തൃശ്ശൂർ മണ്ണുത്തിയിൽ ആംബുലൻസിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി രണ്ടുപേരെ പിടികൂടി. കുന്നംകുളം തൃശൂർ സബ് ഡിവിഷനിൽ ഉണ്ടായ സംഭവത്തിൽ 280 ഗ്രാം എംഡിഎംഎയുമായി അഞ്ചേരി സ്വദേശി സന്ദീപ്, വെട്ടിക്കൽ സ്വദേശി ഫെയ്ത് എന്നിവരാണ് പിടിയിലായത്. കുന്നംകുളം ഡിവിഷൻ പൊലീസ് സംഘമാണ് ആംബുലൻസിലെ എംഡിഎംഐ കടത്ത് പിടികൂടിയത്. ബീക്കൺ ലൈറ്റ് ഇട്ട ആംബുലൻസിലായിരുന്നു എംഡിഎംഎ കടത്തിയത്.

Related Posts