മന്ത്രി കെ.ബി. ഗണേഷ് കുമാറിനോട് മന്ത്രിസ്ഥാനം രാജിവെക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടേക്കും
Kerala
0 min read
6.1k

മന്ത്രി കെ.ബി. ഗണേഷ് കുമാറിനോട് മന്ത്രിസ്ഥാനം രാജിവെക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടേക്കും

മാർച്ച്‌ 10, 2026
0

മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരേ ഭാര്യ ഉന്നയിച്ച ആരോപണത്തിൽ കടുത്ത നിലപാടുമായി എൽ ഡി എഫ്. മന്ത്രിസ്ഥാനം രാജിവെക്കാൻ ഗണേഷിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.മുഖ്യമന്ത്രി മുതിർന്ന നേതാക്കളുമായി വിഷയത്തിൽ ആശയവിനിമയം നടത്തി. ഭാര്യ ഉന്നയിച്ച പരാതിയിൽ സംരക്ഷണത്തിനും ന്യായീകരണത്തിനും നിൽക്കാതെ ഗണേഷിനെ മാറ്റിനിർത്തുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് എല്ലാ നേതാക്കൾ അറിയിച്ചത്. മുഖ്യമന്ത്രിയുടെ മകളെ വിവരങ്ങൾ അറിയിച്ചെന്ന് ഗണേഷിൻ്റെ ഭാര്യ പറഞ്ഞതും സ്ഥിതി കൂടുതൽ ഗൗരവമാക്കിയിട്ടുണ്ട്. ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ ഗണേഷ്

Continue Reading
യു​ദ്ധം ഏ​ക​ദേ​ശം അ​വ​സാ​നി​ച്ചു, ഹോ​ർ​മൂ​സ് ഏ​റ്റെ​ടു​ക്കും: ട്രം​പ്
World
1 min read
5.4k

യു​ദ്ധം ഏ​ക​ദേ​ശം അ​വ​സാ​നി​ച്ചു, ഹോ​ർ​മൂ​സ് ഏ​റ്റെ​ടു​ക്കും: ട്രം​പ്

മാർച്ച്‌ 10, 2026
0

അ​മേ​രി​ക്ക-​ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷം ഏ​ക​ദേ​ശം അ​വ​സാ​നി​ച്ചെ​ന്ന് ഡോ​ണാ​ൾ​ഡ് ട്രം​പ്. നാ​ലോ അ​ഞ്ചോ ആ​ഴ്ച​ക​ൾ യു​ദ്ധം നീ​ണ്ടു​നി​ൽ​ക്കു​മെ​ന്നാ​ണ് ആദ്യം പ്ര​തീ​ക്ഷി​ച്ച​ത്, യു​എ​സ് വ​ള​രെ​യേ​റെ മു​ന്നി​ലാ​ണെ​ന്നും ഇ​ത് വേ​ഗ​ത്തി​ൽ ത​ന്നെ അ​വ​സാ​നി​ച്ചെ​ന്നും ട്രം​പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​റാ​ന് നാ​വി​ക സേ​ന​യോ വ്യോ​മ​സേ​നയോ ഇല്ല,, ആ​ശ​യ​വി​നി​മ​യ സം​വി​ധാ​ന​ങ്ങളും ഇല്ല. അ​വ​രു​ടെ മി​സൈ​ലു​കളെല്ലാം ചി​ത​റി​പ്പോ​യി, അ​വ​രു​ടെ ഡ്രോ​ണു​ക​ൾ എ​ല്ലാ​യി​ട​ത്തും ന​ശി​പ്പി​ക്ക​പ്പെ​ടു​ക​യാ​ണ്. സൈ​നി​ക​പ​ര​മാ​യി അ​വ​ർ​ക്ക് ഇ​നി ഒ​ന്നും ത​ന്നെ അ​വ​ശേ​ഷി​ക്കു​ന്നി​ല്ല.-​ട്രം​പ് പ​റ​ഞ്ഞു. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് യു​എ​സ് ആ​ലോ​ചി​ക്കു​കയാണ്. ഹോ​ർ​മു​സ്

Continue Reading
ബൈയപ്പനഹള്ളി-ഹൊസൂർ ഇരട്ടപ്പാത പദ്ധതി 86 ശതമാനത്തോളം പൂർത്തിയായി
Karnataka
1 min read
6.8k

ബൈയപ്പനഹള്ളി-ഹൊസൂർ ഇരട്ടപ്പാത പദ്ധതി 86 ശതമാനത്തോളം പൂർത്തിയായി

മാർച്ച്‌ 10, 2026
0

ബൈയപ്പനഹള്ളി – ഹൊസൂർ ഇരട്ടപ്പാത പദ്ധതി 86 ശതമാനത്തോളം പൂർത്തിയായതായി സൗത്ത് വെസ്‌റ്റേൺ റെയിൽവേയുടെ ബെംഗഗളൂരു ഡിവിഷൻ അധികൃതർ അറിയിച്ചു. 48 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതി, ബെംഗളൂരുവിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യുന്ന തൊഴിലാളികളുടെയും ദിവസേനയുള്ള യാത്രക്കാരുടെയും യാത്രാസമയം ഗണ്യമായി കുറയ്ക്കാനും നിലവിലുള്ള ഒറ്റപ്പാത കാരണമുണ്ടാകുന്ന ഗതാഗത കുരുക്ക് കുറയ്ക്കാനും സഹായിക്കും. പദ്ധതിയുടെ നിർമ്മാണച്ചുമതല നൽകിയത് കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്‌മെന്റ് കമ്പനിക്കാണ്. 2020-ൽ ആയിരുന്നു അത്. ഈ

Continue Reading
നീറ്റ് യുജി: അപേക്ഷാസമയം 11 വരെ നീട്ടി
India
0 min read
5.5k

നീറ്റ് യുജി: അപേക്ഷാസമയം 11 വരെ നീട്ടി

മാർച്ച്‌ 10, 2026
0

നീ​​​റ്റ് യു​​​ജി 2026 പ​​​രീ​​​ക്ഷ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള തീ​​​യ​​​തി 11 വ​​​രെ നീ​​​ട്ടി​​​യ​​​താ​​​യി പ​​​രീ​​​ക്ഷാ​​​ന​​​ട​​​ത്തി​​​പ്പി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള നാ​​​ഷ​​​ണ​​​ൽ ടെ​​​സ്റ്റിം​​​ഗ് ഏ​​​ജ​​​ൻ​​​സി. അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തി​​​രു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ അ​​​പേ​​​ക്ഷ ന​​​ൽ​​​കാം. നേരത്തേ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്ന സ​​​മ​​​യ​​​പ​​​രി​​​ധി ഞാ​​​യ​​​റാ​​​ഴ്ച അ​​​വ​​​സാ​​​നി​​​ച്ചി​​​രു​​​ന്നു. നാളെ രാ​​​ത്രി ഒമ്പ​​​തു മണി ​​വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള വി​​​ൻ​​​ഡോ ല​​​ഭ്യ​​​മാ​​​യി​​​രി​​​ക്കും. രാ​​​ത്രി 11:50 വ​​​രെ ഫീ​​​സ് അ​​​ട​​​യ്ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വും ല​​​ഭ്യ​​​മാ​​​ണ്.

Continue Reading
നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കുമെന്ന്  കെ. സുധാകരൻ
Kerala
0 min read
5.8k

നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കുമെന്ന് കെ. സുധാകരൻ

മാർച്ച്‌ 10, 2026
0

നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കുമെന്ന് കെ.പി.സി.സി മുൻ അദ്ധ്യക്ഷൻ കെ. സുധാകരൻ എം.പി.കണ്ണൂരിൽ മത്സരിക്കുന്നത് 110 ശതമാനം ഉറപ്പാണെന്നും മത്സരിക്കുന്നതിൽ എന്താണ് കുഴപ്പമെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. കണ്ണൂരിൽ മത്സരിക്കുന്നതിനുള്ല താൽപര്യം കെ. സുധാകരൻ നേരത്തെ പലവട്ടം അറിയിച്ചിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിനായി സ്ക്രീനിംഗ് കമ്മിറ്റി ചേരാനിരിക്കെയാണ് അദ്ദേഹം സ്ഥാനാർഥിത്വം സ്വയം പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂരിലെ എം.പിയാണ് സുധാകരൻ. എം.പി സ്ഥാനത്തിരിക്കുന്നവർ മത്സരിക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്

Continue Reading
എണ്ണവില കുതിക്കുന്നു
World
1 min read
6.4k

എണ്ണവില കുതിക്കുന്നു

മാർച്ച്‌ 10, 2026
0

 പ​​​​​​ശ്ചി​​​​​​മേ​​​​​​ഷ്യ​​​​​​യി​​​​​​ലെ സം​​​​​​ഘ​​​​​​ർ​​​​​​ഷം അ​​​​​​നു​​​​​​ദി​​​​​​നം രൂ​​​​​​ക്ഷ​​​​​​മാ​​​​​​ക​​​​​​വേ എ​​​​​​ണ്ണ​​​​​​വി​​​​​​ല​​​​​​യി​​​​​​ൽ വ​​​​​​ൻ വ​​​​​​ർ​​​​​​ധ​​​​​​ന. എ​​​​​ണ്ണ​​വി​​​​​​ല ഇ​​​​​ന്ന​​​​​ലെ ഒ​​​​​​രു ഘ​​​​​​ട്ട​​​​​​ത്തി​​​​​​ൽ ബാ​​​​​​ര​​​​​​ലി​​​​​​ന് 119.50 ഡോ​​​​​​ള​​​​​​ർ ​​​​വ​​​​രെ ഉ​​​​യ​​​​ർ​​​​ന്നശേ​ഷം 110 ഡോ​ള​റാ​യി. 2022നു​​​​​​ശേ​​​​​​ഷം ആ​​​​​​ദ്യ​​​​​​മാ​​​​​​യാ​​​​​​ണ് എ​​​​​​ണ്ണ​​​​​​വി​​​​​​ല ഇ​​​​​​ത്ര​​​​​​യ​​​​​​ധി​​​​​​കം ഉ​​​​യ​​​​രു​​​​​ന്ന​​​​​ത്. റ​​​​​ഷ്യ​​​​​യു​​​​​ടെ യു​​​​​ക്രെ​​​​​യ്ൻ അ​​​​​ധി​​​​​നി​​​​​വേ​​​​​ശ​​​​​മാ​​​​​ണ് അ​​​​​ന്ന് വി​​​​​ല​​​വ​​​​​ർ​​​​​ധ​​​​​ന​​​​​യ്ക്കു കാ​​​​​ര​​​​​ണ​​​​​മാ​​​​​യ​​​​​ത്. അ​​​​​തി​​​​​നു​​​​​ശേ​​​​​ഷം ആ​​​​​ദ്യ​​​​​മാ​​​​​യാ​​​​​ണ് എ​​​​​ണ്ണ​​വി​​​​​ല 100 ഡോ​​​​​ള​​​​​ർ ക​​​​​ട​​​​​ക്കു​​​​​ന്ന​​​​​ത്. യു​​​​​​ദ്ധം രണ്ടാം വാ​​​​​​ര​​​​​​ത്തി​​​​​​ലേ​​​​​​ക്കു ക​​​​​​ട​​​​​​ന്ന​​​​​​തി​​​​​​നു പി​​​​​​ന്നാ​​​​​​ലെ​​​​​​യാ​​​​​​ണ് എ​​​​​​ണ്ണ​​​​​​വി​​​​​​ല ഉ​​​​​​യ​​​​​​ർ​​​​​​ന്ന​​​​​​ത്. ഗ​​​​​​ൾ​​​​​​ഫ് രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ എ​​​​​​ണ്ണവി​​​​​​ത​​​​​​ര​​​​​​ണം നി​​​​​​ർ​​​​​​ത്തി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. ടെ​​​​​​ഹ്റാ​​​​​​നി​​​​​​ലെ എ​​​​​​ണ്ണഡി​​​​​​പ്പോ​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് ഇ​​​​​​സ്ര​​​​​​യേ​​​​​​ലും ആ​​​​​​ക്ര​​​​​​മ​​​​​​ണം

Continue Reading
മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ ബി​ജെ​പി പ്ര​തി​ഷേ​ധം; പോലീസ് ലാത്തിവീശി
Kerala
0 min read
5.7k

മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ ബി​ജെ​പി പ്ര​തി​ഷേ​ധം; പോലീസ് ലാത്തിവീശി

മാർച്ച്‌ 9, 2026
0

മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ ബി​ജെ​പി പ്ര​തി​ഷേ​ധം. പ​ത്ത​നാ​പു​ര​ത്തെ എം​എ​ൽ​എ ഓ​ഫീ​സി​ലേ​ക്കും വീട്ടിലേക്കും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ മാ​ർ​ച്ച് ന​ട​ത്തി​യ​ത് സം​ഘ​ർ​ഷത്തിൽ കലാശിച്ചു. കെ.​ബി.​ഗ​ണേ​ഷ് കു​മാ​റി​ന്‍റെ ഭാ​ര്യ ബി​ന്ദു മേ​നോ​ൻ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി​യു​ടെ പ​ത്ത​നാ​പു​ര​ത്തെ വീ​ട്ടി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. മാ​ർ​ച്ച് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ൽ എ​ത്തി​യ​പ്പോ​ൾ പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷമു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ റോ​ഡി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​ഷേ​ധ​ക്കാ​രെ നീ​ക്കു​ന്ന​തി​നി​ടെ പോ​ലീ​സ് ലാ​ത്തി​വീ​ശി. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജി പ്ര​സാ​ദി​ന്‍റെ

Continue Reading
എൻ.എസ്.എസ് കർണാടക ചിക്കബാനവാര കരയോഗത്തിൻ്റെ കുടുംബസംഗമം
Association News
0 min read
5.6k

എൻ.എസ്.എസ് കർണാടക ചിക്കബാനവാര കരയോഗത്തിൻ്റെ കുടുംബസംഗമം

മാർച്ച്‌ 9, 2026
0

എൻ.എസ്.എസ് കർണാടക ചിക്കബാനവാര കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും അന്താരാഷ്ട്ര വനിതാ ദിനാഘോഷവും അബിഗരെ പശ്ചിംകൗണ്ടി റെസിഡൻഷ്യൽ അസോസിയേഷൻ ഹാളിൽ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മുഖ്യാതിഥി ഡോ. പ്രസീത സതീഷ് പരിപാടി ഉദ്ഘാടനം ചെയ്‌തു. വിശിഷ്ടാതിഥികൾ എൻ.എസ്.എസ് കർണാടക ബോർഡ് വൈസ് ചെയർമാൻമാർ ബിനോയ് എസ് നായർ, ശിവപ്രസാദ്, ജനറൽ സെക്രട്ടറി ശശിധരൻ നായർ, ബോർഡ് ഓർഗനൈസിങ്ങ് സെക്രട്ടറി വിജയകുമാർ, നായർ വോയ്സ് എഡിറ്റോറിയൽ അംഗങ്ങൾ കൃഷ്ണകുമാർ, ബിജുപാൽ നമ്പ്യാർ,

Continue Reading
സമൂഹസേവനത്തിൽ മാതൃകയായ വനിതകൾക്ക് ആദരം; വൈറ്റ്‌ഫീൽഡിൽ വനിതാദിനാഘോഷം ശ്രദ്ധേയമായി
Association News
0 min read
6.8k

സമൂഹസേവനത്തിൽ മാതൃകയായ വനിതകൾക്ക് ആദരം; വൈറ്റ്‌ഫീൽഡിൽ വനിതാദിനാഘോഷം ശ്രദ്ധേയമായി

മാർച്ച്‌ 9, 2026
0

വൈറ്റ്‌ഫീൽഡിലെ ശ്രീ സരസ്വതി എഡ്യൂക്കേഷൻ ട്രസ്റ്റിൻ്റെയും തൊദൽനുടി കന്നഡ മാസികയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനാഘോഷം അർത്ഥവത്തായ രീതിയിൽ നടന്നു. വിവർത്തകയും ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേഴ്സ് അസോസിയേഷൻ പ്രസിഡണ്ടുമായ ഡോ. സുഷമ ശങ്കർ അധ്യക്ഷത വഹിച്ചു. പ്രഗതി ഡിഗ്രി കോളേജ്, കാഡുഗോടി പ്രിൻസിപ്പാൾ ഡോ. ചന്ദ്രകാന്ത നായക് പരിപാടി ഉദ്ഘാടനം ചെയ്തു. ആർട്ട് ഓഫ് ലിവിങ് ആചാര്യൻ ശ്രീനിവാസ്, ശ്രീ സരസ്വതി എഡ്യൂക്കേഷൻ ട്രസ്റ്റ് പ്രസിഡണ്ട് ബി.ശങ്കർ എന്നിവർ ആശംസാപ്രസംഗം

Continue Reading
മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​റി​നെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​ര​ണം തേ​ടി​യേ​ക്കും
Kerala
0 min read
5.8k

മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​റി​നെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​ര​ണം തേ​ടി​യേ​ക്കും

മാർച്ച്‌ 9, 2026
0

മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​റി​നെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ശ​ദീ​ക​ര​ണം തേ​ടി​യേ​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് വരാനിരി​ക്കെ ഇപ്പോൾ ഉ​യ​ർ​ന്നു​വ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ മുന്നണിയെ ദോ​ഷ​കരമായി ബാധിക്കുമെന്ന വി​ല​യി​രു​ത്ത​ലു​ക​ളു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ന്ന​ത്. നാളെ മ​ന്ത്രി​സ​ഭാ യോഗം ചേ​രു​ന്നു​ണ്ട്. യോ​ഗ​ത്തി​ൽ ഗ​ണേ​ഷ് പ​ങ്കെ​ടു​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​തയി​ല്ല.ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തും ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ സ​മാ​ന ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. ആ ​സ​മ​യ​ത്ത് എ​ൽ​ഡി​എ​ഫ് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. കാ​ണാ​ന്‍ പാ​ടി​ല്ലാ​ത്ത

Continue Reading