ക​ണ്ണൂ​ര്‍ മ​യ്യി​ലി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന് കു​ത്തേ​റ്റു. മു​ല്ല​ക്കൊ​ടി അ​രി​മ്പ്ര സ്വ​ദേ​ശി​യാ​യ പി.​പി.പ്ര​കാ​ശ​​നാ​ണ് കു​ത്തേ​റ്റ​ത്. കുറച്ചു മുൻപാണ് സം​ഭ​വം നടന്നത്. പ​രി​ക്കേ​റ്റ പ്ര​കാ​ശ​നെ ആ​ശു​പ​ത്രി​യി​ലെത്തിച്ചു. കോ​ണ്‍​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​വ് കൃ​ഷ്ണ​നാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു.

Related Posts