കണ്ണൂർ മുഴപ്പിലങ്ങാട് കലശം വരവിനിടെ സിപിഎം-ബിജെപി സംഘർഷം
Kerala
1 min read
6.8k

കണ്ണൂർ മുഴപ്പിലങ്ങാട് കലശം വരവിനിടെ സിപിഎം-ബിജെപി സംഘർഷം

മാർച്ച്‌ 10, 2026
0

കണ്ണൂർ മുഴപ്പിലങ്ങാട് ക്ഷേത്രത്തിലെ താലിപ്പൊലി മഹോത്സവത്തോടനുബന്ധിച്ചുള്ള കലശംവരവിനിടെ സിപിഎം-ബിജെപി സംഘർഷം. സിപിഎം പ്രവർത്തകർ ബിജെപി പ്രവർത്തകരുടെ കലശംവരവ് തടഞ്ഞതാണ് സംഘർഷത്തിനു കാരണമായത്. സംഘർഷത്തിനിടെ ഉണ്ടായ കല്ലേറിലും തിക്കിലും തിരക്കിലുംപെട്ട് പത്തോളം പേർക്കു പരിക്കേറ്റു. പോലീസ് ലാത്തി വീശിയാണ് സിപിഎം – ബിജെപി പ്രവർത്തകരെ പിന്തിരിപ്പിച്ചത്. ഇന്നലെ അർധരാത്രി 12 ഓടെയാണ് സംഭവം. ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ വന്ന കലശംവരവ് ക്ഷേത്രത്തിന്‍റെ പ്രധാന കവാടത്തിൽവച്ചു സിപിഎം പ്രവർത്തകർ തടയുകയായിരുന്നു. പുലർച്ചെ 3.30

Continue Reading
”ഗണേഷ് കുമാർ മാപ്പു പറഞ്ഞു; ഇനി വിവാദവുമായി മുന്നോട്ട് പോകാൻ താല്പര്യം ഇല്ല”: വിവാദം അവസാനിപ്പിച്ച് ഭാര്യ ബിന്ദു മേനോൻ
Kerala
0 min read
6.1k

”ഗണേഷ് കുമാർ മാപ്പു പറഞ്ഞു; ഇനി വിവാദവുമായി മുന്നോട്ട് പോകാൻ താല്പര്യം ഇല്ല”: വിവാദം അവസാനിപ്പിച്ച് ഭാര്യ ബിന്ദു മേനോൻ

മാർച്ച്‌ 10, 2026
0

ഗതാഗത മന്ത്രി ഗണേഷ് കുമാർ തന്നോട് മാപ്പു പറഞ്ഞു ഇനി വിവാദവുമായി മുന്നോട്ട് പോകാൻ താല്പര്യം ഇല്ല പുതിയ വെളുപ്പെടുത്തലുമായി ഭാര്യ ബിന്ദു മേനോൻ. കഴിഞ്ഞ ദിവസം താൻ നടത്തിയ പ്രതികരണങ്ങൾ വൈകാരികമായിരുന്നുവെന്നും വിവാദങ്ങളുമായി ഇനി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും ആണ് ബിന്ദു മേനോൻ അറിയിച്ചു. ഇതൊരു കുടുംബ പ്രശ്നമാണെന്നും ഗണേഷ് കുമാർ ഇന്ന് രാവിലെ തന്നെ ഫോണിൽ വിളിച്ചുവെന്നും ചർച്ചകളിലൂടെ പരിഹരിക്കാവുന്ന വിഷയമേയുള്ളൂവെന്നും ഗണേഷ് പറഞ്ഞതായി ബിന്ദു വെളുപ്പെടുത്തി. തനിക്ക്

Continue Reading
കർണാടക-കേരള സർക്കാർ ബസുകൾ കൂട്ടിയിടിച്ച് അപകടം
Kerala
0 min read
5.8k

കർണാടക-കേരള സർക്കാർ ബസുകൾ കൂട്ടിയിടിച്ച് അപകടം

മാർച്ച്‌ 10, 2026
0

കർണാടക ആർടിസി ബസും കേരള ആർടിസി സിഫ്റ്റ് ബസും കൂട്ടിയിടിച്ചു. കർണാടകയിലെ ഹാസനിൽ നിന്ന് ഏറണാകുളത്തേക്കു പോവുകയായിരുന്ന കർണാടക ആർടിസി ബസും കണ്ണൂരിലേക്കു പോവുകയായിരുന്ന കെഎസ്ആർടിസി സിഫ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. ഇന്ന് പുലർച്ചെ കൊയിലാണ്ടി ദേശീയ പാതയിൽ വെച്ചായിരുന്നു അപകടം. അപകടത്തിൽ ഏതാനും പേർക്കു പരിക്കുപറ്റി. പരിക്കുകൾ ഗുരുതരമല്ല. നാട്ടുകാർ ബസിനുള്ളിൽ ഉണ്ടായിരുന്നവരെ എമർജൻസി വാതിൽ വഴി പുറത്തിറക്കി. അപകടത്തെത്തുടർന്നു നിയന്ത്രണം വിട്ട സിഫ്റ്റ് ബസ് അടുത്തുള്ള മതിലിൽ ഇടിച്ചു

Continue Reading
ഭാര്യ നേരിട്ട് പരാതി തന്നാൽ മാത്രം മന്ത്രി ഗണേശ് കുമാറിനെതിരെ കേസെടുക്കുമെന്ന നിലപാടിൽ പൊലീസ്
Kerala
0 min read
6.6k

ഭാര്യ നേരിട്ട് പരാതി തന്നാൽ മാത്രം മന്ത്രി ഗണേശ് കുമാറിനെതിരെ കേസെടുക്കുമെന്ന നിലപാടിൽ പൊലീസ്

മാർച്ച്‌ 10, 2026
0

മന്ത്രി കെ. ബി. ഗണേശ് കുമാറിനെരെ ഭാര്യ പരാതി നൽകിയാൽ മാത്രം കേസെ‌ടുക്കാമെന്ന നിലപാടിൽ പൊലീസ്. ഗാർഹിക പീഡനത്തിലോ കയ്യേറ്റത്തെക്കുറിച്ചോ ഭാര്യ ബിന്ദു മേനോൻ നേരിട്ട് പരാതി നൽകിയാൽ കേസെടുക്കാമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിക്കും ‌ഡിജിപിക്കും ബിന്ദുമേനോൻ്റെ വെളിപ്പെടുത്തലിൽ വിശദമായ റിപ്പോർട്ട് നൽകി ഇൻ്റലിജൻസ്. ഗണേശിൻ്റെ ജീവനക്കാർ കയ്യേറ്റം ചെയ്തതിൽ ഭാര്യ ബിന്ദു പരാതി നൽകിയാൽ കേസെടുക്കേണ്ടി വരും. ചിത്രങ്ങൾ ഉൾപ്പെടെ പുറത്തുവരാനുള്ള സാഹചര്യം തള്ളിക്കളയാനാകില്ലെന്നും സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ

Continue Reading
ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി
India
1 min read
5.7k

ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി

മാർച്ച്‌ 10, 2026
0

ഇറാനിൽ നിന്നു പുറത്തുപോകുമ്പോൽ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്ന് പൗരന്മാർക്ക് ഇന്ത്യ മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യയിലെ യുദ്ധം രണ്ടാം ആഴ്ചയിലേക്കു കടന്ന സാഹചര്യത്തിലാണു ടെഹ്റാനിലെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. വ്യക്തമായ നിർദേശങ്ങൾ ലഭിക്കാതെ ഒരു കാരണവശാലും അതിർത്തികളിലേക്കു പോകരുതെന്നും എംബസി ഇന്ത്യൻ പൗരന്മാരോട് അഭ്യർഥിച്ചിട്ടുണ്ട്.ഇന്ത്യൻ പൗരന്മാർക്കുള്ള അടിയന്തര ഹെൽപ്പ് ലൈനുകളും എംബസി നൽകിയിട്ടുണ്ട്. മൊബൈൽ നമ്പറുകൾ: +98 912 810 9115, +98 912 810 9102, +98 912 810

Continue Reading
കർണാടക മൈനോറിറ്റി കൾച്ചറൽ സെൻ്ററിൻ്റെ റംസാൻ റിലീഫ് കിറ്റ് വിതരണം ആരംഭിച്ചു
Association News
0 min read
6.9k

കർണാടക മൈനോറിറ്റി കൾച്ചറൽ സെൻ്ററിൻ്റെ റംസാൻ റിലീഫ് കിറ്റ് വിതരണം ആരംഭിച്ചു

മാർച്ച്‌ 10, 2026
0

കർണാടക മൈനോറിറ്റി കൾച്ചറൽ സെൻ്ററിൻ്റെ ഈ വർഷത്തെ റംസാൻ റിലീഫ് കിറ്റ് വിതരണം നീലസന്ദ്രയിൽ ആരംഭിച്ചു. കിറ്റ് വിതരണം മൂസ വൈക്കിംഗ് ഉൽഘാടനം ചെയ്തു. ബാംഗ്ലൂരിലെ പത്തോളം പ്രദേശങ്ങളിലെ റിലീഫ് കിറ്റ് വിതരണം തുടർന്നുള്ള ദിവസങ്ങളിൽ നടത്തുമെന്ന് പ്രസിഡൻ്റ് ഈസ ടി.ടി.കെ അറിയിച്ചു. അശ്റഫ് സാഗർ, സിറാജ് കൊല്ലത്തി, അയാസ്, മുസ്തഫ വി.കെ, അസ്ഗർ, സിറാജ് വണ്ണാർപേട്ട്, റിയാസ്, നൗഷാദ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.

Continue Reading
ബെംഗളൂരുവിൽ നിന്ന് ഹൈദരാബാദിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം
Karnataka
1 min read
6.1k

ബെംഗളൂരുവിൽ നിന്ന് ഹൈദരാബാദിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം

മാർച്ച്‌ 10, 2026
0

ബെംഗളൂരുവിൽ നിന്ന് ഹൈദരാബാദിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം. യശ്വന്ത്പൂർ – കാച്ചെഗുഡ വന്ദേ ഭാരത് എക്സ്പ്രസിൻ്റെയും, ബെംഗളൂരു-കലബുറഗി വന്ദേ ഭാരത് എക്സ്പ്രസിൻ്റെയും സമയക്രമത്തിലാണ് മാറ്റം വന്നിരിക്കുന്നത്. കാച്ചെഗുഡ-യശ്വന്ത്പൂർ വന്ദേ ഭാരത് എക്സ്പ്രസ് ( 20703 ) ഹിന്ദുപൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന സമയത്തിലാണ് മാറ്റം വന്നിരിക്കുന്നത്. നിലവിൽ ട്രെയിൻ ഉച്ചതിരിഞ്ഞ് 3:48നാണ് സ്റ്റേഷനിൽ എത്തുന്നത്. ഇത് ഉച്ചതിരിഞ്ഞ് 3:55 ആയി പരിഷ്കരിക്കും. തിരിച്ചുള്ള യശ്വന്ത്പൂർ-കച്ചെഗുഡ വന്ദേഭാരത് എക്സ്പ്രസ്

Continue Reading
എൽപിജി സിലിണ്ടറുകൾ ലഭ്യമല്ലാതായി; ബെംഗളൂരു നഗരത്തിലെ ഹോട്ടലുകൾ ഇന്നുമുതൽ പ്രവർത്തിക്കില്ല
Karnataka
0 min read
5.5k

എൽപിജി സിലിണ്ടറുകൾ ലഭ്യമല്ലാതായി; ബെംഗളൂരു നഗരത്തിലെ ഹോട്ടലുകൾ ഇന്നുമുതൽ പ്രവർത്തിക്കില്ല

മാർച്ച്‌ 10, 2026
0

എൽപിജി സിലിണ്ടറുകൾ പെട്ടെന്ന് ലഭ്യമല്ലാതായതോടെ ബെംഗളൂരു നഗരത്തിലെ ഹോട്ടലുകൾ ഇന്നുമുതൽ പ്രവർത്തിക്കില്ല. ബാംഗ്ലൂർ ഹോട്ടൽസ് അസേോസിയേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം. മാർച്ച് 9 മുതൽ വാണിജ്യ ഗ്യാസ് സിലിണ്ടർ വിതരണം നിർത്തിവച്ചിരിക്കുകയാണെന്ന് സംഘടന പറഞ്ഞു. അടുത്ത 70 ദിവസത്തേക്ക് ഗ്യാസ് വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്ന് എണ്ണക്കമ്പനികൾ പറഞ്ഞിരുന്നുവെന്നും എന്നാൽ പെട്ടെന്ന് വാണിജ്യ ഗ്യാസ് വിതരണം നിർത്താൻ തീരുമാനം വരികയായിരുന്നു. ഹോട്ടൽ വ്യവസായത്തിന് ഇത് വലിയ തിരിച്ചടിയാണെന്നും കേന്ദ്രം വിഷയത്തിൽ ഇടപെടണമെന്നും സംഘടന

Continue Reading
ബംഗ്ലൂരു മലയാളി ഫോറം വനിതാ വിംഗിൻ്റെ വനിതാദിനാഘോഷം
Association News
0 min read
5.4k

ബംഗ്ലൂരു മലയാളി ഫോറം വനിതാ വിംഗിൻ്റെ വനിതാദിനാഘോഷം

മാർച്ച്‌ 10, 2026
0

ബന്നാർഗട്ട റോഡിലെ ഹുളിമാവിലുള്ള സാന്തോം ചർച്ച് ഹാളിൽ ബംഗ്ലൂരു മലയാളി ഫോറം വനിതാ വിംഗിൻ്റെ വനിതാദിനാഘോഷം നടത്തി. ലേഡീസ് വിങ് ചെയർപേഴ്‌സൺ ശ്രീമതി ജെസ്സി ഷിബു വിളക്കു കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംഘടനപ്രസിഡണ്ട് ജോജോ പി.ജെ, സെക്രട്ടറി ഷിബു ശിവദാസ്, മുൻ പ്രസിഡണ്ട് അഡ്വ.മെന്റോ ഐസക്, സീനിയർ വിങ് മെന്റർ അരുൺ ജോർജ് , ഡോ: ബീന പ്രവീൺ തുടങ്ങിയവർ സമൂഹത്തിലും, രാജ്യത്തും

Continue Reading
ബെംഗളൂരുവിൽ ബൈക്കപകടത്തിൽ യൂത്ത്‌ലീഗ് നേതാവിനു ദാരുണാന്ത്യം
Karnataka
0 min read
5.5k

ബെംഗളൂരുവിൽ ബൈക്കപകടത്തിൽ യൂത്ത്‌ലീഗ് നേതാവിനു ദാരുണാന്ത്യം

മാർച്ച്‌ 10, 2026
0

ഗ്രാമത്തിയിലെ തയ്യിൽ അബൂബക്കർ സിദ്ദീഖ് (44) ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു. പരേതനായ കാസിമിൻ്റെയും ആയിഷയുടെയും മകനാണ്. കെഎംസിസി നേതാവും യൂത്ത്‌ലീഗ് പുതുച്ചേരി സംസ്ഥാന മുൻ സെക്രട്ടറിയുമായിരുന്നു. ബെംഗളൂരു എഐകെഎംസിസിയുടെയും സമസ്‌തയുടെയും സജീവ പ്രവർത്തകനുമാണ്. പള്ളൂർ സിഎച്ച് സെന്റ്റർ ജോയിൻ്റ് സെക്രട്ടറിയായിരുന്നു. ഭാര്യ : നാദിറമകൾ : ദുഹ. സഹോദരങ്ങൾ: ഷംസീർ, സഫീർ (ദുബായ്), പരേതനായ ഷമ്മാസ്. കബറടക്കം ഇന്ന് 7ന് ഗ്രാമത്തി ജുമമസ്ജിദിൽ നടക്കും.

Continue Reading