നമ്മ മെട്രോ ഗ്രീൻ ലൈനിൽ ഓടിക്കാൻ കൊൽക്കത്തയിലെ ടിറ്റാഗ്ര കമ്പനിയിൽ നിർമ്മിച്ച ആദ്യ കോച്ചുകൾ പീനിയ ഡിപ്പോയിലെത്തിച്ചു. മാധവാര-സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഗ്രീൻ ലൈനിൽ ഓടിക്കാൻ 21 ട്രെയിനുകൾക്കും വൈറ്റ്ഫീൽഡ് – ചലഘട്ട പർപ്പിൾ ലൈനിൽ ഓടിക്കാൻ 17 എണ്ണത്തിനുമാണ് ടിറ്റാഗ്രയ്ക്ക് ബിഎംആർസി കരാർ നൽകിയത്. കോച്ചുകൾ പരീക്ഷണ ഓട്ടത്തിന് ശേഷം ഏപ്രിലോടെ പ്രതിദിന സർവീസ് ആരംഭിക്കും.
Check latest article from this author !
വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
April 17, 2026
Previous Post
കർണാടക ബജറ്റ് സമ്മേളനം ഇന്ന് മുതൽ
Next Post
എം.എം എ റംസാൻ പ്രഭാഷണം ഇന്ന്
Related Posts
ബാംഗ്ലൂർ കേരള സമാജം മല്ലേശ്വരം സോണിൻ്റെ ഓണാഘോഷം സെപ്റ്റംബർ 22ന്
September 9, 2024
മുൻ കർണാടക മുഖ്യമന്ത്രിഎസ്.എം.കൃഷ്ണ അന്തരിച്ചു
December 10, 2024
Recent Posts
- വാൽപ്പാറയ്ക്കു സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
- വാൽപ്പാറ അപകടം, പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കും, മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകും; മുഖ്യമന്ത്രി
- വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
- ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ
- തമിഴ്നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് ഒമ്പത് പേർക്ക് ദാരുണാന്ത്യം
Recent Comments
No comments to show.