നവവരൻ വധൂ ഗൃഹത്തിൽ ഒളിപ്പിച്ച എം.ഡി.എം.എ. പോലീസ് കണ്ടെടുത്തു; ഒളിപ്പിച്ചത് ബാത്ത്റൂമിൽ
Kerala
0 min read
5.8k

നവവരൻ വധൂ ഗൃഹത്തിൽ ഒളിപ്പിച്ച എം.ഡി.എം.എ. പോലീസ് കണ്ടെടുത്തു; ഒളിപ്പിച്ചത് ബാത്ത്റൂമിൽ

മാർച്ച്‌ 4, 2026
0

നവവരൻ വധൂ ഗൃഹത്തിൽ ഒളിപ്പിച്ച എം.ഡി.എം.എ. പോലീസ് കണ്ടെടുത്തു. മലപ്പുറം തവനൂരിലെ പുത്തൻപുരയിൽ മുഹമ്മദ് ഷിബാനെയാണ് (26) തിരൂർ പോലീസ് അറസ്റ്റ് ചെയ്‌തത്. വധുവിൻ്റെ വീടിൻ്റെ മുകളിലെ നിലയിൽ മണിയറയിലെ ബാത്ത്‌റൂമിലാണ് എം.ഡി.എം.എ. ഒളിപ്പിച്ചിരുന്നത്. മുഹമ്മദ് ഷിബാൻ സ്വകാര്യ ആശുപത്രിയിൽ തെറാപ്പിസ്റ്റായി ജോലി ചെയ്‌തുവരികയാണ്. തിരൂരിലെ പൊറ്റിലാത്തറയിൽ വെച്ച് കാറിൽനിന്നാണ് ആദ്യം എം.ഡി.എം.എ. പിടികൂടിയത്. ചോദ്യംചെയ്തപ്പോൾ മുഹമ്മദ് ഷിബാൻ വിൽപ്പനക്കും ഉപയോഗത്തിനുമായി കൊണ്ടുവന്നതാണെന്നും ബാക്കിയുള്ള എം.ഡി.എം.എ നിക്കാഹ് കഴിച്ച നവവധുവിൻ്റെ

Continue Reading
സൗഹൃദത്തിൻ്റെ സന്ദേശമായി എ.ഐ.കെ.എം.സി.സി ഇഫ്താർ സംഗമം
Association News
1 min read
6.6k

സൗഹൃദത്തിൻ്റെ സന്ദേശമായി എ.ഐ.കെ.എം.സി.സി ഇഫ്താർ സംഗമം

മാർച്ച്‌ 4, 2026
0

മാനവികതയുടെയും പരസ്പര സ്നേഹത്തിൻ്റെയും സന്ദേശം വിളിച്ചോതി എ.ഐ.കെ.എം.സി.സി എച്ച്.എ.എ ൽ – മുരുഗേഷ്പാളയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. എച്ച്.എ.എൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ അസ്ഹറുദ്ധീൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിശ്വാസത്തിനപ്പുറം മനുഷ്യർ തമ്മിലുള്ള ഹൃദയബന്ധം ഊട്ടിയുറപ്പിക്കാൻ ഇത്തരം ഒത്തുചേരലുകൾക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നോമ്പ് എന്നത് കേവലം വിശപ്പറിയൽ മാത്രമല്ല, മറിച്ച് സഹജീവികളോടുള്ള കരുണയും വിട്ടുവീഴ്ചയും ശീലിക്കൽ കൂടിയാണ്. പരസ്പര വിശ്വാസവും ഐക്യവും തകരുന്ന

Continue Reading
പശ്ചിമേഷ്യൻ സംഘർഷം; കുവൈറ്റ്, ഒമാൻ ഭരണാധികാരികളുമായി സംസാരിച്ച് നരേന്ദ്ര മോദി
India
0 min read
6.0k

പശ്ചിമേഷ്യൻ സംഘർഷം; കുവൈറ്റ്, ഒമാൻ ഭരണാധികാരികളുമായി സംസാരിച്ച് നരേന്ദ്ര മോദി

മാർച്ച്‌ 4, 2026
0

പശ്ചിമേഷ്യയിൽ അശാന്തിയുടെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യതലവന്മാരുമായി സംസാരിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. കുവൈറ്റ്, ഒമാൻ ഭരണാധികാരികളുമായാണ് മോദി സംസാരിച്ചത്.കുവൈറ്റ് ഭരണാധികാരിയായ ഷെയ്ഖ് സബ അൽ ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബ, ഒമാൻ സുൽത്താനായ സുൽത്താൻ ഹൈതം ബിൻ താരിഖുയാണ് മോദി സംസാരിച്ചത്. ഇരു രാജ്യങ്ങളിലുമായി ഉണ്ടാകുന്ന അക്രമണങ്ങളിൽ പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി. ഇന്ത്യൻ പ്രവാസികളുടെ സുരക്ഷയിലും മോദി ആശങ്ക രേഖപ്പെടുത്തി. ഇന്ത്യ നയതന്ത്ര രീതിയാണ്

Continue Reading
പൊങ്കാല അർപ്പിച്ചു
Association News
0 min read
6.8k

പൊങ്കാല അർപ്പിച്ചു

മാർച്ച്‌ 4, 2026
0

വിഭൂതിപുര ശ്രീ രേണുക എല്ലമ്മ ദേവി ക്ഷേത്രത്തിൽ ആറ്റുകാൽ പൊങ്കാലയോട്നുബന്ധിച്ച് പൊങ്കാല അർപ്പിച്ചു. കൈരളി കലാസമിതിയുടെ അധ്യക്ഷൻ സുധാകരൻ രാമന്തളിയും സെക്രട്ടറി പി കെ സുധീഷും ഭദ്രദീപം തെളിയിച്ചു. ഒ.പീതാംബരൻ, നാഗരാജ് വിദ്യാരാജൻ, ജയശ്രീ രാജേന്ദ്രൻ, സിനി ശ്രീജിത്ത്, നീതു ഹരിശങ്കർ എന്നിവർ പങ്കെടുത്തു.

Continue Reading
ആ​യ​ത്തൊ​ള്ള ഖ​മ​ന​യ്‌​യു​ടെ മൃ​ത​ദേ​ഹം ജ​ന്മ​നാ​ടാ​യ മ​ഷാ​ദി​ൽ സം​സ്ക​രി​ക്കും
World
1 min read
6.9k

ആ​യ​ത്തൊ​ള്ള ഖ​മ​ന​യ്‌​യു​ടെ മൃ​ത​ദേ​ഹം ജ​ന്മ​നാ​ടാ​യ മ​ഷാ​ദി​ൽ സം​സ്ക​രി​ക്കും

മാർച്ച്‌ 4, 2026
0

ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വാ​യി​രു​ന്ന ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​ന​യ‌്‌​യു​ടെ ഭൗ​തി​ക​ശ​രീ​രം അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന്മ​നാ​ടാ​യ മ​ഷാ​ദി​ൽ സം​സ്ക​രി​ക്കും. ഷി​യാ മു​സ്‌​ലിം​ക​ളു​ടെ വി​ശു​ദ്ധ ന​ഗ​ര​വും ഖ​മ​ന​യ്‌​യു​ടെ ജ​ന്മ​സ്ഥ​ല​വു​മാ​യ മ​ഷാ​ദി​ലെ ‘ഇ​മാം റി​സ’ പ​ള്ളി​യി​ലാ​യി​രി​ക്കും സം​സ്കാ​രം. ഇ​റാ​നി​ലെ​മ്പാ​ടും ക​ന​ത്ത ദുഃ​ഖാ​ച​ര​ണ​മാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള വി​ലാ​പ​യാ​ത്ര​യാ​യാ​ണ് ഭൗ​തി​ക​ശ​രീ​രം മ​ഷാ​ദി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. ഖ​മ​ന​യ്‌​യു​ടെ വി​യോ​ഗ​ത്തോ​ടെ ഇ​റാ​നി​ൽ പു​തി​യ ഭ​ര​ണ​നേ​തൃ​ത്വ​ത്തെ ക​ണ്ടെ​ത്താ​നു​ള്ള ശ്രമം അ​ണി​യ​റ​യി​ൽ ന​ട​ക്കു​ന്നു​ണ്ട്.

Continue Reading
അ​സം​സ്കൃ​ത എ​ണ്ണ പ്ര​തി​സ​ന്ധി​യി​ൽ ഇ​ന്ത്യ​യ്‌​ക്ക് ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ
India
1 min read
6.0k

അ​സം​സ്കൃ​ത എ​ണ്ണ പ്ര​തി​സ​ന്ധി​യി​ൽ ഇ​ന്ത്യ​യ്‌​ക്ക് ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ

മാർച്ച്‌ 4, 2026
0

അമേരിക്ക – ഇറാൻ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ അ​സം​സ്കൃ​ത എ​ണ്ണ പ്ര​തി​സ​ന്ധി​യി​ൽ ഇ​ന്ത്യ​യ്‌​ക്ക് ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. ഇ​ന്ത്യ​യു​ടെ പ​ക്ക​ൽ അ​സം​സ്കൃ​ത എ​ണ്ണ​യു​ടെ​യും പെ​ട്രോ​ളി​യം ഉ​ത്‌​പ​ന്ന​ങ്ങ​ളു​ടെ​യും ശേ​ഖ​രം ആ​വ​ശ്യ​ത്തി​നു​ണ്ടെ​ന്ന് പെ​ട്രോ​ളി​യം മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി അ​റി​യി​ച്ചു.എ​ണ്ണ ഉ​ത്‌​പാ​ദ​ക സ്രോ​ത​സു​ക​ളെ വി​പു​ല​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ഇ​ന്ത്യ ശ്ര​മി​ച്ചു​വ​രു​ന്നു​ണ്ട്. രാ​ജ്യ​മൊ​ട്ടാ​കെ പെ​ട്രോ​ളി​യം ഉ​ത്‌​പ​ന്ന​ങ്ങ​ളു​ടെ വി​ത​ര​ണ​വും ശേ​ഖ​ര​വും നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂം ​മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ ഊ​ർ​ജ​ക്ക​മ്പ​നി​ക​ൾ​ക്ക് ഹോ​ർ​മു​സ്

Continue Reading
വിജയപുരയിൽ കർഷകനെ കൊന്ന കരടിയെ നാട്ടുകാർ തല്ലിക്കൊന്നു
Karnataka
0 min read
6.7k

വിജയപുരയിൽ കർഷകനെ കൊന്ന കരടിയെ നാട്ടുകാർ തല്ലിക്കൊന്നു

മാർച്ച്‌ 4, 2026
0

വിജയപുര ജില്ലയിലെ ഹലസാഗരയിൽ കരടിയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. പ്രകോപിതരായ നാട്ടുകാർ കരടിയെ തല്ലിക്കൊന്നു. തിങ്കളാഴ്ചയാണ് കരടിയുടെ ആക്രമണത്തിൽ ആട്ടിൻകൂട്ടത്തെ മേയ്ക്കുന്നതിനിടെ കുഡിഗി ഗ്രാമത്തിലെ ഒബയ്യ (45) കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം തൽക്ഷണം മരിച്ചു. സംഭവം ഗ്രാമവാസികൾക്കിടയിൽ വ്യാപകമായ രോഷത്തിന് കാരണമായി. ആക്രമണത്തെക്കുറിച്ച് അറിഞ്ഞയുടനെ, കരടിയെ അന്വേഷിച്ച് നിരവധി ആളുകൾ വനത്തിലേക്ക് ഓടി. അതേ കരടിയെ സമീപത്ത് കണ്ടതായും തുടർന്ന് പ്രകോപിതരായ ഗ്രാമവാസികൾ വടികൾ ഉപയോഗിച്ച് അതിനെ ആക്രമിക്കുകയും

Continue Reading
ബെംഗളൂരുവിലെ ഗായത്രി നഗറിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം
Karnataka
0 min read
5.8k

ബെംഗളൂരുവിലെ ഗായത്രി നഗറിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം

മാർച്ച്‌ 4, 2026
0

നോർത്ത് ബെംഗളൂരുവിലെ ഗായത്രി നഗറിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാത്രി നടന്ന സംഭവത്തിൽ സവിത (53) ആണ് മരിച്ചത്. ഫ്ലാറ്റിലെ മൂന്നാം നിലയിലായിരുന്നു ഇവർ താമസിച്ചത്. അടുക്കളയിൽനിന്നുയർന്ന തീ ഉടൻ മറ്റുമുറികളിലേക്ക് പടരുകയായിരുന്നു. വീട്ടിലെ വൈദ്യുതി ഷോട്ട് സർക്യൂട്ട് കാരണമാണ് തീയുണ്ടായത്. ഉടൻ സവിത വീടിൻ്റെ ടെറസ്സിലേക്ക് ഓടി. എന്നാൽ, കനത്തപുക ശ്വസിച്ചതിനാലുണ്ടായ ശ്വാസംമുട്ടലിനെത്തുടർന്ന് സവിതയുടെ മരണം സംഭവിക്കുകയായായിരുന്നു. സവിതയുടെ ഭർത്താവ് രമേഷ് ബാബു, മാതാവ് ചിന്നമ്മ,

Continue Reading
സമന്വയ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Association News
0 min read
6.0k

സമന്വയ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മാർച്ച്‌ 3, 2026
0

സമന്വയ എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് ചൊക്കസാന്ദ്ര സ്ഥാനീയ സമിതിയുടെ നേതൃത്വത്തിൽ മാരുതി ലേഔട്ടിലെ എം എം ബ്രൈറ്റ് സ്കൂളിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ചടങ്ങിൽ സമന്വയ ബാംഗ്ലൂർ വൈസ് പ്രസിഡണ്ട് മനോജ്‌, സെക്രട്ടറി ശിവപ്രസാദ്, സമന്വയ ഭാരവാഹികൾ, എം എം ബ്രൈറ്റ് സ്കൂൾ അധികൃതർ, മണിപ്പാൽ ഹോസ്പിറ്റൽ പ്രതിനിധികൾ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു.

Continue Reading
അ​മേ​രി​ക്ക-​ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം; ഇ​റാ​നിൽ മ​ര​ണ​സം​ഖ്യ 787 ആ​യി
World
0 min read
5.5k

അ​മേ​രി​ക്ക-​ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം; ഇ​റാ​നിൽ മ​ര​ണ​സം​ഖ്യ 787 ആ​യി

മാർച്ച്‌ 3, 2026
0

ഇ​റാ​നി​ൽ 153 ന​ഗ​ര​ങ്ങ​ളി​ലെ 504 സ്ഥ​ല​ങ്ങ​ളി​ലാ​യി ആ​ക്ര​മ​ണം ന​ട​ന്നു. ഇ​റാ​നി​ൽ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 787 ആ​യി. 1,039 മി​സൈ​ൽ, ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്ന​താ​യും സ്ഥി​രീ​ക​രി​ച്ചു. പോ​രാ​ട്ടം പി​ശാ​ചി​നോടാണെന്നും​ ച​ർ​ച്ച​ക​ൾ​ക്കി​ല്ലെ​ന്നും ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അതേസമയം ഇ​റാ​നെ​തി​രെ ആ​ക്ര​മ​ണം തു​ട​രു​മെ​ന്ന് ഇ​സ്ര​യേ​ൽ അറിയിച്ചു. ഇ​സ്ര​യേ​ൽ വ്യോ​മ​സേ​ന ടെ​ഹ്‌​റാ​നി​ലെ ഭ​ര​ണ​കൂ​ട​ത്തെ ല​ക്ഷ്യ​മാ​ക്കി ശ​ക്ത​മാ​യ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രി ഇ​സ്ര​യേ​ൽ കാ​റ്റ്സ് പ​റ​ഞ്ഞു. ഇ​റാ​ന്‍റെ മി​സൈ​ൽ വി​ക്ഷേ​പ​ണ സം​വി​ധാ​ന​ത്തെ

Continue Reading