കർണാടക ബജറ്റ് സമ്മേളനം ഇന്ന് മുതൽ
Karnataka
1 min read
5.5k

കർണാടക ബജറ്റ് സമ്മേളനം ഇന്ന് മുതൽ

മാർച്ച്‌ 6, 2026
0

കർണാടക നിയമസഭാ സമ്മേളനം ആരംഭിക്കുന്ന ഇന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റ് അവതരിപ്പിക്കും. ധനമന്ത്രിയെന്ന നിലയ്ക്ക് സിദ്ധരാമയ്യ അവതരിപ്പിക്കുന്ന 17-ാ മത്തെ ബജറ്റായിരിക്കും ഇത്. 4.20 ലക്ഷം കോടി രൂപയുടെ ബജറ്റായിരിക്കും ഇത്തവണത്തേതെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വർഷത്തേതു പോലെ ഇക്കുറിയും കമ്മി ബജറ്റായിരിക്കാനാണ് സാധ്യത. ബജറ്റ് സമ്മേളനം 27ന് സമാപിക്കും. സാമൂഹിക ക്ഷേമ പദ്ധതികൾക്കും അടിസ്‌ഥാന സൗകര്യ പദ്ധതികൾക്കും പിന്നാക്ക പ്രദേശങ്ങളുടെ വികസനത്തിനും ഊന്നൽ നൽകുന്ന ബജറ്റായിരിക്കും ഇത്.

Continue Reading
അ​സ​മി​ൽ വ്യോ​മ​സേ​ന​യു​ടെ സു​ഖോയ് യു​ദ്ധ​വി​മാ​നം ത​ക​ർ​ന്നു വീ​ണു
India
1 min read
5.9k

അ​സ​മി​ൽ വ്യോ​മ​സേ​ന​യു​ടെ സു​ഖോയ് യു​ദ്ധ​വി​മാ​നം ത​ക​ർ​ന്നു വീ​ണു

മാർച്ച്‌ 6, 2026
0

ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ സു​ഖോ​യ്-30 എം​കെ​ഐ യു​ദ്ധ​വി​മാ​നം അ​സ​മി​ൽ ത​ക​ർ​ന്നു വീ​ണു. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന പൈ​ല​റ്റു​മാ​രെ ക​ണ്ടെ​ത്താ​നാ​യി വ്യോ​മ​സേ​ന​യു​ടെ​യും ക​ര​സേ​ന​യു​ടെ​യും പ്ര​ത്യേ​ക സം​ഘ​ങ്ങ​ൾ പ്ര​ദേ​ശം കേ​ന്ദ്രീ​ക​രി​ച്ച് തി​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്. അ​സ​മി​ലെ ജോ​ർ​ഹ​ട്ട് എ​യ​ർ​ബേ​സി​ൽ നി​ന്ന് പ​റ​ന്നു​യ​ർ​ന്ന വി​മാ​നം ഏ​ക​ദേ​ശം 60 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ജോ​ർ​ഹ​ട്ട് വ്യോ​മ​താ​വ​ള​ത്തി​ൽ നി​ന്ന് പ​തി​വ് പ​രി​ശീ​ല​ന പ​റ​ക്ക​ലി​നാ​യി പ​റ​ന്നു​യ​ർ​ന്ന​തി​ന് തൊ​ട്ടു​പി​ന്നാ​ലെ വി​മാ​ന​വു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​മാ​നം ത​ക​ർ​ന്നു വീ​ണ​താ​യി പി​ന്നീ​ട് സ്ഥി​രീ​ക​രി​ച്ചു. വി​മാ​നത്തിൻ്റെ സാ​ങ്കേ​തി​ക ത​ക​രാ​റാ​ണോ അ​തോ

Continue Reading
ഇന്ത്യ ട്വന്‍റി-20 ലോകകപ്പിന്‍റെ ഫൈനലിൽ
Sports
1 min read
5.7k

ഇന്ത്യ ട്വന്‍റി-20 ലോകകപ്പിന്‍റെ ഫൈനലിൽ

മാർച്ച്‌ 6, 2026
0

ഇംഗ്ലണ്ടിനെ ഏഴ് റൺസിന് തോൽപ്പിച്ച് ടീം ഇന്ത്യ ട്വന്‍റി-20 ലോകകപ്പിന്‍റെ ഫൈനലിൽ കടന്നു. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ന്യൂസിലൻഡിനെ നേരിടും. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിംഗിനിറങ്ങിയ ഇ​ന്ത്യ നി​ശ്ചി​ത 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 253 റ​ൺ​സെ​ന്ന കൂ​റ്റ​ൻ സ്കോ​റാ​ണ് പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ടി20 ​ലോ​ക​ക​പ്പി​ന്‍റെ നോ​ക്കൗ​ട്ട് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ടീം ​ടോ​ട്ട​ൽ എ​ന്ന റെ​ക്കോ​ർ​ഡും ഈ ​ഇ​ന്നി​ങ്സി​ലൂ​ടെ ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി. സ​ഞ്ജു സാം​സ​ണി​ന്‍റെ

Continue Reading
യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
Karnataka
0 min read
6.9k

യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

മാർച്ച്‌ 6, 2026
0

ബെംഗളുരു സോലദേവനഹള്ളിയിൽ ടെക്കി യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് പുനീത് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. സോലദേവനഹള്ളിയിൽ താമസിക്കുന്ന സുഷമ (35) ആണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. സ്ത്രീധന പീഡനമാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് സുഷമയുടെ കുടുംബം നൽകിയ പരാതിയിലാണ് പോലീസ് നടപടി. സത്രീധനം നൽകിയത് കുറവാണെന്ന് ആരോപിച്ച് പുനീതും അമ്മയും സുഷമയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പരാതിയിൽ പറയുന്നു. 5 വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം.

Continue Reading
സഞ്ജു സാംസൻ്റെ തകർപ്പൻ അർധ സെഞ്ചുറിയുടെ മികവിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്കു കൂറ്റൻ സ്കോർ
Sports
1 min read
6.6k

സഞ്ജു സാംസൻ്റെ തകർപ്പൻ അർധ സെഞ്ചുറിയുടെ മികവിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്കു കൂറ്റൻ സ്കോർ

മാർച്ച്‌ 5, 2026
0

ട്വന്‍റി-20 ലോകകപ്പ് സെമിയിൽ സഞ്ജു സാംസൻ്റെ തകർപ്പൻ അർധ സെഞ്ചുറിയുടെ മികവിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്കു കൂറ്റൻ സ്കോർ. 7 വിക്കറ്റ് നഷ്ടത്തിൽ 253 റൺസാണ് ഇന്ത്യ നേടിയത്. 26 പന്തിൽ അർധ സെഞ്ചുറി തികച്ച സഞ്ജു ലോകകപ്പിൽ തുടർച്ചയായ രണ്ടാം അർധ സെഞ്ചുറി നേടി. സഞ്ജു 42 പന്തിൽ 89 റൺസാണ് നേടിയത്. ഏഴ് പന്തിൽ ഒൻപത് റണ്‍സ് നേടിയ അഭിഷേക് ശർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. അഭിഷേക് ശർമ്മ

Continue Reading
പ​ശ്ചി​മ ബം​ഗാ​ള്‍ ഗ​വ​ര്‍​ണ​ര്‍ സി.​വി. ആ​ന​ന്ദ​ബോ​സ് രാ​ജി​വ​ച്ചു
India
0 min read
5.3k

പ​ശ്ചി​മ ബം​ഗാ​ള്‍ ഗ​വ​ര്‍​ണ​ര്‍ സി.​വി. ആ​ന​ന്ദ​ബോ​സ് രാ​ജി​വ​ച്ചു

മാർച്ച്‌ 5, 2026
0

പ​ശ്ചി​മ ബം​ഗാ​ള്‍ ഗ​വ​ര്‍​ണ​ര്‍ സി.​വി. ആ​ന​ന്ദ​ബോ​സ് രാ​ജി​വ​ച്ചു. മൂ​ന്ന​ര വ​ര്‍​ഷം പ​ശ്ചി​മ ബം​ഗാ​ളി​ന്‍റെ ഗ​വ​ർ​ണ​ർ പ​ദ​വി അ​ല​ങ്ക​രി​ച്ചിട്ടുണ്ട്. ആ​ന​ന്ദ​ബോ​സി​ന്‍റെ അ​പ്ര​തീ​ക്ഷി​ത രാ​ജി​ക്ക​ത്തി​ൽ കാ​ര​ണം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. പ​ശ്ചി​മ ബം​ഗാ​ൾ ഗ​വ​ർ​ണ​റാ​യി 2022 ന​വം​ബ​ർ മു​ത​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്ന സി.​വി. ആ​ന​ന്ദ​ബോ​സ് കോ​ട്ട​യം സ്വ​ദേ​ശി​യാ​ണ്. വി​ര​മി​ച്ച ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നും എ​ഴു​ത്തു​കാ​ര​നു​മാ​ണ് അദ്ദേഹം.

Continue Reading
പ​ശ്ചി​മ ബം​ഗാ​ള്‍ ഗ​വ​ര്‍​ണ​ര്‍ സി.​വി. ആ​ന​ന്ദ​ബോ​സ് രാ​ജി​വ​ച്ചു
India
0 min read
6.8k

പ​ശ്ചി​മ ബം​ഗാ​ള്‍ ഗ​വ​ര്‍​ണ​ര്‍ സി.​വി. ആ​ന​ന്ദ​ബോ​സ് രാ​ജി​വ​ച്ചു

മാർച്ച്‌ 5, 2026
0

പ​ശ്ചി​മ ബം​ഗാ​ള്‍ ഗ​വ​ര്‍​ണ​ര്‍ സി.​വി. ആ​ന​ന്ദ​ബോ​സ് രാ​ജി​വ​ച്ചു. ആ​ന​ന്ദ​ബോ​സി​ന്‍റെ അ​പ്ര​തീ​ക്ഷി​ത രാ​ജി​ക്ക​ത്തി​ൽ കാ​ര​ണം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. കോ​ട്ട​യം സ്വ​ദേ​ശി​യാ​യ സി.​വി.ആ​ന​ന്ദ​ബോ​സ് 2022 ന​വം​ബ​ർ മു​ത​ൽ പ​ശ്ചി​മ ബം​ഗാ​ൾ ഗ​വ​ർ​ണ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചുവരികയായിരുന്നു. വി​ര​മി​ച്ച ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നും എ​ഴു​ത്തു​കാ​ര​നു​മാ​ണ് ആ​ന​ന്ദ​ബോ​സ്.

Continue Reading
ക്രിസ്‌മസ് ബംബർ നറുക്കെടുപ്പ്; ഒടുവിൽ തീർപ്പായി; പൊലീസുകാരൻ അവകാശിയല്ലെന്ന് കോടതി
Kerala
1 min read
6.2k

ക്രിസ്‌മസ് ബംബർ നറുക്കെടുപ്പ്; ഒടുവിൽ തീർപ്പായി; പൊലീസുകാരൻ അവകാശിയല്ലെന്ന് കോടതി

മാർച്ച്‌ 5, 2026
0

റിട്ട. എഎസ്ഐ, ക്രിസ്മസ്- പുതുവത്സര ബംബർ 20 കോടി രൂപയുടെ ഒന്നാം സമ്മാനത്തിനർഹനായെന്ന വാദവുമായി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ടിക്കറ്റ് നഷ്ടപ്പെട്ടെന്ന പരാതിയുമായി പിറവം പാഴൂർ കോട്ടപ്പുറത്ത് വീട്ടിൽ കെ കെ സജിമോനാണ് കോടതിയെയും പൊലീസിനെയും സമീപിച്ചത്. ജനുവരി 24നായിരുന്നു ബംബർ നറുക്കെടുപ്പ് നടന്നത്. XC 138455 എന്ന ടിക്കറ്റാണ് ഒന്നാം സമ്മാനമായ 20 കോടി അർഹമായത്. പൊലീസിൽ നിന്ന് വിരമിച്ചതിനുശേഷം ട്രാവലർ സർവീസ് നടത്തുകയാണ് സജിമോൻ. കാഞ്ഞിരപ്പളിയിൽ

Continue Reading
ട്വ​​​​ന്‍റി-20 ക്രി​​ക്ക​​റ്റ് ലോ​​​​ക​​​​ക​​​​പ്പ് രണ്ടാം സെമി; ഇന്ത്യയ്ക്ക് ബാറ്റിംഗ്
Sports
1 min read
5.4k

ട്വ​​​​ന്‍റി-20 ക്രി​​ക്ക​​റ്റ് ലോ​​​​ക​​​​ക​​​​പ്പ് രണ്ടാം സെമി; ഇന്ത്യയ്ക്ക് ബാറ്റിംഗ്

മാർച്ച്‌ 5, 2026
0

ഐ​​​​സി​​​​സി പു​​രു​​ഷ ട്വ​​​​ന്‍റി-20 ക്രി​​ക്ക​​റ്റ് ലോ​​​​ക​​​​ക​​​​പ്പ് രണ്ടാം സെമിയിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു. മും​​ബൈ വാ​​ങ്ക​​ഡെ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് മത്സരം. തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ര​​​​ണ്ടാം ഫൈ​​​​ന​​​​ൽ സ്വ​​​​പ്നം ക​​​​ണ്ടാണ് ഇന്ത്യ ​​​​ഇ​​​​ന്ന് ഇം​​​​ഗ്ല​​​​ണ്ടി​​​​നെ നേ​​​​രി​​​​ടുന്നത്. ഇന്ത്യ (പ്ലേയിംഗ് ഇലവൻ): സഞ്ജു സാംസൺ, അഭിഷേക് ശർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്(C), തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത്

Continue Reading
ജ​സ്‌​ലി​യാ​യു​ടെ മ​ര​ണം; ഡോ. ​സി​റി​യ​ക് മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു
Kerala
0 min read
6.5k

ജ​സ്‌​ലി​യാ​യു​ടെ മ​ര​ണം; ഡോ. ​സി​റി​യ​ക് മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു

മാർച്ച്‌ 5, 2026
0

അ​ങ്ക​മാ​ലി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ച സം​ഭ​വ​ത്തി​ൽ കാ​ർ ഓ​ടി​ച്ച ഡോ. ​സി​റി​യ​ക് പി. ​ജോ​ര്‍​ജ് മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. ​കോ​ട്ട​യം സെ​ഷ​ന്‍​സ് കോ​ട​തി​യി​ലാ​ണ് മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യ​ത്. പ്ര​തി​ക്കാ​യി പോ​ലീ​സ് വ്യാ​പ​ക തി​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഈ നീ​ക്കം. മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തെ എ​തി​ര്‍​ത്ത് റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​മെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം വ്യ​ക്ത​മാ​ക്കി. ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന പ്ര​തി വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​തി​രി​ക്കാ​ന്‍ പോ​ലീ​സ് ലു​ക്കൗ​ട്ട് സ​ര്‍​ക്കു​ല​ര്‍ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ 28ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ അ​ങ്ക​മാ​ലി മോ​ര്‍​ണിം​ഗ്

Continue Reading