കർണാടക നിയമസഭാ സമ്മേളനം ആരംഭിക്കുന്ന ഇന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റ് അവതരിപ്പിക്കും. ധനമന്ത്രിയെന്ന നിലയ്ക്ക് സിദ്ധരാമയ്യ അവതരിപ്പിക്കുന്ന 17-ാ മത്തെ ബജറ്റായിരിക്കും ഇത്. 4.20 ലക്ഷം കോടി രൂപയുടെ ബജറ്റായിരിക്കും ഇത്തവണത്തേതെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വർഷത്തേതു പോലെ ഇക്കുറിയും കമ്മി ബജറ്റായിരിക്കാനാണ് സാധ്യത. ബജറ്റ് സമ്മേളനം 27ന് സമാപിക്കും.

സാമൂഹിക ക്ഷേമ പദ്ധതികൾക്കും അടിസ്‌ഥാന സൗകര്യ പദ്ധതികൾക്കും പിന്നാക്ക പ്രദേശങ്ങളുടെ വികസനത്തിനും ഊന്നൽ നൽകുന്ന ബജറ്റായിരിക്കും ഇത്.

Related Posts