മുതിർന്ന താരം മല്ലിക സുകുമാരൻ. അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടണമെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും മല്ലിക സുകുമാരൻ പറഞ്ഞു. മമ്മൂട്ടിയും മോഹൻലാലും ഇടപെട്ട് പരിഹാരം കാണണമെന്നും മല്ലിക സുകുമാരൻ പറഞ്ഞു. അൻസിബയുടെ മനസ്സിൽ ആരോ വിഷം കുത്തി വച്ചു. അൻസിബയയെയും സരയുവിനെയും കമ്മിറ്റിയിൽ വേണമെന്ന് പറഞ്ഞയാളാണ് ടിനി ടോം. കുക്കു പരമേശ്വരൻ തന്നെ കുറിച്ചും അപവാദം പറഞ്ഞു നടന്നു. എന്തിനാണ് അമ്മ ഓഫീസിൽ ഇത്രയും സിസിടിവി

Continue Reading