സ്പാ ​ന​ട​ത്തി​പ്പു​കാ​രി​യെ ആക്രമിച്ചു കവർച്ച; യു​വ​തി​ക​ള​ട​ക്കം എ​ട്ടം​ഗ​സം​ഘം പി​ടി​യി​ൽ
Kerala
0 min read
6.9k

സ്പാ ​ന​ട​ത്തി​പ്പു​കാ​രി​യെ ആക്രമിച്ചു കവർച്ച; യു​വ​തി​ക​ള​ട​ക്കം എ​ട്ടം​ഗ​സം​ഘം പി​ടി​യി​ൽ

മാർച്ച്‌ 4, 2026
0

തൃ​ശൂ​ർ ക​ണി​മം​ഗ​ല​ത്ത് സ്പാ ​ന​ട​ത്തി​പ്പു​കാ​രി​യെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച എ​ട്ടം​ഗ​സം​ഘം അറസ്റ്റിൽ. മൊ​ബൈ​ൽ ഫോ​ണു​ക​ളും പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ക​വ​ർ​ന്ന യു​വ​തി​ക​ള​ട​ക്ക​മു​ള്ള എ​ട്ടം​ഗ​സം​ഘമാണ് പി​ടി​യി​ലായത്. ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളായ 3 യു​വ​തി​ക​ളും 2 ട്രാ​ൻ​സ്ജെ​ൻ​ഡ​ർ​മാ​രും 3 യു​വാ​ക്ക​ളു​മ​ട​ങ്ങു​ന്ന സം​ഘ​മാ​ണു പി​ടി​യി​ലാ​യ​ത്. ഇ​തി​ലൊ​രാ​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ളാ​ണ്. ഇ​ന്ന​ലെ രാ​ത്രി 12.30 നാണ് സം​ഭ​വം. സം​ഭ​വ​ത്തി​നു​ശേ​ഷം കാ​റി​ലും ബൈ​ക്കി​ലും ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ളെ പ​ട്ടി​ക്കാ​ട്ടു​വ​ച്ചാ​ണു പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സ്പാ ​ന​ട​ത്തി​പ്പു​കാ​രി വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് നെ​ടു​പു​ഴ പോ​ലീ​സ് പ​ട്ടി​ക്കാ​ട്ടു​വ​ച്ച് അ​ക്ര​മി​സം​ഘം

Continue Reading
ഗോവിന്ദൻ കളിയാക്കി; പാര്‍ട്ടി അംഗമായി ഇനി തുടരാനില്ലെന്ന് ജി സുധാകരന്‍
Kerala
0 min read
6.4k

ഗോവിന്ദൻ കളിയാക്കി; പാര്‍ട്ടി അംഗമായി ഇനി തുടരാനില്ലെന്ന് ജി സുധാകരന്‍

മാർച്ച്‌ 4, 2026
0

പാർട്ടി മെമ്പർഷിപ്പ് പുതുക്കാത്തതിൽ വിശദീകരണവുമായി മുതിർന്ന സിപിഐഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. സ്വമനസ്സാലെ മെമ്പർഷിപ്പ് പുതുക്കാതെ ഇരിക്കുകയാണെന്നും പാർട്ടിയിൽ തുടർന്ന് നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ജി സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. പ്രാദേശിക നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതിനൊപ്പം സ്ഥാനാർത്ഥിത്വത്തെ കുറിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നടത്തിയ പ്രതികരണത്തിൽ അതൃപ്തി പരസ്യമാക്കിക്കൊണ്ടുള്ള പോസ്റ്റിലാണ് ജി സുധാകരൻ ഇക്കാര്യം പറയുന്നത്. 2022ൽ സംസ്ഥാന സമിതിയിൽ നിന്ന്

Continue Reading
ഇ​റാ​നി​ൽ മൂ​ന്നാം​ഘ​ട്ട ആ​ക്ര​മ​ണം ഉടനെന്ന്‌ ട്രം​പ്
World
1 min read
6.6k

ഇ​റാ​നി​ൽ മൂ​ന്നാം​ഘ​ട്ട ആ​ക്ര​മ​ണം ഉടനെന്ന്‌ ട്രം​പ്

മാർച്ച്‌ 4, 2026
0

ഇ​റാന്‍റെ ആ​ണ​വ-​മി​സൈ​ൽ ശേ​ഷി ത​ക​ർ​ക്കാ​നും ഭ​ര​ണ​കൂ​ട​ത്തെ അ​ട്ടി​മ​റി​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള “ഓ​പ്പ​റേ​ഷ​ൻ എ​പി​ക് ഫ്യൂ​റി’​യു​ടെ ഭാ​ഗ​മാ​യി മൂ​ന്നാം ഘ​ട്ട സൈ​നി​ക ആ​ക്ര​മ​ണം ആ​രം​ഭി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡന്‍റ് ഡോണ​ൾ​ഡ് ട്രം​പ്. ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മനയ്‌ കൊല്ലപ്പെട്ടതിന് പി​ന്നാ​ലെ, പു​തി​യ നേ​തൃ​ത്വ​ത്തെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ചേ​ർ​ന്ന യോ​ഗ​ത്തി​നുനേ​രെ​യും യു​എ​സ്-​ഇ​സ്ര​യേ​ൽ സ​ഖ്യം ശ​ക്ത​മാ​യ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ട്രം​പ് പറഞ്ഞു. ജ​ർ​മ്മൻ ചാ​ൻ​സ​ല​ർ ഫ്രെ​ഡ​റി​ക് മെ​ർ​സു​മാ​യി ഓ​വ​ൽ ഓ​ഫീ​സി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്കു മുന്പ് മാധ്യമങ്ങളോടു

Continue Reading
ഗാ​ർ​ഹി​ക പീ​ഡ​നം; ബം​ഗു​ളൂ​രു​വി​ൽ ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ‌ യു​വ​തി ജീ​വ​നൊ​ടു​ക്കി
Karnataka
0 min read
6.9k

ഗാ​ർ​ഹി​ക പീ​ഡ​നം; ബം​ഗു​ളൂ​രു​വി​ൽ ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ‌ യു​വ​തി ജീ​വ​നൊ​ടു​ക്കി

മാർച്ച്‌ 4, 2026
0

ഗാ​ർ​ഹി​ക പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് ബം​ഗു​ളൂ​രു​വി​ൽ യു​വ​തി ജീ​വ​നൊ​ടു​ക്കി. പു​നീ​ത് കു​മാ​റി​ന്‍റെ ഭാ​ര്യ സു​ഷ​മ (35) യാ​ണ് മ​രി​ച്ച​ത്. ഭർതൃ മാ​താ​വ് ക​ൽ​പ​ന സു​ഷ​മ​യു​മാ​യി ചെ​റി​യ കാ​ര്യ​ങ്ങ​ളി​ൽ പോ​ലും ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കു​ന്ന​തി​നെ ചൊ​ല്ലി ചൊ​വ്വാ​ഴ്ച ഇ​രു​വ​ർ​ക്കു​മി​ട​യി​ൽ വാ​ക്കു ത​ർ​ക്ക​മു​ണ്ടാ​യി. ഭ​ക്ഷ​ണം സു​ഷ​മ ഉ​ണ്ടാ​ക്കേ​ണ്ട​ന്ന നി​ല​പാ​ട് ക​ൽ​പ​ന എ​ടു​ത്തു. ഇ​തോ​ടെ മു​റി​യി​ൽ ക​യ​റി​യ സു​ഷ​മ​യെ പി​ന്നീ​ട് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സ്ത്രീ​ധ​ന പീ​ഡ​നം ആ​രോ​പി​ച്ച് സു​ഷ​മ​യു​ടെ കു​ടും​ബം ന​ൽ​കി​യ പ​രാ​തി​യു​ടെ

Continue Reading
ശബരിമല സ്വര്‍ണക്കൊള്ള; എ പത്മകുമാറിന് ജാമ്യം
India
0 min read
6.3k

ശബരിമല സ്വര്‍ണക്കൊള്ള; എ പത്മകുമാറിന് ജാമ്യം

മാർച്ച്‌ 4, 2026
0

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എ പത്മകുമാറിന് ര​ണ്ടാ​മ​ത്തെ കേ​സി​ലും ജാ​മ്യം. ദ്വാരപാലക ശില്‍പക്കേസില്‍ സ്വാഭാവിക ജാമ്യമാണ് പത്മകുമാറിന് ലഭിച്ചിരിക്കുന്നത്. കട്ടിളപ്പാളി കേസില്‍ പത്മകുമാറിന് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. രണ്ട് കേസിലും ജാമ്യം ലഭിച്ച സാഹചര്യത്തില്‍ പത്മകുമാര്‍ ഉടന്‍ ജയില്‍ മോചിതനാകും. കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന എട്ടാമത്തെയാളാണ് പത്മകുമാര്‍. 2025 നവംബര്‍ 20നായിരുന്നു പത്മകുമാറിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്.

Continue Reading
നിയമസഭ തെരഞ്ഞെടുപ്പ്; 13 സീറ്റ് വേണം, കടുത്ത നിലപാടുമായി കേരള കോണ്‍ഗ്രസ് എം
Kerala
0 min read
6.4k

നിയമസഭ തെരഞ്ഞെടുപ്പ്; 13 സീറ്റ് വേണം, കടുത്ത നിലപാടുമായി കേരള കോണ്‍ഗ്രസ് എം

മാർച്ച്‌ 4, 2026
0

നിയമസഭ തെരഞ്ഞെടുപ്പിന്‍റെ സീറ്റു വിഭജന ചര്‍ച്ചകള്‍ക്കിടെ നിര്‍ണായ ഇടതുമുന്നണി യോഗം ചേരും. ഇന്ന് വൈകീട്ട് 3 ന് എകെജി സെന്‍ററിലാണ് യോഗം ചേരുക. എത്രയും വേഗം മുന്നണിയിലെ സീറ്റു വിഭജനം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. 13 സീറ്റ് വേണമെന്ന കടുത്ത നിലപാടിലാണ് കേരള കോണ്‍ഗ്രസ് (എം). എന്നാല്‍ 12 സീറ്റ് നല്‍കാമെന്നാണ് സിപിഎം അറിയിച്ചിട്ടുള്ളത്. സ്ഥാനാര്‍ത്ഥി പട്ടിക അന്തിമമാക്കുന്നതിനായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ചേരുന്നുണ്ട്. ഇന്നലെ ചേര്‍ന്ന കണ്ണൂര്‍ ജില്ലാ

Continue Reading
മെെസൂര്‍ മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോത്സവം സമാപിച്ചു
Association News
1 min read
6.2k

മെെസൂര്‍ മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോത്സവം സമാപിച്ചു

മാർച്ച്‌ 4, 2026
0

കുട്ടികളെന്നോ മുതിർന്നവരെന്നോ സ്ത്രീകളെന്നോ പുരുഷൻമാരെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഒരേപോലെ സ്വീകരിച്ചാഘോഷിച്ച് ആടിപ്പാടി നടന്ന മെെസൂര്‍ മുത്തപ്പന്‍ മടപ്പുരയുടെ ഈ വര്‍ഷത്തെ തിരുവപ്പന മഹോത്സവവും പ്രതിഷ്ഠാ വാര്‍ഷിക പൂജയും വളരെ ആവേശകരമായി സമാപിച്ചു.മൂന്നുദിവസമായി കൊണ്ടാടിയ മഹോത്സവത്തിന് മെെസൂരും പരിസര പ്രദേശങ്ങളില്‍ നിന്നുമായി ഏകദേശം ആറായിരത്തോളം മുത്തപ്പ ഭക്തര്‍ പങ്കെടുത്തു. മൂന്ന് ദിവസവും ഭക്തര്‍ക്ക് ഉച്ചക്കും രാത്രിയും അന്നദാനവും ഉണ്ടായിരുന്നു. ആദ്യദിവസം വെെകീട്ട് 5.30ന് താലപ്പൊലി, മുത്തുക്കുട, ശിങ്കാരിമേളം, വനിതാ കോല്‍ക്കളി ,വീരഭദ്രേശ്വര

Continue Reading
ശബരിമല ക്ഷേത്രം: സ്വർണ്ണത്തിന് പുറകേ രേഖകളും കൊള്ളയടിക്കപ്പെട്ടു
Kerala
0 min read
6.5k

ശബരിമല ക്ഷേത്രം: സ്വർണ്ണത്തിന് പുറകേ രേഖകളും കൊള്ളയടിക്കപ്പെട്ടു

മാർച്ച്‌ 4, 2026
0

ശബരിമല ക്ഷേത്രത്തിൽ നിന്ന് സ്വർണ്ണം മാത്രമല്ല പുറകേ രേഖകളും കൊള്ളയടിക്കപ്പെട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തുനിന്ന് ശബരിമല സംബന്ധിച്ച രേഖകളും കൊള്ളയടിക്കപ്പെട്ടതായി റിപ്പോർട്ട്. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പുതിയ വഴിത്തിരിവുകൾ ഉണ്ടായിക്കൊണ്ടിരിക്കെ ഇതു സംബന്ധിച്ച ഫയലുകളെല്ലാം ദേവസ്വം ബോർഡ് ആസ്ഥാനത്തുനിന്ന് കാണാതായി. ഫയലുകൾ മാത്രമല്ല, ഈ കേസ് സംബന്ധിച്ച ഒരു രേഖയും ബോർഡ് ആസ്ഥാനത്തില്ല. എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാൻ രേഖകളുടെ ചുമതല വഹിക്കുന്നവർക്കോ ഉദ്യോഗസ്ഥർക്കോ വിശദീകരണം ഒന്നുമില്ല. ശബരിമലയിൽ

Continue Reading
കാട്ടാനയെ തുരത്താൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Kerala
0 min read
5.5k

കാട്ടാനയെ തുരത്താൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മാർച്ച്‌ 4, 2026
0

വയനാട്ടിൽ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വടക്കനാട് സ്വദേശി രജീവ് ആണ് മരിച്ചത്. കാട്ടാന ആക്രമണമെന്നാണ് സംശയം. വീടിനടുത്തുള്ള പറമ്പിൽ ആണ് രജീവനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കാൻ പോയതായിരുന്നു രജീവ്. രാത്രി കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ ആണ് വീണ് കിടക്കുന്നത് കണ്ടത്. രാജീവിൻ്റെ ശരീരത്തിൽ മാരകമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം. എന്നാൽ, വീണുകിടന്ന സ്ഥലത്തിന് തൊട്ടടുത്തായി

Continue Reading
ടി20 ലോകകപ്പിന്‍റെ ആദ്യ സെമിയിൽ ഇന്ന് ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും ഏറ്റുമുട്ടും
Sports
1 min read
6.5k

ടി20 ലോകകപ്പിന്‍റെ ആദ്യ സെമിയിൽ ഇന്ന് ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും ഏറ്റുമുട്ടും

മാർച്ച്‌ 4, 2026
0

ടി20 ലോകകപ്പിന്‍റെ ആദ്യ സെമിയിൽ ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും ഏറ്റുമുട്ടും. ടൂർണമെന്‍റിൽ ഇതുവരെ തോൽവി അറിയാത്ത ഒരേയൊരു ടീം ദക്ഷിണാഫ്രിക്ക മാത്രമാണ്. സൂപ്പർ 8-ൽ ഇന്ത്യയെ പരാജയപ്പെടുത്തിയത് അവർക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റ ന്യൂസിലൻഡ് ആ പകരം വീട്ടാനുള്ള തയ്യാറെടുപ്പിലാണ്. നിലവിലെ കാലാവസ്ഥാ റിപ്പോർട്ട് പ്രകാരം കൊൽക്കത്തയിൽ ഇന്ന് മഴയ്ക്ക് സാധ്യത കുറവാണെന്നത് ആരാധകർക്ക് ആശ്വാസം നൽകുന്നു. സെമി ഫൈനലുകൾക്കും

Continue Reading