ല​ബ​ന​നു​മാ​യി നേ​രി​ട്ടു​ള്ള സ​മാ​ധാ​ന ച​ർ​ച്ച​യ്ക്ക് ത​യ്യാ​റെ​ന്ന് നെ​ത​ന്യാ​ഹു; അ​ടു​ത്ത​യാ​ഴ്ച അ​മേ​രി​ക്ക​യു​ടെ മ​ധ്യ​സ്ഥ​ത​യി​ൽ വാ​ഷിം​ഗ്ട​ണി​ൽ ച​ർ​ച്ച
World
0 min read
5.4k

ല​ബ​ന​നു​മാ​യി നേ​രി​ട്ടു​ള്ള സ​മാ​ധാ​ന ച​ർ​ച്ച​യ്ക്ക് ത​യ്യാ​റെ​ന്ന് നെ​ത​ന്യാ​ഹു; അ​ടു​ത്ത​യാ​ഴ്ച അ​മേ​രി​ക്ക​യു​ടെ മ​ധ്യ​സ്ഥ​ത​യി​ൽ വാ​ഷിം​ഗ്ട​ണി​ൽ ച​ർ​ച്ച

ഏപ്രിൽ 10, 2026
0

ല​ബ​ന​ൻ സ​ർ​ക്കാ​രു​മാ​യി നേ​രി​ട്ടു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ച് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ല​ബ​ന​ൻ സ​ർ​ക്കാ​രി​ന്‍റെ ആ​വ​ർ​ത്തി​ച്ചു​ള്ള അ​ഭ്യ​ർ​ത്ഥ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​ടു​ത്ത​യാ​ഴ്ച അ​മേ​രി​ക്ക​യു​ടെ മ​ധ്യ​സ്ഥ​ത​യി​ൽ വാ​ഷിം​ഗ്ട​ണി​ൽ വെ​ച്ച് ച​ർ​ച്ച​ക​ൾ ആ​രം​ഭി​ക്കാ​നാ​ണ് സാ​ധ്യ​ത. ല​ബ​ന​നു​മാ​യി സ​മാ​ധാ​നം സ്ഥാ​പി​ക്കു​ന്ന​തി​ന് ഇ​സ്ര​യേ​ൽ മു​ന്നോ​ട്ട് വെ​ക്കു​ന്ന പ്ര​ധാ​ന നി​ബ​ന്ധ​ന ഹി​സ്ബു​ള്ള​യു​ടെ പൂ​ർ​ണ​മാ​യ നി​രാ​യു​ധീ​ക​ര​ണ​മാ​ണ്. ഇ​സ്ര​യേ​ലി​ന്‍റെ അ​മേ​രി​ക്ക​ൻ അം​ബാ​സ​ഡ​ർ യെ​ഹി​യ​ൽ ലെ​യ്റ്റ​ർ ആ​യി​രി​ക്കും ച​ർ​ച്ച​ക​ളി​ൽ ഇ​സ്ര​യേ​ലി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ക. ല​ബ​ന​ൻ ത​ല​സ്ഥാ​ന​മാ​യ ബെ​യ്റൂ​ട്ടി​നെ

Continue Reading
മൈസൂരു കേരള സമാജം സ്പോർട്‌സ് മീറ്റ് 19ന് ആരംഭിക്കും
Association News
1 min read
6.0k

മൈസൂരു കേരള സമാജം സ്പോർട്‌സ് മീറ്റ് 19ന് ആരംഭിക്കും

ഏപ്രിൽ 10, 2026
0

മൈസൂരു കേരള സമാജം സംഘടിപ്പിക്കുന്ന ‌സ്പോർട്‌സ് മീറ്റ് 19ന് ഫുട്‌ബോൾ മത്സരത്തോടെ ആരംഭിക്കും. ഉച്ചയ്ക്ക് 3 മണിക്ക് ഹെബ്ബാൾ മാച്ച്‌ബോക്സ് ഫുട്‌ബോൾ ടർഫിലാണ് മത്സരം. 26ന് രാവിലെ 9ന് ബന്നിമണ്ഡപ് സെൻ്റ് ഫിലോമിനാസ് കോളജ് ഗ്രൗണ്ടിൽ ക്രിക്കക്കറ്റും മേയ് 3 ന് രാവിലെ 9 ന് സെൻ്റ് ഫിലോമിനാസ് കോളജ് ഗ്രൗണ്ടിൽ വോളിബോളും നടക്കും. മേയ് 10 ന് രാവിലെ 9മണിക്ക് ബൊഗാദി സ്‌റ്റേജ് രണ്ടിലെ സ്പോർട്‌സ് പാർക്കിൽ ബാഡ്‌മിന്റൺ

Continue Reading
മ​ധ്യ​പ്ര​ദേ​ശി​ൽ ര​ണ്ട​ര വ​യ​സു​കാ​ര​ൻ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ​ കു​ഴ​ൽ​കി​ണ​റി​ൽ വീ​ണു
India
0 min read
6.3k

മ​ധ്യ​പ്ര​ദേ​ശി​ൽ ര​ണ്ട​ര വ​യ​സു​കാ​ര​ൻ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ​ കു​ഴ​ൽ​കി​ണ​റി​ൽ വീ​ണു

ഏപ്രിൽ 10, 2026
0

മ​ധ്യ​പ്ര​ദേ​ശി​ൽ ര​ണ്ട​ര വ​യ​സു​കാ​ര​ൻ ക​ളി​ച്ചു​കൊ​ണ്ടി​രിക്കെ​ കു​ഴ​ൽ​കി​ണ​റി​ൽ വീ​ണു. ഉ​ജ്ജൈ​ൻ ജി​ല്ല​യി​ൽ രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. രാ​ജ​സ്ഥാ​നി​ലെ പാ​ലി​യി​ൽ നി​ന്ന് മൂ​ന്ന് ദി​വ​സം മു​മ്പ് കു​ടും​ബ​ത്തോ​ടൊ​പ്പം പ്ര​ദേ​ശ​ത്തെ​ത്തി​യ പ്ര​വീ​ൺ ദേ​വ​സി​യു​ടെ മ​ക​ൻ ഭാ​ഗീ​ര​ഥ് എ​ന്ന കു​ട്ടി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ബ​ദ്‌​ന​ഗ​ർ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ അ​ശോ​ക് പ​ട്ടീ​ദാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. കു​ഴ​ൽ​ക്കി​ണ​റി​ലേ​ക്ക് പൈ​പ്പ് വ​ഴി ഓ​ക്സി​ജ​ൻ പ​മ്പ് ചെ​യ്യു​ന്നു​ണ്ടെ​ന്നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി സം​സ്ഥാ​ന

Continue Reading
33% വനിതാ സംവരണം; ബിൽ ഏപ്രിൽ 16ന് പാർലമെന്റിൽ
India
0 min read
6.3k

33% വനിതാ സംവരണം; ബിൽ ഏപ്രിൽ 16ന് പാർലമെന്റിൽ

ഏപ്രിൽ 10, 2026
0

ലോക്‌സഭയിലും നിയമസഭകളിലും 33% വനിതാ സംവരണം വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ബില്ലിന് കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൻ്റെ അംഗീകാരം ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട് മണ്ഡല പുനർനിർണയത്തിനുള്ള ബില്ലും അംഗീകരിച്ചിട്ടുണ്ട്. ഏപ്രിൽ 16 ന് ആരംഭിക്കുന്ന മൂന്നു ദിവസത്തെ പ്രത്യേക പാർലമെൻ്റ് സമ്മേളനത്തിൽ ബില്ലുകൾ അവതരിപ്പിക്കും. 2023 ലെ നാരീശക്തി വന്ദൻ അധിനിയമത്തിലാണ് (വനിതാ സംവരണ നിയമം) ഭേദഗതി കൊണ്ടുവരുന്നത് 50% ലോക്‌സഭാ, നിയമസഭ സീറ്റുകൾ മണ്ഡല

Continue Reading
കടം വാങ്ങിയ പണം നൽകാതിരിക്കാൻ അധ്യാപികയെ കൊന്ന കേസ്; 27 വയസ്സുകാരൻ അറസ്‌റ്റിൽ
Karnataka
0 min read
5.8k

കടം വാങ്ങിയ പണം നൽകാതിരിക്കാൻ അധ്യാപികയെ കൊന്ന കേസ്; 27 വയസ്സുകാരൻ അറസ്‌റ്റിൽ

ഏപ്രിൽ 10, 2026
0

കടം വാങ്ങിയ 13 ലക്ഷം രൂപ തിരിച്ചു കൊടുക്കാതിരിക്കാൻ അധ്യാപികയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസിൽ 27 വയസ്സുകാരൻ അമർ അറസ്‌റ്റിൽ. ബീദറിൽ അധ്യാപികയായ ജ്യോതിയാണു(57) കൊല്ലപ്പെട്ടത്. പണം തിരിച്ചു നൽകിയില്ലെങ്കിൽ പൊലീസിനെ അറിയിക്കുമെന്നു ജ്യോതി പറഞ്ഞതിനെ തുടർന്നാണു ക്രൂരകൃത്യം ജ്യോതിയുടെ വീട്ടിലെത്തി കണ്ണിൽ മുളകുപൊടി വിതറിയ ശേഷം വെട്ടിക്കൊലപ്പെടുത്തുക യായിരുന്നു. തുടർന്ന് മൃതദേഹം കത്തിച്ച് റോഡിലുപേക്ഷിച്ചു.

Continue Reading
കർണാടകയിലെ ട്രക്കിങ് കേന്ദ്രങ്ങളിൽ സുരക്ഷയൊരുക്കാൻ ആപ്പ്
Karnataka
1 min read
5.1k

കർണാടകയിലെ ട്രക്കിങ് കേന്ദ്രങ്ങളിൽ സുരക്ഷയൊരുക്കാൻ ആപ്പ്

ഏപ്രിൽ 10, 2026
0

കർണാടകയിലെ ട്രക്കിങ് കേന്ദ്രങ്ങളിൽ സുരക്ഷാനടപടിക്രമത്തിന് രൂപംനൽകാൻ വനംമന്ത്രി ഈശ്വർ ബി. ഖന്ദ്ര വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കർണാടക വനംവകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡന് ഇതുസംബന്ധിച്ച് രേഖാമൂലം നിർദേശംനൽകി. മലയാളി യുവതി ശരണ്യ കഴിഞ്ഞദിവസം ട്രക്കിങ്ങിനിടെ വനത്തിൽ കുടുങ്ങിയിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം ചിക്കമഗളൂരുവിൽ 15-കാരി ശ്രീനന്ദയെ കാണാതായി. ഇതേത്തുടർന്നാണ് കൂടുതൽ സുരക്ഷാനടപടികൾക്ക് മന്ത്രിയുടെ അടിയന്തര ഇടപെടൽ. സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഒരു മൊബൈൽ ആപ്പ് വികസിപ്പിക്കും. ആപ്പ് മലകയറുന്നവരുടെ

Continue Reading
കേരളം വിധിയെഴുതി; പോളിങ് 77.75 ശതമാനം
Kerala
1 min read
4.9k

കേരളം വിധിയെഴുതി; പോളിങ് 77.75 ശതമാനം

ഏപ്രിൽ 9, 2026
0

മൂന്നാം തവണയും ഭരണം നേടാനായി എല്‍ഡിഎഫും 10 വർഷങ്ങൾക്കു ശേഷം അധികാരക്കസേരയില്‍ എത്താന്‍ യുഡിഎഫും പരിശ്രമിക്കുന്ന തെരഞ്ഞെടുപ്പാണിത്. അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യവുമായി എന്‍ഡിഎയെയും രംഗത്തുണ്ട്. കേരളത്തിലെ 17-ാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗിൽ 140 മണ്ഡലങ്ങളിലായി 882 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഉച്ചയ്ക്ക് 12 മണി വരെ 40 ശതമാനത്തിനും മുകളിലാണ് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച അവസാന വോട്ടര്‍ പട്ടിക പ്രകാരം കേരളത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം

Continue Reading
ക​ണ്ണൂ​ര്‍ മ​യ്യി​ലി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന് കു​ത്തേ​റ്റു
Kerala
0 min read
5.9k

ക​ണ്ണൂ​ര്‍ മ​യ്യി​ലി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന് കു​ത്തേ​റ്റു

ഏപ്രിൽ 9, 2026
0

ക​ണ്ണൂ​ര്‍ മ​യ്യി​ലി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന് കു​ത്തേ​റ്റു. മു​ല്ല​ക്കൊ​ടി അ​രി​മ്പ്ര സ്വ​ദേ​ശി​യാ​യ പി.​പി.പ്ര​കാ​ശ​​നാ​ണ് കു​ത്തേ​റ്റ​ത്. കുറച്ചു മുൻപാണ് സം​ഭ​വം നടന്നത്. പ​രി​ക്കേ​റ്റ പ്ര​കാ​ശ​നെ ആ​ശു​പ​ത്രി​യി​ലെത്തിച്ചു. കോ​ണ്‍​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​വ് കൃ​ഷ്ണ​നാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു.

Continue Reading
ക​ണ്ണൂ​രി​ലും കോ​ഴി​ക്കോ​ടും എ​ൽ​ഡി​എ​ഫ് – യു​ഡി​എ​ഫ് സംഘർഷം
Kerala
1 min read
5.9k

ക​ണ്ണൂ​രി​ലും കോ​ഴി​ക്കോ​ടും എ​ൽ​ഡി​എ​ഫ് – യു​ഡി​എ​ഫ് സംഘർഷം

ഏപ്രിൽ 9, 2026
0

ക​ണ്ണൂ​രി​ലും കോ​ഴി​ക്കോ​ടും എ​ൽ​ഡി​എ​ഫ് – യു​ഡി​എ​ഫ് സം​ഘ​ർ​ഷം. സി​പി​എം പ്ര​വ​ർ​ത്ത​ക​ർ യു​ഡി​എ​ഫ് ബൂ​ത്ത് ഏ​ജ​ന്‍റു​മാ​രെ ബൂ​ത്തി​ൽ​ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​നാ​വാ​ത്ത​വി​ധം വ​ള​യു​ക​യാ​യി​ന്നു. എ​ൽ​ഡി​എ​ഫ് – യു​ഡി​എ​ഫ് സം​ഘ​ർ​ഷ​ത്തി​ൽ പ​ല​ർ​ക്കും മ​ർ​ദ​ന​മേ​റ്റു. പോ​ലീ​സെ​ത്തി​യാ​ണ് പ​ല​ സ്ഥലങ്ങളിലും യു​ഡി​എ​ഫ് ബൂ​ത്ത് ഏ​ജ​ന്‍റു​മാ​രെ പു​റ​ത്തി​റ​ക്കി​യ​ത്. പോ​ലീ​സ് ഇ​ല്ലാ​തി​രു​ന്ന​ സ്ഥലങ്ങളി​​ലാ​ണ് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് മ​ർ​ദ​ന​മേ​റ്റ​ത്. കോ​ഴി​ക്കോ​ട് സൗ​ത്ത് മ​ണ്ഡ​ല​ത്തി​ലും സം​ഘ​ർ​ഷ​മു​ണ്ടാ​യി. പ​യ്യാ​നി​യ്ക്ക​ൽ ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലെ ബൂ​ത്തി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. യു​ഡി​എ​ഫ് മ​തം​ പ​റ​ഞ്ഞ് വോ​ട്ട് പി​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന് ആ​രോ​പി​ച്ച്

Continue Reading
പ​റ​വൂ​രി​ൽ മാ​റ്റം ഉ​ണ്ടാ​കി​ല്ല, കേ​ര​ള​ത്തി​ൽ മാ​റ്റം ഉ​ണ്ടാ​കും; ആ​ൾ​ക്കാ​രു​ടെ പോ​ളിം​ഗ് രീ​തി ക​ണ്ടി​ട്ട് വ​ള​രെ പോ​സി​റ്റീ​വാ​യാ​ണ് തോ​ന്നു​ന്നത്: സ​ലിം കു​മാ​ർ
Kerala
0 min read
5.7k

പ​റ​വൂ​രി​ൽ മാ​റ്റം ഉ​ണ്ടാ​കി​ല്ല, കേ​ര​ള​ത്തി​ൽ മാ​റ്റം ഉ​ണ്ടാ​കും; ആ​ൾ​ക്കാ​രു​ടെ പോ​ളിം​ഗ് രീ​തി ക​ണ്ടി​ട്ട് വ​ള​രെ പോ​സി​റ്റീ​വാ​യാ​ണ് തോ​ന്നു​ന്നത്: സ​ലിം കു​മാ​ർ

ഏപ്രിൽ 9, 2026
0

പ​റ​വൂ​രി​ൽ മാ​റ്റം ഒ​ന്നും ഉ​ണ്ടാ​കി​ല്ലെന്നും എ​ന്തൊ​ക്കെ സം​ഭ​വി​ച്ചാ​ലും ഒ​രി​ക്ക​ലും മാ​റ്റം ഉ​ണ്ടാ​വി​ല്ലെന്നും നടൻ സലിം കുമാർ. പ​റ​വൂ​ര്‍ വ​ട​ക്കേ​ക്ക​രയിൽ വൈ​റ​ൽ പ​നി​യു​ടെ ക്ഷീ​ണം അ​വ​ഗ​ണി​ച്ച് വോ​ട്ട് ചെ​യ്ത് സ​ലിം കു​മാ​ർ. സ​ലിം കു​മാ​ര്‍ കുടുംബസമേതം എ​ത്തി പ​റ​വൂ​ര്‍ വ​ട​ക്കേ​ക്ക​ര സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. കേ​ര​ള​ത്തി​ലെ പോ​ളിം​ഗ് ശ​ത​മാ​നം ക​ണ്ടി​ട്ട് വ​ള​രെ പോ​സി​റ്റീ​വാ​യാ​ണ് തോ​ന്നു​ന്ന​ത് എ​ന്നാ​ണ് സ​ലിം കു​മാ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​ത്. വൈ​റ​ൽ പ​നി​ കാരണം ആ​കെ തള​ർ​ന്നി​രി​ക്കു​ക​യാ​യി​രു​ന്നു.

Continue Reading