ഗ​ണേ​ഷി​ന്‍റെ യോ​ഗ്യ​ത കൂടുതൽ അ​റി​യാ​വു​ന്ന​ത് ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള​ക്ക്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ
Kerala
0 min read
5.5k

ഗ​ണേ​ഷി​ന്‍റെ യോ​ഗ്യ​ത കൂടുതൽ അ​റി​യാ​വു​ന്ന​ത് ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള​ക്ക്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

മാർച്ച്‌ 9, 2026
0

മ​ന്ത്രി​ ഗ​ണേ​ഷ് കു​മാ​റി​നെതി​രെ ഭാ​ര്യ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ രം​ഗ​ത്ത്. ഊ​രും പേ​രും ഇ​ല്ലാ​തെ ഇ മെ​യി​ലി​ലൂ​ടെ ഒ​രു പ​രാ​തി ല​ഭി​ച്ച​പ്പോ​ള്‍ എ​സ്‌​ഐ​ടി രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ഉ​ത്ത​ര​വി​ട്ട​യാ​ളാ​ണ് മു​ഖ്യ​മ​ന്ത്രി. കെ.​ബി.​ഗ​ണേ​ഷ് കു​മാ​റി​നെ എ​പ്പോ​ഴാ​ണ് അ​റ​സ്റ്റ് ചെ​യ്യു​ക. ഹോ​ട്ട​ല്‍ വ​ള​ഞ്ഞ് രാ​ത്രി എം​എ​എ​ല്‍​എ​യെ അ​റ​സ്റ്റ് ചെ​യ്ത പോ​ലീ​സാ​ണി​തെ​ന്നും രാ​ഹു​ല്‍ ഓ​ര്‍​മ്മി​പ്പി​ച്ചു. ഗ​ണേ​ഷ് കു​മാ​ർ ത​ന്‍റെ യോ​ഗ്യ​ത​യെ കു​റി​ച്ച് പ​റ​ഞ്ഞു. എ​ന്നാ​ൽ ഗ​ണേ​ഷി​ന്‍റെ യോ​ഗ്യ​ത ഏ​റ്റ​വും ന​ന്നാ​യി അ​റി​യാ​വു​ന്ന​ത്

Continue Reading
സ​ഞ്ജു ത​ല​സ്ഥാ​ന​ത്തെ​ത്തി; സ​ഞ്ജു​വി​ന് വി.​ശി​വ​ൻ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം
Sports
0 min read
6.4k

സ​ഞ്ജു ത​ല​സ്ഥാ​ന​ത്തെ​ത്തി; സ​ഞ്ജു​വി​ന് വി.​ശി​വ​ൻ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം

മാർച്ച്‌ 9, 2026
0

ടി20 ​ലോ​ക​ക​പ്പ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത സ​ഞ്ജു സാം​സ​ൺ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി. അ​ഹ​മ്മ​ദാ​ബാ​ദി​ൽ നി​ന്ന് പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ തിരുവനന്തപുരത്തെ​ത്തി​യ സ​ഞ്ജു​വിനെ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. സ​ഞ്ജു സാം​സ​ൺ ഫൈ​ന​ലി​ൽ 46 പ​ന്തു​ക​ളി​ൽ നി​ന്ന് 89 റ​ൺ​സ് നേ​ടി​യി​രു​ന്നു. സ​ഞ്ജു​വി​ന്‍റെ ഇ​ന്നിം​ഗ്സാ​ണ് ഇ​ന്ത്യ​ൻ ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്.

Continue Reading
ബെംഗളൂരു മാധവാര ചക്കുളത്തമ്മ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം മാർച്ച് 23ന്
Association News
1 min read
6.1k

ബെംഗളൂരു മാധവാര ചക്കുളത്തമ്മ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം മാർച്ച് 23ന്

മാർച്ച്‌ 9, 2026
0

ബെംഗളൂരു മാധവാര ചക്കുളത്തമ്മ ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം 2026 മാസം മാർച്ച് 21, 22, 23 എന്നീ തിയതികളിലായി നടക്കും. 21ന് പൂത്താലി ഘോഷയാത്രയോടു കൂടി ആരംഭിക്കുന്ന മൂന്ന് ദിവസത്തെ ഉത്സവം 23-ാം തിയ്യതി മാർച്ച് ചക്കുളത്തമ്മയുടെ ഇഷ്ടവഴിപാടായ പൊങ്കാല, മഹാഗുരുതി എന്നിവയോടുകൂടി സമാപിക്കും. പൊങ്കാലയ്ക്ക് ആവശ്യമായ സാധനങ്ങൽ ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്നതായിരിക്കും. പൂത്താലി/തിരുവാഭരണ ഘോഷയാത്ര 21 ന് രാവിലെ 7.30ന് രാമചന്ദ്രപുരം കേശവനിലയത്തിൽ നിന്നും പുറപ്പെട്ട്

Continue Reading
കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ആകാശ പറവയിലെ അന്തേവാസികളോടൊപ്പം വനിതാ ദിനം ആഘോഷിച്ചു
Association News
0 min read
6.6k

കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ആകാശ പറവയിലെ അന്തേവാസികളോടൊപ്പം വനിതാ ദിനം ആഘോഷിച്ചു

മാർച്ച്‌ 9, 2026
0

കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി നാഗവാരയ്ക്ക് സമീപമുള്ള തനിസാന്ദ്ര റോഡിലെ ത്രിത്വ ആശ്രമം (ആകാശ പറവ) വനിതാ പുനരധിവാസ കേന്ദ്രത്തിൽ അന്തേവാസികളോടൊപ്പം വനിതാ ദിനം ആഘോഷിച്ചു. ആശ്രമത്തിലെ അന്തേവാസികൾക്ക് ആവശ്യമായ വിവിധ നിത്യോപയോഗ സാധനങ്ങളും പലവ്യഞ്ജനങ്ങളും സമാജത്തിൻ്റെ നേതൃത്വത്തിൽ സമ്മാനമായി കൈമാറി. പരിപാടിയുടെ ഭാഗമായി അന്തേവാസികൾ പാട്ടുകൾ ആലപിക്കുകയും തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. സമാജം പ്രവർത്തകർ ജീവിതത്തിലെ പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും അതിജീവിച്ച്

Continue Reading
ക്രൂ​ഡ് ഓ​യി​ൽ വി​ല കു​തി​ച്ചു​യ​രു​ന്നു; രൂ​പ​യുടെ മൂല്യത്തിൽ റി​ക്കാ​ർ​ഡ് ത​ക​ർ​ച്ച
India
0 min read
6.5k

ക്രൂ​ഡ് ഓ​യി​ൽ വി​ല കു​തി​ച്ചു​യ​രു​ന്നു; രൂ​പ​യുടെ മൂല്യത്തിൽ റി​ക്കാ​ർ​ഡ് ത​ക​ർ​ച്ച

മാർച്ച്‌ 9, 2026
0

പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധിയെ തുടർന്ന് അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല കു​തി​ച്ചു​യ​രു​ന്ന​തി​നി​ടെ ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യ​ത്തി​ൽ റിക്കാർഡ് ത​ക​ർ​ച്ച. അ​മേ​രി​ക്ക​ൻ ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ല്യം 92.52 എ​ന്ന പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി താ​ഴ്ച​യി​ലെ​ത്തി. എ​ണ്ണ ഇ​റ​ക്കു​മ​തി ചെ​ല​വ് വ​ർ​ദ്ധിച്ച​താ​ണ് രൂ​പ​യ്ക്ക് തി​രി​ച്ച​ടി​യാ​യ​ത്. ഇ​ന്ന് വ്യാ​പാ​രം ആ​രം​ഭി​ച്ച​യു​ട​നെ രൂ​പ​യു​ടെ മൂ​ല്യം കു​ത്ത​നെ താഴു​ക​യാ​യി​രു​ന്നു. ബ്രെ​ന്‍റ് ക്രൂ​ഡ് ഓ​യി​ൽ ബാ​ര​ലി​ന് 120 ഡോ​ള​റി​ലേ​ക്ക് എ​ത്തി​യ​ത് വി​ദേ​ശ നാ​ണ​യ വി​പ​ണി​യി​ൽ വ​ലി​യ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. എ​ണ്ണ​വി​ല

Continue Reading
മലയാളി ഫാമിലി അസ്സോസിയേഷൻ്റെ വനിതാദിനാഘോഷം
Association News
0 min read
5.3k

മലയാളി ഫാമിലി അസ്സോസിയേഷൻ്റെ വനിതാദിനാഘോഷം

മാർച്ച്‌ 9, 2026
0

മലയാളി ഫാമിലി അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ ലോക വനിതാദിനാഘോഷം നടത്തി. ഹോട്ടൽ കേരള പവലിയനിൽ വച്ച് നടത്തിയ ആഘോഷത്തിൽ പ്രസിഡണ്ട് കേണൽ ഗംഗാധരൻ്റെ അധ്യക്ഷതയിൽ കുടുംബാംഗങ്ങളുടെ വിവിധ പരിപാടികൾക്ക് പുറമേ കേക്ക് മുറിച്ച് ആഘോഷം ഗംഭീരമാക്കുകയും, കേരള തനിമയായ രുചികരമായ ഉച്ചഭക്ഷണത്തോടുകൂടി ആഘോഷം പര്യവസാനിയ്ക്കുകയും ചെയ്തു. ശാന്ത പ്രതാപൻ, ഡോ.ശ്രീചിത്രാ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Continue Reading
സുവർണ്ണ കർണാടക കേരളസമാജം ബാംഗ്ലൂർ ഈസ്റ്റ് ശാഖയിൽ വനിതാ ദിനാഘോഷം
Association News
0 min read
5.8k

സുവർണ്ണ കർണാടക കേരളസമാജം ബാംഗ്ലൂർ ഈസ്റ്റ് ശാഖയിൽ വനിതാ ദിനാഘോഷം

മാർച്ച്‌ 9, 2026
0

സുവർണ്ണ കർണാടക കേരളസമാജം ബാംഗ്ലൂർ ഈസ്റ്റ് ശാഖയിൽ വനിതാ ദിനാഘോഷം നടന്നു. ഈസ്റ്റ് ശാഖയുടെ വനിതാദിനാഘോഷ ചടങ്ങുകൾക്ക് എഴുത്തുകാരിയും വിവർത്തകയുമായ മായാ ബി നായർ ഉദ്ഘാടനം ചെയ്തു. വർത്തമാന കാലഘട്ടത്തിൽ എല്ലാ മേഖലകളിലും സ്ത്രീ സാന്നിധ്യവും അവരുടെ ശക്തമായ ഇടപെടലുകളും നമ്മുടെ രാജ്യ പുരോഗതിയിൽ ഒഴിച്ചുകൂടാൻ ആകാത്ത വിധത്തിൽ വളർന്നു കഴിഞ്ഞെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മായ ബി നായർ പറഞ്ഞു. ഈസ്റ്റ് ശാഖ വനിതാ വിഭാഗം കൺവീനറായ മായാകൃഷ്ണകുമാർ അധ്യക്ഷത

Continue Reading
ഒന്നല്ല ഒരുപാട് പ്രണയങ്ങളുണ്ട്; ഭാര്യയുടെ ആരോപണങ്ങളിൽ ഗണേഷ് കുമാർ
Kerala
0 min read
6.4k

ഒന്നല്ല ഒരുപാട് പ്രണയങ്ങളുണ്ട്; ഭാര്യയുടെ ആരോപണങ്ങളിൽ ഗണേഷ് കുമാർ

മാർച്ച്‌ 9, 2026
0

തെരഞ്ഞെടുപ്പിൻ്റെ ഭാഗമാണ് ഇപ്പോൾ തനിക്കെതിരെ ഉയരുന്ന വിവാദങ്ങളെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇത്തരം കഥകള്‍ക്ക് പത്തനാപുരം നിയമസഭാ മണ്ഡലത്തില്‍ പ്രാധാന്യമില്ലെന്നും ആരോപണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്നും മന്ത്രി പ്രതികരിച്ചു. ഗണേഷ് കുമാറിന് പ്രണയമുണ്ടോ എന്നത് മാധവിക്കുട്ടിയോട് പ്രണയമുണ്ടോ എന്ന് ചോദിക്കുന്നത് പോലെയാണ്. ഗണേഷ് കുമാറിന് ഒന്നല്ല ഒരായിരം പ്രണയങ്ങളുണ്ടെന്നും തനിക്ക് എപ്പോഴും വീട്ടില്‍ തന്നെയാണ് ശത്രുക്കളെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഉയര്‍ന്ന മറ്റ് ആരോപണങ്ങളും മന്ത്രി തള്ളി. രാഷ്ട്രീയവും

Continue Reading
പ്ര​മു​ഖ ച​രി​ത്ര​കാ​ര​ൻ ഡോ. കെ.​എ​ൻ. പ​ണി​ക്ക​ർ അ​ന്ത​രി​ച്ചു
Kerala
0 min read
5.9k

പ്ര​മു​ഖ ച​രി​ത്ര​കാ​ര​ൻ ഡോ. കെ.​എ​ൻ. പ​ണി​ക്ക​ർ അ​ന്ത​രി​ച്ചു

മാർച്ച്‌ 9, 2026
0

സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​റും ​പ്ര​മു​ഖ ച​രി​ത്ര​കാ​ര​നുമാ​യി​രു​ന്ന ഡോ. ​കെ.​എ​ൻ. പ​ണി​ക്ക​ർ (90) അ​ന്ത​രി​ച്ചു. വാ​ർ​ദ്ധക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിൽ ചി​കി​ത്സ​യി​​ലിരിക്കെ ആ​യി​രു​ന്നു അ​ന്ത്യം. ചരിത്ര വിഭാഗം മേധാവിയായും ജെ​എ​ൻ​യു പ്രൊ​ഫ​സ​റാ​യും അദ്ദേഹം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. കേ​ര​ള സ്റ്റേ​റ്റ് ഹ​യ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ കൗ​ൺ​സി​ൽ വൈ​സ് ചെ​യ​ർ​മാ​നാ​യും ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് ഹി​സ്റ്റി​ക്ക​ൽ റി​സ​ർ​ച്ച് (ഐ​സി​എ​ച്ച്ആ​ർ), കേ​ര​ള ച​രി​ത്ര ഗ​വേ​ഷ​ണ കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​നാ​യും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ആ​ധു​നി​ക ഇ​ന്ത്യ​ൻ ച​രി​ത്ര​ത്തെ​യും

Continue Reading
സമന്വയ അൾസൂർ ഭാഗ് വനിതാദിനം ആഘോഷിച്ചു
Association News
1 min read
6.7k

സമന്വയ അൾസൂർ ഭാഗ് വനിതാദിനം ആഘോഷിച്ചു

മാർച്ച്‌ 9, 2026
0

സമന്വയ അൾസൂർ ഭാഗ് കല്യാൺ നഗറിലുള്ള തത്വമസി ഓഫീസിൽ വച്ച് വനിതാദിനം ആഘോഷിച്ചു. മഹിളാ മോർച്ച ചെയർപേഴ്സൺ നീതു എം എൻ റെഡ്‌ഡി, സൗമ്യ യെല്ലപ്പ റെഡ്‌ഡി, ചാർട്ടേഡ് അക്കൗണ്ടന്റ് ഭവാനി എന്നിവർ വിശിഷ്ട അതിഥികൾ ആയിരുന്നു. അൾസൂർ ഭാഗ് ഓഫീസ് സെക്രട്ടറി അജിത സുധാകരൻ, ബാലഗോകുലം കോർഡിനേറ്റർ ഗിരിജ എസ്, എന്നിവർ നേതൃത്വം നൽകി. എം എസ് നഗർ സ്ഥാനീയ സമിതി സെക്രട്ടറി ശ്രീദേവി സുരേഷ്, ബാലഗോകുലം ടീച്ചർ

Continue Reading