ഇ​റാ​നി​ലെ മ​ര​ണ​സം​ഖ്യ 1045 ആ​യി
World
1 min read
5.6k

ഇ​റാ​നി​ലെ മ​ര​ണ​സം​ഖ്യ 1045 ആ​യി

മാർച്ച്‌ 4, 2026
0

ഇ​റാ​നെ​തി​രാ​യ അ​മേ​രി​ക്ക​ൻ-​ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1045 ആ​യി. റെ​ഡ് ക്രെ​സ​ന്‍റ് ആണ് ഏ​റ്റ​വും പു​തി​യ വി​വ​രം പു​റ​ത്തു​വിട്ടത്. ഇ​റാ​നി​ലെ 162 ന​ഗ​ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ന്നതായി റെ​ഡ് ക്രെ​സ​ന്‍റ് പറയുന്നു. ഈ ​ന​ഗ​ര​ങ്ങ​ളി​ലെ 510 സ്ഥ​ല​ങ്ങ​ളി​ലാണ് ആ​ക്ര​മ​ണം നടന്നത്. 1,039 മി​സൈ​ൽ, ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്ന​താ​യും ആ​ക്ര​മ​ണ​ത്തി​ൽ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1045 ആണെന്നും സ്ഥി​രീ​ക​രി​ച്ചു. ഇതിനിടെ ഇ​റാ​നെ​തി​രെ ആ​ക്ര​മ​ണം തു​ട​രു​മെ​ന്ന് ഇ​സ്ര​യേ​ൽ അ​റി​യി​ച്ചു. ടെ​ഹ്‌​റാ​നി​ലെ ഭ​ര​ണ​കൂ​ട​ത്തെ ല​ക്ഷ്യ​മാ​ക്കി ഇ​സ്ര​യേ​ൽ

Continue Reading
നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് രാജ്യസഭയിലേക്ക് മത്സരിക്കും
India
1 min read
6.6k

നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് രാജ്യസഭയിലേക്ക് മത്സരിക്കും

മാർച്ച്‌ 4, 2026
0

ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് നിതീഷ് കുമാർ രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. വ്യാഴാഴ്ചയാണ് രാജ്യസഭയിലേക്ക് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഇതോടെയാണ് നിതീഷ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന സൂചനകൾ പുറത്തു വന്നിരിക്കുന്നത്. ഇതോടെ ജെഡിയുവിൽ നിന്നും ബിജെപി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ബിഹാർ ഭരിക്കുന്നത് ജെഡിയു-ബിജെപി സഖ്യസർക്കാരാണ്. നിതീഷിന്‍റെ മകൻ നിഷാന്ത് ഉപമുഖ്യമന്ത്രിയായേക്കും. കഴിഞ്ഞ ദിവസം നിഷാന്ത് കുമാര്‍ സജീവരാഷ്ട്രീയത്തിലുണ്ടാകുമെന്ന് ബിഹാര്‍ ഗതാഗത മന്ത്രി ശ്രാവണ്‍

Continue Reading
‘പാർട്ടി എല്ലാ കാലത്തും വേണ്ടരീതിയിൽ സുധാകരനെ പരിഗണിച്ചു’; പ്രതികരിച്ച് ഇ പി ജയരാജൻ
Kerala
1 min read
5.9k

‘പാർട്ടി എല്ലാ കാലത്തും വേണ്ടരീതിയിൽ സുധാകരനെ പരിഗണിച്ചു’; പ്രതികരിച്ച് ഇ പി ജയരാജൻ

മാർച്ച്‌ 4, 2026
0

സിപിഎം അംഗത്വം പുതുക്കുന്നില്ലെന്ന മുൻ മന്ത്രി ജി സുധാകരന്‍റെ പ്രഖ്യാപനത്തിൽ പ്രതികരിച്ച് മുതിർന്ന സിപിഎം നേതാവ് ഇ പി ജയരാജൻ. പാർട്ടി സുധാകരനെ അവഗണിച്ചെന്ന ആരോപണങ്ങൾ ജയരാജൻ നിഷേധിച്ചു. ഏറെ പക്വതയുള്ള നേതാവാണ് സുധാകരനെന്നും പാർട്ടി അദ്ദേഹത്തെ എല്ലാ രീതിയിലും പരിഗണിച്ചിട്ടുണ്ടെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. ‘വളരെ പക്വതയും അനുഭവസമ്പത്തുമുള്ള സഖാവാണ് സുധാകരൻ. പാർട്ടിയെപ്പറ്റി അദ്ദേഹം തെറ്റായി ചിന്തിക്കുമെന്ന് കരുതുന്നില്ല. സംസ്ഥാന സെക്രട്ടറി തന്നെ പരിഹസിച്ചുവെന്നോ അവഗണിച്ചുവെന്നോ അദ്ദേഹം പറയുമെന്ന്

Continue Reading
കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ സംഘം ചേർന്ന് ആക്രമണം; ക്രൂരമർദ്ദനമേറ്റ 18കാരൻ അതീവ ഗുരുതരാവസ്ഥയിൽ
Kerala
0 min read
6.6k

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ സംഘം ചേർന്ന് ആക്രമണം; ക്രൂരമർദ്ദനമേറ്റ 18കാരൻ അതീവ ഗുരുതരാവസ്ഥയിൽ

മാർച്ച്‌ 4, 2026
0

കൊല്ലത്തെ മരുത്തടി ക്ഷേത്രോത്സവത്തിനിടെ 18കാരന് ക്രൂരമർദ്ദനം. കുന്നത്തൂർ സ്വദേശി ഹരികൃഷ്‌ണനാണ് മർദ്ദനമേറ്റത്. ഞായറാഴ്ചയാണ് സംഭവം. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരു സംഘം ആളുകൾ ചേർന്ന് ഹരികൃഷ്‌ണനെയും സഹോദരനെയും വളഞ്ഞിട്ട് ആക്രമിക്കുകയും ക്രൂരമർദ്ദനമേൽക്കുന്നതും തലയ്ക്കടിയേറ്റ് ബോധരഹിതനായി വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. ഹരികൃഷ്ണൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഹരികൃഷ്‌ണന്‍റെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നാലുപേരെ കൂടി പിടികൂടാനുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

Continue Reading
വിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം; 6 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
India
0 min read
6.6k

വിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം; 6 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

മാർച്ച്‌ 4, 2026
0

തമിഴക വെട്രി കഴകം പാർട്ടി സ്ഥാപകനും നടനുമായ വിജയ് യുടെ റാലിയിൽ വീണ്ടും അപകടം. തഞ്ചാവൂരിലെ റാലിയിൽ ഉണ്ടായ അപകടത്തിൽ 2 സ്ത്രീകളടക്കം 6 പേ‌ർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അതിൽ ഒരാളുടെ നില ഗുരുതരമാണ്. വിജയ്‌യുടെ വാഹനത്തിന് പിന്നാലെ ഇരുചക്രവാഹനങ്ങളിലാണ് റാലിയിൽ ആളുകൾ പിന്തുടരുന്നതിനിടെ ഇവർ മറ്റ് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ റാലിക്ക് പിന്നാലെയാണ് ഇപ്പോൾ വീണ്ടും അപകടമുണ്ടായത്.

Continue Reading
വീ​ണാ ജോ​ർ​ജി​നെ മ​ത്സ​രി​പ്പി​ക്ക​രു​തെ​ന്ന കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം ത​ള്ളി സി​പി​എം
Kerala
0 min read
5.5k

വീ​ണാ ജോ​ർ​ജി​നെ മ​ത്സ​രി​പ്പി​ക്ക​രു​തെ​ന്ന കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം ത​ള്ളി സി​പി​എം

മാർച്ച്‌ 4, 2026
0

ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിൽ മ​ത്സ​രി​പ്പി​ക്ക​രു​തെ​ന്ന കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം സി​പി​എം ത​ള്ളി. ഇ​തോ​ടെ​വീ​ണാ ജോ​ർ​ജ് ആ​റ​ന്മു​ള​യി​ൽ മ​ത്സ​രി​ക്കും എ​ന്ന് ഉ​റ​പ്പാ​യി. വീ​ണാ ജോ​ര്‍​ജി​ന്‍റെ ഭ​ര്‍​ത്താ​വ് ജോ​ർ​ജ് ജോ​സ​ഫ് ആണ് ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. വീ​ണാ ജോ​ര്‍​ജി​ന് മൂ​ന്നാം ത​വ​ണ​യും അ​വ​സ​രം ന​ല്‍​കാ​നാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ന്‍റെ തീ​രു​മാ​നം. കു​ടും​ബ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഭ​ർ​ത്താ​വ് ജോ​ർ​ജ് ജോ​സ​ഫ് സി​പി​എ​മ്മി​നെ സ​മീ​പി​ച്ച​ത്. സം​സ്ഥാ​ന, ജി​ല്ലാ നേ​താ​ക്ക​ളോ​ടാ​ണ് ജോ​ർ​ജ്, മ​ത്സ​രി​പ്പി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്.

Continue Reading
കർണാടക മൈനോരിറ്റി കൾച്ചറൽ സെന്ററിൻ്റെ സപ്ലിമെൻറ് പ്രകാശനം ചെയ്തു
Association News
1 min read
6.9k

കർണാടക മൈനോരിറ്റി കൾച്ചറൽ സെന്ററിൻ്റെ സപ്ലിമെൻറ് പ്രകാശനം ചെയ്തു

മാർച്ച്‌ 4, 2026
0

വയനാട് ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്ക് കേരള സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ ഭവനപദ്ധതിയുടെ ഉൽഘാടന ചടങ്ങിനോട് അനുബന്ധിച്ചു കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റർ ബാംഗ്ലൂർ ഇറക്കിയ ചന്ദ്രിക സപ്ലിമെന്റ് പ്രകാശനം ചെയ്തു. മഹാദുരന്തത്തെ അതിജീവിക്കുന്ന ” വയനാടിനൊപ്പം ” മാനസികമായും ശാരീരികമായും ചേർന്നു നിൽക്കുക എന്ന വികാര വിചാരമാണ് ഈ ചടങ്ങ് നൽകുന്ന സന്ദേശം എന്നും കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റർ ഭാരവാഹികൾ പറഞ്ഞു. എം എം എ

Continue Reading
പാലക്കാട് ജി​ല്ല​യി​ലെ സി​പി​എം വി​മ​ത​രു​ടെ ക​ൺ​വ​ൻ​ഷ​നി​ൽ പി.​കെ. ശ​ശി ഉ​ദ്ഘാ​ട​കൻ
Kerala
0 min read
6.8k

പാലക്കാട് ജി​ല്ല​യി​ലെ സി​പി​എം വി​മ​ത​രു​ടെ ക​ൺ​വ​ൻ​ഷ​നി​ൽ പി.​കെ. ശ​ശി ഉ​ദ്ഘാ​ട​കൻ

മാർച്ച്‌ 4, 2026
0

പാലക്കാട് ജി​ല്ല​യി​ലെ സി​പി​എം വി​മ​ത​രു​ടെ ക​ൺ​വ​ൻ​ഷ​നി​ൽ പി.​കെ. ശ​ശി ഉ​ദ്ഘാ​ട​കൻ. നാളെ പാ​ല​ക്കാ​ട് പാ​ർ​വ​തി ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ലാ​ണ് സി​പി​എം വി​മ​ത​ർ ക​ൺ​വ​ൻ​ഷ​ൻ വി​ളി​ച്ചി​രി​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ സി​പി​എം മു​ൻ എം​എ​ൽ​എ പി.​കെ. ശ​ശി കെ​ടി​ഡി​സി ചെ​യ​ർ​മാ​ൻ​സ്ഥാ​നം രാ​ജി​വ​ച്ചി​രു​ന്നു. വി​മ​ത​ർ​ക്കൊ​പ്പം നി​ൽ​ക്കു​മോ എ​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്കു പ്ര​തി​ക​രി​ക്കാ​തെ​യാ​യി​രു​ന്നു രാ​ജി​വ​യ്ക്ക​ൽ. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​നും കൊ​ഴി​ഞ്ഞാ​മ്പാറ​യി​ലെ സി​പി​എം വി​മ​ത നേ​താ​വു കൂ​ടി​യാ​യ എ. ​സ​തീ​ഷാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു ഇ​തു​സം​ബ​ന്ധി​ച്ച് പ്ര​തി​ക​രി​ച്ച​ത്. നാ​ളെ ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നു വ്യ​ക്ത​മാ​ക്കി​യ​തോ​ടെ പി.​കെ. ശ​ശി

Continue Reading
എസ് കെ കെ എസ് ബേഗൂർ ശാഖയുടെ ഉദ്ഘാടനം നടന്നു
Association News
0 min read
5.6k

എസ് കെ കെ എസ് ബേഗൂർ ശാഖയുടെ ഉദ്ഘാടനം നടന്നു

മാർച്ച്‌ 4, 2026
0

സുവർണ്ണ കർണാടക കേരള സമാജത്തിൻ്റെ 22മത് ശാഖയായ ബേഗൂർ ശാഖ സംസ്ഥാന പ്രസിഡണ്ട് എ ആർ രാജേന്ദ്രനും ബെൻങ്കിപുര പഞ്ചായത്ത് മെമ്പറും ചേർന്ന് ഉദ്ഘാടനം ചെയ്തു. സമാജത്തിൻ്റെ ബാംഗ്ലൂരിലെ പതിനാറാമത്തെ ശാഖയാണ് ബേഗൂർ ശാഖ. ബേഗൂർ ശാഖയുടെ ചെയർപേഴ്സൺ ആയി സന്ധ്യ അനിലും കൺവീനറായി ബൈജു എം വി, വൈസ് ചെയർമാൻമാർ ആയി അരുൺ കൃഷ്ണൻ, ഷാജി മാധവൻ, ജോയിൻ കൺവീനർമാരായി പ്രവീണ അജേഷ്, അനുമോദ് സി, ഫൈനാൻസ് കൺവീനറായി

Continue Reading
മൂ​ന്നാം ഘ​ട്ട സൈ​നി​ക ആ​ക്ര​മ​ണം ആ​രം​ഭി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡണ്ട് ഡൊണ​ൾ​ഡ് ട്രം​പ്
World
1 min read
5.5k

മൂ​ന്നാം ഘ​ട്ട സൈ​നി​ക ആ​ക്ര​മ​ണം ആ​രം​ഭി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡണ്ട് ഡൊണ​ൾ​ഡ് ട്രം​പ്

മാർച്ച്‌ 4, 2026
0

ഇ​റാ​ൻ ഭ​ര​ണ​കൂ​ട​ത്തെ അ​ട്ടി​മ​റി​ക്കാ​നും ആ​ണ​വ-​മി​സൈ​ൽ ശേ​ഷി ത​ക​ർ​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള “ഓ​പ്പ​റേ​ഷ​ൻ എ​പി​ക് ഫ്യൂ​റി’​യു​ടെ ഭാ​ഗ​മാ​യി മൂ​ന്നാം ഘ​ട്ട സൈ​നി​ക ആ​ക്ര​മ​ണം ആ​രം​ഭി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡണ്ട് ഡൊണ​ൾ​ഡ് ട്രം​പ്. ജ​ർ​മൻ ചാ​ൻ​സ​ല​ർ ഫ്രെ​ഡ​റി​ക് മെ​ർ​സു​മാ​യി ഓ​വ​ൽ ഓ​ഫീ​സി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്കു മുന്പ് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അമേരിക്കൻ പ്രസിഡണ്ട്. ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മനയ്‌യുടെ വ​ധ​ത്തി​നു പി​ന്നാ​ലെ, പു​തി​യ നേ​തൃ​ത്വ​ത്തെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ചേ​ർ​ന്ന യോ​ഗ​ത്തി​നുനേ​രെ​ യു​എ​സ്-​ഇ​സ്ര​യേ​ൽ സ​ഖ്യം ശ​ക്ത​മാ​യ ആ​ക്ര​മ​ണം

Continue Reading